<<= Back
Next =>>
You Are On Question Answer Bank SET 1163
58151. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്? [Poligraaphu desttu kandupidicchath?]
Answer: ലിയോനാർഡ് കീലർ [Liyonaardu keelar]
58152. രണ്ടാം ലോക മഹായുദ്ധകാലത്ത് നോർമൻഡിയുടെ മോചനത്തിനായി ഐസനോവറുടെ നേതൃത്വത്തിൽ സഖ്യസേന നടത്തിയ ആക്രമണത്തിന്റെ പേര്? [Randaam loka mahaayuddhakaalatthu normandiyude mochanatthinaayi aisanovarude nethruthvatthil sakhyasena nadatthiya aakramanatthinte per?]
Answer: ഓപ്പറേഷൻ ഓവർലോർഡ് [Oppareshan ovarlordu]
58153. രണ്ടാം ലോക മഹായുദ്ധാനന്തരം ജയിൽ മോചിതനായ കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ? [Randaam loka mahaayuddhaanantharam jayil mochithanaaya keralatthile avasaanatthe raashdreeya thadavukaaran?]
Answer: മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് [Muhammadu abdu rahmaan saahibu]
58154. അഞ്ചു ഹൃദയങ്ങളുള്ള ജന്തു? [Anchu hrudayangalulla janthu?]
Answer: മണ്ണിര [Mannira]
58155. സോപ്പു കുമിള സൂര്യപ്രകാശത്തിൽ നിറമുള്ളതായി കാണാൻ കാരണമായ പ്രതിഭാസം? [Soppu kumila sooryaprakaashatthil niramullathaayi kaanaan kaaranamaaya prathibhaasam?]
Answer: ഇന്റർഫെറൻസ് [Intarpheransu]
58156. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്? [Moorkhan paampinte kadiyettaal visham baadhikkunnath?]
Answer: കേന്ദ്രനാഡീ വ്യവസ്ഥയെ [Kendranaadee vyavasthaye]
58157. മൗലാനാ ആസാദിന്റെ ഇന്ത്യ വിൻസ് ഫ്രീഡം ഇംഗ്ളീഷിലേക്ക് തർജമ ചെയ്തത്? [Maulaanaa aasaadinte inthya vinsu phreedam imgleeshilekku tharjama cheythath?]
Answer: ഹുമയൂൺ കബീർ [Humayoon kabeer]
58158. ആനന്ദമഠം എഴുതിയത്? [Aanandamadtam ezhuthiyath?]
Answer: ബങ്കിംചന്ദ്ര ചാറ്റർജി [Bankimchandra chaattarji]
58159. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾമാത്രം തിന്നുജീവിക്കുന്ന ജീവി? [Yookkaalipttasu maratthinte ilakalmaathram thinnujeevikkunna jeevi?]
Answer: കോവാല [Keaavaala]
58160. ആറ്റത്തിന്റെ പ്ളം പുഡ്ഡിംഗ് മാതൃക തയ്യാറാക്കിയത്? [Aattatthinte plam puddimgu maathruka thayyaaraakkiyath?]
Answer: റൂഥർഫോർഡ് [Rootharphordu]
58161. ആസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര? [Aasdreliya kazhinjaal ettavum cheriya vankara?]
Answer: യൂറോപ്പ്. [Yooroppu.]
58162. ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം? [Chuvappu, paccha nirangal chernnaal kittunna niram?]
Answer: മഞ്ഞ [Manja]
58163. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത്? [Prakaashatthinte vegam aadyamaayi kanakkaakkiyath?]
Answer: റോമർ [Romar]
58164. ഒരു വെബ്സൈറ്റിലെ ആദ്യ പേജ്? [Oru vebsyttile aadya pej?]
Answer: ഹോംപേജ് [Hompeju]
58165. കംപ്യൂട്ടർ എന്ന വാക്കിന്റെ ഉല്ഭവം ഏതുഭാഷയിൽ നിന്നാണ്? [Kampyoottar enna vaakkinte ulbhavam ethubhaashayil ninnaan?]
Answer: ലാറ്റിൻ [Laattin]
58166. പഞ്ചലോഹങ്ങളിലെ ഘടകങ്ങൾ? [Panchalohangalile ghadakangal?]
Answer: സ്വർണം, ചെമ്പ്, വെളളി, ഈയം, ഇരുമ്പ് [Svarnam, chempu, velali, eeyam, irumpu]
58167. ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ? [Aanavorjam keaandu sancharikkunna lokatthile aadyatthe mungikkappal?]
Answer: നോട്ടിലസ് [Nottilasu]
58168. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്? [Aadyatthe bahiraakaasha dooristtu?]
Answer: ഡെസിസ് ടിറ്റോ [Desisu ditto]
58169. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ്? [Uyaram koodunthorum baaromeettarile rasanirappu?]
Answer: കുറയുന്നു [Kurayunnu]
58170. ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം? [Intarnettu vazhi aadyamaayi thiranjeduppu nadatthappetta raajyam?]
Answer: എസ്റ്റോണിയ [Esttoniya]
58171. റിച്ചർ സ്കെയിൽ അളക്കുന്നത്? [Ricchar skeyil alakkunnath?]
Answer: ഭൂകമ്പതീവ്രത [Bhookampatheevratha]
58172. എസ്.എം.എസ് എന്നതിന്റെ പൂർണരൂപം? [Esu. Em. Esu ennathinte poornaroopam?]
Answer: ഷോർട്ട് മെസേജ് സർവീസ് [Shorttu meseju sarveesu]
58173. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്? [Svaabhaavika rediyo aakdeevatha kandupidicchath?]
Answer: ഹെൻറി ബെക്കറൽ [Henri bekkaral]
58174. ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം? [Oru samachathurakkattayude vashangalude ennam?]
Answer: 6
58175. സൂര്യന്റെ ഉപരിതലത്തിലെ തിളക്കമേറിയ ഭാഗങ്ങൾക്കുള്ള പേര്? [Sooryante uparithalatthile thilakkameriya bhaagangalkkulla per?]
Answer: ഫാക്കുലി [Phaakkuli]
58176. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം? [Nakshathrangal thilangaan kaaranam?]
Answer: റിഫ്രാക്ഷൻ [Riphraakshan]
58177. റിവോൾവർ കണ്ടുപിടിച്ചത്? [Rivolvar kandupidicchath?]
Answer: സാമുവൽ കോൾട്ട് [Saamuval kolttu]
58178. ഓട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ (എ.ടി.എം) ഉപജ്ഞാതാവ്? [Ottomaattadu dellar mesheente (e. Di. Em) upajnjaathaav?]
Answer: വാൾട്ടർ റിസ്റ്റൺ [Vaalttar risttan]
58179. ടക്സ് എന്ന കമ്പനിയുടെ ചിഹ്നം? [Daksu enna kampaniyude chihnam?]
Answer: പെൻഗ്വിൻ [Pengvin]
58180. മൗസിന്റെ ഉപജ്ഞാതാവ്? [Mausinte upajnjaathaav?]
Answer: ഡഗ്ളസ് എം. ഗൽബർട്ട് [Daglasu em. Galbarttu]
58181. ചന്ദ്രനിൽനിന്ന് നോക്കുന്നയാൾക്ക് ആകാശം എന്തായി തോന്നുന്നു? [Chandranilninnu nokkunnayaalkku aakaasham enthaayi thonnunnu?]
Answer: കറുപ്പ് [Karuppu]
58182. ഭൂമിയിലേക്ക് സൂര്യനിൽനിന്ന് താപം എത്തിച്ചേരുന്നത്? [Bhoomiyilekku sooryanilninnu thaapam etthiccherunnath?]
Answer: വികിരണം വഴി [Vikiranam vazhi]
58183. അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണം? [Anthareekshamarddham alakkunna upakaranam?]
Answer: ബാരോമീറ്റർ [Baaromeettar]
58184. വിളക്കുനാടയിൽ എണ്ണ കയറുന്ന തത്വം? [Vilakkunaadayil enna kayarunna thathvam?]
Answer: കേശികത്വം [Keshikathvam]
58185. ഒരു ലിറ്റർ ജലത്തിന് എത്ര ഭാരമുണ്ടാകും? [Oru littar jalatthinu ethra bhaaramundaakum?]
Answer: ഒരുകിലോ [Orukilo]
58186. സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം? [Samudrangalude aazham alakkunna upakaranam?]
Answer: എക്കോസൗണ്ടർ [Ekkosaundar]
58187. സൂര്യനിലെ ഉൗർജസ്രോതസ്? [Sooryanile uaurjasrothas?]
Answer: ഹൈഡ്രജൻ [Hydrajan]
58188. അണുസംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ? [Anusamkhya enna aashayam aadyamaayi munnottuvaccha shaasthrajnjan?]
Answer: ഹെൻറി മോസ്ലി [Henri mosli]
58189. ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി? [Shoonyaakaashatthekku aadyam ayaykkappetta jeevi?]
Answer: നായ [Naaya]
58190. ടെലിവിഷൻ കണ്ടുപിടിച്ചത്? [Delivishan kandupidicchath?]
Answer: ജോൺബേർഡ് [Jonberdu]
58191. ന്യൂക്ളിയർ ഫിഷൻ കണ്ടുപിടിച്ചത്? [Nyookliyar phishan kandupidicchath?]
Answer: ഓട്ടോഹാൻ [Ottohaan]
58192. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ? [Nyoodron bombu kandupidiccha amerikkan shaasthrajnjan?]
Answer: സാമുവൽ കോഹൻ [Saamuval kohan]
58193. പ്രപഞ്ചത്തിന്റെ വികാസത്തിന് തെളിവ് നൽകിയതാര്? [Prapanchatthinte vikaasatthinu thelivu nalkiyathaar?]
Answer: എഡ്വിൻ ഹബിൾ [Edvin habil]
58194. ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാനതത്വം? [Hydrajan bombinte adisthaanathathvam?]
Answer: ന്യൂക്ളിയർ ഫ്യൂഷൻ [Nyookliyar phyooshan]
58195. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്? [Bhooguruthvabalam ettavum kuravullath?]
Answer: ഭൂമദ്ധ്യരേഖയിൽ [Bhoomaddhyarekhayil]
58196. അണുവിഭജനത്തിന്റെ പിതാവ്? [Anuvibhajanatthinte pithaav?]
Answer: ഓട്ടോഹാൻ [Ottohaan]
58197. ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം? [Eerppam alakkunnathinulla upakaranam?]
Answer: ഹൈഗ്രോ മീറ്റർ [Hygro meettar]
58198. ഏണസ്റ്റ് റുഥർഫോർഡ് ജനിച്ച രാജ്യം? [Enasttu rutharphordu janiccha raajyam?]
Answer: ന്യൂസിലൻഡ് [Nyoosilandu]
58199. വൈദ്യുതിയുടെ ഇന്റൻസിറ്റിയുടെ യൂണിറ്റ്? [Vydyuthiyude intansittiyude yoonittu?]
Answer: ആമ്പിർ [Aampir]
58200. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്? [Prakaasham oru varshamkeaandu sancharikkunna dooramaan?]
Answer: പ്രകാശവർഷം [Prakaashavarsham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution