<<= Back
Next =>>
You Are On Question Answer Bank SET 1166
58301. ന്യൂഡൽഹിയിലെ പ്രധാന ഭാഷകൾ? [Nyoodalhiyile pradhaana bhaashakal? ]
Answer: ഹിന്ദി, ഉറുദു, പഞ്ചാബി [Hindi, urudu, panchaabi]
58302. ചെങ്കോട്ട പണികഴിപ്പിച്ചതാര്? [Chenkotta panikazhippicchathaar? ]
Answer: ഷാജഹാൻ 17-ാം നൂറ്റാണ്ടിൽ [Shaajahaan 17-aam noottaandil]
58303. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം ? [Kyaabejil bhakshanapadaarththamaayi upayogikkunna bhaagam ?]
Answer: ഇല [Ila]
58304. ന്യൂഡൽഹിലെ പ്രധാന വ്യവസായങ്ങൾ? [Nyoodalhile pradhaana vyavasaayangal? ]
Answer: സൈക്കിൾ, സ്പോർട്സ് ഉപകരണങ്ങൾ, ടെലിവിഷൻ, പ്ളാസ്റ്റിക് ഉപകരണങ്ങൾ, ആഭരണ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം [Sykkil, spordsu upakaranangal, delivishan, plaasttiku upakaranangal, aabharana nirmmaanam, karakaushala vasthukkalude nirmmaanam]
58305. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ ? [Prakruthiyile shucheekarana jolikkaar ennariyappedunna sasyangal ?]
Answer: ഫംഗസുകൾ [Phamgasukal]
58306. ഇന്ത്യൻ റെയിൽവേ ദേശസാത്കരിക്കപ്പെട്ട വർഷം? [Inthyan reyilve deshasaathkarikkappetta varsham? ]
Answer: 1951
58307. ഏറ്റവും വേഗം കൂടിയ തീവണ്ടി? [Ettavum vegam koodiya theevandi? ]
Answer: ശതാബ്ദി എക്സ്പ്രസ് [Shathaabdi eksprasu]
58308. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ആരംഭിച്ച ഓൺലൈൻ റെയിൽവേ റിസർവേഷൻ സംവിധാനം? [Sttettu baanku ophu inthya aarambhiccha onlyn reyilve risarveshan samvidhaanam? ]
Answer: ഇറെയിൽ [Ireyil]
58309. ഇന്ത്യൻ റെയിൽവേ കമ്പ്യൂട്ടർ റിസർവേഷൻ ഏർപ്പെടുത്തിയ വർഷം? [Inthyan reyilve kampyoottar risarveshan erppedutthiya varsham? ]
Answer: 1986
58310. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നാഷണൽ ഹൈവേ? [Inthyayile ettavum neelam koodiya naashanal hyve? ]
Answer: എൻ.എച്ച്. 7 [En. Ecchu. 7]
58311. ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം? [Ettavum kooduthal rodu dyrghyamulla samsthaanam? ]
Answer: മഹാരാഷ്ട്ര [Mahaaraashdra]
58312. ഇന്ത്യയിൽ ആദ്യമായി സൈക്കിൾ ഉപയോഗത്തിൽ വന്ന വർഷം? [Inthyayil aadyamaayi sykkil upayogatthil vanna varsham? ]
Answer: 1890
58313. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത? [Inthyayile ettavum neelam kuranja desheeyapaatha? ]
Answer: എൻ.എച്ച്. 47 എ [En. Ecchu. 47 e]
58314. ഏറ്റവും ദൈർഘ്യത്തിൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം? [Ettavum dyrghyatthil desheeyapaathakal kadannupokunna samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
58315. ഏറ്റവും കുറച്ച് ദൂരം മാത്രം ദേശീയപാതയുള്ള സംസ്ഥാനം? [Ettavum kuracchu dooram maathram desheeyapaathayulla samsthaanam? ]
Answer: സിക്കിം [Sikkim]
58316. ഇന്ത്യയിലെ റോഡ്ഗതാഗതവും അത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പഠിക്കാനുള്ള കമ്മിറ്റി? [Inthyayile rodgathaagathavum athu abhimukheekarikkunna prashnangalum padtikkaanulla kammitti? ]
Answer: ജയകർ കമ്മിറ്റി [Jayakar kammitti]
58317. ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ രൂപീകൃതമായത്? [Shippimgu korppareshan ophu inthya roopeekruthamaayath? ]
Answer: ഒക്ടോബർ 2, 1961 [Okdobar 2, 1961]
58318. ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിലവിൽ വന്ന വർഷം? [Hindusthaan shippyaardu limittadu nilavil vanna varsham? ]
Answer: 1941
58319. ഇന്ത്യയിൽ ആകെ എത്ര തുറമുഖങ്ങൾ ഉണ്ട്? [Inthyayil aake ethra thuramukhangal undu? ]
Answer: 13
58320. ഇന്ത്യയിലെ കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങൾ ഏതെല്ലാം? [Inthyayile kizhakkan theeratthe pradhaana thuramukhangal ethellaam? ]
Answer: കൊൽക്കത്ത, ഹാൽദിയ, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി [Kolkkattha, haaldiya, paaradveepu, vishaakhapattanam, chenny, ennoor, thootthukkudi]
58321. ആദ്യമായി പൈലറ്റ് ലൈസൻസ് ലഭിച്ച ഇന്ത്യക്കാരൻ? [Aadyamaayi pylattu lysansu labhiccha inthyakkaaran? ]
Answer: ജെ.ആർ.ഡി. ടാറ്റ [Je. Aar. Di. Daatta]
58322. സെൻട്രൽ ഇൻലൻഡ ്വാട്ടർ ട്രാൻസ്‌പോർട്ട് കോർപറേഷൻ നിലവിൽ വന്നത് എന്ന്? [Sendral inlanda ്vaattar draansporttu korpareshan nilavil vannathu ennu? ]
Answer: മേയ് 1967 [Meyu 1967]
58323. ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റിയൂട്ട്? [Desheeya ulnaadan jalagathaagatha insttittiyoottu? ]
Answer: പാട്ന [Paadna]
58324. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം? [Inthyayile aadyatthe svakaarya thuramukham? ]
Answer: പിപാവാവ് [Pipaavaavu]
58325. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം? [Inthyayile ettavum valiya svakaarya thuramukham? ]
Answer: മുദ്ര, ഗുജറാത്ത് [Mudra, gujaraatthu]
58326. ഇന്ത്യയിലെ വേലിയേറ്റ തുറമുഖം? [Inthyayile veliyetta thuramukham? ]
Answer: ഗുജറാത്തിലെ കാണ്ട്ല [Gujaraatthile kaandla]
58327. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം ? [Kaattiloode vitthuvitharanam nadatthunna oru sasyam ?]
Answer: ഒതളം [Othalam]
58328. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? [Lokatthile ettavum uyaratthilulla vimaanatthaavalam? ]
Answer: ലേഹ്, ലഡാക്ക് [Lehu, ladaakku]
58329. ദേശീയ വനിതാ കമ്മിഷന്റെ ആസ്ഥാനം? [Desheeya vanithaa kammishante aasthaanam? ]
Answer: ന്യൂഡൽഹി [Nyoodalhi]
58330. വലിപ്പത്തിൽ രാജ്യത്തെ ഏറ്റവും വലിയവിമാനത്താവള ടെർമിനലേത്? [Valippatthil raajyatthe ettavum valiyavimaanatthaavala derminaleth? ]
Answer: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടി 3 ടെർമിനൽ [Indiraagaandhi raajyaanthara vimaanatthaavalatthile di 3 derminal]
58331. യുണൈറ്റഡ്ബ്രിവറിസിന്റെ ചെയർമാൻ ഡോ. വിജയ് മല്യ ആരംഭിച്ച എയർലൈൻ ഏതാണ്? [Yunyttadbrivarisinte cheyarmaan do. Vijayu malya aarambhiccha eyarlyn ethaan? ]
Answer: കിങ്ഫിഷർ എയർലൈൻസ് [Kingphishar eyarlynsu]
58332. ഇന്ത്യൻ വ്യോമചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്? [Inthyan vyeaamacharithratthile ettavum praayam kuranja vanithaa pylattu? ]
Answer: നിവേദിത ദാസിൻ [Niveditha daasin]
58333. ഇന്ത്യൻ എയർലൈൻസ് ഇപ്പോൾ അറിയപ്പെടുന്നത്ഏത് പേരിലാണ്? [Inthyan eyarlynsu ippol ariyappedunnathethu perilaan? ]
Answer: ഇന്ത്യൻ [Inthyan]
58334. ചരക്കുനീക്കം നടത്തുന്ന സ്വകാര്യ വിമാനക്കമ്പനി? [Charakkuneekkam nadatthunna svakaarya vimaanakkampani? ]
Answer: ബ്ളൂ ഡാർട്ട് ഏവിയേഷൻ [Bloo daarttu eviyeshan]
58335. ഇന്ത്യയിൽ ആദ്യമായി വിമാന സർവീസ് ആരംഭിച്ച ഇന്ത്യൻ സ്വകാര്യ കമ്പനി? [Inthyayil aadyamaayi vimaana sarveesu aarambhiccha inthyan svakaarya kampani? ]
Answer: ടാറ്റാ സൺസ് എയർലൈൻ [Daattaa sansu eyarlyn]
58336. ജെറ്റ്എയർവേയ്സിന്റെ മുഖവാക്യം? [Jetteyarveysinte mukhavaakyam? ]
Answer: ദി ജോയി ഒഫ് ഫ്ളൈയിങ് [Di joyi ophu phlyyingu]
58337. ലോക്‌സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്? [Loksabhayile aadyatthe amgeekrutha prathipaksha nethaav?]
Answer: രാംസുഭഗ് സിംഗ് [Raamsubhagu simgu]
58338. സർദാർ വല്ലഭായ് പട്ടേൽ എയർപോർട്ട്? [Sardaar vallabhaayu pattel eyarporttu? ]
Answer: അഹമ്മദാബാദ് [Ahammadaabaadu]
58339. അമൃത്സർ ഇന്റർനാഷണൽ എയർപോർട്ട്? [Amruthsar intarnaashanal eyarporttu? ]
Answer: അമൃത്സർ [Amruthsar]
58340. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം? [Baamgloor anthaaraashdra vimaanatthaavalam? ]
Answer: ബാംഗ്ലൂർ [Baamgloor]
58341. വാണിജ്യ വൈമാനികരാവുന്ന ലോകത്തിലെ ആദ്യ ഇന്ത്യൻ വനിതകൾ? [Vaanijya vymaanikaraavunna lokatthile aadya inthyan vanithakal? ]
Answer: പ്രേം മാർഗർ, ദർബാ ബാനർജി [Prem maargar, darbaa baanarji]
58342. ഇന്ത്യയിൽ ആദ്യമായി തപാൽ സർവീസ്ആരംഭിച്ച വർഷം? [Inthyayil aadyamaayi thapaal sarveesaarambhiccha varsham? ]
Answer: 1837
58343. ഇന്ത്യയിലെ ഏത് ഗവർണർ ജനറലാണ് തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ ആദ്യമായി അവസരം നൽകിയത്? [Inthyayile ethu gavarnar janaralaanu thapaal samvidhaanam pothujanangalkkum upayogikkaan aadyamaayi avasaram nalkiyath? ]
Answer: വാറൻഹേസ്റ്റിംഗ്സ് [Vaaranhesttimgsu]
58344. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്പുറപ്പെടുവിച്ചതെന്ന്? [Svathanthra bhaarathatthile prathama sttaamppurappeduvicchathennu? ]
Answer: 1947 നവംബർ 21 [1947 navambar 21]
58345. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം ? [Valamaayi upayogikkunna yooriyayil ninnu chedikalkku labhikkunna pradhaana moolakam ?]
Answer: നൈട്രജൻ [Nydrajan]
58346. സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന 56-ാമത് വ്യക്തി? [Svathanthra inthyayil vadhashikshaykku vidheyanaakunna 56-aamathu vyakthi? ]
Answer: അജ്മൽ കസബ് [Ajmal kasabu]
58347. തീഹാർ ജയിൽ സ്ഥിതിചെയ്യുന്നത്? [Theehaar jayil sthithicheyyunnath? ]
Answer: ന്യൂഡൽഹി [Nyoodalhi]
58348. 2001-ലെ പാർലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതിയായ അഫ‌്സൽ ഗുരുവിനെ തൂക്കിലേറ്റിയത്? [2001-le paarlamentu aakramana kesile mukhyaprathiyaaya aphsal guruvine thookkilettiyath? ]
Answer: തിഹാർ ജയിലിൽ [Thihaar jayilil]
58349. വിയ്യൂർ ജയിൽ സ്ഥിതിചെയ്യുന്നത്? [Viyyoor jayil sthithicheyyunnath? ]
Answer: തൃശൂർ [Thrushoor]
58350. പാകിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി പോരാടിയതിന് താലിബാൻ ഭീകരരുടെ വെടിയേറ്റ പെൺകുട്ടി? [Paakisthaanil penkuttikalude vidyaabhyaasa avakaashangalkkuvendi poraadiyathinu thaalibaan bheekararude vediyetta penkutti? ]
Answer: മലാല [Malaala]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution