<<= Back Next =>>
You Are On Question Answer Bank SET 1180

59001. ഷിപ്ര നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന പുണ്യനഗരം?  [Shipra nadiyude karayil sthithicheyyunna punyanagaram? ]

Answer: ഉജ്ജയിനി [Ujjayini]

59002. ഇൻഡോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?  [Indoneshyayil inthyan nevi nadatthiya sunaami durithaashvaasa pravartthanam? ]

Answer: ഒാപ്പറേഷൻ ഗംഭീർ [Oaappareshan gambheer]

59003. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീതീരത്താണ്?  [Vijayanagara saamraajyatthinte thalasthaanamaayirunna hampi ethu nadeetheeratthaan? ]

Answer: തുംഗഭദ്ര [Thumgabhadra]

59004. ജരാവ, ഒാഞ്ച്, സെൻറിനെല്ലികൾ എന്നീ ഗോത്രവിഭാഗങ്ങൾ എവിടെയാണ് കാണപ്പെടുന്നത്?  [Jaraava, oaanchu, senrinellikal ennee gothravibhaagangal evideyaanu kaanappedunnath? ]

Answer: ആൻഡമാൻ ദ്വീപുകൾ [Aandamaan dveepukal]

59005. ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര്?  [Aasoothrana kammishante aadyatthe upaaddhyakshan aar? ]

Answer: ഗുൽസാരി ലാൽ നന്ദ [Gulsaari laal nanda]

59006. പീപ്പിൾസ് പ്ളാൻ അവതരിപ്പിച്ചതാര്?  [Peeppilsu plaan avatharippicchathaar? ]

Answer: എം.എൻ.റോയ് [Em. En. Royu]

59007. ലെയ്സെസ് ഫെയർ സിദ്ധാന്തം അവതരിപ്പിച്ചതാര്?  [Leysesu pheyar siddhaantham avatharippicchathaar? ]

Answer: ആഡംസ്മിത്ത് [Aadamsmitthu]

59008. വികസിത രാജ്യങ്ങൾ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ഏത്?  [Vikasitha raajyangal ettavum kooduthalulla bhookhandam eth? ]

Answer: യൂറോപ്പ് [Yooroppu]

59009. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാരാണ്?  [Supreemkodathi cheephu jasttisine niyamikkunnathaaraan? ]

Answer: രാഷ്ട്രപതി [Raashdrapathi]

59010. കൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിതമായ വർഷമേത്?  [Kalkkatthayil supreemkodathi sthaapithamaaya varshameth? ]

Answer: 1774

59011. ഇംമ്പീച്ച്മെന്റിന് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി?  [Immpeecchmentinu vidheyanaaya aadya supreemkodathi jadji? ]

Answer: വി. രാമസ്വാമി [Vi. Raamasvaami]

59012. സുപ്രീംകോടതി ജഡ്ജി ആയ ആദ്യ മലയാളി?  [Supreemkodathi jadji aaya aadya malayaali? ]

Answer: പി. ഗോവിന്ദമേനോൻ [Pi. Govindamenon]

59013. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) സ്ഥാപിച്ച വർഷം ഏത്?  [Eshyan vikasana baanku (e. Di. Bi) sthaapiccha varsham eth? ]

Answer: 1967

59014. ബാങ്ക് ഒഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു?  [Baanku ophu keaacchi evide sthithi cheyyunnu? ]

Answer: ജപ്പാൻ [Jappaan]

59015. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?  [Supreemkodathi cheephu jasttisaaya aadya malayaali? ]

Answer: കെ.ജി. ബാലകൃഷ്ണൻ [Ke. Ji. Baalakrushnan]

59016. കേരള ഹൈക്കോടതിയുടെ ആസ്ഥാനമേത്?  [Kerala hykkodathiyude aasthaanameth? ]

Answer: എറണാകുളം [Eranaakulam]

59017. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്ന ഗ്രീൻബെഞ്ച് ആദ്യമായി സ്ഥാപിച്ചത്................. ഹൈക്കോടതിയാണ്?  [Paristhithi kesukal kykaaryam cheyyunna greenbenchu aadyamaayi sthaapicchathu................. Hykkodathiyaan? ]

Answer: കൊൽക്കത്ത [Keaalkkattha]

59018. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിൽ വരുന്ന പ്രദേശമാണ്?  [Lakshadveepu ethu hykkodathiyude keezhil varunna pradeshamaan? ]

Answer: കേരളം [Keralam]

59019. സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാപകനും പിതാവുമായി അറിയപ്പെടുന്നതാര്?  [Sahakarana prasthaanatthinte sthaapakanum pithaavumaayi ariyappedunnathaar? ]

Answer: റോബർട്ട് ഓവൻ [Robarttu ovan]

59020. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്ന ദിവസം ഏത്?  [Inthyayude saampatthika varsham aarambhikkunna divasam eth? ]

Answer: ഏപ്രിൽ 1 [Epril 1]

59021. നിലവിൽ എത്ര ഹൈക്കോടതികളുണ്ട്?  [Nilavil ethra hykkodathikalundu? ]

Answer: 24

59022. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?  [Kerala hykkodathiyile aadya vanithaa jadji? ]

Answer: അന്നാച്ചാണ്ടി [Annaacchaandi]

59023. ഇന്ത്യയിലെ ആദ്യ ഹൈക്കോടതിയായി കണക്കാക്കുന്ന ഹൈക്കോടതി ഏത്?  [Inthyayile aadya hykkodathiyaayi kanakkaakkunna hykkodathi eth? ]

Answer: കൽക്കത്ത [Kalkkattha]

59024. ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?  [Lokatthil ettavum kooduthal panchasaara uthpaadippikkunna raajyam eth? ]

Answer: ക്യൂബ [Kyooba]

59025. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചത് ആര്?  [Inthyayude desheeyagaanamaaya janaganamana rachicchathu aar? ]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

59026. ബംഗ്ളാദേശിന്റെ ദേശീയഗാന രചയിതാവ്?  [Bamglaadeshinte desheeyagaana rachayithaav? ]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

59027. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?  [Janaganamana ethu raagatthilaanu chittappedutthiyirikkunnath? ]

Answer: ശങ്കരാഭരണം രാഗത്തിൽ [Shankaraabharanam raagatthil]

59028. ഭാരതത്തിന്റെ ദേശീയഗീതം?  [Bhaarathatthinte desheeyageetham? ]

Answer: വന്ദേമാതരം [Vandemaatharam]

59029. ഏത് ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത്?  [Ethu bhaashayilaanu vandemaatharam rachikkappettirikkunnath? ]

Answer: സംസ്കൃതം [Samskrutham]

59030. ഏത് വർഷമാണ് ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമാണ സമിതി അംഗീകരിച്ചത്?  [Ethu varshamaanu inthyan desheeyapathaakaye bharanaghadanaa nirmaana samithi amgeekaricchath? ]

Answer: 1947 ജൂലായ് 22 [1947 joolaayu 22]

59031. ദേശീയപതാകയിലെ അശോകചക്രത്തിന്റെ നിറമെന്താണ്?  [Desheeyapathaakayile ashokachakratthinte niramenthaan? ]

Answer: നാവിക നീല(നേവി ബ്ലൂ) [Naavika neela(nevi bloo)]

59032. ഭാരതത്തിന്റെ ദേശീയമുദ്ര എന്താണ്?  [Bhaarathatthinte desheeyamudra enthaan? ]

Answer: ധർമ്മചക്ര [Dharmmachakra]

59033. ദേശീയമുദ്രയുടെ ചുവട്ടിലായി ദേവനാഗരിയിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യമേത്?  [Desheeyamudrayude chuvattilaayi devanaagariyil aalekhanam cheythirikkunna vaakyameth? ]

Answer: സത്യമേവജയതേ [Sathyamevajayathe]

59034. ദേശീയപതാകയിലെ കുങ്കുമനിറം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു?  [Desheeyapathaakayile kunkumaniram enthineyellaam soochippikkunnu? ]

Answer: ധീരത, ത്യാഗം [Dheeratha, thyaagam]

59035. ഇന്ത്യയുടെ പുതിയ ഫ്ളാഗ് കോഡ് നിലവിൽ വന്നതെന്ന്?  [Inthyayude puthiya phlaagu kodu nilavil vannathennu? ]

Answer: 2002 ജനുവരി 26 [2002 januvari 26]

59036. ഇന്ത്യയുടെ പതാക നിർമ്മാണശാല സ്ഥിതി ചെയ്യുന്നതെവിടെ?  [Inthyayude pathaaka nirmmaanashaala sthithi cheyyunnathevide? ]

Answer: ഹൂബ്ളിയിൽ [Hoobliyil]

59037. ശകവർഷത്തിലെ അവസാനത്തെ മാസം ഏതാണ്?  [Shakavarshatthile avasaanatthe maasam ethaan? ]

Answer: ഫാൽഗുനം [Phaalgunam]

59038. ഇന്ത്യയുടെ ദേശീയവൃക്ഷം?  [Inthyayude desheeyavruksham? ]

Answer: പേരാൽ [Peraal]

59039. പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത്?  [Pazhangalude raajaavu ennu visheshippikkunnath? ]

Answer: മാമ്പഴത്തെ [Maampazhatthe]

59040. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?  [1972 vare inthyayude desheeya mrugam ethaayirunnu? ]

Answer: സിംഹം [Simham]

59041. മയിലിനെ ദേശീയ പക്ഷിയായി അംഗീരിച്ചത് ഏതുവർഷം?  [Mayiline desheeya pakshiyaayi amgeericchathu ethuvarsham? ]

Answer: 1963

59042. ഭാരതത്തിന്റെ ദേശീയ കായിക വിനോദമായി കരുതിപ്പോരുന്നത്?  [Bhaarathatthinte desheeya kaayika vinodamaayi karuthipporunnath? ]

Answer: ഹോക്കി [Hokki]

59043. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ പ്രഖ്യാപിച്ച വർഷം?  [Inthyayude desheeya pythruka mrugamaayi aanaye prakhyaapiccha varsham? ]

Answer: 2010

59044. ഇന്ത്യയ്ക്ക് പുറമേ താമര ദേശീയ പുഷ്പമായ രാജ്യം?  [Inthyaykku purame thaamara desheeya pushpamaaya raajyam? ]

Answer: ഈജിപ്ത്, വിയറ്റ്നാം [Eejipthu, viyattnaam]

59045. 2006 ൽ നൂറാം വാർഷികം ആഘോഷിച്ച ഇന്ത്യയുടെ ദേശീയഗീതം?  [2006 l nooraam vaarshikam aaghoshiccha inthyayude desheeyageetham? ]

Answer: വന്ദേമാതരം [Vandemaatharam]

59046. ചൈനയുടെ ദേശീയഗാനം?  [Chynayude desheeyagaanam? ]

Answer: നാഷണൽ ബാനർസോങ് [Naashanal baanarsongu]

59047. പാകിസ്ഥാന്റെ ദേശീയ പുഷ്പം?  [Paakisthaante desheeya pushpam? ]

Answer: മുല്ലപ്പൂവ് [Mullappoovu]

59048. സംഗീതം മാത്രമുള്ള വരികളില്ലാത്ത ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്?  [Samgeetham maathramulla varikalillaattha desheeyagaanam ethu raajyatthintethaan? ]

Answer: സ്പെയിൻ [Speyin]

59049. അമേരിക്കയുടെ ദേശീയഗാനം രചിച്ചത് ആര്?  [Amerikkayude desheeyagaanam rachicchathu aar? ]

Answer: ഫ്രാൻസിസ് സ്കോട് കി [Phraansisu skodu ki]

59050. ആദികാവ്യം എന്ന് അറിയപ്പെടുന്നത്?  [Aadikaavyam ennu ariyappedunnath? ]

Answer: രാമായണം [Raamaayanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution