<<= Back
Next =>>
You Are On Question Answer Bank SET 1170
58501. ഖിൽജി വംശത്തിലെ പ്രശസ്തനായ ഭരണാധികാരി? [Khilji vamshatthile prashasthanaaya bharanaadhikaari? ]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
58502. ലോധിവംശത്തിലെ പ്രധാന ഭരണാധികാരി? [Lodhivamshatthile pradhaana bharanaadhikaari? ]
Answer: സിക്കന്ദർ ലോധി [Sikkandar lodhi]
58503. ലോകത്ത് ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം? [Lokatthu ettavum valiya thapaal shrumkhalayulla raajyam? ]
Answer: ഇന്ത്യ [Inthya]
58504. ഇന്ത്യയിൽ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്? [Inthyayil aadyatthe janaral posttu opheesu sthaapithamaayath? ]
Answer: 1774 കൊൽക്കത്തയിൽ [1774 keaalkkatthayil]
58505. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്? [Lokatthile randaamatthe thapaal sttaampu? ]
Answer: ചെന്നി ബ്ളൂ [Chenni bloo]
58506. ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറങ്ങിയത്? [Gaandhijiyude chithramulla sttaampu puratthirangiyath? ]
Answer: 1948 ആഗസ്റ്റ് 15 [1948 aagasttu 15]
58507. നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്? [Nedumpaasheri vimaanatthaavalam udghaadanam cheythath? ]
Answer: കെ.ആർ. നാരായണൻ [Ke. Aar. Naaraayanan]
58508. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിലവിൽ വന്നത്? [Keaacchin intarnaashanal eyarporttu limittadu nilavil vannath? ]
Answer: 1994
58509. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി ? [Vaalil visham sookshikkunna jeevi ?]
Answer: തേൾ [Thel]
58510. ഇന്ത്യയിൽ ഒരു മെട്രോപൊളിറ്റൻ നഗരത്തിന് പുറത്ത് ഉള്ള ആദ്യ അന്താരാഷ്ട്ര വിമാനത്താവളം? [Inthyayil oru medropeaalittan nagaratthinu puratthu ulla aadya anthaaraashdra vimaanatthaavalam? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
58511. തക്കാളി പഴുക്കുമ്പോൾ ചുവപ്പ് നിറം നൽകുന്ന വർണ വസ്തു? [Thakkaali pazhukkumpol chuvappu niram nalkunna varna vasthu? ]
Answer: ലൈക്കോപ്പിൻ [Lykkoppin]
58512. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി ? [Shareeratthil ninnu vydyuthi uthpaadippikkaan kazhivulla jalajeevi ?]
Answer: ഈൽ [Eel]
58513. ഹരിതകമില്ലാത്ത സസ്യവിഭാഗം? [Harithakamillaattha sasyavibhaagam? ]
Answer: ഫംഗസ് [Phamgasu]
58514. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ? [Karshakante mithram ennariyappedunna jeevi ?]
Answer: ചേര [Chera]
58515. ഒരു അവശിഷ്ട പർവതത്തിനുദാഹരണമാണ്? [Oru avashishda parvathatthinudaaharanamaan? ]
Answer: ആരവല്ലി [Aaravalli]
58516. പാമീർ പർവതക്കെട്ടിൽ നിന്നും ഇന്ത്യയിലേക്കുത്ഭവിച്ച പർവതനിര? [Paameer parvathakkettil ninnum inthyayilekkuthbhaviccha parvathanira? ]
Answer: കാരക്കോറം [Kaarakkoram]
58517. മൗണ്ട് കെ 2 സ്ഥിതിചെയ്യുന്നത്? [Maundu ke 2 sthithicheyyunnath? ]
Answer: പാക്ക് അധിനിവേശ കാശ്മീരിൽ [Paakku adhinivesha kaashmeeril]
58518. ഉറുമ്പിന്റെ കാലുകളുടെ എണ്ണം ? [Urumpinte kaalukalude ennam ?]
Answer: 6
58519. അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്? [Aruvippuram shivaprathishdta nadatthiyath? ]
Answer: 1888
58520. എസ്.എൻ.ഡി.പിയുടെ സ്ഥാപക പ്രസിഡന്റ് ? [Esu. En. Di. Piyude sthaapaka prasidantu ? ]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
58521. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചത്? [Gaandhiji shreenaaraayana guruvine sandarshicchath? ]
Answer: 1925
58522. ഏറ്റവും ചെറിയ പക്ഷി ? [Ettavum cheriya pakshi ?]
Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]
58523. പറക്കുന്ന സസ്തനി ? [Parakkunna sasthani ?]
Answer: വാവൽ [Vaaval]
58524. ഇംഗ്ളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരൻ? [Imglandu sandarshikkunna aadya inthyakkaaran? ]
Answer: രാജാറാം മോഹൻറായ് - 1830ൽ [Raajaaraam mohanraayu - 1830l]
58525. മത്സ്യങ്ങളുടെ ശ്വസനാവയവം ? [Mathsyangalude shvasanaavayavam ?]
Answer: ചെകിളപ്പൂക്കൾ [Chekilappookkal]
58526. മഹാനദി പതിക്കുന്നത്? [Mahaanadi pathikkunnath? ]
Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]
58527. ഇന്ദിരാ സാഗർ എവിടെയാണ്? [Indiraa saagar evideyaan? ]
Answer: നർമദ [Narmada]
58528. ഉക്കായ് ഡാം എവിടെയാണ്? [Ukkaayu daam evideyaan? ]
Answer: താപ്തി [Thaapthi]
58529. താൻസൻ പുരസ്കാരം നൽകുന്നത്? [Thaansan puraskaaram nalkunnath? ]
Answer: മദ്ധ്യപ്രദേശ് ഗവൺമെന്റ് [Maddhyapradeshu gavanmentu]
58530. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ് ? [Aanayude mookkum melcchundum chernnu roopaantharam praapicchathaanu ?]
Answer: തുമ്പിക്കൈ [Thumpikky]
58531. അക്ബർ ഹെമുവിനെ പരാജയപ്പെടുത്തിയത്? [Akbar hemuvine paraajayappedutthiyath? ]
Answer: 1556ലെ രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ [1556le randaam paanippattu yuddhatthil]
58532. ഫത്തേപുർസിക്രി എന്ന നഗരം പണികഴിപ്പിച്ചത്? [Phatthepursikri enna nagaram panikazhippicchath? ]
Answer: അക്ബർ [Akbar]
58533. അക്ബറുടെ ഭൂനികുതി വ്യവസ്ഥ? [Akbarude bhoonikuthi vyavastha? ]
Answer: സാപ്തി സിസ്റ്റം [Saapthi sisttam]
58534. അക്‌ബറുടെ റവന്യൂമന്ത്രി? [Akbarude ravanyoomanthri? ]
Answer: രാജാ തോഡർ മാൾ [Raajaa thodar maal]
58535. മഹാഭാരതം പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്? [Mahaabhaaratham pershyan bhaashayilekku paribhaashappedutthiyath? ]
Answer: അബുൾ ഫൈസി [Abul physi]
58536. ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്നത്? [Lokatthil ettavum kooduthal agniparvathangal kaanappedunnath? ]
Answer: പസഫിക്കിന് ചുറ്റും. ഈ പ്രദേശം റിംഗ് ഒഫ് ഫയർ എന്നറിയപ്പെടുന്നു [Pasaphikkinu chuttum. Ee pradesham rimgu ophu phayar ennariyappedunnu]
58537. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതമാണ്? [Lokatthile ettavum valiya sajeeva agniparvathamaan? ]
Answer: താമു മാസിഫ് [Thaamu maasiphu]
58538. കോട്ടോപാക്സി എവിടെയാണ്? [Kottopaaksi evideyaan? ]
Answer: ഇക്വഡോറിലാണ് [Ikvadorilaanu]
58539. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്നത്? [Medittareniyante deepasthambham ennariyappedunnath? ]
Answer: സ്ട്രോംബോളിം [Sdrombolim]
58540. ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത്? [Inthya putthan saampatthika nayam sveekaricchath? ]
Answer: 1991 - 1992 കാലത്താണ് [1991 - 1992 kaalatthaanu]
58541. നരസിംഹറാവുവിന്റെ അന്ത്യവിശ്രമ സ്ഥലം? [Narasimharaavuvinte anthyavishrama sthalam? ]
Answer: ബുദ്ധപൂർണിമാ പാർക്ക് [Buddhapoornimaa paarkku]
58542. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Adhikaaratthilirikke vadhikkappetta aadya inthyan pradhaanamanthri? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
58543. രാജ്യസഭാംഗമായ ആദ്യ പ്രധാനമന്ത്രി? [Raajyasabhaamgamaaya aadya pradhaanamanthri? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
58544. ഏറ്റവും ചെറിയ സസ്തനി ? [Ettavum cheriya sasthani ?]
Answer: നച്ചെലി [Naccheli]
58545. രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായത്? [Raajyasabhayil prathipaksha nethaavaaya shesham inthyan pradhaanamanthriyaayath? ]
Answer: ഡോ. മൻമോഹൻസിംഗ് [Do. Manmohansimgu]
58546. ഒഡിയക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്? [Odiyakku shreshdtabhaashaa padavi labhicchath?]
Answer: 20-2-2014
58547. ഗീതാഗോവിന്ദം ആരുടെ കൃതിയാണ് ? [Geethaagovindam aarude kruthiyaanu ? ]
Answer: ജയദേവൻ [Jayadevan]
58548. 1857- ലെ വിപ്ളവത്തിന്റെ ബുദ്ധികേന്ദ്രം എന്നു വിശേഷിപ്പിക്കുന്നത്? [1857- le viplavatthinte buddhikendram ennu visheshippikkunnath? ]
Answer: നാനാ സാഹിബ് [Naanaa saahibu]
58549. 1857-ലെ വിപ്ളവത്തിന് ഝാൻസിയയിൽ നേതൃത്വം നൽകിയത്? [1857-le viplavatthinu jhaansiyayil nethruthvam nalkiyath? ]
Answer: ഝാൻസി റാണി [Jhaansi raani]
58550. 1857-ലെ വിപ്ളവത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത്? [1857-le viplavatthe thudarnnu viplavakaarikal dalhiyil chakravartthiyaayi vaazhicchath? ]
Answer: ബഹുദൂർഷാ സഫർ രണ്ടാമനെ [Bahudoorshaa saphar randaamane]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution