<<= Back Next =>>
You Are On Question Answer Bank SET 1176

58801. ഗോദ്ര കേസിൽ ശിക്ഷിക്കപ്പെട്ട മായാകോഡ്നാനി ഏത് സംസ്ഥാനത്തെ എം.എൽ.എ ആണ്?  [Godra kesil shikshikkappetta maayaakodnaani ethu samsthaanatthe em. El. E aan? ]

Answer: ഗുജറാത്ത് [Gujaraatthu]

58802. ഏറ്റവും കുറച്ചു താലൂക്കുകളുള്ള ജില്ല?  [Ettavum kuracchu thaalookkukalulla jilla? ]

Answer: വയനാട് [Vayanaadu]

58803. 2013 മാർച്ച് 27 ന് നിതാഖത്ത് നിയമം നിലവിൽവന്ന രാജ്യം?  [2013 maarcchu 27 nu nithaakhatthu niyamam nilavilvanna raajyam? ]

Answer: സൗദി അറേബ്യ [Saudi arebya]

58804. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം?  [Keralatthile kurumulaku gaveshana kendram? ]

Answer: പന്നിയൂർ [Panniyoor]

58805. ഹൃദയത്തെ പൊതിഞ്ഞുകാണുന്ന ആവരണം?  [Hrudayatthe peaathinjukaanunna aavaranam? ]

Answer: പെരികാർഡിയം [Perikaardiyam]

58806. ഉള്ളൂരിന്റെ മാനസപുത്രി?  [Ulloorinte maanasaputhri? ]

Answer: പിംഗള [Pimgala]

58807. മൈ ലൈഫ് ആൻഡ് ബ്യൂട്ടിഫുൾ ഗെയിം ആരുടെ ആത്മകഥയാണ്?  [My lyphu aandu byoottiphul geyim aarude aathmakathayaan? ]

Answer: പെലെ [Pele]

58808. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?  [Inthyayile ettavum uyarnna synika bahumathi? ]

Answer: പരംവീരചക്ര [Paramveerachakra]

58809. കലിംപോഗ് എന്ന സുഖവാസ കേന്ദ്രം എവിടെയാണ്?  [Kalimpogu enna sukhavaasa kendram evideyaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

58810. ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജന്തു?  [Ettavum valiya karalullathum ettavum cheriya hrudayam ullathumaaya janthu? ]

Answer: പന്നി [Panni]

58811. ലെഡ്ഡിന്റെ മലിനീകരണം മൂലമുണ്ടാകുന്ന രോഗം?  [Leddinte malineekaranam moolamundaakunna rogam? ]

Answer: പ്ളംബിസം [Plambisam]

58812. സംസ്ഥാനത്തെ ആദ്യമുഖ്യവിവരാവകാശ കമ്മിഷണർ?  [Samsthaanatthe aadyamukhyavivaraavakaasha kammishanar? ]

Answer: പാലാട്ട് മോഹൻദാസ് [Paalaattu mohandaasu]

58813. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല?  [Inthyayile aadyatthe sampoorna vydyutheekrutha jilla? ]

Answer: പാലക്കാട് [Paalakkaadu]

58814. വിറ്റാമിൻ ബി 5 ന്റെ കുറവുമൂലമുണ്ടാകുന്ന രോഗം?  [Vittaamin bi 5 nte kuravumoolamundaakunna rogam? ]

Answer: പെലാഗ്ര [Pelaagra]

58815. ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?  [Insulinte abhaavam moolamundaakunna rogam? ]

Answer: പ്രമേഹം [Prameham]

58816. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ?  [Malayaalatthile aadya raashdreeya noval? ]

Answer: പാറപ്പുറം [Paarappuram]

58817. ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?  [Hrudayatthinte hrudayam ennariyappedunnath? ]

Answer: പേസ്മേക്കർ [Pesmekkar]

58818. കേരളത്തിലെ പ്രസിദ്ധമായ നെല്ലുഗവേഷണ കേന്ദ്രം?  [Keralatthile prasiddhamaaya nellugaveshana kendram? ]

Answer: പട്ടാമ്പി [Pattaampi]

58819. ശ്വാസകോശങ്ങളെക്കുറിച്ചുള്ള പഠനം?  [Shvaasakoshangalekkuricchulla padtanam? ]

Answer: പ്ളൂറോളജി [Ploorolaji]

58820. യൂറോപ്യൻമാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യകോട്ട?  [Yooropyanmaar inthyayil nirmmiccha aadyakotta? ]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]

58821. ഫെലിസ് ഡൊമസ്റ്റിക്ക എന്നത് ഏത് ജീവിയുടെ ശാസ്ത്രനാമമാണ്?  [Phelisu deaamasttikka ennathu ethu jeeviyude shaasthranaamamaan? ]

Answer: പൂച്ച [Pooccha]

58822. ഭൂഗോളത്തിലെ ഏറ്റവും വേഗം കൂടിയ ജീവി എന്നറിയപ്പെടുന്നത്?  [Bhoogolatthile ettavum vegam koodiya jeevi ennariyappedunnath? ]

Answer: പെരിഗ്രിൻ ഫാൽക്കൺ [Perigrin phaalkkan]

58823. ഗോദൻ എന്ന പ്രശസ്ത നോവൽ രചിച്ചത്?  [Godan enna prashastha noval rachicchath? ]

Answer: പ്രേംചന്ദ് [Premchandu]

58824. ശിവജിയുടെ കുതിയരുടെ പേര്?  [Shivajiyude kuthiyarude per? ]

Answer: പഞ്ചകല്യാണി [Panchakalyaani]

58825. കറുത്ത പൊന്ന് എന്നറിയപ്പെട്ട കേരളത്തിലെ സുഗന്ധദ്രവ്യമേത്?  [Karuttha peaannu ennariyappetta keralatthile sugandhadravyameth? ]

Answer: കുരുമുളക് [Kurumulaku]

58826. കേരളത്തെക്കുറിച്ച് ഒട്ടേറെ വർണ്ണനകളുള്ള കാളിദാസന്റെ കൃതിയേത്?  [Keralatthekkuricchu ottere varnnanakalulla kaalidaasante kruthiyeth? ]

Answer: രഘുവംശം [Raghuvamsham]

58827. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടം ഏതായിരുന്നു?  [Randaam cherasaamraajyatthinte kaalaghattam ethaayirunnu? ]

Answer: എ.ഡി 800-1102 [E. Di 800-1102]

58828. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിൽ പരാമർശമുള്ള ചേരരാജവാര്?  [Shankaraachaaryarude shivaanandalahariyil paraamarshamulla cheraraajavaar? ]

Answer: രാജശേഖരവർമ്മ [Raajashekharavarmma]

58829. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്?  [Nediyiruppu svaroopam ennariyappetta raajavamshameth? ]

Answer: കോഴിക്കോട്(സാമൂതിരിമാർ) [Kozhikkodu(saamoothirimaar)]

58830. തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെട്ടത് ആരുടെ ഭരണകാലമാണ്?  [Thiruvithaamkoorinte suvarnakaalam ennariyappettathu aarude bharanakaalamaan? ]

Answer: സ്വാതി തിരുനാളിന്റെ [Svaathi thirunaalinte]

58831. തിരുവിതാംകൂറിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?  [Thiruvithaamkooril imgleeshu vidyaabhyaasam aarambhicchathu aarude bharanakaalatthaan? ]

Answer: സ്വാതി തിരുനാളിന്റെ [Svaathi thirunaalinte]

58832. രാമപുരത്തു വാര്യർ ആരുടെ സദസ്യനായിരുന്നു?  [Raamapuratthu vaaryar aarude sadasyanaayirunnu? ]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

58833. ആരാണ് മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്?  [Aaraanu maargadarshiyaaya imgleeshukaaran ennariyappedunnath? ]

Answer: മാസ്റ്റർ റാൽഫ് ഫിച്ച് [Maasttar raalphu phicchu]

58834. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയേത്?  [Inthyayile ettavum pazhakkamulla yooropyan kottayeth? ]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]

58835. വാസ്ക്കോ ഡാ ഗാമ രണ്ടാംതവണ കേരളത്തിലെത്തിയതെന്ന്?  [Vaaskko daa gaama randaamthavana keralatthiletthiyathennu? ]

Answer: 1502

58836. ടിപ്പുവിന്റെ ആക്രമണങ്ങളെ തടയാനായി ധർമ്മരാജാവ് പണികഴിപ്പിച്ച കോട്ടയേത്?  [Dippuvinte aakramanangale thadayaanaayi dharmmaraajaavu panikazhippiccha kottayeth? ]

Answer: നെടുങ്കോട്ട [Nedunkotta]

58837. ആയ് രാജാക്കൻമാരുടെ ആസ്ഥാനം ഏതായിരുന്നു?  [Aayu raajaakkanmaarude aasthaanam ethaayirunnu? ]

Answer: പൊതിയിൽ മലയിലെ ആയിക്കുടി [Peaathiyil malayile aayikkudi]

58838. ദക്ഷിണനളന്ദ എന്ന് പേരുകേട്ട പ്രാചീന കേരളത്തിലെ പഠനകേന്ദ്രമേത്?  [Dakshinanalanda ennu peruketta praacheena keralatthile padtanakendrameth? ]

Answer: കാന്തളൂർശാല [Kaanthaloorshaala]

58839. ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?  [Jayasimhanaadu (deshinganaadu) ennariyappettirunna pradeshameth? ]

Answer: കൊല്ലം [Keaallam]

58840. കൃഷ്ണഗാഥ രചിച്ച ചെറുശേരിയുടെ പുരസ്കർത്താവ് ഏത് രാജാവായിരുന്നു?  [Krushnagaatha rachiccha cherusheriyude puraskartthaavu ethu raajaavaayirunnu? ]

Answer: ഉദയവർമ്മൻ കോലത്തിരി [Udayavarmman kolatthiri]

58841. രേവതി പട്ടത്താനം എന്ന ഏഴുദിവസത്തെ വിദ്വൽസദസ് അരങ്ങേറിയിരുന്നതെവിടെ?  [Revathi pattatthaanam enna ezhudivasatthe vidvalsadasu arangeriyirunnathevide? ]

Answer: തളി ക്ഷേത്രം (കോഴിക്കോട്) [Thali kshethram (kozhikkodu)]

58842. ഡച്ചുരേഖകളിൽ ബെറ്റിമെനി എന്നറിയപ്പെട്ട ദേശമേത്?  [Dacchurekhakalil bettimeni ennariyappetta deshameth? ]

Answer: കാർത്തികപ്പള്ളി [Kaartthikappalli]

58843. ലക്ഷദ്വീപ് നിയന്ത്രണത്തിൽ വച്ചിരുന്ന കേരളത്തിലെ രാജാക്കൻമാരാര്?  [Lakshadveepu niyanthranatthil vacchirunna keralatthile raajaakkanmaaraar? ]

Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]

58844. കഥകളിയുടെ ക്രിസ്തീയാനുകരണമായ ചവിട്ടുനാടകം ആവിർഭവിച്ചത് ആരുടെ കാലത്താണ്?  [Kathakaliyude kristheeyaanukaranamaaya chavittunaadakam aavirbhavicchathu aarude kaalatthaan? ]

Answer: പോർച്ചുഗീസുകാരുടെ [Porcchugeesukaarude]

58845. കേരളത്തിൽ ഉപ്പളങ്ങൾ പ്രചരിപ്പിച്ചതാര്?  [Keralatthil uppalangal pracharippicchathaar? ]

Answer: ഡച്ചുകാർ [Dacchukaar]

58846. 'ശക്തൻ തമ്പുരാൻ" എന്ന് വിഖ്യാതനായ കൊച്ചിരാജാവാര്?  ['shakthan thampuraan" ennu vikhyaathanaaya keaacchiraajaavaar? ]

Answer: രാമവർമ്മ [Raamavarmma]

58847. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട കൃതിയേത്?  [Malayaala lipi aadyamaayi acchadikkappetta kruthiyeth? ]

Answer: ഹോർത്തൂസ് മലബാറിക്കൂസ് [Hortthoosu malabaarikkoosu]

58848. കിഴവൻ രാജാവ് എന്നറിയപ്പെട്ട തിരുവിതാംകൂർ ഭരണാധികാരിയാര്?  [Kizhavan raajaavu ennariyappetta thiruvithaamkoor bharanaadhikaariyaar? ]

Answer: ധർമ്മരാജാവ് [Dharmmaraajaavu]

58849. കൊച്ചി രാജവംശത്തിന്റെ ചരിത്രത്തിലെ ഏക വനിതാഭരണാധികാരിയാര്?  [Keaacchi raajavamshatthinte charithratthile eka vanithaabharanaadhikaariyaar? ]

Answer: റാണിഗംഗാധരലക്ഷ്മി [Raanigamgaadharalakshmi]

58850. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതെന്ന്?  [Velutthampi dalava kundara vilambaram purappeduvicchathennu? ]

Answer: 1809 ജനുവരി 11. [1809 januvari 11.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution