<<= Back
Next =>>
You Are On Question Answer Bank SET 1178
58901. സംഘകാല കൃതികളുടെ മുഖ്യ പ്രമേയം? [Samghakaala kruthikalude mukhya prameyam? ]
Answer: പ്രണയം, യുദ്ധം [Pranayam, yuddham]
58902. തമിഴ്ദേശത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്? [Thamizhdeshatthinte bybil ennariyappedunnath? ]
Answer: തിരുക്കുറൽ [Thirukkural]
58903. സംഘകാലത്തെ രാജവംശങ്ങളിൽ മികച്ച നാവികസേനയെ നിലനിർത്തിയിരുന്നത്? [Samghakaalatthe raajavamshangalil mikaccha naavikasenaye nilanirtthiyirunnath? ]
Answer: ചോളന്മാർ [Cholanmaar]
58904. സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണഗ്രന്ഥം? [Samghakaalatthe ettavum pradhaanappetta thamizhu vyaakaranagrantham? ]
Answer: തോൽക്കാപ്പിയം [Tholkkaappiyam]
58905. ഏറ്റവും കൂടുതൽ കാലം ഭരിച്ച ശതവാഹന രാജാവ്? [Ettavum kooduthal kaalam bhariccha shathavaahana raajaav? ]
Answer: ശതകർണി രണ്ടാമൻ [Shathakarni randaaman]
58906. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്? [Chola raajyatthe pradhaana nadiyaayirunnath? ]
Answer: കാവേരി [Kaaveri]
58907. വാകാടക വംശം സ്ഥാപിച്ചത്? [Vaakaadaka vamsham sthaapicchath? ]
Answer: വിന്ധ്യാശക്തി [Vindhyaashakthi]
58908. കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദ്യമായ കൃതി? [Kovalanteyum kannakiyudeyum pranayam prathipaadyamaaya kruthi? ]
Answer: ചിലപ്പതികാരം [Chilappathikaaram]
58909. ചാലൂക്യ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ? [Chaalookya vamshatthile raajaakkanmaaril ettavum prashasthan? ]
Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]
58910. ചാലൂക്യവംശം സ്ഥാപിച്ചത്? [Chaalookyavamsham sthaapicchath? ]
Answer: ജയസിംഹൻ [Jayasimhan]
58911. സപ്തശതകം രചിച്ച ശതവാഹനരാജാവ്? [Sapthashathakam rachiccha shathavaahanaraajaav? ]
Answer: ഹാലൻ [Haalan]
58912. ഐഹോൾ ശാസനത്തിൽ പരാമർശിക്കപ്പെടുന്ന രാജാവ്? [Aihol shaasanatthil paraamarshikkappedunna raajaav? ]
Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]
58913. രാഷ്ട്രകൂടവംശം സ്ഥാപിച്ചത്? [Raashdrakoodavamsham sthaapicchath? ]
Answer: ദന്തിദുർഗൻ [Danthidurgan]
58914. ആരുടെ സദസ്യനായിരുന്നു ഭാരവി? [Aarude sadasyanaayirunnu bhaaravi? ]
Answer: സിംഹവിഷ്ണു [Simhavishnu]
58915. ആരുടെ സദസ്യനായിരുന്നു ദണ്ഡി? [Aarude sadasyanaayirunnu dandi? ]
Answer: നരസിംഹവർമൻ [Narasimhavarman]
58916. നീതിസാരം, വൈരാഗ്യശതകം എന്നിവ രചിച്ചതാര്? [Neethisaaram, vyraagyashathakam enniva rachicchathaar? ]
Answer: ഭർതൃഹരി [Bharthruhari]
58917. പാണിനി ഏതു നിലയിലായിരുന്നു പ്രശസ്തൻ? [Paanini ethu nilayilaayirunnu prashasthan? ]
Answer: സംസ്കൃത വൈയാകരണൻ [Samskrutha vyyaakaranan]
58918. വിക്രംശില സർവകലാശാല സ്ഥാപിച്ചത്? [Vikramshila sarvakalaashaala sthaapicchath? ]
Answer: ധർമപാലൻ [Dharmapaalan]
58919. അമിത്രഘാത (ശത്രുക്കളുടെ ഘാതകൻ) എന്നറിയപ്പെട്ട മൗര്യഭരണാധികാരി? [Amithraghaatha (shathrukkalude ghaathakan) ennariyappetta mauryabharanaadhikaari? ]
Answer: ബിന്ദുസാരൻ [Bindusaaran]
58920. അവസാനത്തെ സുംഗരാജാവ്? [Avasaanatthe sumgaraajaav? ]
Answer: ദേവഭൂതി [Devabhoothi]
58921. മഹാവിഭാഷം രചിച്ചതാര്? [Mahaavibhaasham rachicchathaar? ]
Answer: വസുമിത്രൻ [Vasumithran]
58922. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Inthya enna vaakku aadyamaayi upayogicchath? ]
Answer: ഗ്രീക്കുകാർ [Greekkukaar]
58923. ഇന്ത്യയിലെ ആദ്യത്തെ വൈയാകരണൻ? [Inthyayile aadyatthe vyyaakaranan? ]
Answer: പാണിനി [Paanini]
58924. രാജതരംഗിണിയിൽ എവിടുത്തെ രാജാക്കന്മാരുടെ ചരിത്രമാണ് പ്രതിപാദിക്കുന്നത്? [Raajatharamginiyil evidutthe raajaakkanmaarude charithramaanu prathipaadikkunnath? ]
Answer: കശ്മീർ [Kashmeer]
58925. ലിംഗായത്തുകളുടെ ആരാധനാമൂർത്തി? [Limgaayatthukalude aaraadhanaamoortthi? ]
Answer: ശിവൻ [Shivan]
58926. കുമാരപാല ചരിതം രചിച്ചത്? [Kumaarapaala charitham rachicchath? ]
Answer: ജയസിംഹൻ [Jayasimhan]
58927. ലോകമഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽപേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം? [Lokamahaayuddhangalil ettavum kooduthalperkku jeevahaani sambhaviccha bhookhandam? ]
Answer: യൂറോപ്പ് [Yooroppu]
58928. കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേയറ്റത്തേത്? [Keralatthile paarlamentu mandalangalil ettavum vadakkeyattattheth? ]
Answer: കാസർകോട് [Kaasarkodu]
58929. ഇന്ത്യയുടെ ഏറ്റവുംവലിയ അയൽരാജ്യം? [Inthyayude ettavumvaliya ayalraajyam? ]
Answer: ചൈന [Chyna]
58930. 1941 ൽ ജപ്പാനെതിരെ യുദ്ധ പ്രഖ്യാപനത്തിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ്? [1941 l jappaanethire yuddha prakhyaapanatthil oppuvaccha amerikkan prasidantu? ]
Answer: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]
58931. കേരളത്തിലെ പ്രസിദ്ധമായ തടാകക്ഷേത്രം? [Keralatthile prasiddhamaaya thadaakakshethram? ]
Answer: അനന്തപുരം (കാസർകോട് ജില്ല) [Ananthapuram (kaasarkodu jilla)]
58932. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് എം.എൽ.എ? [Keralatthile prathama kamyoonisttu em. El. E? ]
Answer: ഇ. ഗോപാലകൃഷ്ണമേനോൻ (1949) [I. Gopaalakrushnamenon (1949)]
58933. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യ പുസ്തകമായ മിറാബിലിയ ഡിസ്ക്രിപ്ഷ്യ രചിച്ചത്? [Keralatthile marumakkatthaaya sampradaayatthekkuricchu paraamarshikkunna aadya pusthakamaaya miraabiliya diskripshya rachicchath? ]
Answer: ഫ്രയർ ജോർഡാനുസ് [Phrayar jordaanusu]
58934. 1945 -ൽ വൈസ്രോയി വേവൽപ്രഭു ഇന്ത്യയുടെ രാഷ്ട്രീയഭാവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കന്മാരുമായി ചർച്ച നടത്തിയ നഗരം? [1945 -l vysroyi vevalprabhu inthyayude raashdreeyabhaavi sambandhicchu kongrasu nethaakkanmaarumaayi charccha nadatthiya nagaram? ]
Answer: ഷിംല [Shimla]
58935. ആരുടെ മരണത്തിൽ അനുശോചിച്ചുകൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത്? [Aarude maranatthil anushochicchukondaanu kumaaranaashaan prarodanam rachicchath? ]
Answer: എ.ആർ . രാജരാജവർമ്മ [E. Aar . Raajaraajavarmma]
58936. കേരളത്തിലെ നദികളിൽ ഏറ്റവും ചെറുത്? [Keralatthile nadikalil ettavum cheruth? ]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
58937. ഡക്കാണിലെ നദികളിൽ ഏറ്റവും വലുത്? [Dakkaanile nadikalil ettavum valuth? ]
Answer: ഗോദാവരി [Godaavari]
58938. ഡാർജിലിംഗ് ഹിമാലയൻ റയിൽവേ സ്ഥാപിതമായ വർഷം? [Daarjilimgu himaalayan rayilve sthaapithamaaya varsham? ]
Answer: 1881
58939. അണുഭാരം ഏറ്റവും കൂടിയ സ്വാഭാവിക മൂലകം? [Anubhaaram ettavum koodiya svaabhaavika moolakam? ]
Answer: യുറേനിയം [Yureniyam]
58940. ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959 ലെ വിമോചന സമരത്തിന് ആ പേരു ലഭിച്ചത്? [Aarude prasamgatthil ninnaanu 1959 le vimochana samaratthinu aa peru labhicchath? ]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
58941. കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധ കലാപം? [Keralatthile aadya britteeshu viruddha kalaapam? ]
Answer: ആറ്റിങ്ങൽ കലാപം (1721) [Aattingal kalaapam (1721)]
58942. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ്? [Keralatthile aadya prathipakshanethaav? ]
Answer: പി.ടി. ചാക്കോ [Pi. Di. Chaakko]
58943. ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രി? [Inthyayude aadyatthe vanithaa videshakaaryamanthri? ]
Answer: ലക്ഷ്മി എൻ. മേനോൻ [Lakshmi en. Menon]
58944. ആരുടെ മന്ത്രിസഭയായിരുന്നു അഷ്ടപ്രധാൻ? [Aarude manthrisabhayaayirunnu ashdapradhaan? ]
Answer: ശിവജി [Shivaji]
58945. ഇന്ത്യയിൽ നിന്നുമുള്ളവർക്ക് മിസ് യൂണിവേഴ്സ്, മിസ് വേൾഡ് പട്ടങ്ങൾ ഒരുമിച്ച് ലഭിച്ച വർഷം? [Inthyayil ninnumullavarkku misu yoonivezhsu, misu veldu pattangal orumicchu labhiccha varsham? ]
Answer: 1994
58946. ഏതു രാജ്യത്തിനാണ് 3 ഭാഷയിൽ ഔദ്യോഗിക നാമമുള്ളത്? [Ethu raajyatthinaanu 3 bhaashayil audyogika naamamullath? ]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
58947. ഏത് സംഘടനയുടെ മുഖപത്രമാണ് സർവീസ്? [Ethu samghadanayude mukhapathramaanu sarvees? ]
Answer: എൻ.എസ്.എസ് [En. Esu. Esu]
58948. വക്കം മൗലവി അന്തരിച്ച വർഷം? [Vakkam maulavi anthariccha varsham? ]
Answer: 1932
58949. ഏത് സംഘടനയുടെ മുഖപത്രമാണ് യോഗനാദം? [Ethu samghadanayude mukhapathramaanu yoganaadam? ]
Answer: എസ്.എൻ.ഡി.പി യോഗം [Esu. En. Di. Pi yogam]
58950. ഹജൂർ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിൽ? [Hajoor kaccheri keaallatthu ninnu thiruvananthapuratthekku maattiyathu ethu varshatthil? ]
Answer: എ.ഡി.1830 [E. Di. 1830]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution