<<= Back Next =>>
You Are On Question Answer Bank SET 1188

59401. ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം?  [Desheeya bahumathi nediya aadyatthe malayaala chithram? ]

Answer: നീലക്കുയിൽ [Neelakkuyil]

59402. ഏത് നേതാവുമായിട്ടാണ് കോൺഗ്രസ് പൂനാ സന്ധിയിൽ ഏർപ്പെട്ടത്?  [Ethu nethaavumaayittaanu kongrasu poonaa sandhiyil erppettath? ]

Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]

59403. ഡച്ചുകാർ ആദ്യം ഉടമ്പടിയുണ്ടാക്കിയ ഇന്ത്യയിലെ രാജാവ്?  [Dacchukaar aadyam udampadiyundaakkiya inthyayile raajaav? ]

Answer: സാമൂതിരി [Saamoothiri]

59404. ദുംബോർ തടാകം ഏത് സംസ്ഥാനത്ത് ?  [Dumbor thadaakam ethu samsthaanatthu ? ]

Answer: ത്രിപുര [Thripura]

59405. തൃഷ്ണ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്ത്?  [Thrushna vanyajeevi sanketham ethu samsthaanatthu? ]

Answer: ത്രിപുര [Thripura]

59406. ഏതു രാജ്യത്തെ വാച്ച് കമ്പനികളാണ് റാഡോ, റോളക്സ് എന്നിവ?  [Ethu raajyatthe vaacchu kampanikalaanu raado, rolaksu enniva? ]

Answer: സ്വിറ്റ്സർലൻഡ്. [Svittsarlandu.]

59407. ശുദ്ധജലത്തെക്കുറിച്ചുള്ള പഠനം?  [Shuddhajalatthekkuricchulla padtanam? ]

Answer: ലിംനോളജി [Limneaalaji]

59408. ഭൂജലത്തിൽ എത്രശതമാനമാണ് സമുദ്ര ജലം?  [Bhoojalatthil ethrashathamaanamaanu samudra jalam? ]

Answer: 97 ശതമാനം [97 shathamaanam]

59409. നീലഗ്രഹം, ജലഗ്രഹം,ടെറ, ടെല്ലസ്, മങ്ങിയ നീലപ്പൊട്ട് എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം?  [Neelagraham, jalagraham,dera, dellasu, mangiya neelappeaattu enningane ariyappedunna graham? ]

Answer: ഭൂമി [Bhoomi]

59410. ജലത്തിന്റെ പി.എച്ച് മൂല്യം?  [Jalatthinte pi. Ecchu moolyam? ]

Answer: 7

59411. പ്രകൃതിയിലെ ശുദ്ധമായ ജലം?  [Prakruthiyile shuddhamaaya jalam? ]

Answer: മഴവെള്ളം [Mazhavellam]

59412. പ്രകൃതിയിൽ ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകളിലും കാണപ്പെടുന്നത്?  [Prakruthiyil dravyatthinte moonnu avasthakalilum kaanappedunnath? ]

Answer: ജലം [Jalam]

59413. ഏറ്റവുംഉയർന്ന ബാഷ്പീകരണ ലീന താപമുള്ള ദ്രാവകം?  [Ettavumuyarnna baashpeekarana leena thaapamulla draavakam? ]

Answer: ജലം [Jalam]

59414. ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയും കുറഞ്ഞ വ്യാപ്തവുമുള്ളത്?  [Jalatthinu ettavum uyarnna saandrathayum kuranja vyaapthavumullath? ]

Answer: 4 ഡിഗ്രി സെൽഷ്യസിൽ [4 digri selshyasil]

59415. മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകം?  [Manushyarude dynamdina jeevithatthile avibhaajya ghadakam? ]

Answer: ജലം [Jalam]

59416. ജലതന്മാത്രയിൽ പിണ്ഡാടിസ്ഥാനത്തിൽ ഓക്സിജൻ എത്രശതമാനം?  [Jalathanmaathrayil pindaadisthaanatthil oksijan ethrashathamaanam? ]

Answer: 89 ശതമാനം [89 shathamaanam]

59417. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ചത്?  [Jalam oru samyukthamaanennu theliyicchath? ]

Answer: കാവൻഡിഷ് [Kaavandishu]

59418. ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം?  [Jalatthinte sthira kaadtinyatthinu kaaranam? ]

Answer: കാത്സ്യത്തിന്റെയും മഗ്നിഷ്യത്തിന്റെയും സൾഫേറ്റുകളും ക്ളോറൈഡുകളും [Kaathsyatthinteyum magnishyatthinteyum salphettukalum kleaarydukalum]

59419. തിളപ്പിച്ചാൽ മാറുന്ന കാഠിന്യം?  [Thilappicchaal maarunna kaadtinyam? ]

Answer: താത്കാലിക കാഠിന്യം [Thaathkaalika kaadtinyam]

59420. ഘനജലം (ഹെവി വാട്ടർ)?  [Ghanajalam (hevi vaattar)? ]

Answer: ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം അലിഞ്ഞുചേർന്ന ജലം [Hydrajante aiseaadeaappaaya dyootteeriyam alinjuchernna jalam]

59421. മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ്?  [Manushyashareeratthil jalatthinte alav? ]

Answer: 35 ലിറ്റർ [35 littar]

59422. ഭൂമിക്ക് പുറമേ ധ്രുവപാളികളിൽ ജലമുള്ളത്?  [Bhoomikku purame dhruvapaalikalil jalamullath? ]

Answer: ചൊവ്വയിൽ [Cheaavvayil]

59423. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ?  [Jalatthil layikkunna vyttaminukal? ]

Answer: വൈറ്റമിൻ ബി, സി [Vyttamin bi, si]

59424. വൈറ്റ്കോൾ എന്നറിയപ്പെടുന്ന വൈദ്യുതി?  [Vyttkeaal ennariyappedunna vydyuthi? ]

Answer: ജലവൈദ്യുതി [Jalavydyuthi]

59425. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫിയുടെ പ്രാദേശിക കേന്ദ്രങ്ങൾ?  [Naashanal insttittyoottu ophu oshyaaneaagraphiyude praadeshika kendrangal? ]

Answer: കൊച്ചി, മുംബയ്, വിശാഖപട്ടണം [Keaacchi, mumbayu, vishaakhapattanam]

59426. 2004-ൽ ലോക ജലസമ്മേളനം നടന്ന സ്ഥലം?  [2004-l leaaka jalasammelanam nadanna sthalam? ]

Answer: പ്ളാച്ചിമട [Plaacchimada]

59427. 2014-ൽ മയിലമ്മ അവാർഡ് ലഭിച്ചത്?  [2014-l mayilamma avaardu labhicchath? ]

Answer: മീന കന്ദസ്വാമി [Meena kandasvaami]

59428. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ ആസ്ഥാനം?  [Byooreaa ophu inthyan sttaanderdinte aasthaanam? ]

Answer: ന്യൂഡൽഹി,സ്ഥാപിതം 1986 നവംബർ 23 [Nyoodalhi,sthaapitham 1986 navambar 23]

59429. സമുദ്രജലത്തിൽ നിന്ന് കൂടുതൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന രാജ്യം?  [Samudrajalatthil ninnu kooduthal shuddhajalam verthiricchedukkunna raajyam? ]

Answer: സൗദി അറേബ്യ [Saudi arebya]

59430. വാസോപ്രസിൻ അറിയപ്പെടുന്നത്?  [Vaaseaaprasin ariyappedunnath? ]

Answer: എ.ഡി.എച്ച് [E. Di. Ecchu]

59431. വാട്ടർഗ്യാസിലെ ഘടകങ്ങൾ?  [Vaattargyaasile ghadakangal? ]

Answer: കാർബൺ മോണോക്സൈഡും ഹൈഡ്രജനും [Kaarban meaaneaaksydum hydrajanum]

59432. തണുപ്പ് രാജ്യങ്ങളിൽ റേഡിയേറ്ററിൽ നിറയ്ക്കുന്നത്?  [Thanuppu raajyangalil rediyettaril niraykkunnath? ]

Answer: ജലവും ആൾക്കഹോളും കലർന്ന മിശ്രിതം [Jalavum aalkkaheaalum kalarnna mishritham]

59433. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?  [Jalatthiloode pakarunna reaagangal? ]

Answer: കോളറ, എലിപ്പനി, വയറുകടി, മഞ്ഞപ്പിത്തം,ടൈഫോയ്ഡ്, പോളിയോ മൈലറ്റിസ് [Keaalara, elippani, vayarukadi, manjappittham,dypheaaydu, peaaliyeaa mylattisu]

59434. ജലത്തിൽ സൂക്ഷിക്കുന്ന മൂലകം?  [Jalatthil sookshikkunna moolakam? ]

Answer: വെളുത്ത ഫോസ്റ്ററസ് [Veluttha pheaasttarasu]

59435. അന്തർവാഹിനിയിൽ നിന്നും ജലോപരിതലത്തിലെ വസ്തുക്കൾ വീക്ഷിക്കുന്ന ഉപകരണം?  [Antharvaahiniyil ninnum jaleaaparithalatthile vasthukkal veekshikkunna upakaranam? ]

Answer: പെരിസ്കോപ്പ് [Periskeaappu]

59436. മനുഷ്യശരീരത്തിൽ കൂടുതലുള്ള പദാർത്ഥം?  [Manushyashareeratthil kooduthalulla padaarththam? ]

Answer: ജലം [Jalam]

59437. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?  [Dry aisu ennariyappedunnath? ]

Answer: ഖര കാർബൺഡയോക്സൈഡ് [Khara kaarbandayeaaksydu]

59438. വ്യത്യസ്ത വലിപ്പമുള്ള 18 പോർസലിൻ കപ്പുകൾ ഉപയോഗിച്ചുള്ള ഒരു വാദ്യോപകരണം?  [Vyathyastha valippamulla 18 peaarsalin kappukal upayeaagicchulla oru vaadyeaapakaranam? ]

Answer: ജലതരംഗം [Jalatharamgam]

59439. കനാൽവഴി ജലസേചനം ആരംഭിച്ച സുൽത്താൻ?  [Kanaalvazhi jalasechanam aarambhiccha sultthaan? ]

Answer: ഫിറോസ് ഷാ തുഗ്ളക്ക് [Phireaasu shaa thuglakku]

59440. ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം?  [Inthyayile aake desheeya jalapaathakalude ennam? ]

Answer: 6

59441. ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതത്തിന്റെ മേൽനോട്ടം വഹിക്കുന്നത്?  [Inthyayile ulnaadan jalagathaagathatthinte melneaattam vahikkunnath? ]

Answer: ഇൻലാൻഡ് വാട്ടർ വേയ്സ് അതോറിട്ടി ഒഫ് ഇന്ത്യ [Inlaandu vaattar veysu atheaaritti ophu inthya]

59442. കേരളത്തിലെ ഉൾനാടൻ ജലഗതാഗത പാതയുടെ ദൈർഘ്യം?  [Keralatthile ulnaadan jalagathaagatha paathayude dyrghyam? ]

Answer: 1687 കി.മീ [1687 ki. Mee]

59443. കേരളത്തിലേറ്റവും കൂടുതൽ ജലഗതാഗതം ആശ്രയിക്കുന്ന സ്ഥലം?  [Keralatthilettavum kooduthal jalagathaagatham aashrayikkunna sthalam? ]

Answer: കുട്ടനാട് [Kuttanaadu]

59444. ഈസ്റ്റ്കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?  [Eesttkeaasttu kanaal ennariyappedunnath? ]

Answer: ദേശീയ ജലപാത 5 [Desheeya jalapaatha 5]

59445. ഇടവപ്പാതി/കാലവർഷം എന്നറിയപ്പെടുന്നത്?  [Idavappaathi/kaalavarsham ennariyappedunnath? ]

Answer: തെക്ക്പടിഞ്ഞാറൻ മൺസൂൺ [Thekkpadinjaaran mansoon]

59446. തുലാവർഷം എന്നറിയപ്പെടുന്നത്?  [Thulaavarsham ennariyappedunnath? ]

Answer: വടക്ക് കിഴക്കൻ മൺസൂൺ [Vadakku kizhakkan mansoon]

59447. മഴത്തുള്ളിയുടെ ഗോളാകൃതിക്ക് കാരണം?  [Mazhatthulliyude geaalaakruthikku kaaranam? ]

Answer: പ്രതലബലം [Prathalabalam]

59448. മരീചികയ്ക്ക് കാരണം?  [Mareechikaykku kaaranam? ]

Answer: പ്രകാശത്തിന്റെ അപവർത്തനം [Prakaashatthinte apavartthanam]

59449. മഴവില്ലിന് താഴെ ദൃശ്യമാകുന്ന നിറം?  [Mazhavillinu thaazhe drushyamaakunna niram? ]

Answer: വയലറ്റ് [Vayalattu]

59450. ലോകത്ത് മഴ കൂടുതൽ ലഭിക്കുന്ന രാജ്യം?  [Leaakatthu mazha kooduthal labhikkunna raajyam? ]

Answer: ബ്രസീൽ [Braseel]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution