1. രണ്ട് രാജ്യങ്ങളുടെ ദേീയഗാനങ്ങൾ രചിച്ചിട്ടുള്ളതാരൊക്കെ? [Randu raajyangalude deeeyagaanangal rachicchittullathaareaakke?]
Answer: രബീന്ദ്രനാഥ ടാഗോർ (ഇന്ത്യ, ബംഗ്ളാദേശ്), എനോക് മൻകായി സോൻടോങ (ടാൻസാനിയ, സാംബിയ) [Rabeendranaatha daageaar (inthya, bamglaadeshu), eneaaku mankaayi seaandeaanga (daansaaniya, saambiya)]