1. ഇന്ത്യയിലെ കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങൾ ഏതെല്ലാം? [Inthyayile kizhakkan theeratthe pradhaana thuramukhangal ethellaam? ]
Answer: കൊൽക്കത്ത, ഹാൽദിയ, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി [Kolkkattha, haaldiya, paaradveepu, vishaakhapattanam, chenny, ennoor, thootthukkudi]