<<= Back Next =>>
You Are On Question Answer Bank SET 1189

59451. കേരളത്തിൽ മഴ കൂടിയ പ്രദേശം?  [Keralatthil mazha koodiya pradesham? ]

Answer: നേര്യമംഗലം (എറണാകുളം) [Neryamamgalam (eranaakulam)]

59452. കേരളത്തിൽ മഴ കുറഞ്ഞ ജില്ല?  [Keralatthil mazha kuranja jilla? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

59453. മഴയുടെ തോത് അളക്കുന്നത്?  [Mazhayude theaathu alakkunnath? ]

Answer: റെയിൻഗേജ് [Reyingeju]

59454. ജലത്തിലൂടെ പരാഗണം നടത്തുന്ന സസ്യം?  [Jalatthiloode paraaganam nadatthunna sasyam? ]

Answer: തെങ്ങ് [Thengu]

59455. സമുദ്രം കഴിഞ്ഞാൽ ഭൂമിയിലെ ജലസ്രോതസ്?  [Samudram kazhinjaal bhoomiyile jalasreaathas? ]

Answer: ഹിമാനികൾ [Himaanikal]

59456. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്?  [Inthyayude sugandhavyanjjanatthottam ennariyappedunnath? ]

Answer: കേരളം [Keralam]

59457. സമുദ്ര നിരപ്പിനു താഴെ നെൽക്കൃഷിയുള്ള ലോകത്തിലെ ഏക പ്രദേശം  [Samudra nirappinu thaazhe nelkkrushiyulla lokatthile eka pradesham ]

Answer: കുട്ടനാട് [Kuttanaadu]

59458. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയും ഉത്പാദനവും നടത്തുന്നത് ഏത് സീസണിലാണ്?  [Keralatthil ettavum kooduthal nelkrushiyum uthpaadanavum nadatthunnathu ethu seesanilaan? ]

Answer: മുണ്ടകൻ [Mundakan]

59459. മണ്ഡരിരോഗം ബാധിക്കുന്നത് ഏത് വിളയെയാണ്?  [Mandarirogam baadhikkunnathu ethu vilayeyaan? ]

Answer: നാളികേരത്തെ [Naalikeratthe]

59460. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള?  [Keralatthil ettavum kooduthal krushi cheyyunna kizhanguvila? ]

Answer: മരച്ചീനി [Maraccheeni]

59461. മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് ആര്?  [Maraccheeni inthyayil keaanduvannathu aar? ]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

59462. 'പാഴ്ഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത്?  ['paazhbhoomiyile kalpavruksham" ennariyappedunnath? ]

Answer: കശുമാവ് [Kashumaavu]

59463. പരുത്തി കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല?  [Parutthi krushi cheyyunna keralatthile eka jilla? ]

Answer: പാലക്കാട് [Paalakkaadu]

59464. ഇന്ത്യയിൽ ആദ്യമായി റബർ കൃഷി തുടങ്ങിയത്?  [Inthyayil aadyamaayi rabar krushi thudangiyath? ]

Answer: കേരളത്തിൽ [Keralatthil]

59465. കേരളത്തിൽ ഏറ്റവുംകൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന തോട്ടവിള?  [Keralatthil ettavumkooduthal uthpaadippikkappedunna thottavila? ]

Answer: റബർ [Rabar]

59466. അത്യുത്പാദന ശേഷിയുള്ള എള്ള് വിത്തിനങ്ങൾക്ക് ഉദാഹരണം?  [Athyuthpaadana sheshiyulla ellu vitthinangalkku udaaharanam? ]

Answer: തിലോത്തമ, സോമ, സോമസൂര്യ [Thilotthama, soma, somasoorya]

59467. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?  [Kerala kaarshika sarvakalaashaalayude aasthaanam? ]

Answer: മണ്ണുത്തി (തൃശൂർ) [Mannutthi (thrushoor)]

59468. കേരള സർക്കാർ ഏറ്റവും മികച്ച കർഷകന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി?  [Kerala sarkkaar ettavum mikaccha karshakanu nalkunna ettavum uyarnna bahumathi? ]

Answer: കർഷകോത്തമ [Karshakotthama]

59469. കൃഷ്ണനാട്ടം രൂപകല്പന ചെയ്തതാര്?  [Krushnanaattam roopakalpana cheythathaar? ]

Answer: മാനവേദൻ [Maanavedan]

59470. ദേശീയ പുരസ്കാരം ലഭിച്ച ആദ്യമലയാള സിനിമ?  [Desheeya puraskaaram labhiccha aadyamalayaala sinima? ]

Answer: നീലക്കുയിൽ [Neelakkuyil]

59471. 'സാംബ" നൃത്തത്തിന് പ്രസിദ്ധി നേടിയ രാജ്യം?  ['saamba" nrutthatthinu prasiddhi nediya raajyam? ]

Answer: ബ്രസീൽ [Braseel]

59472. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ അവാർഡ്?  [Inthyayile ettavum valiya sinimaa avaard? ]

Answer: ദാദാ സാഹെബ് ഫാൽക്കെ അവാർഡ് [Daadaa saahebu phaalkke avaardu]

59473. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത് ഏത് നൃത്തരൂപം?  [Chalikkunna kaavyam ennariyappedunnathu ethu nruttharoopam? ]

Answer: ഭരതനാട്യം [Bharathanaadyam]

59474. കഥകളി സംഗീതം ഏതു ഭാഷയിലാണ്?  [Kathakali samgeetham ethu bhaashayilaan? ]

Answer: മണിപ്രവാളം [Manipravaalam]

59475. ഭരതനാട്യം ഏതു സംസ്ഥാനത്താണ് ഉദ്ഭവിച്ചത്?  [Bharathanaadyam ethu samsthaanatthaanu udbhavicchath? ]

Answer: തമിഴ്നാട് [Thamizhnaadu]

59476. പണ്ഡിറ്റ് രവിശങ്കർ ഏതുസംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Pandittu ravishankar ethusamgeetheaapakaranavumaayi bandhappettirikkunnu? ]

Answer: സിത്താർ [Sitthaar]

59477. ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ?  [Chaakyaar kootthinodeaappam upayogikkunna samgeethopakaranangal? ]

Answer: ഇലത്താളം, മിഴാവ് [Ilatthaalam, mizhaavu]

59478. തബല വിദ്വാനായ 'ഖുറേഷി ഖാൻ" ഏതു പേരിലാണ് അറിയപ്പെടുന്നത്?  [Thabala vidvaanaaya 'khureshi khaan" ethu perilaanu ariyappedunnath? ]

Answer: ഉസ്താദ് അള്ളാ രഖ [Usthaadu allaa rakha]

59479. സിത്താർ, ഗിത്താർ, വയലിൻ, പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ്. ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രിവാദ്യം?  [Sitthaar, gitthaar, vayalin, piyaano enniva thanthri vaadyangalaanu. Ivayil ethaanu inthyan thanthrivaadyam? ]

Answer: സിത്താർ [Sitthaar]

59480. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളെ വിദേശരാജ്യങ്ങളിൽ പ്രചരിപ്പിച്ചത്?  [Inthyan klaasikkal nruttharoopangale videsharaajyangalil pracharippicchath? ]

Answer: ഉദയ്ശങ്കർ [Udayshankar]

59481. മധുബനി ഏതു സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?  [Madhubani ethu samsthaanatthe chithrakalaa reethiyaan? ]

Answer: ബീഹാർ [Beehaar]

59482. ഓൾ ഇന്ത്യാ റേഡിയോയ്ക്കും ദൂരദർശനും വേണ്ടി ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതാര്?  [Ol inthyaa rediyoykkum dooradarshanum vendi aadyamaayi chaakyaarkootthu avatharippicchathaar? ]

Answer: മാണി മാധവചാക്യാർ [Maani maadhavachaakyaar]

59483. കഥകളിയുടെ സാഹിത്യരൂപത്തെ എന്തു പറയുന്നു?  [Kathakaliyude saahithyaroopatthe enthu parayunnu? ]

Answer: ആട്ടക്കഥ [Aattakkatha]

59484. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം?  [Lokapythrukamaayi yunesko amgeekariccha aadyatthe bhaaratheeya nruttharoopam? ]

Answer: കൂടിയാട്ടം [Koodiyaattam]

59485. 'ജടായുവധം" എന്ന പ്രശസ്ത ചിത്രം ഏതു ചിത്രകാരന്റേതാണ്?  ['jadaayuvadham" enna prashastha chithram ethu chithrakaarantethaan? ]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

59486. പ്രശസ്ത ചിത്രം 'ഗൂർണിക്ക" ഏതു ചിത്രകാരന്റേതാണ്?  [Prashastha chithram 'goornikka" ethu chithrakaarantethaan? ]

Answer: പാബ്ളോ പിക്കാസോ [Paablo pikkaaso]

59487. സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ ആദ്യകാല നാമം എന്തായിരുന്നു?  [Samgeetha samvidhaayakan e. Aar. Rahmaante aadyakaala naamam enthaayirunnu? ]

Answer: എ.എസ്. ദിലീപ് കുമാർ [E. Esu. Dileepu kumaar]

59488. പ്രശസ്ത ചലച്ചിത്രകാരൻ സത്യജിത് റായിയുടെ ജനനം എവിടെയായിരുന്നു?  [Prashastha chalacchithrakaaran sathyajithu raayiyude jananam evideyaayirunnu? ]

Answer: കൊൽക്കത്ത [Keaalkkattha]

59489. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ?  [Kerala lalithakalaa akkaadamiyude aasthaanam evide? ]

Answer: തൃശൂർ [Thrushoor]

59490. ഇന്ത്യയിലെ ആദ്യ ക്ളൗഡ് കമ്പ്യൂട്ടിംഗ് അധിഷ്ഠിത 'ഇ-ട്യൂട്ടർ ടാബ്ലറ്റ് കമ്പ്യൂട്ടർ" വികസിപ്പിച്ചത് എവിടെ?  [Inthyayile aadya klaudu kampyoottimgu adhishdtitha 'i-dyoottar daablattu kampyoottar" vikasippicchathu evide? ]

Answer: ടെക്നോപാർക്ക് [Deknopaarkku]

59491. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മലബാർ റീജിയണൽ സെന്ററിന്റെ ആസ്ഥാനം എവിടെ?  [Indiraagaandhi naashanal oppan yoonivezhsittiyude malabaar reejiyanal sentarinte aasthaanam evide? ]

Answer: വടകര [Vadakara]

59492. കേരളത്തിലെ ആദ്യ കടലാസ് രഹിത സർക്കാർ ഓഫീസ് ഏത്?  [Keralatthile aadya kadalaasu rahitha sarkkaar opheesu eth? ]

Answer: ഐ.ടി. മിഷൻ [Ai. Di. Mishan]

59493. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏത്?  [Inthyayile aadyatthe sampoornna vydyutheekrutha jilla eth? ]

Answer: പാലക്കാട് [Paalakkaadu]

59494. 2013ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത്?  [2013l inthyan thapaal sttaampil prathyakshappetta malayaala dinapathram eth? ]

Answer: മലയാള മനോരമ [Malayaala manorama]

59495. 2012ൽ 125-ാം വാർഷികം ആഘോഷിച്ച മലയാള ദിനപത്രം ഏത്?  [2012l 125-aam vaarshikam aaghoshiccha malayaala dinapathram eth? ]

Answer: ദീപിക [Deepika]

59496. അന്തർദേശീയ ജലസഹകരണ വർഷമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച വർഷം?  [Anthardesheeya jalasahakarana varshamaayi aikyaraashdrasamghadana prakhyaapiccha varsham? ]

Answer: 2013

59497. 2012ൽ ലിംക ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി ആര്?  [2012l limka bukku ophu veldu rekkordsil idam nediya malayaali aar? ]

Answer: ഡോ.കെ.ജെ. യേശുദാസ് [Do. Ke. Je. Yeshudaasu]

59498. സംസ്ഥാന ടൂറിസം വകുപ്പ് ഏർപ്പെടുത്തിയ 'പ്രഥമ നിശാഗന്ധി പുരസ്കാരം ലഭിച്ചതാർക്ക്?  [Samsthaana doorisam vakuppu erppedutthiya 'prathama nishaagandhi puraskaaram labhicchathaarkku? ]

Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]

59499. 2013-ലെ പ്രവാസി ഭാരതീയ ദിവസ് വേദി എവിടെയായിരുന്നു?  [2013-le pravaasi bhaaratheeya divasu vedi evideyaayirunnu? ]

Answer: കൊച്ചി [Keaacchi]

59500. കേരളത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏത്?  [Keralatthil nadakkunna 35-aamathu desheeya geyimsinte bhaagya chihnam eth? ]

Answer: 'അമ്മു" എന്ന വേഴാമ്പൽ ['ammu" enna vezhaampal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution