1. ബഷീർ നൂറു ചിത്രങ്ങൾ, ബഷീർ ചായയും ഓർമ്മയും എന്നീ പുസ്തകങ്ങൾ രചിച്ച ആൾ ബഷീറിന്റെ അത്യപൂർവ്വങ്ങളായ ജീവിത സന്ദർഭങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫർ കൂടിയാണ് എന്താണ് അദ്ദേഹത്തിന്റെ പേര്? [Basheer nooru chithrangal, basheer chaayayum ormmayum ennee pusthakangal rachiccha aal basheerinte athyapoorvvangalaaya jeevitha sandarbhangal kyaamarayil pakartthiya phottograaphar koodiyaanu enthaanu addhehatthinte per?]
Answer: പുനലൂർ രാജൻ [Punaloor raajan]