<<= Back
Next =>>
You Are On Question Answer Bank SET 1157
57851. ആതിഥേയ സസ്യങ്ങൾ നിർമ്മിച്ച ആഹാരം നേരിട്ടു വലിച്ചെടുക്കുന്ന സസ്യങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു? [Aathitheya sasyangal nirmmiccha aahaaram nerittu valicchedukkunna sasyangal ethuperil ariyappedunnu?]
Answer: പൂർണപരാദ സസ്യങ്ങൾ [Poornaparaada sasyangal]
57852. ജീർണാവശിഷ്ടങ്ങളിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്ന സസ്യങ്ങൾ? [Jeernaavashishdangalil ninnu poshakangal valicchedutthu valarunna sasyangal?]
Answer: സാപ്രോ ഫൈറ്റ്സ് (ശവോപജീവികൾ) [Saapro phyttsu (shavopajeevikal)]
57853. പ്രതാനങ്ങൾ ഉപയോഗിച്ച് ചെടികളിൽ പിടിച്ചു കയറുന്ന സസ്യത്തിനുദാഹരണങ്ങൾ? [Prathaanangal upayogicchu chedikalil pidicchu kayarunna sasyatthinudaaharanangal?]
Answer: പാവൽ, പടവലം [Paaval, padavalam]
57854. സംഭരണ വേരിന് ഉദാഹരണം? [Sambharana verinu udaaharanam?]
Answer: മരച്ചീനി [Maraccheeni]
57855. ഭക്ഷണമായി ഉപയോഗിക്കുന്ന പൂവ്? [Bhakshanamaayi upayogikkunna poov?]
Answer: കോളിഫ്ളവർ [Koliphlavar]
57856. സോളാർ സെൽ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥം? [Solaar sel nirmmikkaanupayogikkunna padaarththam?]
Answer: സിലിക്കൺ [Silikkan]
57857. ദന്തക്ഷയത്തിനു കാരണമാവുന്നത് ബാക്ടീരിയകൾ ഉല്പാദിപ്പിക്കുന്ന ഏത് ആസിഡാണ്? [Danthakshayatthinu kaaranamaavunnathu baakdeeriyakal ulpaadippikkunna ethu aasidaan?]
Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]
57858. മുതിർന്നവർ ഒരു ദിവസം കുടിക്കേണ്ട ജലത്തിന്റെ ഏകദേശ അളവ്? [Muthirnnavar oru divasam kudikkenda jalatthinte ekadesha alav?]
Answer: 3ലിറ്റർ [3littar]
57859. സൂര്യനിൽ നിന്ന് താപം ഭൂമിയിലെത്തുന്ന രീതി? [Sooryanil ninnu thaapam bhoomiyiletthunna reethi?]
Answer: വികിരണം [Vikiranam]
57860. കാസ്റ്റിക് സോഡയെ നിർവീര്യമാക്കുന്ന പദാർത്ഥം? [Kaasttiku seaadaye nirveeryamaakkunna padaarththam?]
Answer: വിനാഗിരി [Vinaagiri]
57861. ഡി.ഡി.ടി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Di. Di. Di kandupidiccha shaasthrajnjan?]
Answer: പോൾ ഹെർമാൻ മുള്ളർ [Pol hermaan mullar]
57862. ജന്തുശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്? [Janthushareeram koshangalaal nirmmikkappettathaanennu kandetthiyath?]
Answer: തിയോഡർ ഷ്വാൻ [Thiyodar shvaan]
57863. ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകുന്ന പ്രധാന വാതകം? [Haritha gruhaprabhaavatthinu kaaranamaakunna pradhaana vaathakam?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
57864. ഓസോണിനെ നശിപ്പിക്കുന്ന മൂലകം? [Osonine nashippikkunna moolakam?]
Answer: ക്ളോറിൻ [Klorin]
57865. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ എത്ര ലിറ്റർ രക്തം ഉണ്ടാവും? [Aarogyamulla oraalude shareeratthil ethra littar raktham undaavum?]
Answer: 5-6 ലിറ്റർ [5-6 littar]
57866. ന്യൂറോണുകൾ കാണപ്പെടുന്നതെവിടെ? [Nyooronukal kaanappedunnathevide?]
Answer: തലച്ചോറ് [Thalacchoru]
57867. ഏത് അവയവം തകരാറിലായ രോഗിക്കാണ് ഡയാലിസിസ് നടത്തുന്നത്? [Ethu avayavam thakaraarilaaya rogikkaanu dayaalisisu nadatthunnath?]
Answer: വൃക്ക [Vrukka]
57868. ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Shabdam upayogicchu vasthukkalude sthaanam nirnayikkaan upayogikkunna upakaranam?]
Answer: സോണാർ [Sonaar]
57869. ഖരം, ദ്രാവകം, വാതകം എന്നിവയിൽ ഏതിലൂടെയാണ് ശബ്ദം വേഗത്തിൽ സഞ്ചരിക്കുക? [Kharam, draavakam, vaathakam ennivayil ethiloodeyaanu shabdam vegatthil sancharikkuka?]
Answer: ഖരം [Kharam]
57870. ആർദ്രത അളക്കാനുള്ള ഉപകരണം? [Aardratha alakkaanulla upakaranam?]
Answer: ഹൈഗ്രോമീറ്റർ [Hygreaameettar]
57871. ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രത എത്ര ഡിഗ്രി സെൽഷ്യസ് താപനിലയാണ്? [Jalatthinu ettavum koodiya saandratha ethra digri selshyasu thaapanilayaan?]
Answer: 4 ഡിഗ്രി സെൽഷ്യസ് [4 digri selshyasu]
57872. അന്ധരായവർക്ക് എഴുതാനും വായിക്കാനും സഹായിക്കുന്ന ലിപി സമ്പ്രദായം? [Andharaayavarkku ezhuthaanum vaayikkaanum sahaayikkunna lipi sampradaayam?]
Answer: ബ്രെയ്ലി ലിപി [Breyli lipi]
57873. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം? [Manushyan ettavum kooduthal upayogikkunna loham?]
Answer: ഇരുമ്പ് [Irumpu]
57874. ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ തടയാൻ പറ്റുന്ന രോഗം? [Irumpu adangiya bhakshanam kazhicchaal thadayaan pattunna rogam?]
Answer: അനീമിയ (വിളർച്ച) [Aneemiya (vilarccha)]
57875. പരുപരുത്ത പ്രതലങ്ങളിൽ പ്രകാശ രശ്മികൾ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം? [Paruparuttha prathalangalil prakaasha rashmikal pathikkumpozhundaakunna prathibhaasam?]
Answer: വിസരിത പ്രതിപതനം [Visaritha prathipathanam]
57876. ശ്വേത ഏത് വിളയുടെ സങ്കരയിനമാണ്? [Shvetha ethu vilayude sankarayinamaan?]
Answer: മുളക് [Mulaku]
57877. ദേശീയ ഗണിത ശാസ്ത്രദിനം എന്നാണ്? [Desheeya ganitha shaasthradinam ennaan?]
Answer: ഡിസംബർ 22 [Disambar 22]
57878. ട്യൂണിങ് ഫോർക്കിന്റെ ചലനം ഏതുതരം ചലനത്തിന് ഉദാഹരണമാണ്? [Dyooningu phorkkinte chalanam ethutharam chalanatthinu udaaharanamaan?]
Answer: കമ്പനം [Kampanam]
57879. തറയിലൂടെ ഉരുണ്ടു പോകുന്ന പന്തിനെ നിശ്ചലമാക്കുന്ന ബലം? [Tharayiloode urundu pokunna panthine nishchalamaakkunna balam?]
Answer: ഘർഷണബലം [Gharshanabalam]
57880. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രം? [Antaarttikkayil inthya sthaapiccha moonnaamatthe gaveshana kendram?]
Answer: ഭാരതി [Bhaarathi]
57881. സസ്യങ്ങൾ നൈട്രജൻ സ്വീകരിക്കുന്നത് ഏതു രൂപത്തിലാണ്? [Sasyangal nydrajan sveekarikkunnathu ethu roopatthilaan?]
Answer: നൈട്രേറ്റ്. [Nydrettu.]
57882. ഇന്ത്യാ ചരിത്രത്തിൽ സുവർണ്ണകാലം എന്നറിയപ്പെടുന്നതേത്? [Inthyaa charithratthil suvarnnakaalam ennariyappedunnatheth?]
Answer: ഗുപ്തകാലഘട്ടം [Gupthakaalaghattam]
57883. ഏത് സംസ്ഥാനത്തിലാണ് താജ്മഹൽ സ്ഥിതിചെയ്യുന്നത്? [Ethu samsthaanatthilaanu thaajmahal sthithicheyyunnath?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
57884. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Devabhoomi ennariyappedunna samsthaanam eth?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
57885. ഇന്ത്യയുടെ ദേശീയ കായിക വിനോദമേത്? [Inthyayude desheeya kaayika vineaadameth?]
Answer: ഹോക്കി [Hokki]
57886. ഉത്തർപ്രദേശിൽ നിന്നുള്ള ക്ളാസിക്കൽ നൃത്തരൂപമേത്? [Uttharpradeshil ninnulla klaasikkal nruttharoopameth?]
Answer: കഥക്ക് [Kathakku]
57887. ബംഗാൾ വിഭജനം പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്? [Bamgaal vibhajanam prakhyaapiccha britteeshu vysroyi aar?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
57888. ഇന്ത്യാഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു? [Inthyaagettu evide sthithicheyyunnu?]
Answer: ഡൽഹി [Dalhi]
57889. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Inthyaykku svaathanthryam labhikkumpol britteeshu pradhaanamanthri aaraayirunnu?]
Answer: ക്ളെമന്റ് ആറ്റ്ലി [Klemantu aattli]
57890. ഇന്ത്യയുടെ ദേശീയ നദി ഏതാണ്? [Inthyayude desheeya nadi ethaan?]
Answer: ഗംഗ [Gamga]
57891. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷമേത്? [Inthyan naashanal kongrasu roopamkeaanda varshameth?]
Answer: 1885 ഡിസംബർ [1885 disambar]
57892. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്? [Ajantha-ellora guhakal ethu samsthaanatthaan?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
57893. സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്? [Synika sahaaya vyavastha erppedutthiya gavarnar janaral aar?]
Answer: വെല്ലസ്ളി [Vellasli]
57894. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ആര്? [1977le peaathuthiranjeduppil paraajayappetta inthyan pradhaanamanthri aar?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
57895. വേദങ്ങളിലേക്ക് മടങ്ങിപ്പോകാൻ ആഹ്വാനം ചെയ്തതാര്? [Vedangalilekku madangippokaan aahvaanam cheythathaar?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
57896. എഡ്വിൻ അർണോൾഡിന്റെ ഏഷ്യയുടെ പ്രകാശം എന്ന കൃതി ആരെപ്പറ്റിയാണ്? [Edvin arnoldinte eshyayude prakaasham enna kruthi aareppattiyaan?]
Answer: ശ്രീബുദ്ധൻ [Shreebuddhan]
57897. 2 ജി സ്പെക്ട്രം അഴിമതിയെപ്പറ്റി അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു? [2 ji spekdram azhimathiyeppatti anveshiccha samyuktha paarlamentari samithiyude addhyakshan aaraayirunnu?]
Answer: പി.സി. ചാക്കോ [Pi. Si. Chaakko]
57898. യോഗദർശനത്തിന്റെ സ്ഥാപകൻ ആരാണ്? [Yogadarshanatthinte sthaapakan aaraan?]
Answer: പതഞ്ജലി [Pathanjjali]
57899. ന്യൂഡൽഹി നഗരം രൂപകല്പന ചെയ്ത ശില്പിയാര്? [Nyoodalhi nagaram roopakalpana cheytha shilpiyaar?]
Answer: എഡ്വിൻ ലൂട്ട്വെൻസ് [Edvin loottvensu]
57900. ബന്തിപ്പൂർ വന്യമൃഗ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ്? [Banthippoor vanyamruga samrakshana kendram ethu samsthaanatthaan?]
Answer: കർണാടകം [Karnaadakam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution