<<= Back
Next =>>
You Are On Question Answer Bank SET 1154
57701. മൂന്നാം വികസന ദശകം? [Moonnaam vikasana dashakam?]
Answer: 1981-1990
57702. മലേറിയ നിർമ്മാർജ്ജന ദശകം? [Maleriya nirmmaarjjana dashakam?]
Answer: 2001 -2010
57703. സാക്ഷരതാ ദശകം? [Saaksharathaa dashakam?]
Answer: 2003 - 2012
57704. മയക്കുമരുന്ന് വിരുദ്ധ വർഷം ആചരിച്ചത്? [Mayakkumarunnu viruddha varsham aacharicchath?]
Answer: 1989
57705. പാർപ്പിട വർഷമായി ആചരിച്ചത്? [Paarppida varshamaayi aacharicchath?]
Answer: 1991
57706. വികലാംഗവർഷമായി ആചരിച്ചത്? [Vikalaamgavarshamaayi aacharicchath?]
Answer: 1993
57707. സാക്ഷരതാ വർഷമായി ആചരിച്ചത്? [Saaksharathaa varshamaayi aacharicchath?]
Answer: 1996
57708. ജൈവവൈവിദ്ധ്യ വർഷം ആചരിച്ചത്? [Jyvavyviddhya varsham aacharicchath?]
Answer: 1999
57709. ദക്ഷിണേന്ത്യൻ വിനോദസഞ്ചാര വർഷം ആചരിച്ചത്? [Dakshinenthyan vinodasanchaara varsham aacharicchath?]
Answer: 2006
57710. ഹരിത ദക്ഷിണേഷ്യാവർഷം ആചരിച്ചത്? [Haritha dakshineshyaavarsham aacharicchath?]
Answer: 2007
57711. ലോകത്തെ വിമാന ഗതാഗതത്തിന്റെ ഷെഡ്യൂളുകൾ തീരുമാനിക്കുന്ന സംഘടന? [Lokatthe vimaana gathaagathatthinte shedyoolukal theerumaanikkunna samghadana?]
Answer: ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ [Intarnaashanal eyar draansporttu asosiyeshan]
57712. ആദ്യ ഭൗമ ഉച്ചകോടി നടന്നത്? [Aadya bhauma ucchakodi nadannath?]
Answer: റിയോഡിജനീറോ 1992ൽ [Riyodijaneero 1992l]
57713. ഐക്യരാഷ്ട്ര സംഘടന യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്? [Aikyaraashdra samghadana yoonivezhsitti sthithicheyyunnath?]
Answer: ടോക്കിയോ [Dokkiyo]
57714. യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനം നടക്കുന്നത്? [Yu. En pothusabhayude vaarshika sammelanam nadakkunnath?]
Answer: സെപ്തംബർ 1 ന് ശേഷമുള്ള ആദ്യ ചൊവ്വാഴ്ച മുതൽ രണ്ടാ ആഴ്ചക്കാലം [Septhambar 1 nu sheshamulla aadya chovvaazhcha muthal randaa aazhchakkaalam]
57715. 1987 ൽ ഇന്ത്യ മുൻകൈയെടുത്ത് രൂപീകരിച്ച ആഫ്രിക്ക ഫണ്ട് രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച സംഘടന? [1987 l inthya munkyyedutthu roopeekariccha aaphrikka phandu roopeekaranatthil mukhyapankuvahiccha samghadana?]
Answer: ചേരിചേരാസംഘടന [Chericheraasamghadana]
57716. ലോകത്തിലെ ഏറ്റവും വലിയ രാജ്യം? [Lokatthile ettavum valiya raajyam?]
Answer: റഷ്യ [Rashya]
57717. ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമി? [Lokatthile ettavum valiya peedtabhoomi?]
Answer: പാമീർ [Paameer]
57718. ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടൽ? [Lokatthile ettavum valiya ulkkadal?]
Answer: മെക്സിക്കോ ഉൾക്കടൽ. [Meksikko ulkkadal.]
57719. ഭരതവർഷത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം? [Bharathavarshatthekkuricchu paraamarshikkunna aadyatthe likhitham?]
Answer: ഹാതിംഗുഭലിഖിതം [Haathimgubhalikhitham]
57720. 'രംഗീല" എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി? ['ramgeela" ennariyappedunna mugal bharanaadhikaari?]
Answer: മുഹമ്മദ് ഷാ [Muhammadu shaa]
57721. 'അബ്കാരി" എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്? ['abkaari" enna vaakku ethu bhaashayil ninnaanu uthbhavicchath?]
Answer: പേർഷ്യൻ [Pershyan]
57722. ഫാഹിയൻ ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം? [Phaahiyan guha sthithi cheyyunna sthalam?]
Answer: ശ്രീലങ്ക [Shreelanka]
57723. ഡക്കാൻ കാർഷികാശ്വാസ നിയമം പാസാക്കപ്പെട്ട വർഷം? [Dakkaan kaarshikaashvaasa niyamam paasaakkappetta varsham?]
Answer: 1879
57724. 'തഹ്സീബ് അൽ അക്ക് ലാഖ്" എന്ന മാസികയുടെ സ്ഥാപകൻ? ['thahseebu al akku laakhu" enna maasikayude sthaapakan?]
Answer: സർസയ്യദ് അഹമ്മദ്ഖാൻ [Sarsayyadu ahammadkhaan]
57725. 1902-ൽ ഹരിദ്വാർ ഗുരുകുലം സ്ഥാപിച്ചതാരെല്ലാം? [1902-l haridvaar gurukulam sthaapicchathaarellaam?]
Answer: ലേഖ്റാമും മുൻഷിറാമും [Lekhraamum munshiraamum]
57726. 'നാഗന്മാരുടെ റാണി" എന്നറിയപ്പെട്ട വനിത? ['naaganmaarude raani" ennariyappetta vanitha?]
Answer: റാണി ഗൈഡിലിയു [Raani gydiliyu]
57727. 'ഷോം പ്രകാശ്" എന്ന പത്രവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്? ['shom prakaashu" enna pathravumaayi bandhappetta saamoohika parishkartthaav?]
Answer: ഈശ്വര ചന്ദ്ര വിദ്യാസാഗർ [Eeshvara chandra vidyaasaagar]
57728. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യഘട്ടം എന്ത് പേരിലറിയപ്പെടുന്നു? [Inthyan naashanal kongrasinte aadyaghattam enthu perilariyappedunnu?]
Answer: മിതവാദിഘട്ടം [Mithavaadighattam]
57729. സ്വദേശി പ്രസ്ഥാനകാലത്ത് തൂത്തുക്കുടിയിൽ സ്വദേശി നാവിക കമ്പനി ആരംഭിച്ചയാൾ? [Svadeshi prasthaanakaalatthu thootthukkudiyil svadeshi naavika kampani aarambhicchayaal?]
Answer: വി.ഒ. ചിദംബരം പിള്ള [Vi. O. Chidambaram pilla]
57730. കുക്കാജന വിഭാഗം അംഗീകരിച്ച ഏക സിക്ക് ഗുരു? [Kukkaajana vibhaagam amgeekariccha eka sikku guru?]
Answer: ഗുരു ഗോബിന്ദ് സിങ് [Guru gobindu singu]
57731. വാജിദ് അലി ഷായുടെ പ്രത്യേക കൊട്ടാരം? [Vaajidu ali shaayude prathyeka keaattaaram?]
Answer: പാരിഖാന [Paarikhaana]
57732. 1857ലെ കലാപത്തെ സംസ്കാരവും അപരിഷ്കൃതവും തമ്മിലുള്ള സംഘർഷമെന്ന് വിശേഷിപ്പിച്ചതാര്? [1857le kalaapatthe samskaaravum aparishkruthavum thammilulla samgharshamennu visheshippicchathaar?]
Answer: ടി.ആർ. ഹോംസ് [Di. Aar. Homsu]
57733. 'ഗാന്ധി വേഴ്സസ് ലെനിൻ" എന്ന പുസ്തകത്തിന്റെ രചയിതാവ്? ['gaandhi vezhsasu lenin" enna pusthakatthinte rachayithaav?]
Answer: എസ്.എ. ഡാങ്കെ [Esu. E. Daanke]
57734. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്? [Kvittu inthyaa prameyam avatharippicchathaar?]
Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]
57735. 'കുടി അരശ്" എന്ന മാസികയുടെ സ്ഥാപകൻ? ['kudi arashu" enna maasikayude sthaapakan?]
Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]
57736. യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്? [Yunyttadu inthyan paadriyottiku asosiyeshan sthaapicchathaar?]
Answer: സർ സയ്യദ് അഹമ്മദ്ഖാൻ [Sar sayyadu ahammadkhaan]
57737. 'ജസ്റ്റിസ് പാർട്ടി" സ്ഥാപിക്കപ്പെട്ട സ്ഥലം? ['jasttisu paartti" sthaapikkappetta sthalam?]
Answer: തമിഴ്നാട് [Thamizhnaadu]
57738. മിലിന്ദപൻഹ എന്ന കൃതി ആരുമായി ബന്ധപ്പെട്ടതാര്? [Milindapanha enna kruthi aarumaayi bandhappettathaar?]
Answer: മെനാന്ദർ [Menaandar]
57739. മൂന്നാം പാനിപ്പട്ട് യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്വ? [Moonnaam paanippattu yuddham nadakkumpol maraatthayile peshva?]
Answer: ബാലാജി ബാജിറാവു [Baalaaji baajiraavu]
57740. വിനോബഭാവെ ഭൂദാൻ ആരംഭിച്ച സ്ഥലം? [Vinobabhaave bhoodaan aarambhiccha sthalam?]
Answer: പോച്ചംപള്ളി (ആന്ധ്രപ്രദേശ്) [Pocchampalli (aandhrapradeshu)]
57741. ആര്യ സമാജത്തിന്റെ പിൽക്കാല ആസ്ഥാനം? [Aarya samaajatthinte pilkkaala aasthaanam?]
Answer: ലാഹോർ [Laahor]
57742. മുഹമ്മദൻ ആംഗ്ളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം? [Muhammadan aamglo oriyantal koleju sthaapikkappetta varsham?]
Answer: 1875
57743. ബഹദൂർഷാ II ന്റെ തൂലികാനാമം? [Bahadoorshaa ii nte thoolikaanaamam?]
Answer: സഫർ [Saphar]
57744. 'പാഹുൽ സമ്പ്രദായം നടപ്പിലാക്കിയ സിക്ക് ഗുരു? ['paahul sampradaayam nadappilaakkiya sikku guru?]
Answer: ഗുരുഗോബിന്ദ് സിംഗ് [Gurugobindu simgu]
57745. ശിവജിയുടെ മന്ത്രിസഭയുടെ പേര്? [Shivajiyude manthrisabhayude per?]
Answer: അഷ്ടപ്രദാൻ [Ashdapradaan]
57746. അലസാനി പെദണ്ണ ഏത് രാജാവിന്റെ കൊട്ടാരത്തിലാണ് ജീവിച്ചിരുന്നത്? [Alasaani pedanna ethu raajaavinte keaattaaratthilaanu jeevicchirunnath?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
57747. നാനാസാഹിബിന്റെ യഥാർത്ഥ പേര്? [Naanaasaahibinte yathaarththa per?]
Answer: ദോന്തു പന്ത് [Donthu panthu]
57748. ഷേർ - ഈ - പഞ്ചാബ് എന്നറിയപ്പെടുന്നതാര്? [Sher - ee - panchaabu ennariyappedunnathaar?]
Answer: മഹാരാജാ രഞ്ജിത് സിംഗ് [Mahaaraajaa ranjjithu simgu]
57749. ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ് ഗാന്ധിജിക്ക് കൈസർ ഈ - ഹിന്ദ് അവാർഡ് നൽകിയത്? [Ethu sambhavavumaayi bandhappettathaanu gaandhijikku kysar ee - hindu avaardu nalkiyath?]
Answer: ജാലിയൻ വാലാബാഗ് സംഭവം [Jaaliyan vaalaabaagu sambhavam]
57750. സൈമൺ കമ്മിഷനിൽ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്? [Syman kammishanil ethra amgangalaanu undaayirunnath?]
Answer: 7
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution