<<= Back Next =>>
You Are On Question Answer Bank SET 1184

59201. ദശലക്ഷക്കണക്കിന് മുട്ടയിടുന്ന ഒരേയൊരു ജീവി?  [Dashalakshakkanakkinu muttayidunna oreyeaaru jeevi? ]

Answer: നക്ഷത്രമത്സ്യം [Nakshathramathsyam]

59202. ഒച്ച്, നീരാളി ഇവയുടെ രക്തത്തിന്റെ നിറം?  [Occhu, neeraali ivayude rakthatthinte niram? ]

Answer: നീല [Neela]

59203. ജീവിതം മുഴുവൻ മണ്ണിനടിയിൽ കഴിച്ചുകൂട്ടുന്ന ജീവി?  [Jeevitham muzhuvan manninadiyil kazhicchukoottunna jeevi? ]

Answer: ചിതൽ [Chithal]

59204. മരുഭൂമിയിലെ കപ്പൽ?  [Marubhoomiyile kappal? ]

Answer: ഒട്ടകം [Ottakam]

59205. വേട്ടയാടുന്ന മൃഗങ്ങളിൽ ശക്തൻ?  [Vettayaadunna mrugangalil shakthan? ]

Answer: കടുവ [Kaduva]

59206. മുതലയുടെ ഹൃദയത്തിലെ അറകൾ?  [Muthalayude hrudayatthile arakal? ]

Answer: 4

59207. തലയിൽ ഹൃദയമുള്ള ജീവി?  [Thalayil hrudayamulla jeevi? ]

Answer: ചെമ്മീൻ [Chemmeen]

59208. വിഡ്ഢിപ്പക്ഷി എന്നറിയപ്പെടുന്നത്?  [Vidddippakshi ennariyappedunnath? ]

Answer: ടർക്കി [Darkki]

59209. ചെരുപ്പിന്റെ ആകൃതിയുള്ള ജീവി?  [Cheruppinte aakruthiyulla jeevi? ]

Answer: പാരമീസിയം [Paarameesiyam]

59210. ജലം കുടിക്കാതെ വളരുന്ന ജീവി?  [Jalam kudikkaathe valarunna jeevi? ]

Answer: കംഗാരു എലി [Kamgaaru eli]

59211. സസ്യഭുക്കായ മത്സ്യം?  [Sasyabhukkaaya mathsyam? ]

Answer: കരിമീൻ [Karimeen]

59212. രൂപാന്തരണം നടക്കുന്ന നട്ടെല്ലില്ലാത്ത ഒരു ജീവി?  [Roopaantharanam nadakkunna nattellillaattha oru jeevi? ]

Answer: കൊതുക് [Keaathuku]

59213. ജന്തുലോകത്തെ എൻജിനീയർ എന്നറിയപ്പെടുന്നത്?  [Janthulokatthe enjineeyar ennariyappedunnath? ]

Answer: ബീവർ. [Beevar.]

59214. ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ആദ്യ ക്രിക്കറ്റർ?  [Oru desttu maacchil patthuvikkatteduttha aadya krikkattar? ]

Answer: ജിം ലേക്കർ [Jim lekkar]

59215. ഒളിമ്പിക് മെഡൽനേടിയ ആദ്യത്തെ ഇന്ത്യക്കാരി?  [Olimpiku medalnediya aadyatthe inthyakkaari? ]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

59216. ഒളിംപിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം?  [Olimpiksinu vediyaaya aadya eshyan nagaram? ]

Answer: ടോക്കിയോ [Dokkiyo]

59217. വികലാംഗർക്കായി സംഘടിപ്പിക്കുന്ന ഒളിംപിക്സ്?  [Vikalaamgarkkaayi samghadippikkunna olimpiksu? ]

Answer: പാരാലിംപിക്സ് [Paaraalimpiksu]

59218. വിംബിൾഡൺ എവിടെയാണ്?  [Vimbildan evideyaan? ]

Answer: ലണ്ടൻ [Landan]

59219. വിംബിൾഡണിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരൻ?  [Vimbildanil pankeduttha aadya inthyakkaaran? ]

Answer: സർദാർ നിഹൽ സിംഗ് [Sardaar nihal simgu]

59220. കബഡിയുടെ ജന്മനാട്?  [Kabadiyude janmanaad? ]

Answer: ഇന്ത്യ [Inthya]

59221. ആദ്യത്തെ സാഫ് ഗെയിംസ് വേദി?  [Aadyatthe saaphu geyimsu vedi? ]

Answer: കാഠ്മണ്ഡു [Kaadtmandu]

59222. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്?  [Inthyan krikkattinte mekka ennariyappedunnath? ]

Answer: കൊൽക്കത്ത [Keaalkkattha]

59223. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത?  [Arjuna avaardu labhiccha aadya malayaali vanitha? ]

Answer: കെ.സി. ഏലമ്മ [Ke. Si. Elamma]

59224. ആദ്യത്തെ ഫുട്ബാൾ ലോകകപ്പ് വേദിയായ രാജ്യം?  [Aadyatthe phudbaal lokakappu vediyaaya raajyam? ]

Answer: ഉറുഗ്വേ [Urugve]

59225. ഒളിംപിക്സിന് വേദിയായ ദക്ഷിണാർധഗോളത്തിലെ ആദ്യ നഗരം?  [Olimpiksinu vediyaaya dakshinaardhagolatthile aadya nagaram? ]

Answer: മെൽബൺ [Melban]

59226. ഒളിംപിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ള രാജ്യം?  [Olimpiksinte charithratthil ettavum kooduthal medalukal nediyittulla raajyam? ]

Answer: യു.എസ്.എ [Yu. Esu. E]

59227. ചെസ് ബോർഡിലെ കളങ്ങളുടെ എണ്ണം?  [Chesu bordile kalangalude ennam? ]

Answer: 64

59228. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിക്കുടമയായ ഡൊണാൾഡ് ബ്രാഡ്മാൻ ഏത് രാജ്യക്കാരനാണ്?  [Desttu krikkattile ettavum uyarnna baattimgu sharaasharikkudamayaaya deaanaaldu braadmaan ethu raajyakkaaranaan? ]

Answer: ആസ്ട്രേലിയ [Aasdreliya]

59229. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്?  [Desttu krikkattile ettavum uyarnna vyakthigatha skor nediyath? ]

Answer: ബ്രയൻലാറ [Brayanlaara]

59230. നോക്ക് ഒൗട്ട് ഏതുകായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Nokku oauttu ethukaayika inavumaayi bandhappettirikkunnu? ]

Answer: ബോക്സിംഗ് [Boksimgu]

59231. ഒളിംപിക് ചിഹ്നത്തിൽ ചുവപ്പുവളയം പ്രതിനിധാനം ചെയ്യുന്ന വൻകര?  [Olimpiku chihnatthil chuvappuvalayam prathinidhaanam cheyyunna vankara? ]

Answer: വടക്കേഅമേരിക്ക [Vadakkeamerikka]

59232. ഒളിംപിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട്?  [Olimpiksu chihnatthil ethra valayangal undu? ]

Answer: 5

59233. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് ലിബ്രോ?  [Ethu kaliyumaayi bandhappetta padamaanu libro? ]

Answer: വോളിബാൾ [Volibaal]

59234. മെർഡേക്ക കപ്പ് ഫുട്ബാൾ മത്സരം നടക്കുന്ന രാജ്യം?  [Merdekka kappu phudbaal mathsaram nadakkunna raajyam? ]

Answer: മലേഷ്യ [Maleshya]

59235. ഫോർമുല വൺ കാറോട്ട മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യാക്കാരൻ?  [Phormula van kaarotta mathsaratthil pankeduttha aadyatthe inthyaakkaaran? ]

Answer: നാരായൺ കാർത്തികേയൻ [Naaraayan kaartthikeyan]

59236. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?  [Desttu krikkattil senchvari nediya aadyatthe inthyakkaaran? ]

Answer: ലാലാ അമർനാഥ് [Laalaa amarnaathu]

59237. ചെസ് ഓസ്കാർ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യതാരം?  [Chesu oskaar nediya rashyakkaaranallaattha aadyathaaram? ]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

59238. ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?  [Lordsu krikkattu sttediyam evideyaan? ]

Answer: ലണ്ടൻ [Landan]

59239. തദ്ദേശഭാഷയിൽ മാജ്യാർ എന്നറിയപ്പെടുന്ന രാജ്യമേത്?  [Thaddheshabhaashayil maajyaar ennariyappedunna raajyameth? ]

Answer: ഹംഗറി [Hamgari]

59240. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം?  [Bamglaadeshinte desheeya kaayika vinodam? ]

Answer: കബഡി [Kabadi]

59241. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?  [Aadya komanveltthu geyimsu nadanna varsham? ]

Answer: 1930

59242. ക്രിക്കറ്റ് കളിയിൽ റൺസൊന്നും നേടാനാകാതെ പുറത്താകുന്നതിനെ പറയുന്ന പേര്?  [Krikkattu kaliyil ransonnum nedaanaakaathe puratthaakunnathine parayunna per? ]

Answer: ഡക്ക് [Dakku]

59243. കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ വികസ്വര രാജ്യം?  [Komanveltthu geyimsinu vediyaaya aadya vikasvara raajyam? ]

Answer: ജമൈക്ക [Jamykka]

59244. ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസിന് വേദിയായത്?  [Aadyatthe aaphro eshyan geyimsinu vediyaayath? ]

Answer: ഹൈദരാബാദ് [Hydaraabaadu]

59245. ടൈഗർ ഒഫ് സ്പോർട്സ് എന്നറിയപ്പെട്ടിരുന്നത്?  [Dygar ophu spordsu ennariyappettirunnath? ]

Answer: മൻസൂർ അലി ഖാൻ പട്ടോഡി [Mansoor ali khaan pattodi]

59246. ആദ്യത്തെ ഫുട്ബാൾ ലോകകപ്പ് വിജയി?  [Aadyatthe phudbaal lokakappu vijayi? ]

Answer: ഉറുഗ്വേ [Urugve]

59247. ടൈംമാഗസിന്റെ ഏഷ്യൻ എഡിഷന്റെ കവറിൽ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ കായികതാരം?  [Dymmaagasinte eshyan edishante kavaril sthaanam pidiccha aadya inthyan vanithaa kaayikathaaram? ]

Answer: സാനിയ മിർസ [Saaniya mirsa]

59248. ലോക അത്ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?  [Loka athlattiku meettil medal nediya aadya inthyan vanitha? ]

Answer: അഞ്ജുബോബി ജോർജ് [Anjjubeaabi jorju]

59249. ലോകകപ്പ് ഫുട്ബാൾ ഏറ്റവും കൂടുതൽ പ്രാവശ്യം സ്വന്തമാക്കിയ രാജ്യം?  [Lokakappu phudbaal ettavum kooduthal praavashyam svanthamaakkiya raajyam? ]

Answer: ബ്രസീൽ [Braseel]

59250. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബാൾ ക്ളബ്?  [Keralatthile aadyatthe preaaphashanal phudbaal klab? ]

Answer: എഫ്.സി. കൊച്ചിൻ [Ephu. Si. Keaacchin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution