1. വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം? [Vadakku kizhakkan inthyayile sapthasahodarimaar ennariyappedunna samsthaanangal ethellaam?]
Answer: അരുണാചൽപ്രദേശ്, അസം, മേഘാലയ,മണിപ്പൂർ, മിസോറം,നാഗാലാൻഡ്, ത്രിപുര [Arunaachalpradeshu, asam, meghaalaya,manippoor, misoram,naagaalaandu, thripura]