<<= Back Next =>>
You Are On Question Answer Bank SET 1164

58201. ആവി എഞ്ചിൻ കണ്ടുപിടിച്ചത്? [Aavi enchin kandupidicchath?]

Answer: ജെയിംസ്വാട്ട് [Jeyimsvaattu]

58202. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം? [Vydyuthi pravaahatthinte shakthi alakkunna upakaranam?]

Answer: അമ്മീറ്റർ [Ammeettar]

58203. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്? [Hydrajan aattatthil ethra ilakdronukal undu?]

Answer: 1

58204. ഡീസൽ എൻജിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്? [Deesal enjinil ignishan sambhavikkunnathu enthinte phalamaayaan?]

Answer: കംപ്രഷൻ [Kamprashan]

58205. ആർദ്രത അളക്കുന്ന ഉപകരണം? [Aardratha alakkunna upakaranam?]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

58206. അതിചാലകത കണ്ടുപിടിച്ചതാര്? [Athichaalakatha kandupidicchathaar?]

Answer: കാമർലിംഗ് ഓനസ്. [Kaamarlimgu onasu.]

58207. ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചതെന്ന്? [Desheeya kalandaraayi shakavarshatthe amgeekaricchathennu?]

Answer: 1957 മാർച്ച് 22 [1957 maarcchu 22]

58208. ദേശീയ പൈതൃക മൃഗമായി കടുവയെ അംഗീകരിച്ച വർഷം? [Desheeya pythruka mrugamaayi kaduvaye amgeekariccha varsham?]

Answer: 2010

58209. ലോകത്തിൽ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം? [Lokatthil inthyayude visthruthi ethra shathamaanam?]

Answer: 0.024

58210. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലമേത്? [Inthyayil ettavum kuravu vottarmaarulla loksabhaa mandalameth?]

Answer: ലക്ഷദ്വീപ് [Lakshadveepu]

58211. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമേത്? [Inthyayude kizhakke attatthe samsthaanameth?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

58212. ഇന്ത്യയിൽ സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം? [Inthyayil sthree-purusha anupaatham kuranja samsthaanam?]

Answer: ഹരിയാന [Hariyaana]

58213. ഇന്ത്യയിൽ പട്ടികവർഗ്ഗം കൂടുതലുള്ള സംസ്ഥാനമേത്? [Inthyayil pattikavarggam kooduthalulla samsthaanameth?]

Answer: മധ്യപ്രദേശ് [Madhyapradeshu]

58214. തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ? [Thelunkaana samsthaanatthinte braandu ambaasadar?]

Answer: സാനിയ മിർസ [Saaniya mirsa]

58215. തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആര്? [Thelunkaanayude aadya mukhyamanthri aar?]

Answer: ചന്ദ്രശേഖര റാവു [Chandrashekhara raavu]

58216. ഹൈദരാബാദിലെ പ്രശസ്തമായ അന്താരാഷ്ട്ര വിമാനത്താവളമേത്? [Hydaraabaadile prashasthamaaya anthaaraashdra vimaanatthaavalameth?]

Answer: രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം [Raajeevgaandhi anthaaraashdra vimaanatthaavalam]

58217. സർദാർ പട്ടേൽ നാഷണൽ പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ? [Sardaar pattel naashanal peaaleesu akkaadami sthithicheyyunnathu evide?]

Answer: ഹൈദരാബാദ് [Hydaraabaadu]

58218. ഇന്ത്യയിൽ ആരോഗ്യ അദാലത്ത് സംഘടിപ്പിച്ച ആദ്യ സംസ്ഥാനമേത്? [Inthyayil aarogya adaalatthu samghadippiccha aadya samsthaanameth?]

Answer: കർണ്ണാടക [Karnnaadaka]

58219. ഇന്ത്യൻ പ്രാദേശിക സമയരേഖ കടന്നുപോകുന്ന ഇന്ത്യൻ പ്രദേശം? [Inthyan praadeshika samayarekha kadannupokunna inthyan pradesham?]

Answer: അലഹബാദ് [Alahabaadu]

58220. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്? [Ettavum kooduthal samsthaanangalumaayi athirtthi pankidunna inthyan samsthaanameth?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

58221. ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമേത്? [Ettavum kuravu saaksharathaa nirakkulla samsthaanameth?]

Answer: ബീഹാർ [Beehaar]

58222. പാടലീപുത്രം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരം? [Paadaleeputhram ennu praacheenakaalatthu ariyappettirunna nagaram?]

Answer: പട്ന [Padna]

58223. ബീഹാറിനെ വിഭജിച്ച് 2000ൽ രൂപവത്കരിച്ച സംസ്ഥാനമേത്? [Beehaarine vibhajicchu 2000l roopavathkariccha samsthaanameth?]

Answer: ജാർഖണ്ഡ് [Jaarkhandu]

58224. സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യസംസ്ഥാനം? [Sarkkaar opheesukalil i-meyil samvidhaanam nadappaakkiya aadyasamsthaanam?]

Answer: ഗോവ [Gova]

58225. വാസ്കോഡഗാമ എന്ന പേരിൽ നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vaaskodagaama enna peril nagaram sthithicheyyunna samsthaanam?]

Answer: ഗോവ [Gova]

58226. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി ഏത്? [Inthyayil ettavum kooduthal jadjimaarulla hykkodathi eth?]

Answer: അലഹബാദ് [Alahabaadu]

58227. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യസംസ്ഥാനം? [Niyamasabhaa thiranjeduppil ellaa mandalangalilum ilakdroniku vottimgu yanthram upayogiccha aadyasamsthaanam?]

Answer: ഗോവ [Gova]

58228. ഗോവ സംസ്ഥാനം രൂപവത്കൃതമായ വർഷം? [Gova samsthaanam roopavathkruthamaaya varsham?]

Answer: 1987

58229. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം? [Onnaam lokamahaayuddhakaalatthu jarmmani aakramiccha eka inthyan nagaram?]

Answer: ചെന്നൈ [Chenny]

58230. മന്ത്രവാദങ്ങൾക്കെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമേത്? [Manthravaadangalkkethire niyamam keaanduvanna aadya samsthaanameth?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

58231. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലമേത്? [Dakshinenthyayile maanchasttar ennariyappedunna sthalameth?]

Answer: കോയമ്പത്തൂർ [Koyampatthoor]

58232. വികലാംഗൻ എന്ന വാക്ക് നിയമപരമായി നിരോധിച്ച ആദ്യസംസ്ഥാനം? [Vikalaamgan enna vaakku niyamaparamaayi nirodhiccha aadyasamsthaanam?]

Answer: ഹരിയാന [Hariyaana]

58233. മിസ് വേൾഡ് മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം? [Misu veldu mathsaratthinu vediyaaya eka inthyan nagaram?]

Answer: ബംഗളൂരു [Bamgalooru]

58234. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം? [Ettavum kooduthal pradhaanamanthrimaare sambhaavana cheytha samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

58235. ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളമേത്? [Govayile prasiddhamaaya vimaanatthaavalameth?]

Answer: നറോ [Naro]

58236. ഖലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1984ൽ സുവർണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയേത്? [Khalisthaan theevravaadikale puratthaakkaan inthyan saayudha sena 1984l suvarna kshethratthil nadatthiya synika nadapadiyeth?]

Answer: ഓപ്പറേഷൻ ബ്ളൂസ്റ്റാർ [Oppareshan bloosttaar]

58237. ഇന്ത്യയുടെ പാൽതൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude paaltheaatti ennariyappedunna samsthaanam?]

Answer: ഹരിയാന [Hariyaana]

58238. ഇന്ത്യയിലെ ആദ്യകായിക മ്യൂസിയം സ്ഥാപിതമായത് എവിടെ? [Inthyayile aadyakaayika myoosiyam sthaapithamaayathu evide?]

Answer: പട്വാല [Padvaala]

58239. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്? [Anchu nadikalude naadu ennariyappedunnath?]

Answer: പഞ്ചാബ് [Panchaabu]

58240. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം? [Vadakku kizhakkan samsthaanangalude kavaadam ennariyappedunna sthalam?]

Answer: ഗുവാഹട്ടി [Guvaahatti]

58241. പ്രാചീനകാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Praacheenakaalatthu kaamaroopa ennariyappettirunna pradesham?]

Answer: അസം [Asam]

58242. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലമേത്? [Kizhakkinte skottlandu ennariyappedunna sthalameth?]

Answer: ഷില്ലോങ് [Shillongu]

58243. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദിയാണ്? [Asaminte duakham ennariyappedunna nadiyaan?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

58244. അസമിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു? [Asamile aadya mukhyamanthri aaraayirunnu?]

Answer: ഗോപിനാഥ് ബർദോളി [Gopinaathu bardoli]

58245. വാൻടാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? [Vaandaangu vellacchaattam ethu samsthaanatthaan?]

Answer: മിസോറാം [Misoraam]

58246. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്ര നിലനിന്നിരുന്നത്? [Mahaabhaarathayuddham nadanna kurukshethra nilaninnirunnath?]

Answer: ഹരിയാന [Hariyaana]

58247. ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനമേത്? [Ettavum kooduthal thaddhesheeya bhaashakalulla inthyan samsthaanameth?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

58248. സാത്രിയ എന്ന നൃത്തരൂപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Saathriya enna nruttharoopam ethu samsthaanavumaayi bandhappettirikkunnu?]

Answer: അസം [Asam]

58249. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം? [Janasaandratha ettavum kuranja samsthaanam?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

58250. എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യസംസ്ഥാനം? [Ellaa graamangalum poornnamaayum vydyutheekariccha inthyayile aadyasamsthaanam?]

Answer: ഹരിയാന [Hariyaana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution