<<= Back
Next =>>
You Are On Question Answer Bank SET 1169
58451. സാക്ഷരതയിൽ ഏറ്റവുംപിന്നിലുള്ള കേരളത്തിലെ ജില്ല? [Saaksharathayil ettavumpinnilulla keralatthile jilla? ]
Answer: പാലക്കാട് [Paalakkaadu]
58452. ഇന്ത്യയിലെ ആദ്യവനിതാ സ്പീക്കർ? [Inthyayile aadyavanithaa speekkar? ]
Answer: സുശീല നയ്യാർ [Susheela nayyaar]
58453. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര് ? [Vellatthil valarunna sasyangalkku parayunna peru ?]
Answer: ഹൈഡ്രോഫൈറ്റുകൾ [Hydrophyttukal]
58454. സൗരയൂഥത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ഉപഗ്രഹം? [Saurayoothatthile ettavumvaliya randaamatthe upagraham? ]
Answer: ടൈറ്റൻ [Dyttan]
58455. കേരളത്തിൽസമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ ജില്ല? [Keralatthilsampoornamaayi vydyutheekariccha aadya jilla? ]
Answer: പാലക്കാട് [Paalakkaadu]
58456. ചിറാപ്പുഞ്ചിയുടെ ഇപ്പോഴത്തെപേര്? [Chiraappunchiyude ippozhattheper? ]
Answer: സോഹ്റ [Sohra]
58457. യൂബർ കപ്പ്ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yoobar kappethu kaayika inavumaayi bandhappettirikkunnu? ]
Answer: ബാഡ്മിന്റൺ [Baadmintan]
58458. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനി? [Hrudayatthilekku raktham etthikkunna dhamani? ]
Answer: കൊറോണി ധമനി [Koroni dhamani]
58459. മനുഷ്യശരീരത്തിൽഏറ്റവും കൂടുതൽ ഉള്ള ലോഹം? [Manushyashareeratthilettavum kooduthal ulla loham? ]
Answer: കാത്സ്യം [Kaathsyam]
58460. ഗാന്ധിയും അരാചകത്വവും എന്ന കൃതി എഴുതിയത്? [Gaandhiyum araachakathvavum enna kruthi ezhuthiyath? ]
Answer: സി. ശങ്കരൻനായർ [Si. Shankarannaayar]
58461. ദക്ഷിണേന്ത്യയിലെഅശോകൻ എന്നറിയപ്പെടുന്നത്? [Dakshinenthyayileashokan ennariyappedunnath? ]
Answer: അമോഖവർഷൻ [Amokhavarshan]
58462. 'കേരളചരിത്രത്തിലെ സുവർണയുഗം' എന്നറിയപ്പെടുന്നത് ഏത് രാജവംശത്തിന്റെ ഭരണകാലമാണ്? ['keralacharithratthile suvarnayugam' ennariyappedunnathu ethu raajavamshatthinte bharanakaalamaan? ]
Answer: കുലശേഖൻമാരുടെ [Kulashekhanmaarude]
58463. രണ്ടാം ചേരസാമ്രാജ്യത്തിൽ ആകെ എത്ര കുലശേഖര ചക്രവർത്തിമാർ ഭരണം നടത്തി? [Randaam cherasaamraajyatthil aake ethra kulashekhara chakravartthimaar bharanam nadatthi? ]
Answer: പതിമൂന്ന് [Pathimoonnu]
58464. 'പെരുമാൾ തിരുമൊഴി','മുകുന്ദമാല' എന്നീ ഭക്തകൃതികളുടെ കർത്താവായ കുലശേഖര ചക്രവർത്തിയാര്? ['perumaal thirumozhi','mukundamaala' ennee bhakthakruthikalude kartthaavaaya kulashekhara chakravartthiyaar? ]
Answer: കുലശേഖരവർമ്മ [Kulashekharavarmma]
58465. കുലശേഖര വംശത്തിലെരണ്ടാമത്തെ രാജാവ് ആരായിരുന്നു? [Kulashekhara vamshatthilerandaamatthe raajaavu aaraayirunnu? ]
Answer: രാജശേഖരവർമ്മ [Raajashekharavarmma]
58466. ശങ്കരാചാര്യരുടെ 'ശിവാനന്ദലഹരി', മാധവാചാര്യരുടെ 'ശങ്കരവിജയം' എന്നീ കൃതികളിൽ പ്രതിപാദിക്കപ്പെടുന്ന ചേരചക്രവർത്തിയാര്? [Shankaraachaaryarude 'shivaanandalahari', maadhavaachaaryarude 'shankaravijayam' ennee kruthikalil prathipaadikkappedunna cherachakravartthiyaar? ]
Answer: രാജശേഖരവർമ്മ [Raajashekharavarmma]
58467. ചേരരാജാക്കന്മാരുടേതായി കേരളത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുള്ള ആദ്യത്തെ ശാസനമേത്? [Cheraraajaakkanmaarudethaayi keralatthil ninnum kandukittiyittulla aadyatthe shaasanameth? ]
Answer: രാജശേഖരവർമ്മയുടെ വാഴപ്പള്ളി ശാസനം [Raajashekharavarmmayude vaazhappalli shaasanam]
58468. എ.ഡി. 851ൽ അറബിവ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിക്കുമ്പോൾ ചേരചക്രവർത്തി ആരായിരുന്നു? [E. Di. 851l arabivyaapaariyaaya sulymaan keralam sandarshikkumpol cherachakravartthi aaraayirunnu? ]
Answer: സ്ഥാണുരവിവർമ്മ [Sthaanuravivarmma]
58469. വിദേശസഞ്ചാരിയായ മസൂദി കേരളത്തിലെത്തിയത് ഏത് ചേരചക്രവർത്തിയുടെ കാലത്താണ്? [Videshasanchaariyaaya masoodi keralatthiletthiyathu ethu cherachakravartthiyude kaalatthaan? ]
Answer: രാമവർമ്മ [Raamavarmma]
58470. എ.ഡി. 1000ലെ ജൂതശാസനം പുറപ്പെടുവിച്ച ചേരചക്രവർത്തിയാര്? [E. Di. 1000le joothashaasanam purappeduviccha cherachakravartthiyaar? ]
Answer: ഭാസ്കര രവിവർമ്മ ഒന്നാമൻ. [Bhaaskara ravivarmma onnaaman.]
58471. കരിമീൻ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കപ്പെട്ടത്? [Karimeen samsthaana mathsyamaayi prakhyaapikkappettath? ]
Answer: 2010 നവംബർ 1 [2010 navambar 1]
58472. കേരള സർക്കാർ കരിമീൻ വർഷമായി ആചരിച്ചത്? [Kerala sarkkaar karimeen varshamaayi aacharicchath? ]
Answer: 2010
58473. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര് ? [Mithamaayi jalam labhikkunna sthalangalil valarunna sasyangalkku parayunnaperu ?]
Answer: മീസോഫൈറ്റുകൾ [Meesophyttukal]
58474. പാവപ്പെട്ടവന്റെ മത്സ്യം? [Paavappettavante mathsyam? ]
Answer: ചാള [Chaala]
58475. ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ സംസ്ഥാനം? [Ettavum kooduthal thavana raashdrapathibharanam erppedutthiya samsthaanam? ]
Answer: കേരളം [Keralam]
58476. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര് ? [Manalaaranyangalil valarunna sasyangalkku parayunnaperu ?]
Answer: സീറോഫൈറ്റുകൾ [Seerophyttukal]
58477. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം ? [Payarvarggatthilppetta chedikalude vitthukalile pradhaana poshakaghadakam ?]
Answer: മാംസ്യം [Maamsyam]
58478. സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത് ? [Sasyakosha bhitthikku katti nalkunna vasthuvethu ?]
Answer: സെല്ലുലോസ് [Sellulosu]
58479. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം ? [Ettavum kooduthal maamsyaamsham adangiyirikkunna aahaara dhaanyam ?]
Answer: സോയാബീൻ [Soyaabeen]
58480. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വുഡ്‌സ് ഡസ്പാച്ച് അവതരിപ്പിച്ചത്? [Inthyan vidyaabhyaasatthinte maagnaakaartta ennariyappedunna vudsu daspaacchu avatharippicchath? ]
Answer: ഡൽഹൗസി [Dalhausi]
58481. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്റെ ആസ്ഥാനം ? [Intarnaashanal yooniyan phor kansarveshan ophu necchar aantu naachvaral risozhsasinte aasthaanam ?]
Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]
58482. ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം? [Lokatthil ettavum kooduthal kadalttheeramulla raajyam? ]
Answer: കാനഡ [Kaanada]
58483. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല? [Keralatthil ettavum kuravu kadalttheeramulla jilla? ]
Answer: കൊല്ലം [Keaallam]
58484. സസ്യകോശഭിത്തി ഏത് വസ്തുകൊണ്ട് നിർമ്മിതമാണ് ? [Sasyakoshabhitthi ethu vasthukeaandu nirmmithamaanu ?]
Answer: സെല്ലുലോസ് [Sellulosu]
58485. കേരളത്തിൽ കടൽത്തീരമില്ലാത്ത 5 ജില്ലകൾ? [Keralatthil kadalttheeramillaattha 5 jillakal? ]
Answer: കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് [Kottayam, patthanamthitta, idukki, paalakkaadu, vayanaadu]
58486. ASHAയുടെ പൂർണ രൂപം? [Ashayude poorna roopam? ]
Answer: അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് [Akredittadu soshyal heltthu aakdivisttu]
58487. ദ്രാവിഡ ഭാഷകളിൽ അവസാനം രൂപപ്പെട്ട ഭാഷ? [Draavida bhaashakalil avasaanam roopappetta bhaasha?]
Answer: മലയാളം [Malayaalam]
58488. പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു ? [Pazhutthuvarunna ilakalkku manjaniram nalkunna varnavasthu ?]
Answer: സാന്തോഫിൽ [Saanthophil]
58489. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി? [Prasidantu padaviyilekku mathsariccha aadya malayaali? ]
Answer: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ [Jasttisu vi. Aar. Krushnayyar]
58490. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക്? [Kerala sarkkaar keaacchiyil vikasippiccheduttha ai. Di paarkku? ]
Answer: ഇൻഫോപാർക്ക് [Inphopaarkku]
58491. ലോകത്തിൽ ഏറ്റവും വലിയ ജീവി ? [Lokatthil ettavum valiya jeevi ?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
58492. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്? [Keralatthile aadyatthe deknopaarkku sthithicheyyunnath? ]
Answer: കാര്യവട്ടം, തിരുവനന്തപുരം [Kaaryavattam, thiruvananthapuram]
58493. ഇന്ത്യയിലെ ആദ്യ ഐ.ടി. തൊഴിൽ സംഘടന? [Inthyayile aadya ai. Di. Theaazhil samghadana? ]
Answer: ഐ.ടി.എസ്.എ [Ai. Di. Esu. E]
58494. വനിതാ ബറ്റാലിയൻ നിലവിൽ വന്ന ആദ്യത്തെ അർദ്ധസൈനിക വിഭാഗം? [Vanithaa battaaliyan nilavil vanna aadyatthe arddhasynika vibhaagam? ]
Answer: സി,ആർ.പി.എഫ് [Si,aar. Pi. Ephu]
58495. ലോകത്തിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം? [Lokatthile ettavum valiya arddhasynika vibhaagam? ]
Answer: പീപ്പിൾസ് ആംഡ് ഫോഴ്സ് [Peeppilsu aamdu phozhsu]
58496. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി ? [Karayil jeevikkunna ettavum valiya jeevi ?]
Answer: ആന [Aana]
58497. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ തടയാനായി 1990ൽ തുടങ്ങിയ അർദ്ധ സൈനിക വിഭാഗം? [Kaashmeerile bheekarapravartthanangal thadayaanaayi 1990l thudangiya arddha synika vibhaagam? ]
Answer: രാഷ്ട്രീയ റൈഫിൾസ് [Raashdreeya ryphilsu]
58498. ഇൻഡോ തിബറ്റൻ ബോർഡർ പൊലീസ് സ്ഥാപിതമായത്? [Indo thibattan bordar peaaleesu sthaapithamaayath? ]
Answer: 1962 ഒക്ടോബർ 24 [1962 okdobar 24]
58499. ഇന്ത്യയിലെ ആദ്യ മുസ്ളിം രാജവംശം? [Inthyayile aadya muslim raajavamsham? ]
Answer: അടിമവംശം [Adimavamsham]
58500. അടിമവംശ രാജാവായ ഇൽത്തുമിഷിന്റെ പ്രശസ്തയായ പുത്രി? [Adimavamsha raajaavaaya iltthumishinte prashasthayaaya puthri? ]
Answer: സുൽത്താന റസിയ [Sultthaana rasiya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution