<<= Back Next =>>
You Are On Question Answer Bank SET 1156

57801. ഫ്രാൻസിന്റെ ദേശീയഗാനം അറിയപ്പെടുന്നതെങ്ങനെ? [Phraansinte desheeyagaanam ariyappedunnathengane?]

Answer: ലാ മാഴ്സെയില്ലസ് [Laa maazhseyillasu]

57802. പെട്രോളിയത്തിൽ നിന്ന് പെട്രോൾ, ഡീസൽ എന്നിവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ? [Pedreaaliyatthil ninnu pedreaal, deesal enniva verthiricchedukkaan upayeaagikkunna prakriya?]

Answer: അംശിക സ്വേദനം [Amshika svedanam]

57803. ഓക്സിജന്റെ അപരരൂപം ഏത്? [Oksijante apararoopam eth?]

Answer: ഓസോൺ [Oseaan]

57804. സസ്യ എണ്ണകൾ കൊഴുപ്പാക്കി മാറ്റാനുപയോഗിക്കുന്ന പ്രക്രിയ? [Sasya ennakal keaazhuppaakki maattaanupayeaagikkunna prakriya?]

Answer: ഹൈഡ്രജനീകരണം [Hydrajaneekaranam]

57805. മൃഗങ്ങളുടെ പല്ലിലും എല്ലിലും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പദാർത്ഥം? [Mrugangalude pallilum ellilum ettavum kooduthal adangiyirikkunna padaarththam?]

Answer: കാത്സ്യംഫോസ്ഫേറ്റ് [Kaathsyampheaasphettu]

57806. കാർബണിന്റെ പ്രധാനപ്പെട്ട അപരരൂപങ്ങൾ? [Kaarbaninte pradhaanappetta apararoopangal?]

Answer: ഡയമണ്ട്, ഗാഫൈറ്റ്, വിവിധതരം കരികൾ [Dayamandu, gaaphyttu, vividhatharam karikal]

57807. ഏറ്റവും കൂടുതൽ സംയുക്തങ്ങളിൽ അടങ്ങിയിട്ടുള്ള മൂലകം? [Ettavum kooduthal samyukthangalil adangiyittulla moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

57808. ഇന്ത്യയിൽ റെയിൽവേ ബഡ്ജറ്റിനെ പൊതു ബഡ്ജറ്റിൽനിന്ന് വേർപ്പെടുത്തിയ വർഷം? [Inthyayil reyilve badjattine peaathu badjattilninnu verppedutthiya varsham?]

Answer: 1925

57809. മഹാത്മാ ഗാന്ധിയുടെ ആത്മീയ ശിഷ്യൻ? [Mahaathmaa gaandhiyude aathmeeya shishyan?]

Answer: വിനോബ ഭാവെ [Vinoba bhaave]

57810. ക്വിറ്റ് ഇന്ത്യാദിനമായി ആചരിക്കുന്ന ദിവസം? [Kvittu inthyaadinamaayi aacharikkunna divasam?]

Answer: ആഗസ്റ്റ് 9 [Aagasttu 9]

57811. മാഹിയെ ഫ്രഞ്ചുകാരിൽനിന്ന് മോചിപ്പിക്കാനായുള്ള സമരത്തിന് നേതൃത്വം നൽകിയതാര്? [Maahiye phranchukaarilninnu mochippikkaanaayulla samaratthinu nethruthvam nalkiyathaar?]

Answer: ഐ.കെ. കുമാരൻ മാസ്റ്റർ [Ai. Ke. Kumaaran maasttar]

57812. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാപ്രസിഡന്റ്? [Inthyan naashanal kongrasinte inthyakkaariyaaya aadyatthe vanithaaprasidantu?]

Answer: സരോജിനി നായിഡു [Sarojini naayidu]

57813. 1857 ലെ വിപ്ളവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്? [1857 le viplavatthinu kaanpooril nethruthvam nalkiyathaar?]

Answer: നാനാസാഹിബ് [Naanaasaahibu]

57814. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? [Svaraaju enna padam aadyamaayi upayogicchathaar?]

Answer: ദാദാഭായ് നവ്റോജി [Daadaabhaayu navroji]

57815. പ്രാചീന ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ കാലം രേഖപ്പെടുത്തിയ സംഭവം? [Praacheena inthyaacharithratthile aadyatthe kaalam rekhappedutthiya sambhavam?]

Answer: അലക്സാണ്ടറുടെ ആക്രമണം [Alaksaandarude aakramanam]

57816. കാറൽ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്തതാര്? [Kaaral maarksinte jeevacharithram aadyamaayi malayaalatthilekku tharjama cheythathaar?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

57817. സൂഫിഗ്രൂപ്പുകൾ എന്ത് പേരിലാണ് അറിയപ്പെട്ടത്? [Soophigrooppukal enthu perilaanu ariyappettath?]

Answer: സിൽസിലകൾ [Silsilakal]

57818. ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി? [Deepaavali prakhyaapanam nadatthiya vysroyi?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

57819. ബർമയെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തിയ വർഷം? [Barmaye inthyayilninnu verppedutthiya varsham?]

Answer: 1937

57820. മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച നിയമം? [Muslingalkku prathyeka niyojakamandalam anuvadiccha niyamam?]

Answer: മിന്റോ മോർലി നിയമം [Minteaa morli niyamam]

57821. തത്ത്വബോധിനി സഭയുടെ സ്ഥാപകൻ? [Thatthvabodhini sabhayude sthaapakan?]

Answer: ദേബേന്ദ്രനാഥ ടാഗോർ [Debendranaatha daagor]

57822. പുരാതനനഗരം എന്നറിയപ്പെടുന്നത്? [Puraathananagaram ennariyappedunnath?]

Answer: ബനാറസ് [Banaarasu]

57823. കൊൽക്കത്ത കോർപ്പറേഷൻ നിയമം പാസാക്കിയ വൈസ്രോയി? [Keaalkkattha korppareshan niyamam paasaakkiya vysroyi?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

57824. ഒന്നാമത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം? [Onnaamatthe jynamatha sammelanam nadanna sthalam?]

Answer: പാടലീപുത്രം [Paadaleeputhram]

57825. കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ സ്ഥാപകൻ? [Keaalkkatthayile inthyan asosiyeshan sthaapakan?]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

57826. ഇന്ത്യൻ വിപ്ളവത്തിന്റെ മാതാവ്? [Inthyan viplavatthinte maathaav?]

Answer: മാഡം കാമ [Maadam kaama]

57827. പോർട്ടോനോവോ യുദ്ധം നടന്ന വർഷം? [Porttonovo yuddham nadanna varsham?]

Answer: 1781

57828. വേദഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Vedabhaashyam enna granthatthinte rachayithaav?]

Answer: ദയാനന്ദസരസ്വതി [Dayaanandasarasvathi]

57829. അലഹാബാദിൽ 1857 ലെ വിപ്ളവത്തിന് നേതൃത്വം നൽകിയതാര്? [Alahaabaadil 1857 le viplavatthinu nethruthvam nalkiyathaar?]

Answer: ലിയാക്കത്ത് അലി [Liyaakkatthu ali]

57830. ഭരണഘടനാനിർമ്മാണ സഭ രൂപവത്കരിക്കാൻ നിർദ്ദേശിച്ചത്? [Bharanaghadanaanirmmaana sabha roopavathkarikkaan nirddheshicchath?]

Answer: കാബിനറ്റ് മിഷൻ [Kaabinattu mishan]

57831. നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ എതിർത്ത ഹൈദരാബാദ് നിസാമിന്റെ അർദ്ധ സൈന്യം? [Naatturaajyangalude samyojanatthe ethirttha hydaraabaadu nisaaminte arddha synyam?]

Answer: റസ്സാക്കർമാർ [Rasaakkarmaar]

57832. അമൃതസറിൽ സുവർണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു? [Amruthasaril suvarnakshethram panikazhippiccha sikku guru?]

Answer: അർജുൻദേവ് [Arjundevu]

57833. ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചുചേർത്ത ഭരണാധികാരി? [Onnaam buddhamatha sammelanam vilicchucherttha bharanaadhikaari?]

Answer: അജാതശത്രു [Ajaathashathru]

57834. വാഹനങ്ങളിലെ റിയർവ്യു മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം? [Vaahanangalile riyarvyu mirar aayi upayogikkunna darppanam?]

Answer: കോൺവെക്സ് മിറർ [Konveksu mirar]

57835. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം? [Shevingu mirar aayi upayogikkunna darppanam?]

Answer: കോൺകേവ് മിറർ [Konkevu mirar]

57836. സൂര്യപ്രകാശത്തെ ഘടകവർണങ്ങളാക്കാൻ സഹായിക്കുന്നത് പ്രിസം. ദർപ്പണം, ലെൻസ് എന്നിവയിൽ ഏതാണ്? [Sooryaprakaashatthe ghadakavarnangalaakkaan sahaayikkunnathu prisam. Darppanam, lensu ennivayil ethaan?]

Answer: പ്രിസം [Prisam]

57837. സൂര്യപ്രകാശത്തിലെ ഘടക വർണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന നിറം? [Sooryaprakaashatthile ghadaka varnangal koodicchernnaal labhikkunna niram?]

Answer: വെളുപ്പ് [Veluppu]

57838. ആസിഡുകളും ലോഹങ്ങളും തമ്മിൽ പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം? [Aasidukalum lohangalum thammil pravartthicchaal undaakunna vaathakam?]

Answer: ഹൈഡ്രജൻ [Hydrajan]

57839. തീ കെടുത്താനുപയോഗിക്കുന്ന വാതകം? [Thee kedutthaanupayogikkunna vaathakam?]

Answer: കാർബൺഡൈ ഓക്സസൈഡ് [Kaarbandy oksasydu]

57840. മണ്ണിന്റെ അസിഡിറ്റി (അമ്ളത) കുറയ്ക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം? [Manninte asiditti (amlatha) kuraykkaan upayogikkunna padaarththam?]

Answer: കുമ്മായം [Kummaayam]

57841. പി.എച്ച്. മൂല്യം ഏഴിൽ കുറവായ പദാർത്ഥങ്ങളുടെ സ്വഭാവം? [Pi. Ecchu. Moolyam ezhil kuravaaya padaarththangalude svabhaavam?]

Answer: ആസിഡ് [Aasidu]

57842. കാസ്റ്റിക് സോഡയുടെ രാസനാമം? [Kaasttiku sodayude raasanaamam?]

Answer: സോഡിയം ഹൈഡ്രോക്സൈഡ് [Sodiyam hydroksydu]

57843. വേര്, തണ്ട്, ഇല എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാവുന്ന രീതി? [Veru, thandu, ila ennivayil ninnu puthiya thykal undaavunna reethi?]

Answer: കായിക പ്രജനനം [Kaayika prajananam]

57844. പയർച്ചെടികളുടെ വേരുകളിൽ വസിക്കുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? [Payarcchedikalude verukalil vasikkunna nydrajan sthireekarana baakdeeriya?]

Answer: റൈസോബിയം [Rysobiyam]

57845. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [Kendra sugandhavila gaveshana kendram sthithi cheyyunnathevide?]

Answer: കോഴിക്കോട് [Kozhikkodu]

57846. 'ഒറ്റ വൈക്കോൽ വിപ്ളവം" എന്ന പുസ്തകം രചിച്ചതാര്? ['otta vykkol viplavam" enna pusthakam rachicchathaar?]

Answer: മസനോബു ഫുക്കുവോക്ക [Masanobu phukkuvokka]

57847. പ്രകാശ സംശ്ളേഷണ സമയത്ത് പുറത്തു വിടുന്ന വാതകം? [Prakaasha samshleshana samayatthu puratthu vidunna vaathakam?]

Answer: ഓക്സിജൻ [Oksijan]

57848. പ്രകാശ സംശ്ളേഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉല്പന്നം? [Prakaasha samshleshanatthinte phalamaayi undaakunna ulpannam?]

Answer: ഗ്ളൂക്കോസ് [Glookkosu]

57849. ഇലകളിലെ മഞ്ഞ നിറത്തിന് കാരണമായ വർണകം? [Ilakalile manja niratthinu kaaranamaaya varnakam?]

Answer: സാന്തോഫിൽ [Saanthophil]

57850. എപ്പിഫൈറ്റിന് ഉദാഹരണം? [Eppiphyttinu udaaharanam?]

Answer: മരവാഴ [Maravaazha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions