<<= Back Next =>>
You Are On Question Answer Bank SET 1181

59051. ഏറ്റവും ആദ്യം രചിക്കപ്പെട്ട വേദമേത്?  [Ettavum aadyam rachikkappetta vedameth? ]

Answer: ഋഗ്വേദം [Rugvedam]

59052. എത്ര മന്ത്രങ്ങൾ അടങ്ങിയതാണ് ഋഗ്വേദം?  [Ethra manthrangal adangiyathaanu rugvedam? ]

Answer: 1028

59053. ഭാരതീയ സംഗീതത്തിന്റെ ഉറവിടമായി കരുതപ്പെടുന്ന വേദമേത്?  [Bhaaratheeya samgeethatthinte uravidamaayi karuthappedunna vedameth? ]

Answer: സാമവേദം [Saamavedam]

59054. ആകെ എത്ര ഉപനിഷത്തുകളാണ് ഉള്ളത്?  [Aake ethra upanishatthukalaanu ullath? ]

Answer: 108

59055. രാമായണത്തിലെ വിവിധ ഭാഗങ്ങൾ അറിയപ്പെടുന്നതെങ്ങനെ?  [Raamaayanatthile vividha bhaagangal ariyappedunnathengane? ]

Answer: കാണ്ഡങ്ങൾ [Kaandangal]

59056. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവം?  [Mahaabhaarathatthile ettavum valiya parvam? ]

Answer: ശാന്തിപർവം [Shaanthiparvam]

59057. മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?  [Mahaabhaarathatthile kurukshethrayuddham ethra divasam neenduninnu? ]

Answer: 18

59058. കുരുക്ഷേത്രയുദ്ധം നടന്ന സ്ഥലം ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്?  [Kurukshethrayuddham nadanna sthalam ippol ethu samsthaanatthilaan? ]

Answer: ഹരിയാന [Hariyaana]

59059. സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിലേതാണ്?  [Sathyameva jayathe enna vaakyam ethu upanishatthilethaan? ]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

59060. പുരാണങ്ങൾ എത്രയെണ്ണം?  [Puraanangal ethrayennam? ]

Answer: 18

59061. ദ്വാപരയുഗത്തിലെ വിഷ്ണുവിന്റെ അവതാരമേതാണ്?  [Dvaaparayugatthile vishnuvinte avathaaramethaan? ]

Answer: ബലരാമൻ, ശ്രീകൃഷ്ണൻ [Balaraaman, shreekrushnan]

59062. ഭഗവത്ഗീതയെ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തതാര്?  [Bhagavathgeethaye imgleeshilekku vivartthanam cheythathaar? ]

Answer: ചാൾസ് പിൽക്കിൻസ് [Chaalsu pilkkinsu]

59063. ഭാരതീയ സംസ്കാരത്തിന് അടിസ്ഥാനമിട്ട ഭാഷ എന്നറിയപ്പെടുന്നത്?  [Bhaaratheeya samskaaratthinu adisthaanamitta bhaasha ennariyappedunnath? ]

Answer: സംസ്കൃതം [Samskrutham]

59064. സംസ്കൃതത്തിന്റെ അക്ഷരമാലയ്ക്ക് പറയുന്ന പേര്?  [Samskruthatthinte aksharamaalaykku parayunna per? ]

Answer: ദേവനാഗിരി ലിപി [Devanaagiri lipi]

59065. പാണിനിയുടെ വ്യാകരണത്തിന് പതഞ്ജലി നൽകിയ വ്യാഖ്യാനമാണ്?  [Paaniniyude vyaakaranatthinu pathanjjali nalkiya vyaakhyaanamaan? ]

Answer: മഹാഭാഷ്യം [Mahaabhaashyam]

59066. കാളിദാസന്റെ ഖണ്ഡകാവ്യം?  [Kaalidaasante khandakaavyam? ]

Answer: ഋതുസംഹാരം [Ruthusamhaaram]

59067. ജയദേവന്റെ കൃഷ്ണഭക്തിപ്രധാനമായ കൃതി?  [Jayadevante krushnabhakthipradhaanamaaya kruthi? ]

Answer: ഗീതഗോവിന്ദം [Geethagovindam]

59068. സംസ്കൃത ഗദ്യസാഹിത്യത്തിലുണ്ടായ ലോകപ്രശസ്ത കൃതി?  [Samskrutha gadyasaahithyatthilundaaya lokaprashastha kruthi? ]

Answer: വിഷ്ണുശർമ്മയുടെ പഞ്ചതന്ത്രം [Vishnusharmmayude panchathanthram]

59069. അമൃതഭാഷ എന്നറിയപ്പെടുന്നഭാഷ?  [Amruthabhaasha ennariyappedunnabhaasha? ]

Answer: സംസ്കൃതം [Samskrutham]

59070. സംസ്കൃതവുമായി ബന്ധമുള്ള മറ്റ് ഭാഷാലിപികൾ?  [Samskruthavumaayi bandhamulla mattu bhaashaalipikal? ]

Answer: മറാഠി, ബംഗാളി, പഞ്ചാബി [Maraadti, bamgaali, panchaabi]

59071. ഋഗ്വേദകാലത്ത് യവം എന്നറിയപ്പെട്ടിരുന്ന ധാന്യമേതാണ്?  [Rugvedakaalatthu yavam ennariyappettirunna dhaanyamethaan? ]

Answer: ബാർലി [Baarli]

59072. ബാക്ടീരിയകളെ നശിപ്പിക്കാനുപയോഗിക്കുന്ന ഔഷധം?  [Baakdeeriyakale nashippikkaanupayogikkunna aushadham? ]

Answer: ആന്റി ബയോട്ടിക്കുകൾ [Aanti bayottikkukal]

59073. രക്തസംക്രമണം കണ്ടുപിടിച്ചത്?  [Rakthasamkramanam kandupidicchath? ]

Answer: വില്യം ഹാർവി [Vilyam haarvi]

59074. കാൻസറുകളെ കുറിച്ചുള്ള പഠനം?  [Kaansarukale kuricchulla padtanam? ]

Answer: ഓങ്കോളജി [Onkolaji]

59075. ശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ?  [Shuddharaktham vahikkunna kuzhalukal? ]

Answer: ധമനികൾ [Dhamanikal]

59076. ലോകത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?  [Lokatthilaadyamaayi hrudayam maattivaykkal shasthrakriya nadatthiyath? ]

Answer: ക്രിസ്ത്യൻ ബർണാഡ് [Kristhyan barnaadu]

59077. ആദ്യത്തെ കൃത്രിമ ഹൃദയം?  [Aadyatthe kruthrima hrudayam? ]

Answer: ജാർവിക് -7 [Jaarviku -7]

59078. ശരീരത്തിന്റെ പ്രതിരോധ ഭടന്മാരാണ്?  [Shareeratthinte prathirodha bhadanmaaraan? ]

Answer: വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal]

59079. ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?  [Ettavum valiya anthasraavi granthi? ]

Answer: തൈറോയ്ഡ് [Thyroydu]

59080. ഏറ്റവും നീളം കൂടിയ അസ്ഥി?  [Ettavum neelam koodiya asthi? ]

Answer: തുടയെല്ല് [Thudayellu]

59081. നിശബ്ദനായ കാഴ്ച അപഹാരകൻ ആര്?  [Nishabdanaaya kaazhcha apahaarakan aar? ]

Answer: ഗ്ലൂക്കോമ രോഗം [Glookkoma rogam]

59082. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?  [Manushyashareeratthile ettavum valiya avayavam? ]

Answer: ത്വക്ക് [Thvakku]

59083. ബീജസങ്കലനം നടക്കുന്നത് എവിടെ?  [Beejasankalanam nadakkunnathu evide? ]

Answer: ഫാലോപ്പിയൻ നാളിയിൽ [Phaaloppiyan naaliyil]

59084. നായകഗ്രന്ഥം എന്നറിയപ്പെടുന്നത്?  [Naayakagrantham ennariyappedunnath? ]

Answer: പീയൂഷഗ്രന്ഥം [Peeyooshagrantham]

59085. ഇൻസുലിൽ ഉത്പാദിപ്പിക്കുന്നത്?  [Insulil uthpaadippikkunnath? ]

Answer: പാൻക്രിയാസ് ഗ്രന്ഥി [Paankriyaasu granthi]

59086. പോസിറ്റീവ് ചാർജ്ജുള്ള ആറ്റത്തിന്റെ കണം?  [Positteevu chaarjjulla aattatthinte kanam? ]

Answer: പ്രോട്ടോൺ [Protton]

59087. ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്?  [Aadhunika aavartthanappattikayude pithaav? ]

Answer: മോസ്ലി [Mosli]

59088. രക്തത്തിന്റെ പി.എച്ച് മൂല്യം?  [Rakthatthinte pi. Ecchu moolyam? ]

Answer: 7.4

59089. കുലീന ലോഹങ്ങൾക്കുദാഹരണം?  [Kuleena lohangalkkudaaharanam? ]

Answer: സ്വർണം, വെള്ളി, പ്ലാറ്റിനം [Svarnam, velli, plaattinam]

59090. ഏറ്റവും കൂടുതൽ വലിച്ചുനീട്ടാൻസാധിക്കുന്ന ലോഹം?  [Ettavum kooduthal valicchuneettaansaadhikkunna loham? ]

Answer: സ്വർണം [Svarnam]

59091. അർബുദ ചികിത്സയ്ക്കുപയോഗിക്കുന്ന ഐസോടോപ്പ്?  [Arbuda chikithsaykkupayogikkunna aisodoppu? ]

Answer: കൊബാൾട്ട് 60 [Kobaalttu 60]

59092. അമ്ളമഴയ്ക്ക് കാരണമാകുന്ന രാസവസ്തു?  [Amlamazhaykku kaaranamaakunna raasavasthu? ]

Answer: സൾഫർ ഡൈ ഓക്സൈഡ് [Salphar dy oksydu]

59093. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?  [Thakkaaliyil adangiyirikkunna aasid? ]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]

59094. സിലിക്കൺ ഡൈ ഓക്സൈഡ് എന്നത് എന്താണ്?  [Silikkan dy oksydu ennathu enthaan? ]

Answer: ക്വാർട്സ് [Kvaardsu]

59095. കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന മൂലകം?  [Kudivellam shuddheekarikkaanupayogikkunna moolakam? ]

Answer: ക്ലോറിൻ [Klorin]

59096. സ്റ്റോറേജ് സെല്ലിൽ ഉപയോഗിക്കുന്ന രാസവസ്തു?  [Sttoreju sellil upayogikkunna raasavasthu? ]

Answer: ലെഡ് [Ledu]

59097. സ്വർണം ലയിക്കുന്ന ലായനി?  [Svarnam layikkunna laayani? ]

Answer: രാജദ്രാവകം (അക്വാ റീജിയ) [Raajadraavakam (akvaa reejiya)]

59098. കൈതച്ചക്കയുടെ രുചി നൽകുന്ന ഒരു എസ്റ്ററാണ്?  [Kythacchakkayude ruchi nalkunna oru esttaraan? ]

Answer: മീഛൈൽ ബ്യൂട്ടറേറ്റ് [Meechhyl byoottarettu]

59099. ദഹരനരസത്തിലടങ്ങിയ ആസിഡ്?  [Daharanarasatthiladangiya aasid? ]

Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]

59100. റബ്ബർ പാൽ ഖനീഭവിപ്പിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?  [Rabbar paal khaneebhavippikkaan upayogikkunna aasid? ]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution