<<= Back Next =>>
You Are On Question Answer Bank SET 1162

58101. ആരാണ് നൈട്രജൻ കണ്ടെത്തിയത്? [Aaraanu nydrajan kandetthiyath?]

Answer: റൂഥർ ഫോർഡ് [Roothar phordu]

58102. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ചത് ആരാണ്? [Moolakangale lohangalennum alohangalennum verthiricchathu aaraan?]

Answer: ലാവോത്സ്യർ [Laavothsyar]

58103. കേരളത്തിന്റെ പുതിയ നെല്ലറ എന്നറിയപ്പെടുന്നത്? [Keralatthinte puthiya nellara ennariyappedunnath?]

Answer: ചിറ്റൂർ [Chittoor]

58104. കേരളത്തിലെ ആദ്യത്തെ വ്യവസായ ശാല? [Keralatthile aadyatthe vyavasaaya shaala?]

Answer: പുനലൂർ പേപ്പർ മിൽസ് [Punaloor peppar milsu]

58105. കേരളത്തിലെ ആദ്യത്തെകോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്? [Keralatthile aadyatthekoleju ethu jillayilaanu sthaapicchath?]

Answer: കോട്ടയം [Kottayam]

58106. ചെറുകിട വ്യവസായ സർവീസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം? [Cherukida vyavasaaya sarveesu insttittiyoottinte aasthaanam?]

Answer: തൃശൂർ [Thrushoor]

58107. മലയാളത്തിലെ പ്രഥമ യാത്രാവിവരണ ഗ്രന്ഥം? [Malayaalatthile prathama yaathraavivarana grantham?]

Answer: വർത്തമാന പുസ്തകം [Vartthamaana pusthakam]

58108. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിന്നും പുറത്തിറക്കിയ രണ്ടാമത്തെ കപ്പൽ ഏത്? [Kocchi kappal nirmmaana shaalayil ninnum puratthirakkiya randaamatthe kappal eth?]

Answer: മഹർഷി പരശുറാം [Maharshi parashuraam]

58109. ആധുനിക കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്? [Aadhunika kocchiyude shilpi ennariyappedunnathu aaraan?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

58110. ആലപ്പുഴ തുറമുഖം പണികഴിപ്പിച്ചത് ഏത് രാജാവിന്റെ ഭരണകാലത്താണ്? [Aalappuzha thuramukham panikazhippicchathu ethu raajaavinte bharanakaalatthaan?]

Answer: ധർമ്മരാജ [Dharmmaraaja]

58111. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി ഏത്? [Sugandha vyanjjanangalude raani eth?]

Answer: ഏലം [Elam]

58112. കേരളത്തിൽ ഏലം ഗവേഷണ കേന്ദ്രം എവിടെയാണ്? [Keralatthil elam gaveshana kendram evideyaan?]

Answer: പാമ്പാടുംപാറ, ഇടുക്കി [Paampaadumpaara, idukki]

58113. കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്നതെന്ന്? [Kerala posttal sarkkil nilavil vannathennu?]

Answer: 1961 ജൂലൈ 1 [1961 jooly 1]

58114. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി? [Inthyan upadveepile ettavum neelam koodiya nadi?]

Answer: ഗോദാവരി [Godaavari]

58115. അന്ത്യവിധി ആരുടെ പ്രശസ്ത പെയിന്റിംഗാണ്? [Anthyavidhi aarude prashastha peyintimgaan?]

Answer: മൈക്കലാഞ്ചലോ [Mykkalaanchalo]

58116. ജ്വലനത്തെ നിയന്ത്രിക്കുന്ന മൂലകം? [Jvalanatthe niyanthrikkunna moolakam?]

Answer: നൈട്രജൻ [Nydrajan]

58117. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചതാര്? [Inthyayile aadya kristhyan palli sthaapicchathaar?]

Answer: സെന്റ് തോമസ് [Sentu thomasu]

58118. പെർട്ടൂസിസ് എന്നറിയപ്പെടുന്ന അസുഖമാണ്? [Perttoosisu ennariyappedunna asukhamaan?]

Answer: വില്ലൻ ചുമ [Villan chuma]

58119. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച സമാധാനത്തിന്റെ സർവകലാശാല ഏതു രാജ്യത്താണ്? [Aikyaraashdrasabha sthaapiccha samaadhaanatthinte sarvakalaashaala ethu raajyatthaan?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

58120. കേരളത്തിലെ, പ്രതിഷ്ഠയില്ലാത്ത ഒരു ഹൈന്ദവാരാധന കേന്ദ്രം? [Keralatthile, prathishdtayillaattha oru hyndavaaraadhana kendram?]

Answer: ഓച്ചിറ [Occhira]

58121. ഡൽഹി ഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത്? [Dalhi gaandhi enna aparanaamatthilariyappettath?]

Answer: സി. കൃഷ്ണൻ നായർ [Si. Krushnan naayar]

58122. തമിഴ്നാട്ടിൽ ടാങ്കു നിർമ്മാണശാല എവിടെയാണ്? [Thamizhnaattil daanku nirmmaanashaala evideyaan?]

Answer: ആവഡി [Aavadi]

58123. തക്ല മക്കാൻ മരുഭൂമി ഏത് രാജ്യത്താണ്? [Thakla makkaan marubhoomi ethu raajyatthaan?]

Answer: ചൈന [Chyna]

58124. പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ്? [Prashasthamaaya thiruvalluvar prathima evideyaan?]

Answer: കന്യാകുമാരി [Kanyaakumaari]

58125. തിരുവനന്തപുരത്ത് പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കിയ ദിവാൻ? [Thiruvananthapuratthu pabliku draansporttu samvidhaanam nadappilaakkiya divaan?]

Answer: സി.പി. രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar]

58126. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം? [Thiruvithaamkoor sarvakalaashaala sthaapithamaaya varsham?]

Answer: 1937

58127. കേരളത്തിലെ ഏറ്റവും വലിയ കോട്ട? [Keralatthile ettavum valiya kotta?]

Answer: ബേക്കൽ [Bekkal]

58128. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? [Thiruvithaamkoor sarvakalaashaalayude aadya vysu chaansalar?]

Answer: സി.പി. രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar]

58129. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്? [Dakshina dvaaraka ennariyappedunnath?]

Answer: ഗുരുവായൂർ [Guruvaayoor]

58130. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ഏത് ? [Inthyayile ettavum uyarnna siviliyan bahumathi ethu ?]

Answer: ഭാരതരത്നം [Bhaaratharathnam]

58131. രാജിവയ്ക്കാൻ ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന്റ് ആർക്കാണ് രാജിക്കത്ത് നൽകേണ്ടത്? [Raajivaykkaan uddheshikkunna paksham prasidantu aarkkaanu raajikkatthu nalkendath?]

Answer: വൈസ് പ്രസിഡന്റിന് [Vysu prasidantinu]

58132. കംഗാരു എലി സാധാരണമായി കാണപ്പെടുന്ന ഭൂഖണ്ഡം? [Kamgaaru eli saadhaaranamaayi kaanappedunna bhookhandam?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

58133. കോസി പദ്ധതിയുടെ നിർമ്മാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം? [Kosi paddhathiyude nirmmaanatthil beehaarumaayi sahakariccha raajyam?]

Answer: നേപ്പാൾ [Neppaal]

58134. സത്യജിത് റേയുടെ അവസാന ചിത്രം? [Sathyajithu reyude avasaana chithram?]

Answer: അഗാന്തുക് [Agaanthuku]

58135. ഏറ്റവും വലിയ മാംസഭോജി? [Ettavum valiya maamsabhoji?]

Answer: സ്പേം തിമിംഗലം [Spem thimimgalam]

58136. കോഴിക്കോട് നഗരം സ്ഥാപിച്ചത് ഏത് വർഷത്തിൽ? [Kozhikkodu nagaram sthaapicchathu ethu varshatthil?]

Answer: എ.ഡി. 1295 [E. Di. 1295]

58137. സോഡിയം ഫോസ്ഫേറ്റ് നിർമ്മാണത്തിലെ ഉപോൽപന്നം? [Sodiyam phosphettu nirmmaanatthile upolpannam?]

Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]

58138. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത? [Olimpiksil pankeduttha aadya malayaali vanitha?]

Answer: പി.ടി. ഉഷ [Pi. Di. Usha]

58139. പ്രത്യക്ഷ ജനാധിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യൻ രാഷ്ട്രം? [Prathyaksha janaadhipathya samvidhaanam nilavilulla yooropyan raashdram?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

58140. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം? [Hokki mathsaratthinte dyrghyam?]

Answer: 70 മിനിട്ട് [70 minittu]

58141. ലോധി വംശം സ്ഥാപിച്ചത്? [Lodhi vamsham sthaapicchath?]

Answer: ബഹ്ലുൽ ലോദി [Bahlul lodi]

58142. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika rasathanthratthinte pithaavu ennariyappedunnath?]

Answer: ആന്റോൺ ലാവോസിയർ [Aanton laavosiyar]

58143. അമേരിക്കൻ ഐക്യനാടുകളിലെ മെയിൻലാൻഡിലെ സമയ മേഖലകൾ? [Amerikkan aikyanaadukalile meyinlaandile samaya mekhalakal?]

Answer: 4

58144. കേരളത്തിൽ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Keralatthil thekku myoosiyam sthithi cheyyunnath?]

Answer: നിലമ്പൂർ [Nilampoor]

58145. ഇന്ത്യയിൽ ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിക്കപ്പെട്ട നഗരം? [Inthyayil aadyamaayi sttokku ekschenchu sthaapikkappetta nagaram?]

Answer: മുംബൈ [Mumby]

58146. ഡാവിഞ്ചി കോഡ് രചിച്ചത്? [Daavinchi kodu rachicchath?]

Answer: ഡാൻബ്രൗൺ [Daanbraun]

58147. തത്വശാസ്ത്രത്തിന്റെ പിതാവ്? [Thathvashaasthratthinte pithaav?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

58148. ഭരണഘടന പ്രകാരം ഗവർണറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നത്? [Bharanaghadana prakaaram gavarnarude abhaavatthil chumathalakal nirvahikkunnath?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]

58149. ഏതു ജീവിയിൽ നിന്നാണ് അംബർഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്? [Ethu jeeviyil ninnaanu ambargreesu enna sugandhavasthu labhikkunnath?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

58150. ടേബിൾ ഓഫ് പ്രസിഡൻസ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പദവിയുള്ളതാർക്കാണ്? [Debil ophu prasidansu prakaaram samsthaanatthu ettavum uyarnna padaviyullathaarkkaan?]

Answer: ഗവർണർ [Gavarnar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution