<<= Back Next =>>
You Are On Question Answer Bank SET 1173

58651. മിനിക്കോയ് ദ്വീപിനോട് ചേർന്ന് കിടക്കുന്ന ഇന്ത്യയുടെ അയൽരാജ്യം?  [Minikkoyu dveepineaadu chernnu kidakkunna inthyayude ayalraajyam? ]

Answer: മാലിദ്വീപ് [Maalidveepu]

58652. ഗൾഫ് ഒഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ്?  [Galphu ophu kacchil sthithi cheyyunna thuramukham ethaan? ]

Answer: കണ്ട്ല [Kandla]

58653. അലാങ്ക് തുറമുഖം സ്ഥിതിചെയ്യുന്നത് എവിടെ?  [Alaanku thuramukham sthithicheyyunnathu evide? ]

Answer: ഗുജറാത്ത് [Gujaraatthu]

58654. മാൾവാ പീഠഭൂമിയിൽ കൃഷിചെയ്യുന്ന പ്രധാന നാണ്യവിള?  [Maalvaa peedtabhoomiyil krushicheyyunna pradhaana naanyavila? ]

Answer: പരുത്തി [Parutthi]

58655. ഉപദ്വീപിയ ഇന്ത്യയുടെ ഏതു ഭാഗത്താണ് ഛോട്ടാനാഗ്പൂർ പീഠഭൂമി സ്ഥിതിചെയ്യുന്നത്?  [Upadveepiya inthyayude ethu bhaagatthaanu chhottaanaagpoor peedtabhoomi sthithicheyyunnath? ]

Answer: കിഴക്ക് [Kizhakku]

58656. ഇന്ത്യയിൽ ഏത് പീഠപ്രദേശത്ത് കൂടിയാണ് ദാമോദർനദി ഒഴുകുന്നത്?  [Inthyayil ethu peedtapradeshatthu koodiyaanu daamodarnadi ozhukunnath? ]

Answer: ഛോട്ടാനാഗ്പൂർ പീഠഭൂമി [Chhottaanaagpoor peedtabhoomi]

58657. ദോദാബേട്ട സ്ഥിതിചെയ്യുന്നത് എവിടെ?  [Dodaabetta sthithicheyyunnathu evide? ]

Answer: നീലഗിരി കുന്ന് [Neelagiri kunnu]

58658. പശ്ചിമ അസ്വസ്ഥതയ്ക്ക് കാരണമാകുന്ന ചക്രവാതം ഉണ്ടാകുന്നത് ഏതുസമുദ്രഭാഗത്താണ്?  [Pashchima asvasthathaykku kaaranamaakunna chakravaatham undaakunnathu ethusamudrabhaagatthaan? ]

Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]

58659. വേനൽക്കാലത്ത് കേരളത്തിൽ ഉണ്ടാകുന്ന ഇടിമിന്നലോടു കൂടിയ മഴയെ അറിയപ്പെടുന്ന പേരെന്ത്?  [Venalkkaalatthu keralatthil undaakunna idiminnalodu koodiya mazhaye ariyappedunna perenthu? ]

Answer: മാംഗോഷവർ [Maamgoshavar]

58660. ഇന്ത്യയിൽ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത് ഏത് കാലത്താണ്?  [Inthyayil peaathuve varanda kaalaavastha anubhavappedunnathu ethu kaalatthaan? ]

Answer: ശൈത്യകാലം [Shythyakaalam]

58661. ചിറാപുഞ്ചി സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിൽ?  [Chiraapunchi sthithicheyyunnathu ethu samsthaanatthil? ]

Answer: മേഘാലയ [Meghaalaya]

58662. താർ മരുഭൂമിയെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?  [Thaar marubhoomiye ariyappedunna matteaaru perenthu? ]

Answer: ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട് [Grettu inthyan desarttu]

58663. താർ മരുഭൂമിയിൽ അപ്രത്യക്ഷമായ നദി ഏതാണ്?  [Thaar marubhoomiyil aprathyakshamaaya nadi ethaan? ]

Answer: സരസ്വതി നദി [Sarasvathi nadi]

58664. ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമി ഏതാണ്?  [Thrikonaakruthiyil kaanappedunna peedtabhoomi ethaan? ]

Answer: ഡക്കാൺ പീഠഭൂമി [Dakkaan peedtabhoomi]

58665. ചിൽക്കാ തടാകം സ്ഥിതിചെയ്യുന്നത് ഏത് തീരസമതലത്തിലാണ്?  [Chilkkaa thadaakam sthithicheyyunnathu ethu theerasamathalatthilaan? ]

Answer: വടക്കൻ സിർക്കാർസ് [Vadakkan sirkkaarsu]

58666. ഡെക്കാൺ പീഠഭൂമിയിൽ ഡെക്കാൺ എന്ന വാക്കിന്റെ അർത്ഥം എന്താണ്?  [Dekkaan peedtabhoomiyil dekkaan enna vaakkinte arththam enthaan? ]

Answer: തെക്ക് [Thekku]

58667. ആദ്യത്തെ ഹിജഡാ എം.എൽ.എ?  [Aadyatthe hijadaa em. El. E? ]

Answer: ഷബ്നം മൗസി [Shabnam mausi]

58668. ആദ്യമായി പത്മശ്രീ ലഭിച്ച കഥകളി നടൻ?  [Aadyamaayi pathmashree labhiccha kathakali nadan? ]

Answer: കലാമണ്ഡലം കൃഷ്ണൻ നായർ [Kalaamandalam krushnan naayar]

58669. കഥകളിയിലെ അടിസ്ഥാനമുദ്രകൾ?  [Kathakaliyile adisthaanamudrakal? ]

Answer: 24

58670. കഥകളി കേരളത്തിനു പുറത്ത് ആദ്യമായി അവതരിപ്പിച്ചത്?  [Kathakali keralatthinu puratthu aadyamaayi avatharippicchath? ]

Answer: അഡയാറിൽ [Adayaaril]

58671. കഥകളിയിൽ കണ്ണ് ചുവപ്പിക്കാൻ ഉപയോഗിക്കുന്നത്?  [Kathakaliyil kannu chuvappikkaan upayogikkunnath? ]

Answer: ചുണ്ടപ്പൂ [Chundappoo]

58672. കർണ ശപഥം ആട്ടക്കഥ രചിച്ചത്?  [Karna shapatham aattakkatha rachicchath? ]

Answer: വി. മാധവൻ നായർ [Vi. Maadhavan naayar]

58673. കരീന്ദ്രൻ എന്നറിയപ്പെട്ടത്?  [Kareendran ennariyappettath? ]

Answer: കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. [Kilimaanoor raajaraajavarmma koyitthampuraan.]

58674. ഏറ്റവും ചെറിയ മനുഷ്യകോശം?  [Ettavum cheriya manushyakosham? ]

Answer: ബീജം [Beejam]

58675. ഒരാളിന്റെ പൊക്കത്തിൽ ഏകദേശം എത്ര ശതമാനം നീളമാണ് തുടയെല്ല്?  [Oraalinte pokkatthil ekadesham ethra shathamaanam neelamaanu thudayellu? ]

Answer: 27.5

58676. എഡ്വിൻ ലുട്യൻസ് രൂപകല്പന ചെയ്ത ഇന്ത്യൻ നഗരം?  [Edvin ludyansu roopakalpana cheytha inthyan nagaram? ]

Answer: ന്യൂഡൽഹി [Nyoodalhi]

58677. ഒരു നിറം (പച്ച) മാത്രമുള്ള ദേശീയ പതാക ഏതു രാജ്യത്തിന്റേതായിരുന്നു?  [Oru niram (paccha) maathramulla desheeya pathaaka ethu raajyatthintethaayirunnu? ]

Answer: ലിബിയ [Libiya]

58678. ജോർജ്ജ് ഓർവെല്ലിന്റെ യഥാർത്ഥപേര്?  [Jorjju orvellinte yathaarththaper? ]

Answer: എറിക് ആർതർ ബ്ളെയർ [Eriku aarthar bleyar]

58679. ഒരു പൂർണ വൃത്തം എത്ര ഡിഗ്രിയാണ്?  [Oru poorna vruttham ethra digriyaan? ]

Answer: 360

58680. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം?  [Ettavum vistheernnam kuranja skaandineviyan raajyam? ]

Answer: ഡെന്മാർക്ക് [Denmaarkku]

58681. ഉജ്ജ്വല ശബ്ദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി?  [Ujjvala shabdaaddyan ennu visheshippikkappetta kavi? ]

Answer: ഉള്ളൂർ [Ulloor]

58682. ലതാ മങ്കേഷ്കർ ആദ്യമായി പാടിയ മലയാള ചിത്രം?  [Lathaa mankeshkar aadyamaayi paadiya malayaala chithram? ]

Answer: നെല്ല് [Nellu]

58683. കേരളത്തിലെ കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം?  [Keralatthile kannukaali varggatthile ettavum valiya mrugam? ]

Answer: കാട്ടുപോത്ത് [Kaattupotthu]

58684. എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്?  [Ellaa aahaarangaludeyum pithaavu ennariyappedunnath? ]

Answer: അൽഫാൽഫ [Alphaalpha]

58685. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം?  [Mangiya velicchatthil kaazhchashakthi kuranjupokunna rogam? ]

Answer: മാലക്കണ്ണ് [Maalakkannu]

58686. ഒരു പൗണ്ട് എത്ര കിലോഗ്രാം?  [Oru paundu ethra kilograam? ]

Answer: 0.454

58687. പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി?  [Padaviyilirikke vadhikkappetta eka inthyan pradhaanamanthri? ]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

58688. ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളവയിൽ ഏറ്റവും വലിപ്പം കൂടിയ ജീവി?  [Bhoomiyil ithuvare undaayittullavayil ettavum valippam koodiya jeevi? ]

Answer: നീലത്തിമിംഗലം [Neelatthimimgalam]

58689. എറ്റവും വലിയ പക്ഷി?  [Ettavum valiya pakshi? ]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

58690. ആസാമിലെ ഏറ്റവും നീളം കൂടിയ നദി?  [Aasaamile ettavum neelam koodiya nadi? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

58691. മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്ന് ആദ്യമായി നേടിയ വനിത?  [Magsase avaardu inthyayil ninnu aadyamaayi nediya vanitha? ]

Answer: മദർ തെരേസ (1962) [Madar theresa (1962)]

58692. ഏറ്റവും വലിയ പദസന്പത്തുള്ള ഭാഷ?  [Ettavum valiya padasanpatthulla bhaasha? ]

Answer: ഇംഗ്ളീഷ് [Imgleeshu]

58693. മനുഷ്യന്റെ വലത്തേ ശ്വാസകോശത്തിന്റെ ശരാശരി ഭാരം?  [Manushyante valatthe shvaasakoshatthinte sharaashari bhaaram? ]

Answer: 570 ഗ്രാം [570 graam]

58694. പ്രാവേ പ്രാവേ പോകരുതേ എന്ന കവിത രചിച്ചത്?  [Praave praave pokaruthe enna kavitha rachicchath? ]

Answer: ഉള്ളൂർ [Ulloor]

58695. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്?  [Bhookhanda dveepu ennariyappedunnath? ]

Answer: ഓസ്ട്രേലിയ [Osdreliya]

58696. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ?  [Keralatthile onnaam niyamasabhayile prottem speekkar? ]

Answer: റോസമ്മാ പുന്നൂസ് [Rosammaa punnoosu]

58697. 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് രൂപം നൽകിയത്?  [1946 joonil peeppil edyookkeshanal sosyttikku roopam nalkiyath? ]

Answer: ഡോ. ബി.ആർ. അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

58698. കോട്ടയത്തെ പ്രശസ്തമായ പക്ഷിസങ്കേതം?  [Kottayatthe prashasthamaaya pakshisanketham? ]

Answer: കുമരകം [Kumarakam]

58699. ആദ്യത്തെ ബഷീർ പുരസ്കാരത്തിന് അർഹനായത്?  [Aadyatthe basheer puraskaaratthinu arhanaayath? ]

Answer: കോവിലൻ [Kovilan]

58700. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?  [Ettavum vegatthil parakkunna pakshi? ]

Answer: സ്വിഫ്റ്റ് [Sviphttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution