1. ഇന്ത്യയുടെ കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങളേവ?
[Inthyayude kizhakkan theeratthe pradhaana thuramukhangaleva?
]
Answer: കൊൽക്കത്ത, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി
[Kolkkattha, paaradveepu, vishaakhapattanam, chenny, ennoor, thootthukkudi
]