<<= Back
Next =>>
You Are On Question Answer Bank SET 1175
58751. അമോണിയ നിർമ്മാണത്തിനുപയോഗിക്കുന്ന ഉൽപ്രേരകം? [Amoniya nirmmaanatthinupayogikkunna ulprerakam? ]
Answer: ഇരുമ്പ് [Irumpu]
58752. ഏറ്റവും കൂടുതൽ ക്രിയാശേഷിയുള്ള മൂലകം? [Ettavum kooduthal kriyaasheshiyulla moolakam? ]
Answer: ഫ്ളൂറിൻ [Phloorin]
58753. ഹാലൈറ്റ് ഏതിന്റെ അയിരാണ്? [Haalyttu ethinte ayiraan? ]
Answer: സോഡിയം [Sodiyam]
58754. ചാണകത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു വാതകം? [Chaanakatthil ninnu undaakunna oru vaathakam? ]
Answer: മീഥേൻ. [Meethen.]
58755. 2011 ലെ ജ്ഞാനപീഠ പുരസ്കാരത്തിനർഹയായ ഒറിയ സാഹിത്യകാരി? [2011 le jnjaanapeedta puraskaaratthinarhayaaya oriya saahithyakaari? ]
Answer: പ്രതിഭാ റായി [Prathibhaa raayi]
58756. 2012ലെ കാഴ്ചയില്ലാത്തവരുടെ ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെ തോല്പിച്ച് ജേതാക്കളായത്? [2012le kaazhchayillaatthavarude dvanti 20 lokakappil paakisthaane tholpicchu jethaakkalaayath? ]
Answer: ഇന്ത്യ [Inthya]
58757. എം.എസ്. ഗോപാലകൃഷ്ണൻ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Em. Esu. Gopaalakrushnan ethu samgeethopakaranavumaayi bandhappettirikkunnu? ]
Answer: വയലിൻ [Vayalin]
58758. എബ്രഹാം ലിങ്കന്റെ ഗെറ്റിസ് ബർഗ് പ്രസംഗത്തിന്റെ 150-ാം വാർഷികം? [Ebrahaam linkante gettisu bargu prasamgatthinte 150-aam vaarshikam? ]
Answer: 2013
58759. തിരുവിതാംകൂർ സർവകലാശാല ഏത് രാജാവിന്റെ കാലത്താണ് സ്ഥാപിതമായത്? [Thiruvithaamkoor sarvakalaashaala ethu raajaavinte kaalatthaanu sthaapithamaayath? ]
Answer: ചിത്തിരതിരുനാൾ [Chitthirathirunaal]
58760. തിരുവിതാംകൂറിൽ റേഡിയോ നിലയം സ്ഥാപിതമായത് ഏത് രാജാവിന്റെ കാലത്താണ്? [Thiruvithaamkooril rediyo nilayam sthaapithamaayathu ethu raajaavinte kaalatthaan? ]
Answer: ചിത്തിരതിരുനാൾ [Chitthirathirunaal]
58761. രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റയുടെ ചെയർമാൻ സ്ഥാനത്തെത്തിയത്? [Ratthan daattayude pingaamiyaayi daattayude cheyarmaan sthaanatthetthiyath? ]
Answer: സൈറസ് പി.മിസ്ട്രി [Syrasu pi. Misdri]
58762. ടാറ്റ സ്ഥാപനത്തിൽ രത്തൻ ടാറ്റയുടെ പുതിയ പദവി? [Daatta sthaapanatthil ratthan daattayude puthiya padavi? ]
Answer: ചെയയർമാൻ എമിരറ്റസ് [Cheyayarmaan emirattasu]
58763. ചൈനീസ് സയൻസ് അക്കാഡമിയുടെ ഉന്നത പുരസ്കാരത്തിനർഹനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Chyneesu sayansu akkaadamiyude unnatha puraskaaratthinarhanaaya inthyan shaasthrajnjan? ]
Answer: സി.എൻ.ആർ റാവു [Si. En. Aar raavu]
58764. 2012-ൽ യു.എസ് വിദേശകാര്യ സെക്രട്ടറിയായത്? [2012-l yu. Esu videshakaarya sekrattariyaayath? ]
Answer: ജോൺ കെറി [Jon keri]
58765. 2013-ൽ സമ്പൂർണ അവയവദാന ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ചെറുകുളത്തൂർ ഏത് ജില്ലയിലാണ്? [2013-l sampoorna avayavadaana graamamaayi prakhyaapikkappetta cherukulatthoor ethu jillayilaan? ]
Answer: കോഴിക്കോട് [Kozhikkodu]
58766. ഏത് രാജ്യത്തിനെതിരെയാണ് സച്ചിൻടെൻഡുൽക്കർ അവസാന ഏകദിന മത്സരം കളിച്ചത്? [Ethu raajyatthinethireyaanu sacchindendulkkar avasaana ekadina mathsaram kalicchath? ]
Answer: പാകിസ്ഥാൻ [Paakisthaan]
58767. 2012 ൽ അതിർത്തി രക്ഷാസേനയുടെ തലവനായി നിയമിതനായത്? [2012 l athirtthi rakshaasenayude thalavanaayi niyamithanaayath? ]
Answer: സുഭാഷ് ജോഷി [Subhaashu joshi]
58768. കേരളത്തിൽ ഏതെല്ലാം ജില്ലകളിലാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി ആദ്യമായി നടപ്പാക്കിയത്? [Keralatthil ethellaam jillakalilaanu i-disdrikdu paddhathi aadyamaayi nadappaakkiyath? ]
Answer: കണ്ണൂരിലും ഇടുക്കിയിലും [Kannoorilum idukkiyilum]
58769. പാർലമെന്റാക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ടത്? [Paarlamentaakramanakkesil thookkilettappettath? ]
Answer: അഫ്സൽ ഗുരു [Aphsal guru]
58770. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ? [Inthya thaddhesheeyamaayi nirmmiccha advaansdu lyttu helikopdar? ]
Answer: രുദ്ര [Rudra]
58771. ഇന്ത്യൻ ഫുട്ബാൾ ടീമിൽ ഇടം നേടിയ ജപ്പാൻ വംശജൻ? [Inthyan phudbaal deemil idam nediya jappaan vamshajan? ]
Answer: അരാത്ത ഇസുമി [Araattha isumi]
58772. 2013ലെ കേരള സംഗീത നാടകഅക്കാഡമിയുടെ സ്വാതി പുരസ്കാരം നേടിയത്? [2013le kerala samgeetha naadakaakkaadamiyude svaathi puraskaaram nediyath? ]
Answer: ദക്ഷിണാമൂർത്തി [Dakshinaamoortthi]
58773. 2013 ഫെബ്രുവരിയിൽ രാജിവച്ച സോളിസിറ്റർ ജനറൽ? [2013 phebruvariyil raajivaccha solisittar janaral? ]
Answer: രോഹിങ്ടൺ നരിമാൻ [Rohingdan narimaan]
58774. കേരള ഗവർണറായി നിയമിതനാകുന്നതിനുമുമ്പ് നിഖിൽകുമാർ എവിടത്തെ ഗവർണറായിരുന്നു? [Kerala gavarnaraayi niyamithanaakunnathinumumpu nikhilkumaar evidatthe gavarnaraayirunnu? ]
Answer: നാഗാലാൻഡ് [Naagaalaandu]
58775. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യത്തെ മദ്ധ്യദൂര ക്രൂസ് മിസൈൽ? [Poornamaayum inthyayil vikasippiccheduttha aadyatthe maddhyadoora kroosu misyl? ]
Answer: നിർഭയ [Nirbhaya]
58776. ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ഏത് രാജ്യമാണ് യു.എന്നിൽ പ്രമേയം അവതരിപ്പിച്ചത്? [Shreelankayile manushyaavakaasha dhvamsanatthinethire ethu raajyamaanu yu. Ennil prameyam avatharippicchath? ]
Answer: അമേരിക്ക [Amerikka]
58777. ഇന്ത്യയിലെ ഏറ്റവും മൂല്യംകുറഞ്ഞ നാണയം? [Inthyayile ettavum moolyamkuranja naanayam? ]
Answer: 50 പൈസ [50 pysa]
58778. ഫ്രാൻസിസ് പാപ്പയുടെ പഴയപേര്? [Phraansisu paappayude pazhayaper? ]
Answer: ബെർഗോളിയോ [Bergoliyo]
58779. തുമലപ്പള്ളി യുറേനിയം ഖനി ഏത് സംസ്ഥാനത്ത്? [Thumalappalli yureniyam khani ethu samsthaanatthu? ]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
58780. സൗത്ത് സൂഡൻ യു.എന്നിൽ അംഗമായ തീയതി? [Sautthu soodan yu. Ennil amgamaaya theeyathi? ]
Answer: 2011 ജൂലായ് 14 [2011 joolaayu 14]
58781. 2013 ലെ ആബേൽ പുരസ്കാരത്തിനർഹനായത്? [2013 le aabel puraskaaratthinarhanaayath? ]
Answer: പിയറി ഡെൽ [Piyari del]
58782. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗംകൂടിയ സെഞ്ച്വറി നേടിയത്? [Desttu krikkattil arangetta mathsaratthil ettavum vegamkoodiya senchvari nediyath? ]
Answer: ശിഖർ ധവാൻ [Shikhar dhavaan]
58783. എ ഷോട്ട് അറ്റ് ഹിസ്റ്ററി ആരുടെ ജീവിതകഥയാണ്? [E shottu attu histtari aarude jeevithakathayaan? ]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]
58784. കിഴവൻ രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Kizhavan raajaa ennum ariyappetta thiruvithaamkoor raajaav? ]
Answer: ധർമ്മരാജാവ് [Dharmmaraajaavu]
58785. രാജസൂയം, സുഭദ്രാഹരണം, പഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്? [Raajasooyam, subhadraaharanam, panchaaleesvayamvaram, kalyaanasaugandhikam thudangiya aattakkathakal rachiccha thiruvithaamkoor raajaav? ]
Answer: ധർമ്മരാജാവ് [Dharmmaraajaavu]
58786. ഏത് തിരുവിതാംകൂർ രാജാവിന്റെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ്? [Ethu thiruvithaamkoor raajaavinte pragalbha divaanaayirunnu raajaa keshavadaas? ]
Answer: ധർമ്മരാജാവ് [Dharmmaraajaavu]
58787. നേർപ്പ (ഐ.എൻ.എസ് ചക്ര) എന്ന സബ്മറൈൻ ഇന്ത്യയ്ക്ക് നൽകിയത്? [Nerppa (ai. En. Esu chakra) enna sabmaryn inthyaykku nalkiyath? ]
Answer: റഷ്യ [Rashya]
58788. പുകയില അടങ്ങിയ ഗുട്ക ഉല്പന്നങ്ങൾ നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Pukayila adangiya gudka ulpannangal nirodhiccha aadya inthyan samsthaanam? ]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
58789. ഏത് രാജ്യത്തിനെതിരെയാണ് സച്ചിൻ ടെൻഡുൽക്കർ നൂറാം സെഞ്ച്വറി തികച്ചത്? [Ethu raajyatthinethireyaanu sacchin dendulkkar nooraam senchvari thikacchath? ]
Answer: ബംഗ്ളാദേശ് [Bamglaadeshu]
58790. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക്? [Inthyayile randaamatthe valiya peaathumekhalaa baanku? ]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]
58791. രാജ്യസഭയിലെ പ്രതിപക്ഷനേതാവ്? [Raajyasabhayile prathipakshanethaav? ]
Answer: അരുൺ ജെയ്ര്ര്ലി [Arun jeyrrli]
58792. ലോകറാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ ആർച്ചർ? [Lokaraankimgil onnaamsthaanatthetthiya aadya inthyan aarcchar? ]
Answer: ദീപിക കുമാരി [Deepika kumaari]
58793. 2012 ലെ സമ്മർ ഒളിമ്പിക്സ് ലണ്ടനിൽ ഉദ്ഘാടനം ചെയ്തത്? [2012 le sammar olimpiksu landanil udghaadanam cheythath? ]
Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]
58794. ഡേർട്ടിപിക്ചർ എന്ന സിനിമയിലൂടെ 2013 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത്? [Derttipikchar enna sinimayiloode 2013 le mikaccha nadikkulla desheeya avaardu nediyath? ]
Answer: വിദ്യാബാലൻ [Vidyaabaalan]
58795. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം കയറ്റുമതി ചെയ്യുന്ന രാജ്യം? [Lokatthu ettavum kooduthal aayudham kayattumathi cheyyunna raajyam? ]
Answer: യു.എസ്.എ [Yu. Esu. E]
58796. 2012 ൽ കേരളത്തിനായി പത്തിന വികസന പദ്ധതി അവതരിപ്പിച്ചതാര്? [2012 l keralatthinaayi patthina vikasana paddhathi avatharippicchathaar? ]
Answer: സാംപിട്രോഡ [Saampidroda]
58797. 2012 ലെ എഴുത്തച്ഛൻ അവാർഡിന് അർഹനായത്? [2012 le ezhutthachchhan avaardinu arhanaayath? ]
Answer: ആറ്റൂർ രവിവർമ്മ [Aattoor ravivarmma]
58798. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ നേതാവ്? [Keralatthil uppusathyaagrahatthinte nethaav? ]
Answer: കെ. കേളപ്പൻ [Ke. Kelappan]
58799. ഗുരുവായൂർ സത്യാഗ്രഹം നയിച്ചതാര്? [Guruvaayoor sathyaagraham nayicchathaar? ]
Answer: കെ. കേളപ്പൻ [Ke. Kelappan]
58800. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി കേരളത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുത്തത്? [Vyakthi sathyaagrahatthinu gaandhiji keralatthil ninnu aadyamaayi thiranjedutthath? ]
Answer: കെ. കേളപ്പൻ [Ke. Kelappan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution