<<= Back Next =>>
You Are On Question Answer Bank SET 1171

58551. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി ? [Shareeratthil reaamaavaranamillaattha sasthani ?]

Answer: തിമിംഗലം [Thimimgalam]

58552. കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?  [Kampyoottarinte pravartthanam niyanthrikkunna prathyeka bhaasha? ]

Answer: പ്രോഗ്രാമിങ് ലാംഗ്വേജ് [Prograamingu laamgveju]

58553. ഏറ്റവും വലിയ ആൾക്കുരങ്ങ് ? [Ettavum valiya aalkkurangu ?]

Answer: ഗറില്ല [Garilla]

58554. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി ? [Prakruthiyude thotti ennariyappedunna pakshi ?]

Answer: കാക്ക [Kaakka]

58555. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം ? [Shareeratthil sanchipolulla avayavamulla ettavum valiya mrugam ?]

Answer: ചുവന്ന കംഗാരു [Chuvanna kamgaaru]

58556. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത് ? [Manushya maamsam bhakshikkunna janthukkale vilikkunna perenthu ?]

Answer: ഫെലിൻ [Phelin]

58557. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി ? [Aasdreliyayil kaanunnathum parakkaan saadhikkaatthathumaaya oru pakshi ?]

Answer: എമു [Emu]

58558. മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?  [Mykrosophttinte puthiya opparettimgu sisttam? ]

Answer: വിൻഡോസ് - 10 [Vindosu - 10]

58559. SIM കാർഡിന്റെ പൂർണ രൂപം?  [Sim kaardinte poorna roopam? ]

Answer: സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ [Sabskrybar aidantitti meaadyool]

58560. രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി ? [Roopaantharam nadakkunna nattellulla oru jeevi ?]

Answer: തവള [Thavala]

58561. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?  [Inthyayile aadyatthe sybar krym peaaleesu stteshan? ]

Answer: ബംഗളുരു [Bamgaluru]

58562. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത് ? [Purakottu parakkaan kazhiyunna pakshiyethu ?]

Answer: ഹമ്മിംഗ് പക്ഷി [Hammimgu pakshi]

58563. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി ? [Paadangalude mukalil muttakal sookshikkunna pakshi ?]

Answer: പെൻഗ്വിൻ [Pengvin]

58564. ബില്ലുകൾ, ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം?  [Billukal, pheesukal thudangiyava eluppatthil adaykkaan sahaayikkunna i-peymentu samvidhaanam? ]

Answer: ഫ്രണ്ട്സ് [Phrandsu]

58565. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം ? [Aarogyaparamaayum saampatthikaparamaayum manushyanu ettavum kooduthal dosham cheyyunna shadpadam ?]

Answer: പാറ്റ [Paatta]

58566. ലോക്‌സഭ പിരിച്ചുവിടാൻ അധികാരമുള്ളത്? [Loksabha piricchuvidaan adhikaaramullath?]

Answer: രാഷ്ട്രപതിക്ക് [Raashdrapathikku]

58567. ആദ്യത്തെ മൊബൈൽ ഫോൺ വൈറസ്?  [Aadyatthe meaabyl phon vyras? ]

Answer: കബീർ [Kabeer]

58568. ദ്രവ്യത്തെ അതിന്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?  [Dravyatthe athinte paramaanuthalatthil kykaaryam cheyyaan sahaayikkunna saankethikavidya? ]

Answer: നാനോ ടെക്നോളജി [Naano deknolaji]

58569. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി? [Ippeaazhatthe kendra aabhyantharamanthri?]

Answer: അമിത് ഷാ [Amithu shaa]

58570. ഒരു ബില്ല് ധനബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്? [Oru billu dhanabillaano allayo ennu theerumaanikkunnath?]

Answer: ലോക്‌സഭാ സ്പീക്കർ [Loksabhaa speekkar]

58571. ആദ്യത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ? [Aadyatthe loksabha depyootti speekkar?]

Answer: അനന്തശയനം അയ്യങ്കാർ [Ananthashayanam ayyankaar]

58572. ലോക്‌സഭാ സ്പീക്കറായിരിക്കെ ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞതാര്? [Loksabhaa speekkaraayirikke helikopdar apakadatthil maranamadanjathaar?]

Answer: ജി.എം.സി. ബാലയോഗി [Ji. Em. Si. Baalayogi]

58573. ജഡത്വനിയമം ആവിഷ്കരിച്ചതാര്?  [Jadathvaniyamam aavishkaricchathaar? ]

Answer: ശാസ്ത്രജ്ഞൻ [Shaasthrajnjan]

58574. കെട്ടിവച്ച തുക തിരികെ കിട്ടാൻ മൊത്തം പോൾ ചെയ്ത വോട്ടിന്റെ എത്ര ശതമാനം നേടണം? [Kettivaccha thuka thirike kittaan meaattham pol cheytha vottinte ethra shathamaanam nedanam?]

Answer: 10.00%

58575. മനുഷ്യന്റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം?  [Manushyante kannile rettinaykku samaanamaaya kaamarayile bhaagam? ]

Answer: ഫിലിം [Philim]

58576. മികച്ച പാർലമെന്റേറിയൻമാർക്കുള്ള അവാർഡ് ഏർപ്പെടുത്തിയത്? [Mikaccha paarlamenteriyanmaarkkulla avaardu erppedutthiyath?]

Answer: 1995 മുതൽ [1995 muthal]

58577. ന്യൂട്ടന്റെ വർണപമ്പരം കറക്കുമ്പോൾ അതിന്റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം?  [Nyoottante varnapamparam karakkumpol athinte niram veluppaayi thonnunnathinu kaaranam? ]

Answer: വീക്ഷണ സ്ഥിരത [Veekshana sthiratha]

58578. അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ?  [Alavukaleyum thookkangaleyumpatti padtikkunna shaasthrashaakha? ]

Answer: മെട്രോളജി [Medrolaji]

58579. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ടെത്തിയ ആദ്യ പേടകം?  [Chandranil manushyane vahicchukeaandetthiya aadya pedakam? ]

Answer: അപ്പോളോ - ll [Appolo - ll]

58580. തിരഞ്ഞെടുപ്പിന് എത്ര മണിക്കൂർ മുമ്പ് പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം? [Thiranjeduppinu ethra manikkoor mumpu pracharana paripaadikal avasaanippikkanam?]

Answer: 48 മണിക്കൂർ [48 manikkoor]

58581. തരംഗത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്?  [Tharamgatthinte aavrutthiyude yoonittu? ]

Answer: ഹെർട്സ് [Herdsu]

58582. ഇക്കഴിഞ്ഞ ലോക്?സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ചത്? [Ikkazhinja leaak? Sabhaathiranjeduppil keralatthil ettavum uyarnna bhooripaksham labhicchath?]

Answer: രാഹുൽഗാന്ധി (വയനാട്) [Raahulgaandhi (vayanaadu)]

58583. സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാൻ കെട്ടിവയ്ക്കേണ്ട തുക? [Samsthaana niyamasabhayilekku mathsarikkaan kettivaykkenda thuka?]

Answer: 10,000 രൂപ [10,000 roopa]

58584. ലോക്‌സഭയിലെ ആദ്യ സെക്രട്ടറി ജനറൽ? [Loksabhayile aadya sekrattari janaral?]

Answer: എം.എൻ. കൗൾ [Em. En. Kaul]

58585. പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ന്യൂനപക്ഷാംഗം? [Pradhaanamanthri padatthiletthunna aadya nyoonapakshaamgam?]

Answer: ഡോ. മൻമോഹൻസിംഗ് [Do. Manmohansimgu]

58586. കൂറുമാറ്റത്തിലൂടെ അയോഗ്യത കല്പിക്കപ്പെട്ട ആദ്യ ലോക്‌സഭാംഗം? [Koorumaattatthiloode ayogyatha kalpikkappetta aadya loksabhaamgam?]

Answer: ലാൽഡുഹോമ (മിസോറാം) [Laalduhoma (misoraam)]

58587. പ്ളാ​നിം​ഗ് ക​മ്മി​ഷ​നിൽ അം​ഗ​മായ ആ​ദ്യ മ​ല​യാ​ളി? [Plaa​nim​gu ka​mmi​sha​nil am​ga​maaya aa​dya ma​la​yaa​li?]

Answer: ഡോ. കെ.​എൻ. രാ​ജ് [Do. Ke.​en. Raa​ju]

58588. ഇ​ന്ത്യൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പി​താ​വ് ? [I​nthyan sa​mpa​d​vya​va​stha​yu​de pi​thaa​vu ?]

Answer: ദാ​ദാ​ഭാ​യി ന​വ​റോ​ജി [Daa​daa​bhaa​yi na​va​ro​ji]

58589. ഇ​ന്ത്യൻ ഭ​രണ ഘ​ടന നി​ല​വിൽ വ​ന്ന​ത്? [I​nthyan bha​rana gha​dana ni​la​vil va​nna​th?]

Answer: 1950 ജ​നു​വ​രി 26 [1950 ja​nu​va​ri 26]

58590. വജ്രത്തിന്റെ അസാധാരണമായ തിളക്കത്തിനു കാരണം?  [Vajratthinte asaadhaaranamaaya thilakkatthinu kaaranam? ]

Answer: പൂർണാന്തര പ്രതിഫലനം [Poornaanthara prathiphalanam]

58591. സംസ്ഥാന ആസൂത്രണ ബോർഡുകൾ സ്ഥാപിതമായത്?  [Samsthaana aasoothrana bordukal sthaapithamaayath? ]

Answer: 1967

58592. ഇ​ന്ത്യൻ ഭ​രണ ഘ​ടന നിർ​മ്മാണ വേ​ള​യിൽ ഭ​ര​ണ​ഘ​ട​നാ ഉ​പ​ദേ​ശ​ക​നാ​യി വർ​ത്തി​ച്ച​ത്? [I​nthyan bha​rana gha​dana nir​mmaana ve​la​yil bha​ra​na​gha​da​naa u​pa​de​sha​ka​naa​yi var​tthi​ccha​th?]

Answer: ബി. നാ​ഗേ​ന്ദ്ര​റാ​വു [Bi. Naa​ge​ndra​raa​vu]

58593. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിക്കുന്നത്?  [Inthyayil daaridryarekha nirnayikkunnath? ]

Answer: ആസൂത്രണ കമ്മിഷൻ [Aasoothrana kammishan]

58594. സംസ്ഥാന ആസൂത്രണ കമ്മിഷന്റെ അദ്ധ്യക്ഷൻ?  [Samsthaana aasoothrana kammishante addhyakshan? ]

Answer: മുഖ്യമന്ത്രി [Mukhyamanthri]

58595. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ഇന്ത്യൻ യൂണിയൻ രൂപീകരിക്കുന്നതിന് സർദ്ദാർ പട്ടേലിനെ സഹായിച്ച അദ്ദേഹത്തിന്റെ സെക്രട്ടറി?  [Naatturaajyangalude samyojanatthiloode inthyan yooniyan roopeekarikkunnathinu sarddhaar patteline sahaayiccha addhehatthinte sekrattari? ]

Answer: വി.പി.മേനോൻ [Vi. Pi. Menon]

58596. വി.പി. മേനോന്റെ പ്രധാന പുസ്തകങ്ങൾ?  [Vi. Pi. Menonte pradhaana pusthakangal? ]

Answer: ദ സ്റ്റോറി ഒഫ് ദ ഇന്റഗ്രഷൻ ഒഫ് ദ ഇന്ത്യൻ സ്റ്റേറ്റ്സ് [Da sttori ophu da intagrashan ophu da inthyan sttettsu]

58597. ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?  [Dhanakaarya kammishanil amgamaaya aadya malayaali? ]

Answer: വി.പി. മേനോൻ [Vi. Pi. Menon]

58598. വിവരാവകാശ പ്രസ്ഥാനം കൊണ്ടുവന്ന സന്നദ്ധസംഘടന?  [Vivaraavakaasha prasthaanam keaanduvanna sannaddhasamghadana? ]

Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan]

58599. വിവരങ്ങൾ ശേഖരിക്കുന്ന അപേക്ഷയിൽ എത്ര രൂപയുടെ കോടതി മുദ്രയാണ് പതിക്കേണ്ടത്?  [Vivarangal shekharikkunna apekshayil ethra roopayude kodathi mudrayaanu pathikkendath? ]

Answer: 10 രൂപയുടെ [10 roopayude]

58600. അസിസ്റ്റന്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനുള്ള പരമാവധി സമയം?  [Asisttantu pabliku inpharmeshan opheesarkku apeksha prosasu cheyyaanulla paramaavadhi samayam? ]

Answer: 35 ദിവസം [35 divasam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution