1. ബീജാപൂരിലെ ഏത് രാജാവിനെ പരാജയപ്പെടുത്തിയാണ് അൽഫോൻസോ ഡി അൽബുക്കർക്ക് ഗോവയെ പോർച്ചുഗീസ് അധീനതയിലാക്കിയത്? [Beejaapoorile ethu raajaavine paraajayappedutthiyaanu alpheaanseaa di albukkarkku geaavaye peaarcchugeesu adheenathayilaakkiyath?]
Answer: യൂസഫ് ആദിൽഷാ [Yoosaphu aadilshaa]