<<= Back
Next =>>
You Are On Question Answer Bank SET 1186
59301. ബാബർ ഇന്ത്യയിൽ മുഗൾ ഭരണം സ്ഥാപിക്കുന്നതിനിടയാക്കിയ യുദ്ധം? [Baabar inthyayil mugal bharanam sthaapikkunnathinidayaakkiya yuddham? ]
Answer: ഒന്നാം പാനിപ്പത്ത് യുദ്ധം (1526) [Onnaam paanippatthu yuddham (1526)]
59302. ചൈനയിലെ അവസാനത്തെ രാജവംശം? [Chynayile avasaanatthe raajavamsham? ]
Answer: ചിങ് [Chingu]
59303. ഇംഗ്ളണ്ടിലെ പ്രഥമ പ്രധാനമന്ത്രി? [Imglandile prathama pradhaanamanthri? ]
Answer: റോബർട്ട് വാൾപോൾ (1721) [Robarttu vaalpol (1721)]
59304. അമേരിക്കയുടെ ഒന്നാമത്തെ പ്രസിഡന്റ്? [Amerikkayude onnaamatthe prasidantu? ]
Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]
59305. ഫ്രഞ്ച് വിപ്ളവം നടന്നത്? [Phranchu viplavam nadannath? ]
Answer: 1789ൽ [1789l]
59306. ഫ്രഞ്ച് വിപ്ളവത്തിന് നേതൃത്വം നൽകിയ സാമൂഹിക ചിന്തകർ? [Phranchu viplavatthinu nethruthvam nalkiya saamoohika chinthakar? ]
Answer: വോൾട്ടയർ, റൂസൗ, മോൺടസ്ക്യു [Volttayar, roosau, mondaskyu]
59307. റൂസോ രചിച്ച ആധുനിക ജനാധിപത്യത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന കൃതി? [Rooso rachiccha aadhunika janaadhipathyatthinte suvishesham ennariyappedunna kruthi? ]
Answer: സോഷ്യൽ കോൺട്രാക്ട് [Soshyal kondraakdu]
59308. ഫ്രഞ്ച് വിപ്ളവ കാലഘട്ടത്തിൽ ഫ്രാൻസിലെ രാജാവ്? [Phranchu viplava kaalaghattatthil phraansile raajaav? ]
Answer: ലൂയി പതിനാറാമൻ [Looyi pathinaaraaman]
59309. ചൈനീസ് വിപ്ളവം നടന്നത്? [Chyneesu viplavam nadannath? ]
Answer: 1911ൽ [1911l]
59310. ചൈനയിലെ വിപ്ളവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ? [Chynayile viplava prasthaanangalude aathmeeya aachaaryan? ]
Answer: സൺ യാത് സെൻ [San yaathu sen]
59311. സൺ യാത് സെൻ രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം? [San yaathu sen roopam nalkiya raashdreeya prasthaanam? ]
Answer: കൂമിംഗ് താംഗ്. [Koomimgu thaamgu.]
59312. കേളുചരൺ മഹാപാത്രയുമായി ബന്ധപ്പെട്ട കലാരൂപം? [Kelucharan mahaapaathrayumaayi bandhappetta kalaaroopam? ]
Answer: ഒഡീസ്സി [Odeesi]
59313. കൂട്ടുകൃഷി എന്ന നാടകം രചിച്ചത്? [Koottukrushi enna naadakam rachicchath? ]
Answer: ഇടശ്ശേരി [Idasheri]
59314. ജലത്തിന്റെ രാസനാമം? [Jalatthinte raasanaamam? ]
Answer: ഡൈഹൈഡ്രജൻ ഓക്സൈസ് [Dyhydrajan oksysu]
59315. സംസ്ഥാനത്തിന്റെ നിർവാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്? [Samsthaanatthinte nirvaahakaadhikaaram nikshipthamaayirikkunnath? ]
Answer: ഗവർണറിൽ [Gavarnaril]
59316. ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം? [Phraansile ettavum kooduthal sandarshakarulla smaarakam? ]
Answer: ഈഫൽ ഗോപുരം [Eephal geaapuram]
59317. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥൻ? [Samsthaanatthile prathama niyama udyeaagasthan? ]
Answer: അഡ്വക്കേറ്റ് ജനറൽ [Advakkettu janaral]
59318. സ്വർഗീയ ധാന്യം എന്നറിയപ്പെടുന്നത്? [Svargeeya dhaanyam ennariyappedunnath? ]
Answer: ഏലം [Elam]
59319. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിർത്തിരേഖ നിശ്ചയിച്ചത്? [Inthyaykkum chynaykkumidaykkulla athirtthirekha nishchayicchath? ]
Answer: സർ ഹെന്റി മഹോൻ [Sar henti maheaan]
59320. ലോകത്തിൽ ഏറ്റവും വടക്കേയറ്റത്തുള്ള നഗരം? [Leaakatthil ettavum vadakkeyattatthulla nagaram? ]
Answer: ഹാമർഫാസ്റ്റ് (നോർവേ) [Haamarphaasttu (neaarve)]
59321. ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയിൽ സ്വർണം ലഭിച്ച വർഷം? [Inthyaykku aadyamaayi olimpiku heaakkiyil svarnam labhiccha varsham? ]
Answer: 1928
59322. ഇന്ത്യയിൽ കാട്ടുകഴുതകൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രം? [Inthyayil kaattukazhuthakal samrakshikkappedunna kendram? ]
Answer: ധൻഗ്ര [Dhangra]
59323. സോളങ്കി വംശത്തിന്റെ സ്ഥാപകൻ? [Seaalanki vamshatthinte sthaapakan? ]
Answer: മുൽരാജ് [Mulraaju]
59324. സീറോസിസ് ഏതവയവത്തെയാണ് ബാധിക്കുന്നത്? [Seereaasisu ethavayavattheyaanu baadhikkunnath? ]
Answer: കരൾ [Karal]
59325. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്? [Inthyayude poontheaatta nagaram ennariyappedunnath? ]
Answer: ബാംഗ്ളൂർ [Baamgloor]
59326. ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ്? [Inthyan desheeyathayude pithaamahan ennu visheshippikkunnathu aareyaan? ]
Answer: രാജ് നാരായൺ ബോസ് [Raaju naaraayan beaasu]
59327. ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം? [Geaathampinteyum kannukaalikaludeyum naadu ennariyappedunna raajyam? ]
Answer: അർജന്റീന [Arjanteena]
59328. ഗീതയിലേക്കു മടങ്ങുക എന്നുപറഞ്ഞത്? [Geethayilekku madanguka ennuparanjath? ]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
59329. സസ്യങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? [Sasyangalude keaashabhitthi nirmmicchirikkunna padaarththam? ]
Answer: സെല്ലുലോസ് [Selluleaasu]
59330. കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ? [Keduvannaal veendum valaraattha shareerakeaashangal? ]
Answer: നാഡീകോശങ്ങൾ [Naadeekeaashangal]
59331. രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപദ്വീപുമായി വേർതിരിക്കുന്നത്? [Raameshvaram dveepine inthyan upadveepumaayi verthirikkunnath? ]
Answer: പാമ്പൻ ചാനൽ [Paampan chaanal]
59332. ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം? [Inthyayile aadyatthe aarkkiyeaalajikkal paarkku sthaapithamaaya nagaram? ]
Answer: ഡൽഹി [Dalhi]
59333. ഇലക്ഷൻ കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം? [Ilakshan kammishanumaayi bandhappetta bharanaghadanaa anuchchhedam? ]
Answer: ആർട്ടിക്കിൾ 324 [Aarttikkil 324]
59334. ഇലകൾക്ക് പച്ചനിറം കൊടുക്കുന്നത്? [Ilakalkku pacchaniram keaadukkunnath? ]
Answer: ക്ളോറോഫിൽ [Kleaareaaphil]
59335. ഇലകളിൽ ആഹാരംശേഖരിക്കുന്ന സസ്യം? [Ilakalil aahaaramshekharikkunna sasyam? ]
Answer: കാബേജ് [Kaabeju]
59336. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഏറ്റവും ചെറുത്? [Inthyayumaayi athirtthi pankidunna raajyangalil ettavum cheruth? ]
Answer: ഭൂട്ടാൻ [Bhoottaan]
59337. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ? [Inthyayile aadyatthe ikkeaa daun? ]
Answer: പാനിപ്പട്ട് [Paanippattu]
59338. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന രാജ്യം? [Inthyayumaayi ettavum kooduthal anthaaraashdra athirtthi pankidunna raajyam? ]
Answer: ബംഗ്ളാദേശ് [Bamglaadeshu]
59339. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്കാണ് കാനറ ബാങ്ക്. ഇതിന്റെ ആസ്ഥാനം എവിടെയാണ്? [Inthyayilaadyamaayi ai. Esu. O sarttiphikkeshan labhiccha baankaanu kaanara baanku. Ithinte aasthaanam evideyaan? ]
Answer: ബാംഗ്ളൂർ [Baamgloor]
59340. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽ വന്നത്? [Inthyayil aadyamaayi ai. Esu. Di samvidhaanam nilavil vannath? ]
Answer: മുംബെയ് [Mumbeyu]
59341. കോൺഗ്രസിന്റെ 125-ാമത്തെ വാർഷികത്തിൽ അദ്ധ്യക്ഷ പദവി വഹിച്ചത്? [Keaangrasinte 125-aamatthe vaarshikatthil addhyaksha padavi vahicchath? ]
Answer: സോണിയാഗാന്ധി [Seaaniyaagaandhi]
59342. ഏറ്റവും തണുപ്പുകൂടിയ വൻകര? [Ettavum thanuppukoodiya vankara? ]
Answer: അന്റാർട്ടിക്ക [Antaarttikka]
59343. ഏതു നദിയുടെ അവസാനഭാഗമാണ് കീർത്തിനാശിനിയെന്നറിയപ്പെടുന്നത്? [Ethu nadiyude avasaanabhaagamaanu keertthinaashiniyennariyappedunnath? ]
Answer: ഗംഗ-ബ്രഹ്മപുത്ര നദികൾസംയോജിച്ചുണ്ടാകുന്ന മേഘ്നയുടെ [Gamga-brahmaputhra nadikalsamyeaajicchundaakunna meghnayude]
59344. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം സ്ഥാപിച്ച വംശം? [Inthyayile aadyatthe saamraajyam sthaapiccha vamsham? ]
Answer: മൗര്യന്മാർ [Mauryanmaar]
59345. വാനവരമ്പൻ എന്നു വിളിക്കപ്പെട്ടിരുന്ന ചേരരാജാവ്? [Vaanavarampan ennu vilikkappettirunna cheraraajaav? ]
Answer: ഉതിയൻചേരൻ [Uthiyancheran]
59346. ഇന്ത്യയിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ എവിടെ സ്ഥാപിതമായി? [Inthyayile aadyatthe sybar peaaleesu stteshan evide sthaapithamaayi? ]
Answer: ബാംഗ്ളൂർ [Baamgloor]
59347. ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര? [Ethu nadiyude peaashakanadiyaanu thumgabhadra? ]
Answer: കൃഷ്ണ [Krushna]
59348. ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത്? [Ethu grahatthilaanu grettu redu speaattu kaanappedunnath? ]
Answer: വ്യാഴം [Vyaazham]
59349. ഗൺമെറ്റൽ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ? [Ganmettal enna leaahasankaratthile ghadakangal? ]
Answer: ചെമ്പ്, വെളുത്തീയം, നാകം [Chempu, veluttheeyam, naakam]
59350. കൃത്രിമജീൻ നിർമ്മിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ? [Kruthrimajeen nirmmiccha inthyan vamshajanaaya shaasthrajnjan? ]
Answer: ഹർഗോവിന്ദ് ഖുരാന [Hargeaavindu khuraana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution