<<= Back Next =>>
You Are On Question Answer Bank SET 1155

57751. വാസ്കോഡഗാമ വൈസ്രോയിയായി ഇന്ത്യയിൽ വന്ന വർഷം? [Vaaskodagaama vysroyiyaayi inthyayil vanna varsham?]

Answer: 1524

57752. നിയമ നടപടികൾക്കായി ഗാന്ധിജിയുടെ സഹായം തേടുകയും അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്ത വ്യവസായി? [Niyama nadapadikalkkaayi gaandhijiyude sahaayam thedukayum addhehatthe dakshinaaphrikkayilekku keaandupokukayum cheytha vyavasaayi?]

Answer: ദാദാ അബ്ദുള്ള [Daadaa abdulla]

57753. ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോളാവീര സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Haarappan samskaara kendramaaya dholaaveera sthithicheyyunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

57754. തുഗ്ളക് രാജവംശത്തിന്റെ സ്ഥാപകൻ? [Thuglaku raajavamshatthinte sthaapakan?]

Answer: ഗിയാസുദ്ദീൻ തുഗ്ളക്ക് [Giyaasuddheen thuglakku]

57755. ഇന്ത്യ സന്ദർശിച്ച നിക്കോളോഡി കോണ്ടി ഏത് രാജ്യക്കാരനായിരുന്നു? [Inthya sandarshiccha nikkolodi kondi ethu raajyakkaaranaayirunnu?]

Answer: ഇറ്റലി [Ittali]

57756. ബാബറുടെ ഓർമ്മക്കുറിപ്പുകൾ ഏതായിരുന്നു? [Baabarude ormmakkurippukal ethaayirunnu?]

Answer: തുസുക്കി ബാബറി [Thusukki baabari]

57757. ഇന്ത്യൻ അസോസിയേഷൻ ഒഫ് കൽക്കട്ടയുടെ സ്ഥാപകൻ? [Inthyan asosiyeshan ophu kalkkattayude sthaapakan?]

Answer: സുരേന്ദ്രനാഥ ബാനർജി. [Surendranaatha baanarji.]

57758. എന്നാണ് ഗോവ ഇന്ത്യയുടെ ഭാഗമായത്? [Ennaanu geaava inthyayude bhaagamaayath?]

Answer: 1961 ഡിസംബർ 19 [1961 disambar 19]

57759. ഗോവ വിമോചനത്തിനായി 1961 ഡിസംബറിൽ ഇന്ത്യൻ സേന ആരംഭിച്ച ഓപ്പറേഷന്റെ പേര്? [Geaava vimeaachanatthinaayi 1961 disambaril inthyan sena aarambhiccha oppareshante per?]

Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]

57760. ഗോവയിലെ ബസ്സിലിക്ക ഒഫ് ബോംജീസസിൽ ആരുടെ അഴുകാത്ത പരിപാവന ദേഹമാണ് സൂക്ഷിച്ചിരിക്കുന്നത്? [Geaavayile basilikka ophu beaamjeesasil aarude azhukaattha paripaavana dehamaanu sookshicchirikkunnath?]

Answer: സെന്റ് ഫ്രാൻസിസ് സേവിയർ [Sentu phraansisu seviyar]

57761. പ്രശസ്ത ഭൂമിശാസ്ത്രജ്ഞനായ ടോളമി തന്റെ കൃതികളിൽ ഗോവയെ ഏത് പേരിലാണ് രേഖപ്പെടുത്തിയത്? [Prashastha bhoomishaasthrajnjanaaya deaalami thante kruthikalil geaavaye ethu perilaanu rekhappedutthiyath?]

Answer: ഗൗബ [Gauba]

57762. മഹാഭാരതത്തിലെ ഭീഷ്പപർവത്തിൽ ഗോമന്ത്, ഗോപകപട്ടണം എന്നും സൂതസംഹിതയിൽ ഗോവപുരി എന്നും പരാമർശിക്കപ്പെട്ടപ്രദേശം ഇന്ന് ഏത് പേരിൽ അറിയപ്പെടുന്നു? [Mahaabhaarathatthile bheeshpaparvatthil geaamanthu, geaapakapattanam ennum soothasamhithayil geaavapuri ennum paraamarshikkappettapradesham innu ethu peril ariyappedunnu?]

Answer: ഗോവ [Geaava]

57763. ഗോവയിൽ 2 ജില്ലകളാണ് ഉള്ളത്. ഏതൊക്കെയാണിത്? [Geaavayil 2 jillakalaanu ullathu. Etheaakkeyaanith?]

Answer: വടക്കൻ ഗോവ, തെക്കൻ ഗോവ [Vadakkan geaava, thekkan geaava]

57764. ഗോവയിലെ പ്രശസ്തമായ പക്ഷിസങ്കേതത്തിന് ഇന്ത്യയിലെ പ്രശസ്തനായ ഒരു പക്ഷി ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയിട്ടുള്ളത്. ആരുടെ? [Geaavayile prashasthamaaya pakshisankethatthinu inthyayile prashasthanaaya oru pakshi shaasthrajnjante peraanu nalkiyittullathu. Aarude?]

Answer: ഡോ. സാലിം അലി [Deaa. Saalim ali]

57765. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Ilakdreaaniku veaattimgu yanthram upayeaagicchu poornamaayum ilakshan nadanna aadya inthyan samsthaanam?]

Answer: ഗോവ [Geaava]

57766. എ.ഡി 2-ാം നൂറ്റാണ്ട് മുതൽ 1312 വരെ ഗോവ പ്രദേശങ്ങൾ ഭരിച്ചിരുന്ന രാജവംശം? [E. Di 2-aam noottaandu muthal 1312 vare geaava pradeshangal bharicchirunna raajavamsham?]

Answer: കദംബ രാജവംശം [Kadamba raajavamsham]

57767. കടമ്പ് വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന രാജവംശം? [Kadampu vrukshatthinte peril ariyappedunna raajavamsham?]

Answer: കദംബ രാജവംശം [Kadamba raajavamsham]

57768. ബീജാപൂരിലെ ഏത് രാജാവിനെ പരാജയപ്പെടുത്തിയാണ് അൽഫോൻസോ ഡി അൽബുക്കർക്ക് ഗോവയെ പോർച്ചുഗീസ് അധീനതയിലാക്കിയത്? [Beejaapoorile ethu raajaavine paraajayappedutthiyaanu alpheaanseaa di albukkarkku geaavaye peaarcchugeesu adheenathayilaakkiyath?]

Answer: യൂസഫ് ആദിൽഷാ [Yoosaphu aadilshaa]

57769. നേവൽ എയർ സ്റ്റേഷനായ ഐ.എൻ.എസ് ഹൻസ എവിടെ സ്ഥിതി ചെയ്യുന്നു? [Neval eyar stteshanaaya ai. En. Esu hansa evide sthithi cheyyunnu?]

Answer: ഡാബോളിം [Daabeaalim]

57770. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി എവിടെയാണ്? [Naashanal insttittyoottu ophu oshyaaneaagraphi evideyaan?]

Answer: പനാജി [Panaaji]

57771. കശുമാങ്ങയിൽ നിന്നും വാറ്റിയുണ്ടാക്കുന്ന ഗോവക്കാരുടെ പ്രിയപ്പെട്ട പാനീയം ഏതാണ്? [Kashumaangayil ninnum vaattiyundaakkunna geaavakkaarude priyappetta paaneeyam ethaan?]

Answer: കാജു ഫെനി [Kaaju pheni]

57772. 1973-1979 കാലഘട്ടത്തിൽ ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന വനിത ആര്? [1973-1979 kaalaghattatthil geaavayude mukhyamanthriyaayirunna vanitha aar?]

Answer: ശെികല കക്കോദ്കർ [Sheikala kakkeaadkar]

57773. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് വിസ്തീർണത്തിൽ ഏറ്റവും ചെറിയ സംസ്ഥാനം? [Inthyan samsthaanangalil vacchu vistheernatthil ettavum cheriya samsthaanam?]

Answer: ഗോവ [Geaava]

57774. 1610ൽ ബീജാപൂർ സുൽത്താനിൽ നിന്നും ഗോവ പിടിച്ചെടുക്കാൻ അൽബുക്കർക്കിനെ സഹായിച്ച പ്രാദേശിക നേതാവ്? [1610l beejaapoor sultthaanil ninnum geaava pidicchedukkaan albukkarkkine sahaayiccha praadeshika nethaav?]

Answer: തിമ്മയ്യ [Thimmayya]

57775. കിഴക്കിന്റെ റോം, കിഴക്കിന്റെ മുത്ത് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Kizhakkinte reaam, kizhakkinte mutthu enningane ariyappedunna samsthaanam?]

Answer: ഗോവ [Geaava]

57776. ലോകത്തുതന്നെ ഏറ്റവും അധികം കാലം കോളനിവാഴ്ചക്കിരയായ പ്രദേശം ഗോവയാണ്. എത്ര വർഷക്കാലം? [Leaakatthuthanne ettavum adhikam kaalam keaalanivaazhchakkirayaaya pradesham geaavayaanu. Ethra varshakkaalam?]

Answer: 452 വർഷം (1510-1961) [452 varsham (1510-1961)]

57777. ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ ക്രിസ്ത്യൻ മിഷണറിമാർ സ്വീകരിച്ച നടപടി ഏത് പേരിൽ അറിയപ്പെടുന്നു. 1567ൽ ആരംഭിച്ച പ്രസ്തുത നടപടി ഔദ്യോഗികമായി അവസാനിപ്പിച്ചത് 1812 ലായിരുന്നു. [Geaavayile thaddhesheeyare kristhumathatthilekku parivartthanam cheyyikkaan kristhyan mishanarimaar sveekariccha nadapadi ethu peril ariyappedunnu. 1567l aarambhiccha prasthutha nadapadi audyeaagikamaayi avasaanippicchathu 1812 laayirunnu.]

Answer: ഇൻക്വിസിഷൻ [Inkvisishan]

57778. ഗോവയിലെ പ്രസിദ്ധമായ ധൂത് സാഗർ വെള്ളച്ചാട്ടം ഏത് നദിയിലാണ്? [Geaavayile prasiddhamaaya dhoothu saagar vellacchaattam ethu nadiyilaan?]

Answer: മണ്ഡോവി [Mandeaavi]

57779. ഗോവ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരാണ്? [Geaava samsthaanatthinte aadya mukhyamanthri aaraan?]

Answer: പ്രതാപ് സിംഗ് റാണെ [Prathaapu simgu raane]

57780. ഡാബോളിം വിമാനത്താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Daabeaalim vimaanatthaavalam ethu samsthaanatthaanu sthithi cheyyunnath?]

Answer: ഗോവ [Geaava]

57781. ഗോവയെ മഹാരാഷ്ട്രയിൽ നിന്ന് വേർതിരിക്കുന്ന നദിയേതാണ്? [Geaavaye mahaaraashdrayil ninnu verthirikkunna nadiyethaan?]

Answer: തെരേഖോൽ നദി [Therekheaal nadi]

57782. അർജുനാ, ബാഗാ, മിറാമർ, ഡോണ പോള, കോൾവ, കലാൻഗുട്ടെ ഇവ എന്തിന് പ്രസിദ്ധമാണ്? [Arjunaa, baagaa, miraamar, deaana peaala, keaalva, kalaangutte iva enthinu prasiddhamaan?]

Answer: ഗോവയിലെ പ്രസിദ്ധമായ ബീച്ചുകൾ [Geaavayile prasiddhamaaya beecchukal]

57783. ലോക പ്രശസ്ത എഴുത്തുകാരൻ അലക്സാണ്ടർ ഡ്യൂമാസിന്റെ കൗണ്ട് ഒഫ് മോണ്ടിക്രിസ്റ്റോ എന്ന കൃതിയിലൂടെ അനശ്വരനായ ഈ ശാസ്ത്രകാരൻ 1756 മേയ് 31ന് ഗോവിയിലെ കാർഡോലിം എന്ന സ്ഥലത്താണ് ജനിച്ചത്. ആരാണിദ്ദേഹം? [Leaaka prashastha ezhutthukaaran alaksaandar dyoomaasinte kaundu ophu meaandikristteaa enna kruthiyiloode anashvaranaaya ee shaasthrakaaran 1756 meyu 31nu geaaviyile kaardeaalim enna sthalatthaanu janicchathu. Aaraaniddheham?]

Answer: അബ്ബേ ഫാരിയ (ജോസ് കുസ്റ്റാഡിയോഫാരിയ) [Abbe phaariya (jeaasu kusttaadiyeaaphaariya)]

57784. സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Sarkkaar opheesukalil i-meyil samvidhaanam erppedutthiya aadya inthyan samsthaanam?]

Answer: ഗോവ [Geaava]

57785. ദേശീയ ഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏതാണ്? [Desheeya gaanangalekkuricchulla padtanam ethaan?]

Answer: ആന്തമറ്റോളജി [Aanthamatteaalaji]

57786. കൃത്യമായ സംഗീതം നൽകപ്പെട്ട ഏറ്റവും പഴയ ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്? [Kruthyamaaya samgeetham nalkappetta ettavum pazhaya desheeyagaanam ethu raajyatthintethaan?]

Answer: നെതർലാൻഡ്സ് [Netharlaandsu]

57787. ദൈർഘ്യം ഏറ്റവും കുറഞ്ഞ ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്? [Dyrghyam ettavum kuranja desheeyagaanam ethu raajyatthintethaan?]

Answer: ഉഗാണ്ട [Ugaanda]

57788. ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്? [Ettavum kooduthal varikalulla desheeyagaanam ethu raajyatthintethaan?]

Answer: ഗ്രീസ് (158 വരികൾ) [Greesu (158 varikal)]

57789. സ്വന്തമായി ദേശീയ ഗാനമില്ലാത്ത ലോകത്തെ ഏക രാജ്യമേത്? [Svanthamaayi desheeya gaanamillaattha leaakatthe eka raajyameth?]

Answer: സൈപ്രസ് [Syprasu]

57790. ഗ്രീസിന്റെ ദേശീയഗാനം ഔദ്യോഗികമായി ഉപയോഗിക്കുന്ന രാജ്യമേത്? [Greesinte desheeyagaanam audyeaagikamaayi upayeaagikkunna raajyameth?]

Answer: സൈപ്രസ് [Syprasu]

57791. ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ് ദൈവം രാജാവിനെ/രാജ്ഞിയെ കാക്കട്ടെ എന്നു തുടങ്ങുന്നത്? [Ethu raajyatthinte desheeyagaanamaanu dyvam raajaavine/raajnjiye kaakkatte ennu thudangunnath?]

Answer: യുണൈറ്റഡ് കിംഗ്ഡം [Yunyttadu kimgdam]

57792. ഏതാണ്ട് ഒരേപോലത്തെ ദേശീയഗാനങ്ങളുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഏതൊക്കെ? [Ethaandu orepeaalatthe desheeyagaanangalulla aaphrikkan raajyangal etheaakke?]

Answer: ടാൻസാനിയ, സാംബിയ [Daansaaniya, saambiya]

57793. ലോകപ്രശസ്ത സംഗീതജ്ഞൻ മൊസാർട്ട് രചിച്ചുവെന്ന് കരുതപ്പെടുന്നത് ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്? [Leaakaprashastha samgeethajnjan meaasaarttu rachicchuvennu karuthappedunnathu ethu raajyatthinte desheeyagaanamaan?]

Answer: ഓസ്ട്രിയ [Osdriya]

57794. രണ്ട് രാജ്യങ്ങളുടെ ദേീയഗാനങ്ങൾ രചിച്ചിട്ടുള്ളതാരൊക്കെ? [Randu raajyangalude deeeyagaanangal rachicchittullathaareaakke?]

Answer: രബീന്ദ്രനാഥ ടാഗോർ (ഇന്ത്യ, ബംഗ്ളാദേശ്), എനോക് മൻകായി സോൻടോങ (ടാൻസാനിയ, സാംബിയ) [Rabeendranaatha daageaar (inthya, bamglaadeshu), eneaaku mankaayi seaandeaanga (daansaaniya, saambiya)]

57795. വരികൾ ഇല്ലാതെ സംഗീതം മാത്രമുള്ളത് ഏതു രാജ്യത്തിന്റെ ദേശീയഗാനത്തിനാണ്? [Varikal illaathe samgeetham maathramullathu ethu raajyatthinte desheeyagaanatthinaan?]

Answer: സ്പെയിൻ [Speyin]

57796. ഔദ്യോഗിക ഭാഷകളായ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, റൊമാൻഷ് എന്നിവയിൽ ദേശീയഗാനങ്ങളുടെ വകഭേദങ്ങൾ ഉള്ള രാജ്യമേത്? [Audyeaagika bhaashakalaaya phranchu, jarmman, ittaaliyan, reaamaanshu ennivayil desheeyagaanangalude vakabhedangal ulla raajyameth?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

57797. ദേശീയ ഗാനത്തിൽ അഞ്ച് ഭാഷകൾ ഉപയോഗിച്ചിട്ടുള്ള രാജ്യമേത്? [Desheeya gaanatthil anchu bhaashakal upayeaagicchittulla raajyameth?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

57798. പാകിസ്ഥാന്റെ ദേശീയഗാനം ഏത് ഭാഷയിലാണ് എഴുതിയിട്ടുള്ളത്? [Paakisthaante desheeyagaanam ethu bhaashayilaanu ezhuthiyittullath?]

Answer: പേർഷ്യൻ [Pershyan]

57799. ഇന്ത്യൻ ദേശീയഗാനമായ ജനഗണമനയ്ക്ക് ഇപ്പോഴുള്ള സംഗീതം നൽകിയതാര്? [Inthyan desheeyagaanamaaya janaganamanaykku ippeaazhulla samgeetham nalkiyathaar?]

Answer: ക്യാപ്ടൻ രാംസിംഗ് താക്കൂർ [Kyaapdan raamsimgu thaakkoor]

57800. മാർച്ച് ഒഫ് ദി വോളണ്ടിയേഴ്സ് ഏതു രാജ്യത്തിന്റെ ദേശീയ ഗാനം? [Maarcchu ophu di veaalandiyezhsu ethu raajyatthinte desheeya gaanam?]

Answer: ചൈന [Chyna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution