<<= Back
Next =>>
You Are On Question Answer Bank SET 1177
58851. സിന്ധൂനദീതട നാഗരികതയുടെ കാലഘട്ടം? [Sindhoonadeethada naagarikathayude kaalaghattam? ]
Answer: BC 3000-BC 1500
58852. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്താൻതുടങ്ങിയ കാലഘട്ടം? [Manushyan mrugangale inakki valartthaanthudangiya kaalaghattam? ]
Answer: മധ്യകാലശിലായുഗം [Madhyakaalashilaayugam]
58853. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു? [Manushyan aadyamaayi inakki valartthiya janthu? ]
Answer: നായ [Naaya]
58854. ക്യൂണിഫോം ലിപി ഏതു സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kyooniphom lipi ethu samskkaaravumaayi bandhappettirikkunnu? ]
Answer: സുമേറിയൻസംസ്ക്കാരം [Sumeriyansamskkaaram]
58855. ഹൈറോഗ്ളിഫിക് ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hyrogliphiku lipi ethu samskaaravumaayi bandhappettirikkunnu? ]
Answer: ഈജിപ്ഷ്യൻ സംസ്ക്കാരം [Eejipshyan samskkaaram]
58856. ഭാഷകളുടെ കാലപഴക്കത്തെകുറിച്ചുള്ള പഠനം? [Bhaashakalude kaalapazhakkatthekuricchulla padtanam? ]
Answer: ഗ്ളോട്ടോ ക്രോണോളജി [Glotto kronolaji]
58857. ലോകത്ത് ആദ്യമായി ചെമ്പ് ഉപയോഗിച്ചത്? [Lokatthu aadyamaayi chempu upayogicchath? ]
Answer: സിന്ധു നിവാസികൾ [Sindhu nivaasikal]
58858. ലോകത്താദ്യമായി പരുത്തി കൃഷിചെയ്തത്? [Lokatthaadyamaayi parutthi krushicheythath? ]
Answer: സിന്ധു നിവാസികൾ [Sindhu nivaasikal]
58859. പരുത്തിയുടെ വീട് എന്നറിയപ്പെടുന്നത്? [Parutthiyude veedu ennariyappedunnath? ]
Answer: ഇന്ത്യ [Inthya]
58860. പരുത്തി ഏതിനം വിളവിന് ഉദാഹരണമാണ്? [Parutthi ethinam vilavinu udaaharanamaan? ]
Answer: ഖാരിഫ് [Khaariphu]
58861. മെസപ്പൊട്ടോമിയൻ രേഖകളിൽ മെലുഹ എന്ന് പരാമർശിച്ചിരിക്കുന്നത് ഏത് സംസ്ക്കാരത്തെയാണ്? [Mesappottomiyan rekhakalil meluha ennu paraamarshicchirikkunnathu ethu samskkaarattheyaan? ]
Answer: സിന്ധു സംസ്ക്കാരം [Sindhu samskkaaram]
58862. റോമൻ സംസ്ക്കാരം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Roman samskkaaram ethu nadiyumaayi bandhappettirikkunnu? ]
Answer: ടൈബർ [Dybar]
58863. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു മൃഗം? [Sindhu janathaykku parichithamallaathirunna oru mrugam? ]
Answer: കുതിര [Kuthira]
58864. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാർഷികവിള? [Sindhu janathaykku parichithamallaathirunna oru kaarshikavila? ]
Answer: കരിമ്പ് [Karimpu]
58865. വേദങ്ങൾ താഴെ പറയുന്നവയിൽ ആരുടെ സൃഷ്ടിയാണ്? [Vedangal thaazhe parayunnavayil aarude srushdiyaan? ]
Answer: ആര്യന്മാർ [Aaryanmaar]
58866. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വർഷം? [Aarkkiyolajikkal sarvve ophu inthya sthaapikkappetta varsham? ]
Answer: 1904
58867. ഇന്ത്യൻ പുരാവസ്തുഗവേഷണ വകുപ്പ് ആരംഭിച്ചത്? [Inthyan puraavasthugaveshana vakuppu aarambhicchath? ]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
58868. സിന്ധുനിവാസികളുടെ തുറമുഖ കേന്ദ്രം? [Sindhunivaasikalude thuramukha kendram? ]
Answer: ലോതൽ [Lothal]
58869. സിന്ധു കാലഘട്ടത്തിൽ ഇരുനിലകളോടുകൂടിയ വലിയ കെട്ടിടങ്ങളും മഹത്തായ സ്നാനഘട്ടം, മഹത്തായ പത്തായപ്പുരഎന്നിവ എവിടെയാണ്? [Sindhu kaalaghattatthil irunilakalodukoodiya valiya kettidangalum mahatthaaya snaanaghattam, mahatthaaya patthaayappuraenniva evideyaan? ]
Answer: മോഹൻ ജദാരോയിൽ [Mohan jadaaroyil]
58870. സിന്ധു നിവാസികൾ ആരാധിച്ചിരുന്ന മൃഗം? [Sindhu nivaasikal aaraadhicchirunna mrugam? ]
Answer: കാള [Kaala]
58871. സിന്ധു നിവാസികളുടെ പുരുഷ ദൈവം? [Sindhu nivaasikalude purusha dyvam? ]
Answer: പശുപതി [Pashupathi]
58872. സിന്ധു നദീതടകാലത്തുണ്ടായിരുന്നതും ഇപ്പോൾ ഭൂമിക്കടിയിലായി എന്നു വിശ്വസിക്കുന്നതുമായ നദി? [Sindhu nadeethadakaalatthundaayirunnathum ippol bhoomikkadiyilaayi ennu vishvasikkunnathumaaya nadi? ]
Answer: സരസ്വതി [Sarasvathi]
58873. സിന്ധു സംസ്ക്കാരത്തിന്റെ ന്യൂക്ളിയസ് എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രം? [Sindhu samskkaaratthinte nyookliyasu ennu visheshippikkaavunna kendram? ]
Answer: ഹാരപ്പ [Haarappa]
58874. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധു സംസ്ക്കാര കേന്ദ്രം? [Maricchavarude kunnu ennariyappedunna sindhu samskkaara kendram? ]
Answer: മോഹൻ ജദാരോ [Mohan jadaaro]
58875. സിന്ധു സംസ്ക്കാരത്തിന് മുഖ്യമായ വ്യാപാരബന്ധമുണ്ടായിരുന്നത് ഏത് സംസ്ക്കാരവുമായാണ്? [Sindhu samskkaaratthinu mukhyamaaya vyaapaarabandhamundaayirunnathu ethu samskkaaravumaayaan? ]
Answer: സുമേറിയൻ സംസ്ക്കാരം [Sumeriyan samskkaaram]
58876. സിന്ധു സംസ്ക്കാര ഉദ്ഭവസമയത്തുതന്നെ രൂപംകൊണ്ട മറ്റൊരുപ്രസിദ്ധമായ സംസ്കാരം? [Sindhu samskkaara udbhavasamayatthuthanne roopamkonda mattoruprasiddhamaaya samskaaram? ]
Answer: ഈജിപ്ഷ്യൻ സംസ്ക്കാരം [Eejipshyan samskkaaram]
58877. സിന്ധു നിവാസികൾ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചത്? [Sindhu nivaasikal mattidangalilekku kayatti ayacchath? ]
Answer: കാർഷിക ഉത്പന്നങ്ങൾ [Kaarshika uthpannangal]
58878. ഇന്തോ- യൂറോപ്യൻ ഭാഷകളിൽ രചിക്കപ്പെട്ട ആദ്യഗ്രന്ഥം? [Intho- yooropyan bhaashakalil rachikkappetta aadyagrantham? ]
Answer: ഋഗ്വേദം [Rugvedam]
58879. ആര്യന്മാരുടെ കാലഘട്ടം? [Aaryanmaarude kaalaghattam? ]
Answer: ബി.സി1500നും 600 നും ഇടയിൽ. [Bi. Si1500num 600 num idayil.]
58880. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യരൂപങ്ങളാണ്? [Lokatthile ettavum pazhakkamulla saahithyaroopangalaan? ]
Answer: വേദങ്ങൾ [Vedangal]
58881. വേദകാലഘട്ടത്തിലെ നിയമജ്ഞൻ? [Vedakaalaghattatthile niyamajnjan? ]
Answer: മനു [Manu]
58882. ആര്യകുലങ്ങൾ തമ്മിലുള്ള പരസ്പര കലഹത്തിന് ഉദാഹരണമായി പറയാവുന്ന വേദങ്ങളിൽ പ്രതിപാദിക്കുന്ന യുദ്ധം? [Aaryakulangal thammilulla paraspara kalahatthinu udaaharanamaayi parayaavunna vedangalil prathipaadikkunna yuddham? ]
Answer: ദശരഞ്ജ [Dasharanjja]
58883. മഴയുടെയും യുദ്ധത്തിന്റെയും ദേവനാണ്? [Mazhayudeyum yuddhatthinteyum devanaan? ]
Answer: ഇന്ദ്രൻ [Indran]
58884. ഋഗ്വേദകാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന മൃഗം? [Rugvedakaalaghattatthil aaraadhikkappettirunna mrugam? ]
Answer: പശു [Pashu]
58885. ലാഹോർ ഏത് നദിക്കരയിലെ പട്ടണമാണ്? [Laahor ethu nadikkarayile pattanamaan? ]
Answer: രവി [Ravi]
58886. ആര്യകാലഘട്ടത്തിലെ ഗോത്രസമിതികളാണ്? [Aaryakaalaghattatthile gothrasamithikalaan? ]
Answer: സഭ, സമിതി [Sabha, samithi]
58887. ഋഗ്വേദത്തിൽ എത്ര ശ്ളോകങ്ങളുണ്ട്? [Rugvedatthil ethra shlokangalundu? ]
Answer: 1028
58888. ജാതിവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യഗ്രന്ഥം? [Jaathivyavasthayekkuricchu prathipaadikkunna aadyagrantham? ]
Answer: ഋഗ്വേദം [Rugvedam]
58889. ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ്? [Gaayathreemanthram ethu vedatthinte bhaagamaan? ]
Answer: ഋഗ്വേദം [Rugvedam]
58890. ആര്യന്മാരുടെ ആചാരാനുഷ്ഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? [Aaryanmaarude aachaaraanushdtanangalekkuricchu prathipaadikkunna vedam? ]
Answer: യജുർവേദം [Yajurvedam]
58891. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? [Samgeethatthekkuricchu prathipaadikkunna vedam? ]
Answer: സാമവേദം [Saamavedam]
58892. ബുദ്ധമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്? [Buddhamathatthinte randu vibhaagangalaan? ]
Answer: ഹീനയാന, മഹായാന [Heenayaana, mahaayaana]
58893. ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്? [Jynamathatthinte randu vibhaagangalaan? ]
Answer: ദിഗംബരൻ, ശ്വേതംബരന്മാർ [Digambaran, shvethambaranmaar]
58894. ജീവിതത്തിന്റെ അവസാന നാളുകളിൽ ശ്രാവണ ബലഗുളയിൽവച്ച് ജൈനമതം സ്വീകരിച്ച മൗര്യ ചക്രവർത്തി? [Jeevithatthinte avasaana naalukalil shraavana balagulayilvacchu jynamatham sveekariccha maurya chakravartthi? ]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
58895. ദുർമന്ത്രങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ വേദം? [Durmanthrangalum andhavishvaasangalum niranja vedam? ]
Answer: അഥർവവേദം [Atharvavedam]
58896. തവള ശ്ളോകങ്ങൾ ഏത് വേദത്തിൽ ഉൾക്കൊള്ളുന്നു? [Thavala shlokangal ethu vedatthil ulkkollunnu? ]
Answer: ഋഗ്വേദം [Rugvedam]
58897. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്? [Anchaamatthe vedam ennariyappedunnath? ]
Answer: മഹാഭാരതം [Mahaabhaaratham]
58898. മഹാഭാരതത്തിൽ ആകെ എത്രപർവങ്ങളുണ്ട്? [Mahaabhaarathatthil aake ethraparvangalundu? ]
Answer: 18
58899. സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂർത്തി? [Samghakaala janathayude pradhaana aaraadhanaa moortthi? ]
Answer: മുരുകൻ [Murukan]
58900. സംഘകാല ചോളന്മാരുടെ ചിഹ്നം? [Samghakaala cholanmaarude chihnam? ]
Answer: കടുവ [Kaduva]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution