1. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം സ്ഥാപിച്ച വംശം?  [Inthyayile aadyatthe saamraajyam sthaapiccha vamsham? ]

Answer: മൗര്യന്മാർ [Mauryanmaar]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: remshad on 01 Jul 2017 03.55 pm
    അത് കൊണ്ട് ഉത്തരം മൗര്യന്മാർ തന്നെയാണ്
  • By: remshad on 01 Jul 2017 03.55 pm
    പക്ഷേ ബിംബിസാരൻ സ്ഥാപിച്ച ഹര്യങ്ക രാജവംശം പലപ്പോഴും സാമ്രാജ്യം ആയി കാണക്കാരില്ല വിസ്‌തൃതി വളരെ കുറവായതിനാലാണ് ....(ചിലപ്പോൾ പരിഗണിക്കരും ഉണ്ട് )
    ഇതാണ് ലിസ്റ്റ്

    Haryanka Empire (Bimbisara dynasty) (c. 684 – c. 413 BC)
    Shishunaga Empire (c. 413 – c. 345 BC)
    Nanda Empire (c. 345 – c. 321 BC)
    Maurya Empire (c. 325 – c. 185 BC)
    Shunga Empire (c. 185 – c. 75 BC)
    Kanva Empire (c. 75 – c. 30 BC)
    Satavahana Empire (c. 30 – c. 320 AD
    Gupta Empire (AD 320–7th century)

    റഫറൻസ്:http://history-world.org/indian_empire.htm
  • By: guest on 01 Jul 2017 03.32 pm
    Indias first magadha samrajyam bibmbisaaran
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution