1. 35 ആളുകളുള്ള ഒരു ഗ്രൂപ്പിൽ 16 പേർ കാപ്പിയും 25 പേർ ചായയും ഇഷ്ടപ്പെടുന്നവരാണ്. രണ്ടും ഇഷ്ടപ്പെടാത്തവർ 2 പേരാണെങ്കിൽ കാപ്പിയും ചായയും ഇഷ്ടപ്പെടുന്നവരെത്ര?
[35 aalukalulla oru grooppil 16 per kaappiyum 25 per chaayayum ishdappedunnavaraanu. Randum ishdappedaatthavar 2 peraanenkil kaappiyum chaayayum ishdappedunnavarethra?
]
Answer: Ans:6