1. A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും? [A,b enna randu pyppukal, prathyekamaayi upayogicchaal oru paathram niraykkaan yathaakramam 20-um 30-um minuttedukkum randu pyppukal onnicchupayogicchaal paathram nirayaan ethra samayamedukkum? ]

Answer: Ans:12 മിനുട്ട് [Ans:12 minuttu ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും? ....
QA->A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും?....
QA->ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?....
QA->100 വാട്ടിലുള്ള ഒരു ബൾബ് 5 മണിക്കൂർ ഉപയോഗിച്ചാൽ എത്ര യൂണിറ്റ് ഊർജ്ജം ചെലവഴിക്കപ്പെടുന്നു? ....
QA->ഒരു താമരക്കു ളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും.ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു.മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം? 3 .ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?20 x 36x 42x 84 x O= ?....
MCQ->9. ഒരു പൈപ്പ് 24 മിനിറ്റിനുള്ളിൽ ഒരു ജലസംഭരണിയുടെ 4/9 ഭാഗം നിറയ്ക്കുന്നു. ജലസംഭരണി പൂർണ്ണമായി നിറയാൻ എത്ര സമയമെടുക്കും?...
MCQ->P, Q എന്നീ പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?...
MCQ->A, B എന്നി പൈപ്പുകൾ യഥാക്രമം 20 മിനിറ്റ് കൊണ്ടും 30 മിനിറ്റ് കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?...
MCQ->ഒരേ ദിശയിലുള്ള രണ്ട് സമാന്തര ട്രാക്കുകളിൽ ഒരു നിശ്ചിത സ്ഥലത്ത് നിന്ന് രണ്ട് ട്രെയിനുകൾ ആരംഭിക്കുന്നു. ട്രെയിനുകളുടെ വേഗത യഥാക്രമം 45 കിമീ/മണിക്കൂർ 40 കിമീ/മണിക്കൂർ എന്നിങ്ങനെയാണ്. 45 മിനിറ്റിന് ശേഷം രണ്ട് ട്രെയിനുകൾ തമ്മിലുള്ള ദൂരം എത്രയാണ്?...
MCQ->യഥാക്രമം 7% 5% S.I നിരക്കിൽ രണ്ട് തുല്യ തുകകൾ കടം നൽകി. രണ്ട് വായ്പകളിൽ നിന്ന് ലഭിച്ച പലിശ 4 വർഷത്തേക്ക് 960 രൂപയായി മാറുന്നു. കടം നൽകിയ ആകെ തുക എത്ര ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution