<<= Back
Next =>>
You Are On Question Answer Bank SET 1182
59101. ബൾബിലെ ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത്? [Balbile philamentu nirmmikkaanupayogikkunnath? ]
Answer: ടങ്സ്റ്റൺ [Dangsttan]
59102. ഡി.ഡി.ടി കണ്ടുപിടിച്ചതാര്? [Di. Di. Di kandupidicchathaar? ]
Answer: പോൾ മുള്ളർ [Pol mullar]
59103. ഒരു പദാർത്ഥത്തിലെ തന്മാത്രകലുടെ സആകെ ഗതികോർജ്ജമാണ്? [Oru padaarththatthile thanmaathrakalude saaake gathikorjjamaan? ]
Answer: താപം [Thaapam]
59104. തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത്? [Tharamgadyrghyatthinte yoonittu eth? ]
Answer: ആംസ്ട്രോങ് [Aamsdrongu]
59105. പ്രാഥമിക വർണങ്ങൾ? [Praathamika varnangal? ]
Answer: പച്ച, ചുവപ്പ്, നീല [Paccha, chuvappu, neela]
59106. സാധാരണ ഊഷ്മാവിൽ ശബ്ദത്തിന്റെ വേഗം എത്ര? [Saadhaarana ooshmaavil shabdatthinte vegam ethra? ]
Answer: 340 മീറ്റർ/സെക്കന്റ് [340 meettar/sekkantu]
59107. പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്? [Prakaashavarsham ennathu enthinte yoonittaan? ]
Answer: ദൂരം [Dooram]
59108. ഒരു നോട്ടിക്കൽ മൈൽ? [Oru nottikkal myl? ]
Answer: 1.852 കി.മീ [1. 852 ki. Mee]
59109. ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം? [Bhoomiyil ninnulla palaayana pravegam? ]
Answer: 11.2കി.മീ/സെക്കന്റ് [11. 2ki. Mee/sekkantu]
59110. ഹീറ്റിങ് കോയിൽ നിർമ്മിച്ചിരിക്കുന്നത്? [Heettingu koyil nirmmicchirikkunnath? ]
Answer: നിക്രോം ഉപയോഗിച്ച് [Nikrom upayogicchu]
59111. സോഡിയം വേപ്പർ ലാംബിന്റെ നിറം? [Sodiyam veppar laambinte niram? ]
Answer: മഞ്ഞ [Manja]
59112. വിളക്കുതിരിയിൽ എണ്ണ മുകളിലേക്ക് നീങ്ങുന്നത്? [Vilakkuthiriyil enna mukalilekku neengunnath? ]
Answer: കേശികത്വം മൂലം [Keshikathvam moolam]
59113. ത്രാസ്, കത്രിക എന്നിവ ഏത് ഉത്തോലകമാണ്? [Thraasu, kathrika enniva ethu uttholakamaan? ]
Answer: ഒന്നാം വർഗ ഉത്തോലകം [Onnaam varga uttholakam]
59114. ടെലിസ്കോപ്പ് കണ്ടുപിടിച്ചതാര്? [Deliskoppu kandupidicchathaar? ]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
59115. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്? [Aapekshika siddhaanthatthinte upajnjaathaavaar? ]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
59116. ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര? [Bhookendratthil oru vasthuvinte bhaaram ethra? ]
Answer: പൂജ്യം. [Poojyam.]
59117. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി ഏത്? [Poornamaayum inthyayil sthithi cheyyunna ettavum valiya keaadumudi eth? ]
Answer: കാഞ്ചൻജംഗ (സിക്കിം) [Kaanchanjamga (sikkim)]
59118. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi onlyn lottari aarambhiccha samsthaanam? ]
Answer: സിക്കിം [Sikkim]
59119. മദ്ധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പ്രധാന പുരസ്കാരങ്ങൾ ഏതെല്ലാം? [Maddhyapradeshu gavanmentu nalkunna pradhaana puraskaarangal ethellaam? ]
Answer: കബീർ സമ്മാനം, കാളിദാസ സമ്മാനം, ടാൻസെൻ സമ്മാനം [Kabeer sammaanam, kaalidaasa sammaanam, daansen sammaanam]
59120. വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലമേത്? [Vaahana nirmmaanatthinu prasiddhamaaya inthyan dedroyittu ennariyappedunna sthalameth? ]
Answer: പീതാംബൂർ (മദ്ധ്യപ്രദേശ്) [Peethaamboor (maddhyapradeshu)]
59121. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തുവേത്? [Bhoppaal duranthatthinu kaaranamaaya vishavasthuveth? ]
Answer: മീഥൈൽ ഐസോ സയനേറ്റ് [Meethyl aiso sayanettu]
59122. ഭിലായ് ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്തിലാണ്? [Bhilaayu irumpurukku shaala ethu samsthaanatthilaan? ]
Answer: ഛത്തീസ്ഗഡ്, [Chhattheesgadu,]
59123. രാജ്മഹൽ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Raajmahal kunnukal sthithicheyyunna samsthaanameth? ]
Answer: ജാർഖണ്ഡ് [Jaarkhandu]
59124. ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസകേന്ദ്രങ്ങൾ? [Uttharaakhandile pradhaana sukhavaasakendrangal? ]
Answer: ഡെറാഡൂൺ, നൈനിറ്റാൾ, അൽമോറ [Deraadoon, nynittaal, almora]
59125. ബിർസമുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Birsamunda vimaanatthaavalam sthithicheyyunna samsthaanam? ]
Answer: ജാർഖണ്ഡ് [Jaarkhandu]
59126. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്നത്? [Inthyayude kalkkari nagaram ennariyappedunnath? ]
Answer: ധൻബാദ് [Dhanbaadu]
59127. പലമാവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്? [Palamaavu naashanal paarkku ethu samsthaanatthilaan? ]
Answer: ജാർഖണ്ഡ് [Jaarkhandu]
59128. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ ഏത്? [Inthyayile ettavum neelam koodiya kanaal eth? ]
Answer: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ) [Indiraagaandhi kanaal (raajasthaan kanaal)]
59129. സാംബാർ ഉപ്പുതടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Saambaar upputhadaakam sthithicheyyunna samsthaanameth? ]
Answer: രാജസ്ഥാൻ [Raajasthaan]
59130. മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന പ്രധാന ജൈനക്ഷേത്രമാണ്....? [Maundu abuvil sthithicheyyunna pradhaana jynakshethramaanu....? ]
Answer: ദിൽവാര ക്ഷേത്രം [Dilvaara kshethram]
59131. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്? [Paakisthaanumaayi ettavum kooduthal athirtthi pankidunna inthyan samsthaanameth? ]
Answer: രാജസ്ഥാൻ [Raajasthaan]
59132. ഇന്ത്യയിൽ ചൂടുനീരുറവയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം? [Inthyayil chooduneeruravayil ninnu vydyuthi uthpaadippikkunna sthalam? ]
Answer: മണികരൺ (ഹിമാചൽപ്രദേശ്) [Manikaran (himaachalpradeshu)]
59133. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആസ്ഥാനം? [Inthyan insttittyoottu ophu advaansdu sttadeesinte aasthaanam? ]
Answer: സിംല [Simla]
59134. നിലക്കടല ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ........... എന്ന സ്ഥലത്താണ്? [Nilakkadala gaveshanakendram sthithicheyyunnathu gujaraatthile........... Enna sthalatthaan? ]
Answer: ജുനഗഡ് [Junagadu]
59135. ഇന്ത്യയിലെ ആദ്യത്തെ മിൽക് എ.ടി.എം സ്ഥാപിതമായത്? [Inthyayile aadyatthe milku e. Di. Em sthaapithamaayath? ]
Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu)]
59136. ഗാന്ധിജിയെ കൂടാതെ ഗുജറാത്ത് ജന്മം നൽകിയ പ്രമുഖ ദേശീയനേതാവ്? [Gaandhijiye koodaathe gujaraatthu janmam nalkiya pramukha desheeyanethaav? ]
Answer: വല്ലഭായ് പട്ടേൽ [Vallabhaayu pattel]
59137. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പ്രതിമ ഗുജറാത്തിൽ വരാൻ പോകുന്നത് ആരുടെ പ്രതിമയാണ്? [Lokatthile ettavum uyaratthilulla prathima gujaraatthil varaan pokunnathu aarude prathimayaan? ]
Answer: സർദാർവല്ലഭായ് പട്ടേൽ [Sardaarvallabhaayu pattel]
59138. കർണാവതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം? [Karnaavathi ennariyappettirunna gujaraatthile nagaram? ]
Answer: അഹമ്മദാബാദ് [Ahammadaabaadu]
59139. സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ളിയർ സയൻസ് എവിടെ സ്ഥിതിചെയ്യുന്നു? [Saaha insttittyoottu ophu nyookliyar sayansu evide sthithicheyyunnu? ]
Answer: കൊൽക്കത്ത [Keaalkkattha]
59140. പശ്ചിമബംഗാളിലെ പ്രമുഖ എണ്ണശുചീകരണ ശാല? [Pashchimabamgaalile pramukha ennashucheekarana shaala? ]
Answer: ഹാൽഡിയ [Haaldiya]
59141. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? [Inthyayile ettavum valiya krikkattu sttediyam? ]
Answer: ഈഡൻ ഗാർഡൻസ് (കൊൽക്കത്ത) [Eedan gaardansu (keaalkkattha)]
59142. ഏത് നദിയുടെ തീരത്താണ് കട്ടക് സ്ഥിതിചെയ്യുന്നത്? [Ethu nadiyude theeratthaanu kattaku sthithicheyyunnath? ]
Answer: മഹാനദി [Mahaanadi]
59143. ബിജു പട്നായിക് വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരമേത്? [Biju padnaayiku vimaanatthaavalam sthithicheyyunna nagarameth? ]
Answer: ഭുവനേശ്വർ [Bhuvaneshvar]
59144. ഇന്ത്യൻ നാവികസേനയുടെ നേവൽ ബേസായ INS കുഞ്ഞാലി സ്ഥിതിചെയ്യുന്നതെവിടെ? [Inthyan naavikasenayude neval besaaya ins kunjaali sthithicheyyunnathevide? ]
Answer: മുംബയ് [Mumbayu]
59145. മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നതെവിടെയാണ്? [Malabaar hilsu sthithicheyyunnathevideyaan? ]
Answer: മുംബയ് [Mumbayu]
59146. ഇന്ത്യയുടെ ഒാറഞ്ച് നഗരം എന്നറിയപ്പെടുന്നത്? [Inthyayude oaaranchu nagaram ennariyappedunnath? ]
Answer: നാഗ്പൂർ [Naagpoor]
59147. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രമേത്? [Inthyayude misyl vikshepana kendrameth? ]
Answer: ചാന്ദിപ്പൂർ (ഒഡിഷ) [Chaandippoor (odisha)]
59148. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്? [Paaradveepu thuramukham ethu samsthaanatthaan? ]
Answer: ഒഡിഷ [Odisha]
59149. ജയ്പൂരിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമേത്? [Jaypoorile pradhaana krikkattu sttediyameth? ]
Answer: സവായ് മാൻസിങ് സ്റ്റേഡിയം [Savaayu maansingu sttediyam]
59150. സരിസ്കാ ടൈഗർ റിസർവിനകത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ കോട്ടയേത്? [Sariskaa dygar risarvinakatthu sthithicheyyunna prashasthamaaya kottayeth? ]
Answer: കങ്ക്വാഡി [Kankvaadi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution