<<= Back
Next =>>
You Are On Question Answer Bank SET 1174
58701. ഉലുവയുടെ ജന്മദേശം? [Uluvayude janmadesham? ]
Answer: മെഡിറ്ററേനിയൻ പ്രദേശം [Medittareniyan pradesham]
58702. കാലിക്കറ്റ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ? [Kaalikkattu sarvakalaashaalayude prathama vysu chaansalar? ]
Answer: പ്രൊഫ. എം.എം. ഗനി [Propha. Em. Em. Gani]
58703. ദേശ് നായക് എന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തി? [Deshu naayaku ennu visheshippikkappetta vyakthi? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
58704. ഡക്ക് വർത്ത് ലൂയിസ് നിയമങ്ങൾ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dakku vartthu looyisu niyamangal ethu kaliyumaayi bandhappettirikkunnu? ]
Answer: ക്രിക്കറ്റ് [Krikkattu]
58705. ഏറ്റവും വേഗത്തിലോടാൻ കഴിയുന്ന പക്ഷി? [Ettavum vegatthilodaan kazhiyunna pakshi? ]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
58706. മുലയൂട്ടൽ കാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനി? [Mulayoottal kaalatthu ettavum bhaaram kurayunna sasthani? ]
Answer: നീലത്തിമിംഗലം [Neelatthimimgalam]
58707. അസുറൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്? [Asuryttu ethu lohatthinte ayiraan? ]
Answer: ചെന്പ് [Chenpu]
58708. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികൾ? [Keralatthile kizhakkottozhukunna 3 nadikal? ]
Answer: കബനി, ഭവാനി, പാന്പാർ [Kabani, bhavaani, paanpaar]
58709. ദശകുമാരചരിതം, കാവ്യാദർശം എന്നീ കൃതികൾ രചിച്ചതാര്? [Dashakumaaracharitham, kaavyaadarsham ennee kruthikal rachicchathaar? ]
Answer: ദണ്ഡി [Dandi]
58710. ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന രാജ്യതലസ്ഥാനം? [Ettavum vadakkaayi sthithi cheyyunna raajyathalasthaanam? ]
Answer: റെയ്ക് ജാവിക് [Reyku jaaviku]
58711. ടോർച്ചിൽ ഉപയോഗിക്കുന്ന ദർപ്പണം? [Dorcchil upayogikkunna darppanam? ]
Answer: കോൺകേവ് മിറർ [Konkevu mirar]
58712. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Dhaathukkalude raajaavu ennariyappedunnath? ]
Answer: സ്വർണ്ണം [Svarnnam]
58713. ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന വാതകം? [Indhanangal apoornamaayi jvalikkumpol ettavum kooduthal undaakunna vaathakam? ]
Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]
58714. എൽ.പി.ജി.യിലെ ഘടകങ്ങൾ? [El. Pi. Ji. Yile ghadakangal? ]
Answer: മീഥേൻ, ബ്യൂട്ടേൻ, പ്രൊപ്പെയ്ൻ [Meethen, byootten, preaappeyn]
58715. ആൽക്കഹോൾ നിർമ്മാണത്തിലെ ഉപോല്പന്നം? [Aalkkahol nirmmaanatthile upolpannam? ]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
58716. ഏറ്റവും ക്രിയാശീലമുള്ള മൂലകം? [Ettavum kriyaasheelamulla moolakam? ]
Answer: ഫ്ളൂറിൻ [Phloorin]
58717. ഏതിന്റെ ഖരാവസ്ഥയാണ് ഡ്രൈ ഐസ്? [Ethinte kharaavasthayaanu dry ais? ]
Answer: കാർബൺ ഡൈഓക്സൈഡ് [Kaarban dyoksydu]
58718. ഏതുമായി ബന്ധപ്പെട്ട ശാസ്ത്രമേഖലയിലാണ് ഡോ. എം.എസ്. സ്വാമിനാഥൻ പ്രസിദ്ധി നേടിയത്? [Ethumaayi bandhappetta shaasthramekhalayilaanu do. Em. Esu. Svaaminaathan prasiddhi nediyath? ]
Answer: കൃഷി [Krushi]
58719. സിന്ധുനദീതടത്തിലെ ജനതയുടെ പ്രധാന തൊഴിൽ എന്തായിരുന്നു? [Sindhunadeethadatthile janathayude pradhaana thozhil enthaayirunnu? ]
Answer: കൃഷി [Krushi]
58720. വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം? [Vanaspathi undaakkaan upayogikkunna moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
58721. ഗൺമെറ്റലിലെ ഘടക മോഹങ്ങൾ? [Ganmettalile ghadaka mohangal? ]
Answer: ചെമ്പ്, സിങ്ക്,ടിൻ [Chempu, sinku,din]
58722. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Inthyaykku svaathanthryam labhikkumpol britteeshu pradhaanamanthri? ]
Answer: ക്ളമന്റ് ആറ്റ്ലി [Klamantu aattli]
58723. ഇന്ത്യൻ ഇൻഡിപെൻഡന്റ്സ് ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചതാര്? [Inthyan indipendantsu bil britteeshu paarlamentil avatharippicchathaar? ]
Answer: ക്ളമന്റ് ആറ്റ്ലി [Klamantu aattli]
58724. അമേരിക്കൻ ഐക്യ നാടുകൾസ്വാതന്ത്ര്യം നൽകിയ ഏഷ്യൻ രാജ്യം? [Amerikkan aikya naadukalsvaathanthryam nalkiya eshyan raajyam? ]
Answer: ഫിലിപ്പൈൻസ് [Philippynsu]
58725. മഗ്സസേ അവാർഡ് സമ്മാനിക്കുന്നത് ഏത് രാജ്യത്തു വച്ചാണ്? [Magsase avaardu sammaanikkunnathu ethu raajyatthu vacchaan? ]
Answer: ഫിലിപ്പൈൻസ് [Philippynsu]
58726. ഹരിത വിപ്ളവത്തിന് ഏഷ്യയിൽ തുടക്കം കുറിച്ച രാജ്യം? [Haritha viplavatthinu eshyayil thudakkam kuriccha raajyam? ]
Answer: ഫിലിപ്പൈൻസ് [Philippynsu]
58727. ആദ്യമായി ഭൂമിയെ വലംവച്ച നാവിക യാത്രയ്ക്ക് നേതൃത്വം നൽകിയ മഗല്ലൻ കൊല്ലപ്പെട്ട രാജ്യം? [Aadyamaayi bhoomiye valamvaccha naavika yaathraykku nethruthvam nalkiya magallan kollappetta raajyam? ]
Answer: ഫിലിപ്പൈൻസ് [Philippynsu]
58728. അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലായ് 4 സ്വാതന്ത്ര്യദിനമായ ഏഷ്യൻ രാജ്യം? [Amerikkayude svaathanthryadinamaaya joolaayu 4 svaathanthryadinamaaya eshyan raajyam? ]
Answer: ഫിലിപ്പൈൻസ് [Philippynsu]
58729. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം വ്യാപ്തത്തിന്റെഅടിസ്ഥാനത്തിൽ ? [Jalatthil hydrajanteyum oksijanteyum anupaatham vyaapthatthinteadisthaanatthil ? ]
Answer: 1970-01-01 02:00:59
58730. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്? [Vajratthinu samaanamaaya paral ghadanayulla moolakameth? ]
Answer: ജർമ്മേനിയം [Jarmmeniyam]
58731. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത് ? [Karshakar mannil kummaayam cherkkunnathu ? ]
Answer: അമ്ളഗുണം കുറയ്ക്കാൻ [Amlagunam kuraykkaan]
58732. രമണൻ രചിച്ചത്? [Ramanan rachicchath? ]
Answer: ചങ്ങമ്പുഴകൃഷ്ണപിള്ള [Changampuzhakrushnapilla]
58733. ആരുടെ കൃതിയാണ് വാഴക്കുല? [Aarude kruthiyaanu vaazhakkula? ]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
58734. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം? [Haardu kol ennariyappedunna kalkkariyinam? ]
Answer: ആന്ത്രാസൈറ്റ് [Aanthraasyttu]
58735. ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണയായി അറിയപ്പെടുന്നത്? [Hydrettadu ayan oksydu saadhaaranayaayi ariyappedunnath? ]
Answer: സിൽവർ നൈട്രേറ്റ് [Silvar nydrettu]
58736. യൂറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Yooriya kandetthiya shaasthrajnjan? ]
Answer: ഫ്രെഡറിക് വൂളർ [Phredariku voolar]
58737. ചെമ്പൻകുഞ്ഞ് ഏത് നോവലിലെ കഥാപാത്രമാണ്? [Chempankunju ethu novalile kathaapaathramaan? ]
Answer: ചെമ്മീൻ [Chemmeen]
58738. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ? [Ettavum kooduthal bhaashakalilekku mozhimaattam cheyyappetta malayaala noval? ]
Answer: ചെമ്മീൻ [Chemmeen]
58739. ഏതിന്റെ വളർത്തലിനാണ് ചിൽക്കാ തടാകം പ്രസിദ്ധം? [Ethinte valartthalinaanu chilkkaa thadaakam prasiddham? ]
Answer: ചെമ്മീൻ [Chemmeen]
58740. ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്? [Jalatthinte kaadtinyatthinu kaaranam ethokke moolakangalude lavanangalaan? ]
Answer: കാൽസ്യം, മഗ്നീഷ്യം [Kaalsyam, magneeshyam]
58741. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Munthiriyil adangiyirikkunna aasid? ]
Answer: ടാർടോറിക് ആസിഡ് [Daardoriku aasidu]
58742. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്? [Paalinte gunanilavaaram alakkaanupayogikkunnath? ]
Answer: ലാക്ടോമീറ്റർ [Laakdomeettar]
58743. ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്യുറാനിക് മൂലകം ? [Aadyatthe kruthrimamaayi nirmmikkappetta draansyuraaniku moolakam ? ]
Answer: നെപ്റ്റിയൂണിയം [Nepttiyooniyam]
58744. വിഷങ്ങളുടെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്? [Vishangalude raajaavu ennu visheshippikkappedunnath? ]
Answer: ആഴ്സെനിക് [Aazhseniku]
58745. വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി എന്താണ്? [Vrukkakalilundaakunna kallu raasaparamaayi enthaan? ]
Answer: കാൽസ്യം ഓക്സലേറ്റ് [Kaalsyam oksalettu]
58746. ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ളമൂലകങ്ങൾഅറിയപ്പെടുന്ന പേര്? [Ore attomiku namparum vyathyastha maasu namparumullamoolakangalariyappedunna per? ]
Answer: ഐസോടോപ്പുകൾ [Aisodoppukal]
58747. വനമഹോത്സവം നടത്തുന്ന മാസം? [Vanamahothsavam nadatthunna maasam? ]
Answer: ജൂലൈ [Jooly]
58748. ഏത മാസത്തിലാണ് ഇന്ത്യൻ പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്നത്? [Etha maasatthilaanu inthyan paarlamentinte mansoon seshan aarambhikkunnath? ]
Answer: ജൂലൈ [Jooly]
58749. സ്ളീറ്റ്നൈറ്റ് ഏതിന്റെ അയിരാണ്? [Sleettnyttu ethinte ayiraan? ]
Answer: ആന്റിമണി [Aantimani]
58750. ഏറ്റവും കുറഞ്ഞ തിളനിലയുള്ള മൂലകം? [Ettavum kuranja thilanilayulla moolakam? ]
Answer: ഹീലിയം [Heeliyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution