<<= Back
Next =>>
You Are On Question Answer Bank SET 1185
59251. ഡ്യൂറാന്റ് കപ്പ് സ്ഥാപിച്ചത്? [Dyooraantu kappu sthaapicchath? ]
Answer: സർ മോർട്ടിമർ ഡ്യൂറാന്റ് [Sar morttimar dyooraantu]
59252. ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി, ഒളിംപിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ൻ ഏത് രാജ്യത്താണ്? [Intarnaashanal olimpiku kammitti, olimpiku myoosiyam ennivayude aasthaanamaaya loseyn ethu raajyatthaan? ]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
59253. ഒളിംപിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ? [Olimpiksil vyakthigatha svarnam nediya aadya inthyakkaaran? ]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]
59254. പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച രാജ്യം? [Prathama lokakappu krikkattu mathsaratthil vijayiccha raajyam? ]
Answer: വെസ്റ്റിൻഡീസ് [Vesttindeesu]
59255. ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് വോളി? [Ethu kaliyumaayi bandhappetta padamaanu voli? ]
Answer: ടെന്നീസ് [Denneesu]
59256. ഫ്രാൻസിന്റെ ദേശീയ കായിക വിനോദം? [Phraansinte desheeya kaayika vinodam? ]
Answer: ടെന്നീസ് [Denneesu]
59257. പൂന ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം? [Poona geyimsu ennariyappettirunna kaayika vinodam? ]
Answer: ബാഡ്മിന്റൺ [Baadmintan]
59258. തോമസ് കപ്പ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thomasu kappu ethumaayi bandhappettirikkunnu? ]
Answer: ബാഡ്മിന്റൺ [Baadmintan]
59259. പട്ടുനൂൽ ലോകത്താദ്യമായി ആവിഷ്കരിച്ച രാജ്യം? [Pattunool lokatthaadyamaayi aavishkariccha raajyam? ]
Answer: ചൈന [Chyna]
59260. ലോകത്ത് ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്ക് വിധേയമാകുന്ന രാജ്യം? [Lokatthu ettavum kooduthal per vadhashikshaykku vidheyamaakunna raajyam? ]
Answer: ചൈന [Chyna]
59261. പീരങ്കി ലോകത്താദ്യമായി ആവിഷ്കരിച്ച രാജ്യം? [Peeranki lokatthaadyamaayi aavishkariccha raajyam? ]
Answer: ചൈന [Chyna]
59262. ഉപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം? [Uppinu nikuthi erppedutthiya aadya raajyam? ]
Answer: ചൈന [Chyna]
59263. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan navoththaanatthinte pithaavu ennariyappedunnath? ]
Answer: രാജാറാം മോഹൻറോയി [Raajaaraam mohanroyi]
59264. 1828 ൽ ബ്രഹ്മസമാജം സ്ഥാപിച്ചത്? [1828 l brahmasamaajam sthaapicchath? ]
Answer: രാജാറാം മോഹൻറോയി [Raajaaraam mohanroyi]
59265. `ഹിന്ദുമതത്തിലെ കാൽവിൻ' എന്നറിയപ്പെട്ടത് ? [`hindumathatthile kaalvin' ennariyappettathu ? ]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
59266. ദയാനന്ദ സരസ്വതി രചിച്ച കൃതിയാണ് ? [Dayaananda sarasvathi rachiccha kruthiyaanu ? ]
Answer: സത്യാർത്ഥപ്രകാശം [Sathyaarththaprakaasham]
59267. ചന്ദ്രശേഖർ ആസാദ് കൊല്ലപ്പെട്ടത് എന്ന്? [Chandrashekhar aasaadu keaallappettathu ennu? ]
Answer: 1931ൽ [1931l]
59268. സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയത്? [Syman kammishan inthyayiletthiyath? ]
Answer: 1928ൽ [1928l]
59269. പഞ്ചാബിലെ ബൽഗ ഗ്രാമത്തിൽ ജനിച്ച വിപ്ളവകാരി? [Panchaabile balga graamatthil janiccha viplavakaari? ]
Answer: ഭഗത്സിംഗ് [Bhagathsimgu]
59270. ഭഗത്സിംഗിനെ തൂക്കിലേറ്റിയത്? [Bhagathsimgine thookkilettiyath? ]
Answer: 1931 മാർച്ച് 23 [1931 maarcchu 23]
59271. ക്രിപ്സ്മിഷൻ ഇന്ത്യയിലെത്തിയത്? [Kripsmishan inthyayiletthiyath? ]
Answer: 1942ൽ [1942l]
59272. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത്? [Kvittu inthyaa prakshobham aarambhicchath? ]
Answer: 1942 ആഗസ്റ്റ് 9 [1942 aagasttu 9]
59273. പ്രാചീന ശിലായുഗ കാലഘട്ടം? [Praacheena shilaayuga kaalaghattam? ]
Answer: 1,75,000 ബി.സി - 10,000 ബി.സി [1,75,000 bi. Si - 10,000 bi. Si]
59274. പുരാതന കാലഘട്ടത്തിൽ ഈജിപ്റ്റ് ഭരിച്ചിരുന്ന രാജവംശം? [Puraathana kaalaghattatthil eejipttu bharicchirunna raajavamsham? ]
Answer: ഫറോവ [Pharova]
59275. ചൈനയിലെ അറിയപ്പെടുന്ന ആദ്യ രാജവംശം? [Chynayile ariyappedunna aadya raajavamsham? ]
Answer: ഷാംഗ് രാജവംശം [Shaamgu raajavamsham]
59276. ക്രിസ്തുവിന് മുമ്പ് ഗ്രീസിൽ ജീവിച്ചിരുന്ന മഹാകവി? [Kristhuvinu mumpu greesil jeevicchirunna mahaakavi? ]
Answer: ഹോമർ [Homar]
59277. ഹോമറിന്റെ കൃതികൾ? [Homarinte kruthikal? ]
Answer: ഇലിയഡ്, ഒഡീസി [Iliyadu, odeesi]
59278. ആദ്യമായി ഒളിമ്പിക്സ് നടന്നത്? [Aadyamaayi olimpiksu nadannath? ]
Answer: ബി.സി 776ൽ (ഒളിമ്പിയയിൽ) [Bi. Si 776l (olimpiyayil)]
59279. താവോ മതം (Tavoism) സ്ഥാപിച്ചത്? [Thaavo matham (tavoism) sthaapicchath? ]
Answer: ചൈനീസ് തത്ത്വചിന്തകൻ ലാവോസേ (604 ബി.സി) [Chyneesu thatthvachinthakan laavose (604 bi. Si)]
59280. പുരാതന ഗ്രീസിലെ നാടകകൃത്തുകൾ? [Puraathana greesile naadakakrutthukal? ]
Answer: ഏസ്കിലസ്, സോഫോക്ളിസ്, യൂറിപ്പിഡസ് [Eskilasu, sophoklisu, yoorippidasu]
59281. പുരാതന ഗ്രീസിലെ ഗണിതശാസ്ത്രജ്ഞൻ? [Puraathana greesile ganithashaasthrajnjan? ]
Answer: പൈഥഗോറസ് [Pythagorasu]
59282. പുരാതന ഗ്രീസിലെ വൈദ്യ ശാസ്ത്രജ്ഞൻ (വൈദ്യ ശാസ്ത്രത്തിന്റെ പിതാവ്)? [Puraathana greesile vydya shaasthrajnjan (vydya shaasthratthinte pithaavu)? ]
Answer: ഹിപ്പോക്രാറ്റസ് (460 ബി.സി) [Hippokraattasu (460 bi. Si)]
59283. മാസിഡോണിയൻ സാമ്രാജ്യത്തിന്റെ ആദ്യ രാജാവ്? [Maasidoniyan saamraajyatthinte aadya raajaav? ]
Answer: പെർഡിക്കസ് ഒന്നാമൻ [Perdikkasu onnaaman]
59284. ഹെംലോക് എന്ന വിഷച്ചെടിയുടെ നീര് കുടിപ്പിച്ച് കൊലപ്പെടുത്തിയ ഗ്രീക്ക് തത്ത്വചിന്തകൻ? [Hemloku enna vishacchediyude neeru kudippicchu keaalappedutthiya greekku thatthvachinthakan? ]
Answer: സോക്രട്ടീസ് [Sokratteesu]
59285. സോക്രട്ടീസിന്റെ ശിഷ്യൻ? [Sokratteesinte shishyan? ]
Answer: പ്ളേറ്റോ [Pletto]
59286. പ്ളേറ്റോയുടെ കൃതി? [Plettoyude kruthi? ]
Answer: ഡയലോഗ്സ് ദ റിപ്പബ്ളിക് [Dayalogsu da rippabliku]
59287. പ്ളേറ്റോയുടെ ശിഷ്യൻ? [Plettoyude shishyan? ]
Answer: അരിസ്റ്റോട്ടിൻ [Aristtottin]
59288. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞൻ? [Jyaamithiyude pithaavu ennariyappedunna greekku ganitha shaasthrajnjan? ]
Answer: യൂക്ളിഡ് [Yooklidu]
59289. യൂക്ളിഡിന്റെ കൃതി? [Yooklidinte kruthi? ]
Answer: എലമെന്റ്സ് ഒഫ് ജോമട്രി [Elamentsu ophu jomadri]
59290. ഇന്ത്യ ആക്രമിച്ച ഗ്രീക്ക് ചക്രവർത്തി? [Inthya aakramiccha greekku chakravartthi? ]
Answer: അലക്സാണ്ടർ (ബി.സി 326) [Alaksaandar (bi. Si 326)]
59291. ബി.സി. 55 ൽ ബ്രിട്ടൻ കീഴടക്കിയ ഗ്രീക്ക് ചക്രവർത്തി? [Bi. Si. 55 l brittan keezhadakkiya greekku chakravartthi? ]
Answer: ജൂലിയസ് സീസർ [Jooliyasu seesar]
59292. കടലാസ് കണ്ടുപിടിച്ചത്? [Kadalaasu kandupidicchath? ]
Answer: ചൈനക്കാർ (100 ബി.സി) [Chynakkaar (100 bi. Si)]
59293. മുഹമ്മദ് നബിയുടെ ജനനം? [Muhammadu nabiyude jananam? ]
Answer: എ.ഡി. 570 (മെക്ക) [E. Di. 570 (mekka)]
59294. ഹിജറ വർഷാരംഭം? [Hijara varshaarambham? ]
Answer: എ.ഡി. 622 [E. Di. 622]
59295. പാലസ്തീനിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിൽ നടന്ന യുദ്ധങ്ങൾ? [Paalastheenil kristhyaanikalum muslingalum thammil nadanna yuddhangal? ]
Answer: കുരിശുയുദ്ധങ്ങൾ [Kurishuyuddhangal]
59296. മാഗ്നാ കാർട്ട എന്ന അവകാശ ഉടമ്പടിയിലൂടെ അറിയപ്പെടുന്ന ഇംഗ്ളീഷ് രാജാവ്? [Maagnaa kaartta enna avakaasha udampadiyiloode ariyappedunna imgleeshu raajaav? ]
Answer: ജോൺ II (1215) [Jon ii (1215)]
59297. പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാൻസിനെ ബ്രിട്ടീഷുകാരിൽ നിന്ന് മോചിപ്പിച്ച ധീര വനിത? [Pathinanchaam noottaandil phraansine britteeshukaaril ninnu mochippiccha dheera vanitha? ]
Answer: ജൊവാൻ ഒഫ് ആർക്ക് [Jeaavaan ophu aarkku]
59298. ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗം കണ്ടെത്തിയ പോർച്ചുഗീസ് നാവികൻ? [Inthyayilekkulla kappal maargam kandetthiya porcchugeesu naavikan? ]
Answer: വാസ്ഗോഡ ഗാമ [Vaasgoda gaama]
59299. വാസ്കോഡ ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്? [Vaaskoda gaama kozhikkottu kappalirangiyath? ]
Answer: 1498ൽ [1498l]
59300. കപ്പലിൽ ലോക പര്യടനത്തിന് പുറപ്പെട്ട പോർച്ചുഗീസ് നാവികൻ? [Kappalil loka paryadanatthinu purappetta porcchugeesu naavikan? ]
Answer: ഫെർഡിനാൻസ് മഗല്ലൻ [Pherdinaansu magallan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution