<<= Back Next =>>
You Are On Question Answer Bank SET 1183

59151. ചന്ദന നഗരം എന്നറിയപ്പെടുന്നത്?  [Chandana nagaram ennariyappedunnath? ]

Answer: മൈസൂർ ഭവൻ കൊട്ടാരം [Mysoor bhavan keaattaaram]

59152. എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന കുന്നിൻചരിവ് ഏത്?  [Ellora guhakal sthithicheyyunna kunnincharivu eth? ]

Answer: ചന്ദ്രഗിരി കുന്നുകൾ [Chandragiri kunnukal]

59153. ഇന്ത്യയുടെ മുന്തിരിനഗരം ഏത്?  [Inthyayude munthirinagaram eth? ]

Answer: നാസിക് [Naasiku]

59154. 38, കുംഭമേളയ്ക്ക് വേദിയാവുന്ന മഹാരാഷ്ട്രയിലെ പട്ടണമേത്?  [38, kumbhamelaykku vediyaavunna mahaaraashdrayile pattanameth? ]

Answer: നാസിക് [Naasiku]

59155. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലമേത്?  [Inthyayile ettavum neelamkoodiya kadalppaalameth? ]

Answer: ബാന്ദ്ര - വർളി കടൽപ്പാലം [Baandra - varli kadalppaalam]

59156. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സ്ഥാപിക്കപ്പെട്ട നഗരമേത്?  [Inthyayil aadyamaayi e. Di. Em sthaapikkappetta nagarameth? ]

Answer: മുംബയ് [Mumbayu]

59157. കിഴക്കിന്റെ ഒക്സ്ഫെഡ് എന്നറിയപ്പെടുന്ന നഗരം?  [Kizhakkinte oksphedu ennariyappedunna nagaram? ]

Answer: പൂനെ [Poone]

59158. മഹാരാഷ്ട്രയിൽ എണ്ണ ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?  [Mahaaraashdrayil enna khananatthinu prasiddhamaaya sthalam? ]

Answer: മുംബയ് ഹൈ [Mumbayu hy]

59159. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല?  [Lokatthile ettavum uyaratthilulla yuddhamekhala? ]

Answer: സിയാച്ചിൻ (കാശ്മീർ) [Siyaacchin (kaashmeer)]

59160. ലുഷായ് ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?  [Lushaayu hilsu ennariyappettirunna samsthaanam? ]

Answer: മിസോറം [Misoram]

59161. ദൈവത്തിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?  [Dyvatthinte vaasasthalam ennariyappedunna samsthaanam? ]

Answer: ഹരിയാന [Hariyaana]

59162. ആന്ധ്രയുടെ താത്കാലിക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?  [Aandhrayude thaathkaalika thalasthaanamaayi thiranjeduttha nagaram? ]

Answer: വിജയവാഡ [Vijayavaada]

59163. ഇന്താഗി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?  [Inthaagi desheeyodyaanam sthithicheyyunna samsthaanam? ]

Answer: നാഗാലാൻഡ് [Naagaalaandu]

59164. പ്രാചീനകാലത്ത് 'ലൗഹിത്യ" എന്നുവിളിക്കപ്പെട്ട നദിയേത്?  [Praacheenakaalatthu 'lauhithya" ennuvilikkappetta nadiyeth? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

59165. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമെവിടെ?  [Keaankan reyilveyude aasthaanamevide? ]

Answer: ബേലാപ്പൂർ (മഹാരാഷ്ട്ര) [Belaappoor (mahaaraashdra)]

59166. ഫ്രാൻസിന്റെ സഹായത്തോടെ പുതിയ ആണവനിലയം മഹാരാഷ്ട്രയിൽ വരുന്നതെവിടെയാണ്?  [Phraansinte sahaayatthode puthiya aanavanilayam mahaaraashdrayil varunnathevideyaan? ]

Answer: ജയ്താപുർ [Jaythaapur]

59167. മണ്ണിനെക്കുറിച്ചുള്ള പഠനശാഖ എങ്ങനെ അറിയപ്പെടുന്നു?  [Manninekkuricchulla padtanashaakha engane ariyappedunnu? ]

Answer: പെഡോളജി [Pedolaji]

59168. മണ്ണിന്റെ അമ്ളത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു ഏത്?  [Manninte amlathvam kuraykkaanupayogikkunna raasavasthu eth? ]

Answer: കാൽസ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu]

59169. നദീതീരങ്ങളിലും ഡെൽറ്റാപ്രദേശങ്ങളിലും കൂടുതലായി കാണുന്ന മണ്ണിനമേത്?  [Nadeetheerangalilum delttaapradeshangalilum kooduthalaayi kaanunna manninameth? ]

Answer: എക്കൽമണ്ണ് [Ekkalmannu]

59170. നദീതടങ്ങളിൽ പുതുതായി രൂപംകൊള്ളുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നതെങ്ങനെ?  [Nadeethadangalil puthuthaayi roopamkeaallunna ekkal mannu ariyappedunnathengane? ]

Answer: ഖാദർ [Khaadar]

59171. ലാവാശില പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണിനമേത്?  [Laavaashila peaadinju roopam keaallunna manninameth? ]

Answer: കറുത്തമണ്ണ് [Karutthamannu]

59172. ചുവന്ന മണ്ണ് നിറഞ്ഞ ഗ്രഹമേത്?  [Chuvanna mannu niranja grahameth? ]

Answer: ചൊവ്വ [Cheaavva]

59173. ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്?  [Ethutharam mannilaanu aliyunna lavanangal kaanappedunnath? ]

Answer: മരുഭൂമിമണ്ണ് [Marubhoomimannu]

59174. കേരളത്തിൽ ഏറ്റവും കൂടുതലായുള്ള മണ്ണിനമേത്?  [Keralatthil ettavum kooduthalaayulla manninameth? ]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]

59175. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് യോജിച്ച മണ്ണിനമേത്?  [Kandalvanangalude valarcchaykku yojiccha manninameth? ]

Answer: ചതുപ്പുകളിലെ പീറ്റുമണ്ണ് [Chathuppukalile peettumannu]

59176. പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡമേത്?  [Pulmedukal kaanappedaattha eka bhookhandameth? ]

Answer: അന്റാർട്ടിക്ക [Antaarttikka]

59177. ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലുകൾ നിറഞ്ഞ പുൽമേടേത്?  [Ettavum uyaratthil valarunna pullukal niranja pulmedeth? ]

Answer: പ്രയറി [Prayari]

59178. പാമ്പാസ് എന്നറിയപ്പെടുന്ന പുൽമേടുകൾ ഏത് ഭൂഖണ്ഡത്തിലാണ്?  [Paampaasu ennariyappedunna pulmedukal ethu bhookhandatthilaan? ]

Answer: തെക്കേ അമേരിക്ക [Thekke amerikka]

59179. ഏത് രാജ്യത്തുള്ള പുൽമേടാണ് പുനാ?  [Ethu raajyatthulla pulmedaanu punaa? ]

Answer: പെറു [Peru]

59180. കാമ്പോസ് എന്ന പേരിലുള്ള സാവന്ന പുൽമേട് ഏത് രാജ്യത്താണ്?  [Kaamposu enna perilulla saavanna pulmedu ethu raajyatthaan? ]

Answer: ബ്രസീൽ [Braseel]

59181. സസ്യലോകത്തിലെ ഏറ്റവും വലിയ വിഭാഗമേത്?  [Sasyalokatthile ettavum valiya vibhaagameth? ]

Answer: വൃക്ഷങ്ങൾ [Vrukshangal]

59182. തീപ്പിടിക്കാത്ത തടിയുള്ള മരമേത്?  [Theeppidikkaattha thadiyulla marameth? ]

Answer: ഒംബു [Ombu]

59183. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ജീവിവർഗമേത്?  [Bhoomiyile ettavum pazhakkamulla jeevivargameth? ]

Answer: വൃക്ഷങ്ങൾ [Vrukshangal]

59184. വൃക്ഷങ്ങളെ മുരടിപ്പിച്ച് ചെറുതാക്കി വളർത്തുന്ന സമ്പ്രദായമേത്?  [Vrukshangale muradippicchu cheruthaakki valartthunna sampradaayameth? ]

Answer: ബോൺസായ് [Bonsaayu]

59185. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?  [Inthyayude desheeya vruksham ethaan? ]

Answer: പേരാൽ [Peraal]

59186. ക്രിസ്മസ് ട്രീ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരമേത്?  [Krismasu dree undaakkaan upayogikkunna marameth? ]

Answer: ഫിർ [Phir]

59187. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നതേത്?  [Kaattumarangalude chakravartthi ennariyappedunnatheth? ]

Answer: തേക്ക് [Thekku]

59188. ഒന്നും രണ്ടും ലോക മഹായുദ്ധകാലത്ത് തപാൽ വിതരണത്തിന് ഉപയോഗിച്ച പക്ഷി?  [Onnum randum loka mahaayuddhakaalatthu thapaal vitharanatthinu upayogiccha pakshi? ]

Answer: പ്രാവ് [Praavu]

59189. ഈച്ചയുടെ ഓരോ കണ്ണിലെയും ലെൻസുകൾ എത്ര?  [Eecchayude oro kannileyum lensukal ethra? ]

Answer: 4000

59190. മണ്ണിരയുടെ വിസർജനാവയവം?  [Mannirayude visarjanaavayavam? ]

Answer: നെഫ്രീഡിയ [Nephreediya]

59191. നീലത്തിമിംഗലത്തിന്റെ ഏകദേശ ഭാരം?  [Neelatthimimgalatthinte ekadesha bhaaram? ]

Answer: 150 ടൺ [150 dan]

59192. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി?  [Ettavum ucchatthil shabdamundaakkunna jeevi? ]

Answer: നീലത്തിമിംഗലം [Neelatthimimgalam]

59193. ദഹനേന്ദ്രിയം ഇല്ലാത്ത ഒരു ജീവി?  [Dahanendriyam illaattha oru jeevi? ]

Answer: നാടവിര [Naadavira]

59194. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി?  [Ettavum valiya kunjine prasavikkunna jeevi? ]

Answer: നീലത്തിമിംഗലം [Neelatthimimgalam]

59195. കാണ്ടാമൃഗത്തിന്റെ കൊമ്പ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?  [Kaandaamrugatthinte keaampu nirmmicchirikkunna padaarththam? ]

Answer: കെരാറ്റിൻ [Keraattin]

59196. നഖമുണ്ടെങ്കിലും വിരലില്ലാത്ത ജീവി?  [Nakhamundenkilum viralillaattha jeevi? ]

Answer: ആന [Aana]

59197. ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?  [Ottakappakshiyude kaalile viralukalude ennam? ]

Answer: 2

59198. കൊക്കപ്പുഴുവിന്റെ ആഹാരം?  [Keaakkappuzhuvinte aahaaram? ]

Answer: രക്തം [Raktham]

59199. നീന്തുമ്പോൾ ഉറങ്ങുന്ന ജീവി?  [Neenthumpol urangunna jeevi? ]

Answer: നീലത്തിമിംഗലം [Neelatthimimgalam]

59200. കഴിക്കുന്ന ആഹാരത്തിന്റെ 90 ശതമാനവും മാംസ്യമാക്കി മാറ്റുന്ന ജീവി?  [Kazhikkunna aahaaratthinte 90 shathamaanavum maamsyamaakki maattunna jeevi? ]

Answer: പന്നി [Panni]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution