1. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏവ?
[Sapthasahodarimaar ennariyappedunna samsthaanangal eva?
]
Answer: അരുണാചൽപ്രദേശ്,അസം,മണിപ്പൂർ,മേഘാലയ,മിസോറാം ,നാഗാലാൻഡ്,ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണ് സപ്തസഹോദരിമാർ എന്നു വിശേഷിപ്പിക്കുന്നത്
[Arunaachalpradeshu,asam,manippoor,meghaalaya,misoraam ,naagaalaandu,thripura ennee vadakkukizhakkan samsthaanangaleyaanu sapthasahodarimaar ennu visheshippikkunnathu
]