<<= Back
Next =>>
You Are On Question Answer Bank SET 1179
58951. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്? [Dottu ennathu ethu rogatthinulla chikithsaa reethiyaan? ]
Answer: ക്ഷയം [Kshayam]
58952. ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനമായിരുന്നത്? [Inthyayil thiyosaphikkal seaasyttiyude aasthaanamaayirunnath? ]
Answer: അഡയാർ [Adayaar]
58953. ആദ്യത്തെ ശീതകാല ഒളിമ്പിക്സിനു വേദിയായ ഫ്രഞ്ചു നഗരം? [Aadyatthe sheethakaala olimpiksinu vediyaaya phranchu nagaram? ]
Answer: പ്ളാറ്റിനം [Plaattinam]
58954. വക്കം മൗലവിയുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ്? [Vakkam maulaviyude janmasthalam ethu jillayilaan? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
58955. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്രു? [Ethu vamshatthile raajaavaayirunnu ajaathashathru? ]
Answer: ഹര്യങ്ക [Haryanka]
58956. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്? [Ethu vittaaminte abhaavatthilaanu nishaandhatha undaakunnath? ]
Answer: വിറ്റാമിൻ എ [Vittaamin e]
58957. സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രമായി 1913ൽ ആരംഭിച്ചത്? [Saadhujana paripaalana samghatthinte mukhapathramaayi 1913l aarambhicchath? ]
Answer: സാധുജന പരിപാലിനി [Saadhujana paripaalini]
58958. ക്രിക്കറ്റ് പിച്ചിന്റെ നീളം? [Krikkattu picchinte neelam? ]
Answer: 22 വാര [22 vaara]
58959. ആദ്യ മലയാളി വനിതാ ഐ.എ.എസ് ഓഫീസർ? [Aadya malayaali vanithaa ai. E. Esu opheesar? ]
Answer: അന്നാ രാജം ജോർജ് [Annaa raajam jorju]
58960. സാധുജന പരിപാലന സംഘം പേരുമാറി പുലയ മഹാസഭയായ വർഷം? [Saadhujana paripaalana samgham perumaari pulaya mahaasabhayaaya varsham? ]
Answer: 1938
58961. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്? [Vidyaaposhini enna samghadana sthaapicchath? ]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
58962. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് ബുള്ളി? [Ethu kaliyumaayi bandhappetta padamaanu bulli? ]
Answer: ഹോക്കി [Hokki]
58963. ശിവഗിരി തീർത്ഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത്? [Shivagiri theerththaadanatthinu pokunnavarkku manja vasthram nirddheshicchath? ]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
58964. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ സമയത്ത് നിരീക്ഷകനായി എത്തിയത്? [Gaandhijiyude nirddheshaprakaaram vykkam sathyaagraha samayatthu nireekshakanaayi etthiyath? ]
Answer: വിനോബാ ഭാവെ [Vinobaa bhaave]
58965. സ്വാമി വിവേകാനന്ദന് കേരള സന്ദർശന വേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകിയത്? [Svaami vivekaanandanu kerala sandarshana velayil chinmudrayekkuricchu thrupthikaramaaya vishadeekaranam nalkiyath? ]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
58966. സ്വാതന്ത്ര്യഗാഥ രചിച്ചത്? [Svaathanthryagaatha rachicchath? ]
Answer: കുമാരനാശാൻ [Kumaaranaashaan]
58967. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെട്ടത്? [Littil korpparal ennariyappettath? ]
Answer: നെപ്പോളിയൻ [Neppoliyan]
58968. അറ്റോമിയം എന്ന സ്മാരകം ഏത് രാജ്യത്താണ്? [Attomiyam enna smaarakam ethu raajyatthaan? ]
Answer: ബെൽജിയം [Beljiyam]
58969. ഫോണോഗ്രാഫ് കണ്ടുപിടിച്ചതാര്? [Phonograaphu kandupidicchathaar? ]
Answer: എഡിസൺ [Edisan]
58970. അമരസിംഹന്റെ പുരസ്കർത്താവ്? [Amarasimhante puraskartthaav? ]
Answer: വിക്രമാദിത്യൻ [Vikramaadithyan]
58971. ദേവഗിരിയുടെ പുതിയ പേര്? [Devagiriyude puthiya per? ]
Answer: ദൗലത്താബാദ് [Daulatthaabaadu]
58972. ആൽക്കഹോൾ നിർമ്മാണത്തിൽ ഉപോൽപ്പനം? [Aalkkahol nirmmaanatthil upolppanam? ]
Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]
58973. ഫോട്ടോ ഗ്രാഫിയിൽ ഉപയോഗിക്കുന്ന ഒരു ലവണം: [Photto graaphiyil upayogikkunna oru lavanam: ]
Answer: സിൽവർ അയഡൈഡ് [Silvar ayadydu]
58974. ആദ്യത്തെ വിന്റർ പാരാ ലിംപിക്സ് നടന്ന സ്ഥലം? [Aadyatthe vintar paaraa limpiksu nadanna sthalam? ]
Answer: ഓസ്ട്രിയയിലെ ഇൺസ്ബ്രക്ക് (1976) [Osdriyayile insbrakku (1976)]
58975. സാധുജന പരിപാലന സംഘം സ്ഥാപിക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന? [Saadhujana paripaalana samgham sthaapikkaan ayyankaalikku prachodanamaaya samghadana? ]
Answer: എസ്.എൻ.ഡി.പി യോഗം [Esu. En. Di. Pi yogam]
58976. ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? [Chaavarayacchante bhauthikaavashishdam evideyaanu sookshicchirikkunnath? ]
Answer: മാന്നാനം [Maannaanam]
58977. ജയിൽമോചിതനായ സി. കേശവനെ ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്നു വിശേഷിപ്പിച്ചത്? [Jayilmochithanaaya si. Keshavane aalappuzhayil samghadippiccha sveekaranayogatthil thiruvithaamkoorile kireedam vaykkaattha raajaavu ennu visheshippicchath? ]
Answer: കെ.സി. മാമ്മൻ മാപ്പിള [Ke. Si. Maamman maappila]
58978. ജാതി നിർണയം രചിച്ചത്? [Jaathi nirnayam rachicchath? ]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
58979. ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യനായ റൊവാൾഡ് അമുണ്ട്സെൻ ഏത് രാജ്യക്കാരനായിരുന്നു? [Dakshina dhruvatthiletthiya aadya manushyanaaya reaavaaldu amundsen ethu raajyakkaaranaayirunnu? ]
Answer: നോർവേ [Norve]
58980. ആകാശവാണിയുടെ 1930 ലെ പേര്? [Aakaashavaaniyude 1930 le per? ]
Answer: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസ് [Inthyan brodkaasttimgu sarveesu]
58981. ഉദയ്പൂർ സ്ഥാപിച്ചത്? [Udaypoor sthaapicchath? ]
Answer: ഉദയ്സിംഗ് [Udaysimgu]
58982. തൈക്കാട് അയ്യ ജനിച്ച വർഷം? [Thykkaadu ayya janiccha varsham? ]
Answer: 1814
58983. ഇന്ത്യയിൽ വന്ന് അത്യാഡംബരത്തിൽ ദർബാർ നടത്തിയ ബ്രിട്ടീഷ് ചക്രവർത്തി? [Inthyayil vannu athyaadambaratthil darbaar nadatthiya britteeshu chakravartthi? ]
Answer: ജോർജ് അഞ്ചാമൻ [Jorju anchaaman]
58984. ഇന്ത്യയുടെ പർവ്വത സംസ്ഥാനം? [Inthyayude parvvatha samsthaanam? ]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
58985. ഇന്ത്യയിലെ പൂർവതീര സമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത്? [Inthyayile poorvatheera samathalatthinte thekkubhaagam ariyappedunnath? ]
Answer: കോറമാൻഡൽ തീരം [Koramaandal theeram]
58986. മൂന്നുവശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം? [Moonnuvashavum bamglaadeshinaal chuttappetta samsthaanam? ]
Answer: ത്രിപുര [Thripura]
58987. സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക്? [Sautthu aandamaan, littil aandamaan ennivaye verthirikkunna kadalidukku? ]
Answer: ഡങ്കൻ പാസേജ് [Dankan paaseju]
58988. രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ രൂപവത്കരിക്കപ്പെട്ട വന്യജീവി സംരക്ഷണകേന്ദ്രം? [Raajasthaanile aaravalli parvathanirakalil roopavathkarikkappetta vanyajeevi samrakshanakendram? ]
Answer: സരിസ്ക [Sariska]
58989. ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം? [Ettavum kooduthal aanakalulla samsthaanam? ]
Answer: കർണാടക [Karnaadaka]
58990. ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്? [Etheaakke raajyangaleyaanu khybar churam bandhippikkunnath? ]
Answer: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ [Paakisthaan-aphgaanisthaan]
58991. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന പുൽമേട്? [Prakruthiyude svantham poonthottam ennariyappedunna pulmed? ]
Answer: ബുഗ്യാൽ [Bugyaal]
58992. ഹിമാലയൻ, തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? [Himaalayan, thekke inthyan nadikale thammil bandhippikkunna kanaalpaddhathi? ]
Answer: ഗാർലൻഡ് കനാൽ പദ്ധതി [Gaarlandu kanaal paddhathi]
58993. ദുൽഹസ്തി പവർ പ്രോജക്ട് ഏത് നദിയിലാണ്? [Dulhasthi pavar projakdu ethu nadiyilaan? ]
Answer: ചിനാബ് [Chinaabu]
58994. വാസ്കോ ഡി ഗാമ എന്ന നഗരം ഏത് സംസ്ഥാനത്താണ്? [Vaasko di gaama enna nagaram ethu samsthaanatthaan? ]
Answer: ഗോവ [Gova]
58995. ഉൽക്കാ പതനത്തിന്റെ ഫലമായി രൂപംകൊണ്ട ഇന്ത്യയിലെ ഏക തടാകം? [Ulkkaa pathanatthinte phalamaayi roopamkeaanda inthyayile eka thadaakam? ]
Answer: ലോണാർ തടാകം [Lonaar thadaakam]
58996. ശബരി, ഇന്ദ്രാവതി എന്നിവ ഏത് നദിയുടെ പോഷകനദിയാണ്? [Shabari, indraavathi enniva ethu nadiyude poshakanadiyaan? ]
Answer: ഗോദാവരി [Godaavari]
58997. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴകുന്ന നദി? [Inthyayil bhramshathaazhvarayiloode ozhakunna nadi? ]
Answer: നർമ്മദ [Narmmada]
58998. ഖൈബർ ചുരം ഏത് പർവതനിരയിലാണ്? [Khybar churam ethu parvathanirayilaan? ]
Answer: ഹിന്ദുക്കുഷ് പർവതനിര [Hindukkushu parvathanira]
58999. മൂന്ന് സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? [Moonnu samsthaanangalkkullilaayi sthithicheyyunna kendrabharana pradesham? ]
Answer: പുതുച്ചേരി [Puthuccheri]
59000. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര്? [Lokatthil ettavum kooduthal mazha labhikkunna pradeshangalileaannaaya chiraapunchiyude ippozhatthe per? ]
Answer: സോഹ്റ [Sohra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution