<<= Back Next =>>
You Are On Question Answer Bank SET 1153

57651. മനുഷ്യവിസർജ്യത്തിന്റെ മഞ്ഞനിറത്തിനു കാരണം? [Manushyavisarjyatthinte manjaniratthinu kaaranam?]

Answer: ബിലിറൂബിൻ [Biliroobin]

57652. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം? [Saurayoothatthile ettavum valiya randaamatthe upagraham?]

Answer: ടൈറ്റൻ [Dyttan]

57653. ദേശീയ നിയമദിനം? [Desheeya niyamadinam?]

Answer: നവംബർ 26 [Navambar 26]

57654. നബാർഡിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? [Nabaardinte roopavathkaranavumaayi bandhappetta kammitti?]

Answer: ബി. ശിവരാമൻ കമ്മിറ്റി [Bi. Shivaraaman kammitti]

57655. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത്? [Desheeya graameena theaazhilurappu niyamam praabalyatthil vannath?]

Answer: 2005 സെപ്തംബർ 7 [2005 septhambar 7]

57656. മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്? [Maargadarshiyaaya imgleeshukaaran ennariyappedunnath?]

Answer: മാസ്റ്റർ റാൽഫിച്ച് [Maasttar raalphicchu]

57657. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ്? [Almaatti daam ethu samsthaanatthaan?]

Answer: കർണാടക [Karnaadaka]

57658. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി? [Videsha aakramanatthil keaallappetta aadya inthyan mukhyamanthri?]

Answer: ബൽവന്ത്റായ് മേത്ത [Balvanthraayu mettha]

57659. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal vyavasaayashaalakal ulla inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

57660. നാഷണൽ ഫെറാൾഡ് എന്ന പത്രം ആരംഭിച്ചത്? [Naashanal pheraaldu enna pathram aarambhicchath?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

57661. ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്? [Inthyayude chaarli chaaplin ennariyappedunnath?]

Answer: രാജ്കപൂർ [Raajkapoor]

57662. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Baabarinte shavakudeeram sthithi cheyyunnathu evideyaan?]

Answer: കാബൂൾ [Kaabool]

57663. ഇന്ത്യാ ഹൗസ് സ്ഥിതി ചെയ്യുന്നത്? [Inthyaa hausu sthithi cheyyunnath?]

Answer: ലണ്ടൻ [Landan]

57664. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ? [Eshyayeyum aaphrikkayeyum verthirikkunna kanaal?]

Answer: സൂയസ് കനാൽ [Sooyasu kanaal]

57665. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം? [Keralatthe koodaathe onatthinu avadhi nalkunna samsthaanam?]

Answer: മിസോറാം [Misoraam]

57666. മലബാർ ഹിൽസ് എവിടെയാണ്? [Malabaar hilsu evideyaan?]

Answer: മുംബയ് [Mumbayu]

57667. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം? [Keralatthile aadya niyamasaaksharathaa graamam?]

Answer: ഒല്ലൂക്കര [Ollookkara]

57668. പ്രവാസി ഭാരതീയ ദിവസം എന്നാണ്? [Pravaasi bhaaratheeya divasam ennaan?]

Answer: ജനുവരി 9 [Januvari 9]

57669. 2012 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്? [2012 le je. Si. Daaniyel puraskaaram labhicchath?]

Answer: ശശികുമാർ [Shashikumaar]

57670. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല? [Inthyayile aadya baalasauhrudajilla?]

Answer: ഇടുക്കി [Idukki]

57671. സ്റ്റാച്യൂ ഒഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം? [Sttaachyoo ophu libartti amerikkaykku sammaaniccha raajyam?]

Answer: ഫ്രാൻസ് [Phraansu]

57672. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം? [Ettavum kooduthal ilakdro negattivitti koodiya moolakam?]

Answer: ഫ്ളൂറിൻ [Phloorin]

57673. കേരളത്തിലെ ആദ്യ സമ്പൂർണരക്തദാനഗ്രാമം? [Keralatthile aadya sampoornarakthadaanagraamam?]

Answer: മടിക്കൈ [Madikky]

57674. ഇന്ത്യയിലെ ആദ്യ ചുമർചിത്രനഗരം? [Inthyayile aadya chumarchithranagaram?]

Answer: കോട്ടയം [Kottayam]

57675. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി? [Bamgaal vibhajanam raddhu cheytha vysroyi?]

Answer: ഹാർഡിഞ്ച് II [Haardinchu ii]

57676. അവസാനമായി കോമൺവെൽത്ത് വിട്ടുപോയ രാജ്യം? [Avasaanamaayi komanveltthu vittupoya raajyam?]

Answer: സിംബ്ബാവേ [Simbbaave]

57677. കോമൺവെൽത്ത് രാജ്യങ്ങളിൽ ബ്രിട്ടന്റെ കോളനി അല്ലാത്ത രാജ്യങ്ങൾ? [Komanveltthu raajyangalil brittante kolani allaattha raajyangal?]

Answer: മൊസാംബിക്, റുവാണ്ട [Mosaambiku, ruvaanda]

57678. 34-ാമത് CHOGM ഉച്ചകോടിയുടെ വർഷം, വേദി? [34-aamathu chogm ucchakodiyude varsham, vedi?]

Answer: 2007, കംപാല [2007, kampaala]

57679. ചേരിചേരാപ്രസ്ഥാനം സ്ഥാപിതമായത്? [Chericheraaprasthaanam sthaapithamaayath?]

Answer: 1961

57680. ആഫ്രിക്ക ഫണ്ട് കമ്മിറ്റിയുടെആദ്യ ചെയർമാൻ? [Aaphrikka phandu kammittiyudeaadya cheyarmaan?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

57681. 14-ാമത് സാർക്ക് സമ്മേളത്തിന്റെ വേദി, വർഷം? [14-aamathu saarkku sammelatthinte vedi, varsham?]

Answer: കൊളംബോ, 2008 [Kolambo, 2008]

57682. നാറ്റോ സൈനിക സഖ്യത്തിന് പുറത്തുള്ള രാജ്യം എന്ന ബഹുമതി ആദ്യം നേടിയ രാജ്യം? [Naatto synika sakhyatthinu puratthulla raajyam enna bahumathi aadyam nediya raajyam?]

Answer: കുവൈറ്റ് [Kuvyttu]

57683. യൂറോപ്യൻ യൂണിയന്റെ അംഗസംഖ്യ? [Yooropyan yooniyante amgasamkhya?]

Answer: 27

57684. യൂറോപ്യൻയൂണിയന്റെ പൊതു കറൻസി? [Yooropyanyooniyante pothu karansi?]

Answer: യൂറോ [Yooro]

57685. യൂറോ കറൻസി രൂപത്തിൽ വിനിമയം ചെയ്തു തുടങ്ങിയത്? [Yooro karansi roopatthil vinimayam cheythu thudangiyath?]

Answer: 2002 ജനുവരി 1 [2002 januvari 1]

57686. ആസിയൻ സ്ഥാപിതമായത്? [Aasiyan sthaapithamaayath?]

Answer: 1967 ആഗസ്ത് 9 [1967 aagasthu 9]

57687. ആസിയൻ അംഗസംഖ്യ? [Aasiyan amgasamkhya?]

Answer: 10

57688. ഇന്ത്യ അംഗമായ ആസിയൻ റീജിയണൽ ഫോറത്തിലെ ആകെ അംഗസംഖ്യ? [Inthya amgamaaya aasiyan reejiyanal phoratthile aake amgasamkhya?]

Answer: 24

57689. ഒപ്പെക് ആസ്ഥാനം? [Oppeku aasthaanam?]

Answer: വിയന്ന [Viyanna]

57690. അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി സ്ഥാപകൻ? [Anthaaraashdra redkrosu kammitti sthaapakan?]

Answer: ജീൻ ഹെൻറി ഡ്യുനന്റ് [Jeen henri dyunantu]

57691. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നിലവിൽ വന്നത്? [Inthyan redkrosu sosytti nilavil vannath?]

Answer: 1920

57692. ഇന്റർപോൾ സ്ഥാപിതമായത്? [Intarpol sthaapithamaayath?]

Answer: 1956

57693. കുറ്റവാളികൾക്കെതിരെ ഇന്റർപോൾ പുറപ്പെടുവിക്കുന്നത്? [Kuttavaalikalkkethire intarpol purappeduvikkunnath?]

Answer: റെഡ്കോർണർ നോട്ടീസ് [Redkornar notteesu]

57694. ആംനസ്റ്റി എന്ന വാക്കിനർത്ഥം? [Aamnastti enna vaakkinarththam?]

Answer: പൊതുമാപ്പ് [Pothumaappu]

57695. ആം നസ്റ്റി ഇന്റർനാഷണലിൽ നിലവിലുള്ള സെക്രട്ടറി ജനറൽ ? [Aam nastti intarnaashanalil nilavilulla sekrattari janaral ?]

Answer: സലിൽ ഷെട്ടി [Salil shetti]

57696. ജി -15 /ജി -19 സ്ഥാപിതമായത്? [Ji -15 /ji -19 sthaapithamaayath?]

Answer: 19

57697. ജി-8 ലെ അംഗരാജ്യങ്ങൾ? [Ji-8 le amgaraajyangal?]

Answer: യു.എസ്.എ, ഫ്രാൻസ്, ബ്രിട്ടൺ, ജപ്പാൻ, ഇറ്റലി, കാനഡ, ജർമ്മൻ, റഷ്യ [Yu. Esu. E, phraansu, brittan, jappaan, ittali, kaanada, jarmman, rashya]

57698. ജി-77 സ്ഥാപിതമായത്? [Ji-77 sthaapithamaayath?]

Answer: 1964

57699. ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന? [Inthyan samudraathirtthiyilulla raashdrangalude samghadana?]

Answer: IOR - ARC

57700. ആഫ്രിക്കൻ യൂണിയൻ സ്ഥാപിതമായത്? [Aaphrikkan yooniyan sthaapithamaayath?]

Answer: 2002 ജൂലായ് 9 [2002 joolaayu 9]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution