<<= Back Next =>>
You Are On Question Answer Bank SET 1165

58251. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമേത്? [Meaabyl nampar porttabilitti nilavil vanna inthyayile aadyasamsthaanameth?]

Answer: ഹരിയാന [Hariyaana]

58252. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനമേത്? [Inthyayilaadyamaayi vila inshuransu erppedutthiya samsthaanameth?]

Answer: ഹരിയാന. [Hariyaana.]

58253. കേരള പാണിനി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്? [Kerala paanini ennu visheshippikkappedunnathu aareyaan?]

Answer: എ.ആർ. രാജരാജ വർമ്മ [E. Aar. Raajaraaja varmma]

58254. കേരളത്തിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം? [Keralatthile aadyatthe pothu thiranjeduppu nadanna varsham?]

Answer: 1957ൽ [1957l]

58255. ടൈറ്റാനിയം വേർതിരിച്ചെടുക്കുന്നത് ..................ൽനിന്നാണ്? [Dyttaaniyam verthiricchedukkunnathu .................. Lninnaan?]

Answer: ഇൽമനൈറ്റ് [Ilmanyttu]

58256. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് റൂറൽഡെവലപ്മെന്റ് എവിടെ സ്ഥിതിചെയ്യുന്നു? [Naashanal insttittiyoottu ophu rooraldevalapmentu evide sthithicheyyunnu?]

Answer: ഹൈദരാബാദ് [Hydaraabaadu]

58257. ലോക ഉപഭോക്തൃ ദിനമായി ആചരിക്കുന്നതെന്ന്? [Loka upabhokthru dinamaayi aacharikkunnathennu?]

Answer: മാർച്ച് 15 [Maarcchu 15]

58258. ഐ. എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെയാണ്? [Ai. Esu. Aar. Oyude aasthaanam evideyaan?]

Answer: ബാംഗ്ളൂർ [Baamgloor]

58259. വിസ്തീർണ്ണത്തിൽ പകുതിയോളം വനപ്രദേശമായിട്ടുള്ള കേരളത്തിലെ ജില്ലയേത്? [Vistheernnatthil pakuthiyolam vanapradeshamaayittulla keralatthile jillayeth?]

Answer: പത്തനംതിട്ട [Patthanamthitta]

58260. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്? [Keralatthile aadyatthe sampoorna vydyutheekrutha jillayeth?]

Answer: പാലക്കാട് [Paalakkaadu]

58261. 1615 ൽ ജഹാംഗീറിന്റെ രാജസദസ് സന്ദർശിച്ച ബ്രിട്ടീഷ് അമ്പാസിഡർ ആരായിരുന്നു? [1615 l jahaamgeerinte raajasadasu sandarshiccha britteeshu ampaasidar aaraayirunnu?]

Answer: സർ തോമസ് റോ [Sar thomasu ro]

58262. കേരള വാൽമീകി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്? [Kerala vaalmeeki ennu visheshippikkappedunnathu aareyaan?]

Answer: വള്ളത്തോൾ [Vallatthol]

58263. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? [Dakshina reyilveyude aasthaanam evideyaan?]

Answer: ചെന്നൈ [Chenny]

58264. കൊച്ചി കപ്പൽനിർമ്മാണ ശാലയിലുണ്ടാക്കിയ രണ്ടാമത്തെ കപ്പൽ? [Kocchi kappalnirmmaana shaalayilundaakkiya randaamatthe kappal?]

Answer: മഹർഷി പരശുറാം [Maharshi parashuraam]

58265. കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? [Kerala enjineeyarimgu risarcchu insttittiyoottu evide sthithicheyyunnu?]

Answer: പീച്ചി [Peecchi]

58266. കേരളത്തിന്റെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്? [Keralatthinte chiraappunchi ennariyappedunna lakkidi ethu jillayilaan?]

Answer: വയനാട് [Vayanaadu]

58267. ജൂൺ 5 ....................... ആയി ആചരിക്കുന്നു? [Joon 5 ....................... Aayi aacharikkunnu?]

Answer: ലോക പരിസ്ഥിതി ദിനം [Loka paristhithi dinam]

58268. ഓസോൺ ദിനമായി ആചരിക്കപ്പെടുന്നതെന്ന്? [Oson dinamaayi aacharikkappedunnathennu?]

Answer: സെപ്തംബർ 16 [Septhambar 16]

58269. കൂടൽമാണിക്യ ക്ഷേത്രം ഏത് ജില്ലയിലാണ്? [Koodalmaanikya kshethram ethu jillayilaan?]

Answer: തൃശൂർ [Thrushoor]

58270. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്? [Perunthenaruvi vellacchaattam ethu nadiyilaan?]

Answer: പമ്പ [Pampa]

58271. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ വൈദ്യുത നിലയമേത്? [Naaphtha indhanamaayi upayogikkunna keralatthile aadyatthe vydyutha nilayameth?]

Answer: കായംകുളം താപവൈദ്യുത നിലയം [Kaayamkulam thaapavydyutha nilayam]

58272. ഗണപതിവട്ടം ഇപ്പോൾ അറിയപ്പെടുന്നത്.................. എന്ന പേരിലാണ്? [Ganapathivattam ippol ariyappedunnathu.................. Enna perilaan?]

Answer: സുൽത്താൻബത്തേരി [Sultthaanbattheri]

58273. കേരളത്തിൽ കടൽത്തീര ദൈർഘ്യം ഏറ്റവും കൂടിയ താലൂക്ക് ഏത്? [Keralatthil kadalttheera dyrghyam ettavum koodiya thaalookku eth?]

Answer: ചേർത്തല [Chertthala]

58274. കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല? [Keralatthil ettavum kooduthal munisippaalittikalulla jilla?]

Answer: എറണാകുളം [Eranaakulam]

58275. കേരളത്തിലെ സർവകലാശാലകളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Keralatthile sarvakalaashaalakalude maathaavu ennariyappedunnath?]

Answer: കേരള സർവ്വകലാശാല [Kerala sarvvakalaashaala]

58276. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എൻജിനിയേഴ്സ് ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil enjiniyezhsu dinamaayi aacharikkunnath?]

Answer: എം.വിശ്വേശ്വരയ്യ [Em. Vishveshvarayya]

58277. ഓട് വ്യവസായ കേന്ദ്രമായ ഫറോക്ക് ഏത് ജില്ലയിലാണ്? [Odu vyavasaaya kendramaaya pharokku ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

58278. പുകയില ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല? [Pukayila uthpaadippikkunna keralatthile jilla?]

Answer: കാസർകോഡ് [Kaasarkodu]

58279. ദക്ഷിണ കാശി എന്നറിയപ്പെടുന്നത്.................ആണ്? [Dakshina kaashi ennariyappedunnathu................. Aan?]

Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]

58280. ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal pattikajaathikkaar ulla inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

58281. കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമേതാണ്? [Kuttampuzha panchaayatthil sthithicheyyunna pakshisankethamethaan?]

Answer: തട്ടേക്കാട് [Thattekkaadu]

58282. ദേശീയ നദി സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നദി? [Desheeya nadi samrakshana paddhathiyil ulppedutthiya keralatthile nadi?]

Answer: പമ്പ [Pampa]

58283. തേക്കടിയുടെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്...................ആണ്? [Thekkadiyude kavaadamennu visheshippikkappedunnathu................... Aan?]

Answer: കുമളി [Kumali]

58284. കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ? [Keralatthile aadyatthe acchadishaala sthaapikkappettathevide?]

Answer: കോട്ടയം [Kottayam]

58285. 1948 ൽ ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ മലയാളി? [1948 l inthyayude dhanakaarya manthriyaaya malayaali?]

Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]

58286. അബു എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Abu ebrahaam ethu mekhalayumaayi bandhappettirikkunnu?]

Answer: കാർട്ടൂൺ [Kaarttoon]

58287. ഇന്ത്യൻ രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി? [Inthyan raajyasabhaa addhyakshanaaya aadya malayaali?]

Answer: കെ. ആർ. നാരായണൻ [Ke. Aar. Naaraayanan]

58288. വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണമേത്? [Vaathakamarddham alakkaanupayogikkunna oru upakaranameth?]

Answer: മാനോമീറ്റർ [Maanomeettar]

58289. കേന്ദ്ര കാബിനറ്റിലെ ആദ്യ മലയാളിയാര്? [Kendra kaabinattile aadya malayaaliyaar?]

Answer: ഡോ. ജോൺ മത്തായി. [Do. Jon matthaayi.]

58290. അന്റാർട്ടിക്കയിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ? [Antaarttikkayil etthiya aadya inthyan vanitha aaru ?]

Answer: മഹേൽ മൂസാ [Mahel moosaa]

58291. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ? [Lokatthile ettavum valiya pushpam ?]

Answer: റെഫ്ളേഷ്യ [Rephleshya]

58292. ദാദ്ര ആൻഡ് നഗർഹവേലിയിലെ പ്രധാന തടാകങ്ങൾ?  [Daadra aandu nagarhaveliyile pradhaana thadaakangal? ]

Answer: വാൻഗംഗ, ദുധാനി [Vaangamga, dudhaani]

58293. ദാമൻ, ദിയു സ്ഥിതിചെയ്യുന്നതെവിടെ?  [Daaman, diyu sthithicheyyunnathevide? ]

Answer: അറബിക്കടൽ [Arabikkadal]

58294. ദാമൻ, ദിയുവിലെ പ്രധാന തൊഴിൽ?  [Daaman, diyuvile pradhaana theaazhil? ]

Answer: മത്സ്യബന്ധനം [Mathsyabandhanam]

58295. പാർലമെന്റ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നത്? [Paarlamentu kammitti addhyakshanmaare niyamikkunnath?]

Answer: ലോക്‌സഭാ സ്പീക്കർ [Loksabhaa speekkar]

58296. ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം ഏത്?  [Ettavum cheriya kendrabharanapradesham eth? ]

Answer: ലക്ഷദ്വീപ് [Lakshadveepu]

58297. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക് ? [Athyulpaadanasheshiyulla orinam kurumulaku ?]

Answer: പന്നിയൂർ [Panniyoor]

58298. പുതുച്ചേരി ഏത് വിദേശികളുടെ അധീനതയിലായിരുന്നു?  [Puthuccheri ethu videshikalude adheenathayilaayirunnu? ]

Answer: ഫ്രഞ്ചുകാർ [Phranchukaar]

58299. പുതുച്ചേരിയിലെ പ്രധാന വ്യവസായങ്ങൾ?  [Puthuccheriyile pradhaana vyavasaayangal? ]

Answer: തുണി, പേപ്പർ, പഞ്ചസാര [Thuni, peppar, panchasaara]

58300. ന്യൂഡൽഹി നഗരത്തിന്റെ ശില്പി?  [Nyoodalhi nagaratthinte shilpi? ]

Answer: എഡ്വിൻ ല്യൂട്ടിൻസ് [Edvin lyoottinsu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution