<<= Back
Next =>>
You Are On Question Answer Bank SET 1187
59351. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവത്കരിച്ചത്? [Ethu samsthaanam vibhajicchaanu chattheesgaddu roopavathkaricchath? ]
Answer: മധ്യപ്രദേശ് [Madhyapradeshu]
59352. വസ്തുകരം അടയ്ക്കേണ്ടത് എവിടെ? [Vasthukaram adaykkendathu evide? ]
Answer: വില്ലേജാഫീസിൽ [Villejaapheesil]
59353. വള്ളത്തോൾ രചിച്ച മഹാകാവ്യം? [Vallattheaal rachiccha mahaakaavyam? ]
Answer: ചിത്രയോഗം [Chithrayeaagam]
59354. മനുഷ്യന്റെ നട്ടെല്ലിലെ ആകെ കശേരുക്കൾ? [Manushyante nattellile aake kasherukkal? ]
Answer: 33
59355. ആര്യാവർത്തമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശം? [Aaryaavartthamennu ariyappettirunna pradesham? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
59356. ഏത് ബാഹ്മ്നിരാജാവിന്റെ കാലത്തെപ്പറ്റിയാണ് റഷ്യൻ വ്യാപാരിയായ അതനേഷ്യസ് നിക്തിൻ വിവരിക്കുന്നത്? [Ethu baahmniraajaavinte kaalattheppattiyaanu rashyan vyaapaariyaaya athaneshyasu nikthin vivarikkunnath? ]
Answer: മുഹമ്മദ് മൂന്നാമൻ [Muhammadu moonnaaman]
59357. ഏതു നദിയുടെ തീരത്താണ് പാറ്റ്ന? [Ethu nadiyude theeratthaanu paattna? ]
Answer: ഗംഗ [Gamga]
59358. ലോകത്തിന്റെ ഫാഷൻസിറ്റി എന്നറിയപ്പെടുന്നത്? [Leaakatthinte phaashansitti ennariyappedunnath? ]
Answer: പാരീസ് [Paareesu]
59359. രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിന്റെ ഈറ്റില്ലം? [Raamanaattam enna praacheena kalaaroopatthinte eettillam? ]
Answer: കൊട്ടാരക്കര [Keaattaarakkara]
59360. ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരണം നടത്തിയ വ്യക്തി? [Inthyayile aadya bajattu avatharanam nadatthiya vyakthi? ]
Answer: സർ ജെയിംസ് വിൽസൺ (1860) [Sar jeyimsu vilsan (1860)]
59361. ഉദയംപേരൂർ സുന്നഹദോസ് ഏത് വർഷത്തിൽ? [Udayamperoor sunnahadeaasu ethu varshatthil? ]
Answer: എ.ഡി 1599 [E. Di 1599]
59362. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Aushadhikalude maathaavu ennariyappedunnath? ]
Answer: തുളസി [Thulasi]
59363. വംഗബന്ധു എന്നറിയപ്പെട്ടത്? [Vamgabandhu ennariyappettath? ]
Answer: ഷെയ്ഖ് മുജീബ് റഹ്മാൻ [Sheykhu mujeebu rahmaan]
59364. കേരളം - മലയാളികളുടെ മാതൃഭൂമി രചിച്ചത്? [Keralam - malayaalikalude maathrubhoomi rachicchath? ]
Answer: ഇ.എം.എസ് [I. Em. Esu]
59365. ഞാൻ മരിക്കുന്നത് വേണ്ടത്ര വൈദ്യന്മാരുടെ സഹായത്താലാണ് എന്നു പറഞ്ഞത്? [Njaan marikkunnathu vendathra vydyanmaarude sahaayatthaalaanu ennu paranjath? ]
Answer: അലക്സാണ്ടർ ചക്രവർത്തി [Alaksaandar chakravartthi]
59366. ക്ളോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച? [Klonimgiloode srushdikkappetta aadya pooccha? ]
Answer: കാർബർ കോപ്പി [Kaarbar koppi]
59367. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ? [Gaandhi sinimayude samgeetha samvidhaayakan? ]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
59368. കാർബൺ ഡേറ്റിംഗിന് ഉപയോഗിക്കുന്ന ഐസോടോപ്പ്? [Kaarban dettimginu upayogikkunna aisodoppu? ]
Answer: കാർബൻ 14 [Kaarban 14]
59369. ഏതു മതവിഭാഗത്തിന്റെ ആചാരമാണ് യോം കീപ്പൂർ? [Ethu mathavibhaagatthinte aachaaramaanu yom keeppoor? ]
Answer: യഹൂദ [Yahooda]
59370. ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം? [Onnaam kerala niyamasabhayile vanithakalude ennam? ]
Answer: 6
59371. ഒന്നുകിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യത്ത് ആറടിമണ്ണ് എന്നു പറഞ്ഞത്? [Onnukil inthyaykku svaathanthryam allenkil oru svathanthra raajyatthu aaradimannu ennu paranjath? ]
Answer: മൗലാനാ മുഹമ്മദ് അലി [Maulaanaa muhammadu ali]
59372. സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർത്ഥം? [Saadhaarana thaapanilayil ettavum kooduthal vikasikkunna padaarththam? ]
Answer: സീസിയം [Seesiyam]
59373. കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ഏക മലയാളി? [Kendra badjattu avatharippiccha eka malayaali? ]
Answer: ജോൺ മത്തായി [Jon matthaayi]
59374. ക്ളോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര? [Klonimgiloode srushdikkappetta aadya kuthira? ]
Answer: പ്രൊമിത്യ [Preaamithya]
59375. ഇന്ത്യൻ സാമൂഹിക വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan saamoohika viplavatthinte pithaavu ennariyappedunnath? ]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
59376. മുഹമ്മദ് ബിൻ തുഗ്ളക്കിന്റെ പഴയപേര്? [Muhammadu bin thuglakkinte pazhayaper? ]
Answer: ജൂനാ രാജകുമാരൻ [Joonaa raajakumaaran]
59377. ആന്ധ്രാകേസരി എന്നറിയപ്പെട്ടത്? [Aandhraakesari ennariyappettath? ]
Answer: ടി. പ്രകാശം [Di. Prakaasham]
59378. യു.എൻ. സെക്രട്ടറി ജനറലിന്റെ കാലാവധി? [Yu. En. Sekrattari janaralinte kaalaavadhi? ]
Answer: 5 വർഷം [5 varsham]
59379. ഇ.കെ. നായനാരുടെ പൂർണനാമം? [I. Ke. Naayanaarude poornanaamam? ]
Answer: ഏറമ്പാല കൃഷ്ണൻ നായനാർ [Erampaala krushnan naayanaar]
59380. ഇന്ത്യൻ പാർലമെന്റിന്റെ മൂന്നു ഘടകങ്ങൾ? [Inthyan paarlamentinte moonnu ghadakangal? ]
Answer: ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി [Loksabha, raajyasabha, raashdrapathi]
59381. ഏതു വിഷയത്തിലാണ് ഏറ്റവും ഒടുവിൽ നോബൽ സമ്മാനം ഏർപ്പെടുത്തിയത്? [Ethu vishayatthilaanu ettavum oduvil neaabal sammaanam erppedutthiyath? ]
Answer: ഇക്കണോമിക്സ് [Ikkanomiksu]
59382. ഇന്ത്യൻ അക്കാദമി ഒഫ് സയൻസസ് സ്ഥാപിച്ചത്? [Inthyan akkaadami ophu sayansasu sthaapicchath? ]
Answer: സി.വി. രാമൻ [Si. Vi. Raaman]
59383. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവൽക്കൃതമായ വർഷം? [Thiruvithaamkoor sttettu kongrasu roopavalkkruthamaaya varsham? ]
Answer: 1938
59384. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിന്റെ പ്രസിഡന്റ്? [Kerala sttettu kaunsil phor chyldu velphayarinte prasidantu? ]
Answer: മുഖ്യമന്ത്രി [Mukhyamanthri]
59385. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവനുള്ള വസ്തു? [Lokatthil ettavum kooduthal kaanappedunna jeevanulla vasthu? ]
Answer: വണ്ട് [Vandu]
59386. ഉത്തരാ സ്വയംവരം ആട്ടക്കഥ എഴുതിയത്? [Uttharaa svayamvaram aattakkatha ezhuthiyath? ]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
59387. കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം? [Kerala posttal sarkkil nilavil vanna varsham? ]
Answer: 1961
59388. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി? [Thoovalinte saandratha ettavum koodiya pakshi? ]
Answer: പെൻഗ്വിൻ [Pengvin]
59389. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള കേരളത്തിലെ സ്ഥലം? [Desheeya nethaakkalude smaranaykkaayi vrukshatthottamulla keralatthile sthalam? ]
Answer: പെരുവണ്ണാമൂഴി [Peruvannaamoozhi]
59390. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്? [Thruppadidaanam nadatthiya thiruvithaamkoor raajaav? ]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
59391. ദേശീയ പതാകയുടെ ഇന്നത്തെ രൂപം അംഗീകരിച്ച തീയതി? [Desheeya pathaakayude innatthe roopam amgeekariccha theeyathi? ]
Answer: 1947 ജൂലൈ 22 [1947 jooly 22]
59392. പത്ര സ്വാതന്ത്ര്യത്തിനുവേണ്ടി നിയമ നിർമ്മാണം നടത്തിയ ആദ്യ രാജ്യം? [Pathra svaathanthryatthinuvendi niyama nirmmaanam nadatthiya aadya raajyam? ]
Answer: സ്വീഡൻ [Sveedan]
59393. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്? [Thapaal sttaampiloode aadarikkappetta aadyatthe desheeya nethaav? ]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
59394. ഏറ്റവും കൂടുതൽ ജീവിത ദൈർഘ്യമുള്ള സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു? [Ettavum kooduthal jeevitha dyrghyamulla sasyangal ethu vibhaagatthilppedunnu? ]
Answer: ജിംനോസ്പേംസ് [Jimnospemsu]
59395. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം? [Vasthukkalkku ettavum kooduthal bhaaram anubhavappedunna graham? ]
Answer: വ്യാഴം [Vyaazham]
59396. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറിച്ച് ഏത് രാജ്യത്താണ്? [Yooroppinte saampatthika thalasthaanam ennariyappedunna sooricchu ethu raajyatthaan? ]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
59397. തിരുവിതാംകൂർ, തിരു - കൊച്ചി, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ഭരണ സാരഥ്യം വഹിച്ചിട്ടുള്ള വ്യക്തി? [Thiruvithaamkoor, thiru - keaacchi, keralam ennee moonnu samsthaanangalilum bharana saarathyam vahicchittulla vyakthi? ]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
59398. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല? [Inthyayile ettavum pazhakkamulla enna shuddheekaranashaala? ]
Answer: ദിഗ്ബോയി [Digboyi]
59399. ആരുടെ ഭാര്യയാണ് മേരി ടോഡ്? [Aarude bhaaryayaanu meri dod? ]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
59400. ദേശീയ ജലപാത - 3 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു? [Desheeya jalapaatha - 3 etheaakke sthalangale bandhippikkunnu? ]
Answer: കോട്ടപ്പുറം- കൊല്ലം [Keaattappuram- keaallam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution