<<= Back
Next =>>
You Are On Question Answer Bank SET 1168
58401. 1987ൽ പ്രഥമ ലോക ഭക്ഷ്യ പുരസ്കാര ജേതാവ്? [1987l prathama loka bhakshya puraskaara jethaav? ]
Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]
58402. ലോകത്തിലെ ഏറ്റവും വലിയ പശു? [Lokatthile ettavum valiya pashu? ]
Answer: മൗണ്ട് കറ്റാഡിൽ [Maundu kattaadil]
58403. സിന്ധി പശുവിന്റെ ജന്മദേശം? [Sindhi pashuvinte janmadesham? ]
Answer: പാകിസ്ഥാൻ [Paakisthaan]
58404. വെച്ചൂർ പശുവിന്റെ ജന്മനാട് ? [Vecchoor pashuvinte janmanaadu ? ]
Answer: കോട്ടയം [Kottayam]
58405. പാവപ്പെട്ടവന്റെ പശു? [Paavappettavante pashu? ]
Answer: ആട് [Aadu]
58406. ജഴ്സ് ഏത് രാജ്യത്തെ കന്നുകാലി വർഗമാണ്? [Jazhsu ethu raajyatthe kannukaali vargamaan? ]
Answer: ഇംഗ്ളണ്ട് [Imglandu]
58407. ഭ്രാന്തിപ്പശുരോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Bhraanthippashurogam aadyamaayi ripporttu cheythath? ]
Answer: ഇംഗ്ളണ്ടിൽ [Imglandil]
58408. കന്നുകാലികളെ ബാധിക്കുന്ന കുളമ്പുരോഗത്തിന് കാരണമായ സൂക്ഷ്മാണു? [Kannukaalikale baadhikkunna kulampurogatthinu kaaranamaaya sookshmaanu? ]
Answer: വൈറസ് [Vyrasu]
58409. ഏവിയൻ ഫ്ളൂ എന്നറിയപ്പെടുന്നത്? [Eviyan phloo ennariyappedunnath? ]
Answer: പക്ഷിപ്പനി [Pakshippani]
58410. പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pannippani aadyamaayi ripporttu cheythath? ]
Answer: മെക്സിക്കോയിൽ [Meksikkoyil]
58411. മോൺസാന്റോയ്ക്ക് ഓഹരി പങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനി? [Monsaantoykku ohari pankaalitthamulla inthyan kampani? ]
Answer: മഹീകോ [Maheeko]
58412. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ ജീവി? [Poornamaayum jeenom kandupidikkappetta aadya jeevi? ]
Answer: ഹീമോഫിലസ് ഇൻഫ്ളൂവൻസ [Heemophilasu inphloovansa]
58413. ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ ആസ്ഥാനം? [Desheeya krikkattu akkaadamiyude aasthaanam? ]
Answer: ബാംഗ്ളൂർ [Baamgloor]
58414. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി? [Kerala krikkattu asosiyeshante joyintu sekrattari? ]
Answer: ജയേഷ് ജോർജ് [Jayeshu jorju]
58415. ബി.സി.സി. ഐയുടെ ആസ്ഥാനം? [Bi. Si. Si. Aiyude aasthaanam? ]
Answer: മുംബയ് [Mumbayu]
58416. ആദ്യ ക്രിക്കറ്റ് ടെസ്റ്റ് നടന്ന വർഷം? [Aadya krikkattu desttu nadanna varsham? ]
Answer: 1971
58417. ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ? [Inthyayude desheeya krikkattu chaampyanshippu ? ]
Answer: രഞ്ജി ട്രോഫി [Ranjji drophi]
58418. ഒ.പി.സി.ഡബ്ളിയു പ്രവർത്തനം ആരംഭിച്ചത്? [O. Pi. Si. Dabliyu pravartthanam aarambhicchath? ]
Answer: 1997 ഏപ്രിൽ 29 [1997 epril 29]
58419. ഒ.പി.സി.ഡബ്ളിയുവിന്റെ പൂർണ രൂപം? [O. Pi. Si. Dabliyuvinte poorna roopam? ]
Answer: Organisation for the Prohibition of Chemical Weapons
58420. ഒ.പി.ഇ.സി നിലവിൽ വന്നത്? [O. Pi. I. Si nilavil vannath? ]
Answer: 1960 സെപ്തംബർ [1960 septhambar]
58421. എണ്ണ ഉത്‌പാദക രാജ്യങ്ങളുടെ സംഘടനയായ ഒ.പി.ഇ.സി രൂപം കൊണ്ടത് എവിടെ ? [Enna uthpaadaka raajyangalude samghadanayaaya o. Pi. I. Si roopam keaandathu evide ? ]
Answer: ബാഗ്ദാദിൽ [Baagdaadil]
58422. ഒ.പി.ഇ.സിയിലെ അംഗരാജ്യങ്ങൾ? [O. Pi. I. Siyile amgaraajyangal? ]
Answer: 12
58423. സൈഗ്നസ് വികസിപ്പിച്ചെടുത്തത്? [Sygnasu vikasippicchedutthath? ]
Answer: നാസയുടെ ഓർബിറ്റൽ സയൻസ് കോർപറേഷൻ [Naasayude orbittal sayansu korpareshan]
58424. ശുക്രനെ കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചവയാണ്? [Shukrane kuricchu padtikkaanaayi soviyattu yooniyan vikshepicchavayaan? ]
Answer: വിനേറ പേടകങ്ങൾ [Vinera pedakangal]
58425. ഭൂമിയുടെ പോലുള്ള ഋതുക്കളുള്ള ഗ്രഹം? [Bhoomiyude polulla ruthukkalulla graham? ]
Answer: ചൊവ്വ. [Cheaavva.]
58426. കേരളത്തിൽ പുകയില കൃഷി ചെയ്യുന്നജില്ല? [Keralatthil pukayila krushi cheyyunnajilla? ]
Answer: കാസർകോട് [Kaasarkodu]
58427. ഏറ്റവും കൂടുതൽ രഞ്ജിട്രോഫി നേടിയ ടീം [Ettavum kooduthal ranjjidreaaphi nediya deem ]
Answer: മുംബൈ [Mumby]
58428. 1940ലെ മൊറാഴ സംഭവത്തിന് നേതൃത്വം നൽകിയത്? [1940le moraazha sambhavatthinu nethruthvam nalkiyath? ]
Answer: കെ.പി.ആർ. ഗോപാലൻ [Ke. Pi. Aar. Gopaalan]
58429. മംഗൾയാൻജടഘഢയുടെ എത്രാമത് ദൗത്യമാണ്? [Mamgalyaanjadaghaddayude ethraamathu dauthyamaan? ]
Answer: 25
58430. 'എന്റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്? ['ente jeevithakatha' aarude aathmakathayaan? ]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
58431. 'ന്യൂഇന്ത്യ' എന്ന പത്രം സ്ഥാപിച്ചത്? ['nyoointhya' enna pathram sthaapicchath? ]
Answer: ആനിബസന്റ് [Aanibasantu]
58432. 'മില്ലിതരാന' ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്? ['millitharaana' ethu raajyatthinte desheeya gaanamaan? ]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
58433. ഏഷ്യയിലെആദ്യ റെയിൽവേ മ്യൂസിയം സ്ഥാപിതമായത്? [Eshyayileaadya reyilve myoosiyam sthaapithamaayath? ]
Answer: ചാണക്യപുരി [Chaanakyapuri]
58434. സിന്ധു നദീതട കരാർഒപ്പുെച്ച വർഷം? [Sindhu nadeethada karaaroppueccha varsham? ]
Answer: 1960
58435. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്? [Inthyan bharanaghadanayude aathmaavu ennariyappedunnath? ]
Answer: ആമുഖം [Aamukham]
58436. ജനസംഖ്യഏറ്റവും കുറഞ്ഞ രാജ്യം? [Janasamkhyaettavum kuranja raajyam? ]
Answer: വത്തിക്കാൻ [Vatthikkaan]
58437. ദാദ്രി താപനിലയംഏത് സംസ്ഥാനത്ത്? [Daadri thaapanilayamethu samsthaanatthu? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
58438. അഷ്ടാംഗഹൃദയം രചിച്ചതാര്? [Ashdaamgahrudayam rachicchathaar? ]
Answer: വാഗ്ഭടൻ [Vaagbhadan]
58439. ഓർമയുടെ തീരങ്ങളിൽ ആരുടെ രചനയാണ്? [Ormayude theerangalil aarude rachanayaan? ]
Answer: തകഴി [Thakazhi]
58440. പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്റെ ഏത് ഭാഗത്താണ് ? [Pukayilacchediyil nikkottin raasavasthu nirmmikkappedunnathu athinte ethu bhaagatthaanu ?]
Answer: വേരിൽ [Veril]
58441. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം ? [Vrukshangalekkuricchulla padtanam ?]
Answer: ഡെൻഡ്രോളജി [Dendrolaji]
58442. മാവെൻ ഏത് രാജ്യത്തിന്റെ ചൊവ്വ പര്യവേക്ഷണ പേടകമാണ്? [Maaven ethu raajyatthinte chovva paryavekshana pedakamaan? ]
Answer: അമേരിക്ക [Amerikka]
58443. വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല? [Valippatthil randaam sthaanatthulla keralatthile jilla? ]
Answer: ഇടുക്കി [Idukki]
58444. പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന ഒരേയൊരു ഗൃഹം? [Padinjaaru sooryan udikkunna oreyoru gruham? ]
Answer: ശുക്രൻ [Shukran]
58445. ദേശീയ വൃക്ഷം? [Desheeya vruksham? ]
Answer: പേരാൽ [Peraal]
58446. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം ? [Oru poovile purusha lymgika avayavam ?]
Answer: കേസരങ്ങൾ [Kesarangal]
58447. കേരളത്തിലെഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം? [Keralatthileettavum vadakke attatthe vanyajeevi sanketham? ]
Answer: ആറളം [Aaralam]
58448. കേരള ഫോക്‌ലോർഅക്കാദമിയുടെ മുഖപത്രം? [Kerala phoklorakkaadamiyude mukhapathram? ]
Answer: പൊലി [Poli]
58449. ഏത് സംസ്ഥാനത്തെനൃത്തരൂപമാണ് 'ഖയാൽ'? [Ethu samsthaanatthenruttharoopamaanu 'khayaal'? ]
Answer: രാജസ്ഥാൻ [Raajasthaan]
58450. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Aaphrikkayile ettavum uyaram koodiya kodumudi? ]
Answer: കിളിമഞ്ചാരോ [Kilimanchaaro]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution