<<= Back Next =>>
You Are On Question Answer Bank SET 1172

58601. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?  [Vivaraavakaasha niyamam nilavil vanna aadya samsthaanam? ]

Answer: തമിഴ്നാട് [Thamizhnaadu]

58602. ദേശീയ വിവരാവകാശ കമ്മിഷണറായ ആദ്യ വനിത?  [Desheeya vivaraavakaasha kammishanaraaya aadya vanitha? ]

Answer: ദീപക് സന്ധു [Deepaku sandhu]

58603. ഇന്ത്യയിലെ ചുവന്ന നദി, ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്?  [Inthyayile chuvanna nadi, aasaaminte duakham ennariyappedunnath? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

58604. ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത്?  [Dibattil brahmaputhra ariyappedunnath? ]

Answer: സാങ്പോ [Saangpo]

58605. ഇന്ത്യൻ നദികളിൽ പുരുഷ നാമമുള്ള ഏക നദി?  [Inthyan nadikalil purusha naamamulla eka nadi? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

58606. ബംഗ്ളാദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത്?  [Bamglaadeshil brahmaputhra ariyappedunnath? ]

Answer: ജമുന [Jamuna]

58607. ലോകത്തിലെ ഏറ്റവും വലിയ അഴിമുഖ പ്രദേശം?  [Lokatthile ettavum valiya azhimukha pradesham? ]

Answer: ഗംഗ - ബ്രഹ്മപുത്ര ഡെൽറ്റ [Gamga - brahmaputhra deltta]

58608. ബ്രഹ്മപുത്ര നദിയിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?  [Brahmaputhra nadiyil sthithicheyyunna dveep? ]

Answer: മജുലി [Majuli]

58609. 1986ൽ ഗംഗയ്ക്കു കുറുകെ ബംഗാളിൽ കെട്ടിയ പ്രസിദ്ധമായ അണക്കെട്ട്?  [1986l gamgaykku kuruke bamgaalil kettiya prasiddhamaaya anakkettu? ]

Answer: ഫറാക്കാ ബാറേജ് [Pharaakkaa baareju]

58610. ഗംഗാ നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലം?  [Gamgaa nadikku kurukeyulla ettavum valiya paalam? ]

Answer: മഹാത്മാഗാന്ധി സേതു [Mahaathmaagaandhi sethu]

58611. ഐ.എൻ.സി എന്ന പേര് നിർദ്ദേശിച്ചത്?  [Ai. En. Si enna peru nirddheshicchath? ]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

58612. ഐ.എൻ.സിയിൽ പ്രസിഡന്റായ ആദ്യ മലയാളി?  [Ai. En. Siyil prasidantaaya aadya malayaali? ]

Answer: ചേറ്റൂർ ശങ്കരൻനായർ [Chettoor shankarannaayar]

58613. ഐ.എൻ.സിയുടെ ആദ്യ സമ്മേളനം നടന്നത്?  [Ai. En. Siyude aadya sammelanam nadannath? ]

Answer: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ് [Gokuldaasu thejpaal samskrutha koleju]

58614. 1907ലെ സൂററ്റ് സമ്മേളനത്തിലെ അദ്ധ്യക്ഷൻ?  [1907le soorattu sammelanatthile addhyakshan? ]

Answer: റാഷ്ബിഹാരി ഘോഷ് [Raashbihaari ghoshu]

58615. ഗാന്ധിയും നെഹ്‌റുവും ഒരുമിച്ച് പങ്കെടുത്ത ഐ.എൻ.സി സമ്മേളനം?  [Gaandhiyum nehruvum orumicchu pankeduttha ai. En. Si sammelanam? ]

Answer: 1916ലെ ലക്നൗ സമ്മേളനം [1916le laknau sammelanam]

58616. കോൺഗ്രസ് സമ്മേളനം നടക്കാതെ പോയ വർഷം?  [Kongrasu sammelanam nadakkaathe poya varsham? ]

Answer: 1930

58617. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം നടന്നത്?  [Kvittu inthyaa prameyam avatharippiccha kongrasu sammelanam nadannath? ]

Answer: 1942

58618. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനം നടന്ന നഗരം?  [Svaathanthryatthinushesham ettavum kooduthal kongrasu sammelanam nadanna nagaram? ]

Answer: ന്യൂഡൽഹി [Nyoodalhi]

58619. ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി എന്നറിയപ്പെടുന്നത്?  [Inthyayile aadyatthe sybar kuttavaali ennariyappedunnath? ]

Answer: ആസിഫ് അസിൻ [Aasiphu asin]

58620. സൈബർ ലാ ഉൾപ്പെട്ടിരിക്കുന്നത്?  [Sybar laa ulppettirikkunnath? ]

Answer: കൺകറന്റ് ലിസ്റ്റിൽ [Kankarantu listtil]

58621. അന്താരാഷ്ട്ര സൈബർ സുരക്ഷാദിനം?  [Anthaaraashdra sybar surakshaadinam? ]

Answer: നവംബർ 30 [Navambar 30]

58622. ആദ്യ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?  [Aadya sybar krym peaaleesu stteshan? ]

Answer: ബാംഗ്ളൂർ [Baamgloor]

58623. സൈബർ ക്രൈമിനെതിരെ പരാതി നൽകിയ ആദ്യ വ്യക്തി?  [Sybar kryminethire paraathi nalkiya aadya vyakthi? ]

Answer: പവൻഡഗ്ഗൽ [Pavandaggal]

58624. ആദ്യമായി സൈബർ നിയമം കൊണ്ടുവന്ന രാജ്യം?  [Aadyamaayi sybar niyamam keaanduvanna raajyam? ]

Answer: ചൈന [Chyna]

58625. അരുണാചൽ പ്രദേശിന്റെ ദേശീയ മൃഗം?  [Arunaachal pradeshinte desheeya mrugam? ]

Answer: മിഥുൻ [Mithun]

58626. ഗോദാവരി നദിയുടെ അന്ത്യഘട്ടം ഒഴുകുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്?  [Godaavari nadiyude anthyaghattam ozhukunnathu ethu samsthaanatthiloodeyaan? ]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

58627. ആൻഡമാനിലെ നിർജീവ അഗ്നിപർവ്വതം?  [Aandamaanile nirjeeva agniparvvatham? ]

Answer: നാർക്കോണ്ടം [Naarkkondam]

58628. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം എത്ര?  [Inthyayude kizhakku padinjaaru dooram ethra? ]

Answer: 2933 കി. മീറ്റർ [2933 ki. Meettar]

58629. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം അറിയപ്പെടുന്നത് ഏത് പേരിൽ?  [Inthyayude ettavum thekke attam ariyappedunnathu ethu peril? ]

Answer: ഇന്ദിരാപോയിന്റ് [Indiraapoyintu]

58630. ഇന്ത്യാ വൻകരയുടെ ഏറ്റവും തെക്കേ അറ്റം?  [Inthyaa vankarayude ettavum thekke attam? ]

Answer: കന്യാകുമാരി [Kanyaakumaari]

58631. ഇന്ത്യയെ ചുറ്റി സ്ഥിതിചെയ്യുന്ന സമുദ്രം?  [Inthyaye chutti sthithicheyyunna samudram? ]

Answer: ഇന്ത്യൻ സമുദ്രം [Inthyan samudram]

58632. മധ്യപ്രദേശിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?  [Madhyapradeshinte kizhakkaayi sthithi cheyyunna inthyan samsthaanam? ]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

58633. വൻകരകളിൽ നിന്ന് ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വ്യക്തമായി വേറിട്ടു നിൽക്കുന്ന ഭൂവിഭാഗത്തെ അറിയപ്പെടുന്ന പേര്?  [Vankarakalil ninnu bhoomishaasthraparamaaya kaaranangalaal vyakthamaayi verittu nilkkunna bhoovibhaagatthe ariyappedunna per? ]

Answer: ഉപഭൂഖണ്ഡം [Upabhookhandam]

58634. ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് സോജിലാചുരം സ്ഥിതിചെയ്യുന്നത്?  [Inthyayil ethu samsthaanatthilaanu sojilaachuram sthithicheyyunnath? ]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

58635. മഹാസു താഴ്വര സ്ഥിതിചെയ്യുന്നത് ഇന്ത്യയിൽ ഏത് ഭൂപ്രകൃതി വിഭാഗത്തിലാണ്?  [Mahaasu thaazhvara sthithicheyyunnathu inthyayil ethu bhooprakruthi vibhaagatthilaan? ]

Answer: ഉത്തർപർവ്വതമേഖല [Uttharparvvathamekhala]

58636. ബലൂചിസ്ഥാൻ മേഖലയിലെ ടോബ കക്കർ പർവ്വത നിരയിൽ സ്ഥിതി ചെയ്യുന്ന പർവ്വതചുരം ഏതാണ്?  [Baloochisthaan mekhalayile doba kakkar parvvatha nirayil sthithi cheyyunna parvvathachuram ethaan? ]

Answer: ബോലൻചുരം [Bolanchuram]

58637. ബേട്ടുവ നദി വന്നുചേരുന്നത് ഏത് നദിയിലാണ്?  [Bettuva nadi vannucherunnathu ethu nadiyilaan? ]

Answer: യമുന [Yamuna]

58638. യമുനാ നദിയുടെ ഉത്ഭവ സ്ഥാനം ?  [Yamunaa nadiyude uthbhava sthaanam ? ]

Answer: ടിബറ്റിലെ മാനസ സരോവർ തടാകം [Dibattile maanasa sarovar thadaakam]

58639. ഹിമാലയത്തിന്റെ ആകെ നീളം എത്ര?  [Himaalayatthinte aake neelam ethra? ]

Answer: 2400 കി.മീ [2400 ki. Mee]

58640. ഹിമാദ്രിയുടെ ശരാശരി ഉയരം എത്രയാണ്?  [Himaadriyude sharaashari uyaram ethrayaan? ]

Answer: 6000 മീറ്റർ [6000 meettar]

58641. വലിപ്പത്തിൽ കാഞ്ചൻജംഗയ്ക്ക് ലോകത്തിൽ എത്രാം സ്ഥാനമാണുള്ളത്?  [Valippatthil kaanchanjamgaykku lokatthil ethraam sthaanamaanullath? ]

Answer: മൂന്ന് [Moonnu]

58642. ഹിമാലയത്തിലെ ഏത് കൊടുമുടിയെയാണ് നഗ്നപർവ്വതം എന്ന് വിളിക്കപ്പെടുന്നത്?  [Himaalayatthile ethu keaadumudiyeyaanu nagnaparvvatham ennu vilikkappedunnath? ]

Answer: നംഗപർവ്വതം [Namgaparvvatham]

58643. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖല?  [Himaalayatthinte nattellu ennu visheshippikkappedunna mekhala? ]

Answer: ഹിമാദ്രി [Himaadri]

58644. ത്ധലം നദിയുടെ ഉത്ഭവസ്ഥാനം ഏതുസംസ്ഥാനമാണ്?  [Thdhalam nadiyude uthbhavasthaanam ethusamsthaanamaan? ]

Answer: കാശ്മീർ [Kaashmeer]

58645. ഗാർവാൾ മേഖലയിലെ ഗംഗോത്രി ഹിമപാടം ഏത് നദിയുടെ ഉത്ഭവസ്ഥാനമാണ്?  [Gaarvaal mekhalayile gamgothri himapaadam ethu nadiyude uthbhavasthaanamaan? ]

Answer: ഭഗീരഥി [Bhageerathi]

58646. ഏതു നദിയുടെ കൈവഴിയാണ് ഹൂഗ്ളി നദി?  [Ethu nadiyude kyvazhiyaanu hoogli nadi? ]

Answer: ഗംഗ [Gamga]

58647. ഗംഗയും ബ്രഹ്മപുത്രയും ചേർന്ന് രൂപപ്പെടുത്തിയിട്ടുള്ള ഡെൽറ്റയുടെ പേരെന്ത്?  [Gamgayum brahmaputhrayum chernnu roopappedutthiyittulla delttayude perenthu? ]

Answer: സുന്ദരവനം [Sundaravanam]

58648. ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെയാണ്?  [Looni nadiyude uthbhavasthaanam evideyaan? ]

Answer: ആരവല്ലി [Aaravalli]

58649. പോർട്ട്ബ്ളെയർ എവിടെ സ്ഥിതിചെയ്യുന്നു?  [Porttbleyar evide sthithicheyyunnu? ]

Answer: നിക്കോബാർ ദ്വീപസമൂഹത്തിൽ [Nikkobaar dveepasamoohatthil]

58650. വനമേഖല കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?  [Vanamekhala kooduthalulla kendrabharanapradesham? ]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution