<<= Back Next =>>
You Are On Question Answer Bank SET 1190

59501. തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?  [Thamizhnaattile koodamkulam aanava nilayam ethu jillayilaanu sthithi cheyyunnath? ]

Answer: തിരുനെൽവേലി [Thirunelveli]

59502. പതിന്നാലാം ധനകാര്യ കമ്മിഷൻ ചെയർമാൻ ആര്?  [Pathinnaalaam dhanakaarya kammishan cheyarmaan aar? ]

Answer: വൈ.വി. റെഡ്ഡി [Vy. Vi. Reddi]

59503. 2013ൽ പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്കാരം നേടിയത്? [2013l peaathujana sevanatthinulla aikyaraashdrasabhaa puraskaaram nediyath?]

Answer: ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടി. [Ummanchaandiyude janasamparkka paripaadi.]

59504. ആദ്യ സൈബർ വൈറസ്?  [Aadya sybar vyras? ]

Answer: കബീർ [Kabeer]

59505. താഷ‌്‌കന്റ് കരാർ ഒപ്പുവച്ചത്?  [Thaashkantu karaar oppuvacchath? ]

Answer: 1966 ജനുവരി 10 [1966 januvari 10]

59506. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്ന് വിശേഷിപ്പിക്കപ്പെട്ടത് ?  ['oru keaacchu kuruviyude avasaana vijayam' ennu visheshippikkappettathu ? ]

Answer: താഷ്കന്റ് കരാർ [Thaashkantu karaar]

59507. അരിയാലൂർ തീവണ്ടി അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചത്?  [Ariyaaloor theevandi apakadatthinte dhaarmmika uttharavaadithvam ettedutthu manthristhaanam raajivacchath? ]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

59508. വിദേശത്ത് വച്ച് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?  [Videshatthu vacchu anthariccha inthyan pradhaanamanthri? ]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

59509. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ഇന്ത്യൻ പ്രധാനമന്ത്രിയായതും ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഭാരതരത്ന ജേതാവും?  [Irupathaam noottaandil janicchavaril inthyan pradhaanamanthriyaayathum irupathaam noottaandil janiccha aadya bhaaratharathna jethaavum? ]

Answer: ലാൽബഹദൂർ ശാസ്ത്രി. [Laalbahadoor shaasthri.]

59510. പ്രകാശത്തെക്കുറിച്ചുള്ള പഠനം?  [Prakaashatthekkuricchulla padtanam? ]

Answer: ഒപ്റ്റിക്സ് [Opttiksu]

59511. പ്രകാശം വൈദ്യുതകാന്തിക തരംഗമാണെന്ന് സ്ഥിതീകരിച്ചത്?  [Prakaasham vydyuthakaanthika tharamgamaanennu sthitheekaricchath? ]

Answer: ഹെൻറിച്ച് ഹെർട്സ് [Henricchu herdsu]

59512. കണിക സിദ്ധാന്തം?  [Kanika siddhaantham? ]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

59513. ക്വാണ്ടം സിദ്ധാന്തം?  [Kvaandam siddhaantham? ]

Answer: മാക്സ് പ്ളാങ്ക് [Maaksu plaanku]

59514. തരംഗദൈർഘ്യമേറിയ നിറം?  [Tharamgadyrghyameriya niram? ]

Answer: ചുവപ്പ് [Chuvappu]

59515. ആസിഡുകളിലെല്ലാം പൊതുവായി അടങ്ങിയിരിക്കുന്ന മൂലകമാണ്?  [Aasidukalilellaam peaathuvaayi adangiyirikkunna moolakamaan? ]

Answer: ഹൈഡ്രജൻ [Hydrajan]

59516. ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആസിഡ്?  [Aadyamaayi kandupidikkappetta aasid? ]

Answer: അസെറ്റിക് ആസിഡ് [Asettiku aasidu]

59517. കീടനാശിനിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവന്ന റെയ്‌‌ച്ചൽ കാഴ്സൺന്റെ കൃതി?  [Keedanaashiniyude upayogam srushdikkunna duranthangal lokashraddhayil keaanduvanna reycchal kaazhsannte kruthi? ]

Answer: സൈലന്റ് സ്പ്രിങ് [Sylantu springu]

59518. അറ്റോമിക് സംഖ്യ ഒന്ന് ആയ മൂലകം?  [Attomiku samkhya onnu aaya moolakam? ]

Answer: ഹൈഡ്രജൻ [Hydrajan]

59519. ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നവയാണ്?  [Hydrajan bombinte nirmmaanatthinupayogikkunnavayaan? ]

Answer: ട്രീഷിയവും ഡ്യൂട്ടീരിയവും [Dreeshiyavum dyootteeriyavum]

59520. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ്?  [Ettavum saandratha kuranja vaathakamaan? ]

Answer: ഹൈഡ്രജൻ [Hydrajan]

59521. ഏറ്റവും ഭാരം കുറഞ്ഞ മൂലകം?  [Ettavum bhaaram kuranja moolakam? ]

Answer: ഹൈഡ്രജൻ [Hydrajan]

59522. ന്യൂക്ളിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?  [Nyookliyasil nyoodron illaattha moolakam? ]

Answer: ഹൈഡ്രജൻ [Hydrajan]

59523. പ​ഴയ കു​റ്റാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​രു​വി​യു​ടെ പേ​രെ​ന്ത്? [Pa​zhaya ku​ttaa​lam e​nna​ri​ya​ppe​du​nna a​ru​vi​yu​de pe​re​nthu?]

Answer: പാ​ല​രു​വി [Paa​la​ru​vi]

59524. ഇ​റ്റ​ലി​യിൽ "​ഷെ​യ്‌​ക്ക് ഹാൻ​ഡ്" 1930ൽ നി​രോ​ധി​ച്ച​താ​ര്? [I​tta​li​yil "​she​y​kku haan​du" 1930l ni​ro​dhi​ccha​thaa​r?]

Answer: ബെ​നി​റ്റോ മു​സോ​ളി​നി [Be​ni​tto mu​so​li​ni]

59525. ഉരുളക്കിഴങ്ങിന്റെ ശാസ്ത്രനാമം?  [Urulakkizhanginte shaasthranaamam? ]

Answer: സോളാനം ട്യൂബറോസം [Solaanam dyoobarosam]

59526. ലോകത്ത് ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉത്‌പാദിപ്പിക്കുന്ന രാജ്യം?  [Lokatthu ettavum kooduthal urulakkizhangu uthpaadippikkunna raajyam? ]

Answer: ചൈന [Chyna]

59527. വിൻസന്റ് വാൻഗോഗിന്റെ വിശ്വപ്രസിദ്ധമായ ചിത്രമാണ്?  [Vinsantu vaangoginte vishvaprasiddhamaaya chithramaan? ]

Answer: പൊട്ടറ്റോ ഈറ്റേഴ്സ് [Peaattatto eettezhsu]

59528. കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം?  [Kendra urulakkizhangu gaveshanakendram? ]

Answer: സിംല [Simla]

59529. ലോകത്തിൽ ഏറ്റവുമധികം ഉത്‌പാദിപ്പിക്കപ്പെടുന്ന കിഴങ്ങുവിളയാണ്?  [Lokatthil ettavumadhikam uthpaadippikkappedunna kizhanguvilayaan? ]

Answer: ഉരുളക്കിഴങ്ങ് [Urulakkizhangu]

59530. കുതിരയുടെ ശാസ്ത്രീയ നാമം ?  [Kuthirayude shaasthreeya naamam ? ]

Answer: എക്വസ് ഫെറസ് കബല്ലസ് [Ekvasu pherasu kaballasu]

59531. ലോകത്തിൽ ഏറ്റവും കൂടുതൽ കുതിരകളുള്ള രാജ്യം?  [Lokatthil ettavum kooduthal kuthirakalulla raajyam? ]

Answer: ചൈന [Chyna]

59532. കരയിലെ ജീവികളിൽ ഒട്ടകപ്പക്ഷി കഴിഞ്ഞാൽ ഏറ്റവും വലിയ കണ്ണുകളുള്ളത്?  [Karayile jeevikalil ottakappakshi kazhinjaal ettavum valiya kannukalullath? ]

Answer: കുതിരയ്ക്കാണ് [Kuthiraykkaanu]

59533. നാലുവയസുവരെ പ്രായമുള്ള ആൺകുതിരകളാണ്?  [Naaluvayasuvare praayamulla aankuthirakalaan? ]

Answer: കോൾട്ട് [Kolttu]

59534. അലക്സാണ്ടർ ചക്രവർത്തിയുടെ പ്രിയപ്പെട്ട കുതിര?  [Alaksaandar chakravartthiyude priyappetta kuthira? ]

Answer: ബ്യുസിഫാലസ് [Byusiphaalasu]

59535. റോമൻ ചക്രവർത്തി കൗൺസിലർ പദവി നൽകിയിരുന്ന കുതിര ?  [Roman chakravartthi kaunsilar padavi nalkiyirunna kuthira ? ]

Answer: ഇൻസിറ്റാറ്റസ് [Insittaattasu]

59536. നെപ്പോളിയനെ തോല്പിച്ച 1815ലെ വാട്ടർലൂ യുദ്ധത്തിൽ വെല്ലിങ്‌‌ടൺ പ്രഭു ഓടിച്ചിരുന്ന കുതിര?  [Neppoliyane tholpiccha 1815le vaattarloo yuddhatthil vellingdan prabhu odicchirunna kuthira? ]

Answer: കോപ്പൻഹേഗൻ [Koppanhegan]

59537. ത​ന്മാ​ത്ര​ക​ളു​ടെ ച​ല​ന​ത്തി​ലൂ​ടെ താ​പം പ്ര​സ​രി​ക്കു​ന്ന രീ​തി ഏ​ത്? [Tha​nmaa​thra​ka​lu​de cha​la​na​tthi​loo​de thaa​pam pra​sa​ri​kku​nna ree​thi e​th?]

Answer: സം​വ​ഹ​നം [Sam​va​ha​nam]

59538. ശിവജിയുടെ കുതിര?  [Shivajiyude kuthira? ]

Answer: പഞ്ചകല്യാണി [Panchakalyaani]

59539. ജലത്തിലിട്ടാൽ കത്തുന്ന മൂലകമാണ്?  [Jalatthilittaal katthunna moolakamaan? ]

Answer: സോഡിയം, പൊട്ടാസ്യം [Sodiyam, peaattaasyam]

59540. ജലത്തിൽ ലയിക്കുന്ന മെഴുക്?  [Jalatthil layikkunna mezhuk? ]

Answer: കാർബോ വാക്സ് [Kaarbo vaaksu]

59541. ജലത്തെക്കുറിച്ചുള്ള പഠനമാണ്?  [Jalatthekkuricchulla padtanamaan? ]

Answer: ഹൈഡ്രോളജി [Hydrolaji]

59542. ഏറ്റവും കൂടുതൽ താപം ഉൾക്കൊള്ളുന്ന പദാർത്ഥം?  [Ettavum kooduthal thaapam ulkkeaallunna padaarththam? ]

Answer: ജലം [Jalam]

59543. കുപ്പിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്നത്?  [Kuppivellam shuddheekarikkaanupayogikkunnath? ]

Answer: ഓസോണും അൾട്രാവയലറ്റും [Osonum aldraavayalattum]

59544. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ടത്?  [Inthyayil britteeshu aadhipathyatthinu adittharayittath? ]

Answer: പ്ളാസിയുദ്ധം [Plaasiyuddham]

59545. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം സുസ്ഥിരമാക്കിയ യുദ്ധം?  [Inthyayil britteeshu aadhipathyam susthiramaakkiya yuddham? ]

Answer: 1764ലെ ബക്സാർ യുദ്ധം [1764le baksaar yuddham]

59546. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?  [Imgleeshu eesttu inthyaa kampani sthaapithamaaya varsham? ]

Answer: 1600

59547. ഒന്നാം പഞ്ചവത്സര പദ്ധതി?  [Onnaam panchavathsara paddhathi? ]

Answer: 1951 - 56

59548. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധി മുന്നോട്ടുവച്ചത്?  [Gareebi hadtaavo enna mudraavaakyam indiraagaandhi munnottuvacchath? ]

Answer: അഞ്ചാം പദ്ധതി കാലത്താണ് [Anchaam paddhathi kaalatthaanu]

59549. ജനകീയ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്ധതി?  [Janakeeya paddhathi ennu visheshippikkappedunna paddhathi? ]

Answer: ഒൻപതാം പഞ്ചവത്സര പദ്ധതി [Onpathaam panchavathsara paddhathi]

59550. തേങ്ങാവെള്ളത്തിലടങ്ങിയിരിക്കുന്ന സസ്യ ഹോർമോൺ?  [Thengaavellatthiladangiyirikkunna sasya hormon? ]

Answer: സൈറ്റോ കൈനിൻസുകൾ [Sytto kyninsukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution