<<= Back Next =>>
You Are On Question Answer Bank SET 1191

59551. മാംസ്യ സംശ്ളേഷണത്തിനു സഹായിക്കുന്ന കോശാംശങ്ങൾ?  [Maamsya samshleshanatthinu sahaayikkunna koshaamshangal? ]

Answer: റൈബോസോമുകൾ [Rybosomukal]

59552. പുഷ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ?  [Pushpikkalinu sahaayikkunna hormon? ]

Answer: ഫ്ളോറിജൻ [Phlorijan]

59553. കുരുമുളകിന്റെ ശാസ്ത്രീയനാമം?  [Kurumulakinte shaasthreeyanaamam? ]

Answer: പൈപ്പർ നൈഗ്രം [Pyppar nygram]

59554. അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാൻ സസ്യങ്ങളെ സഹായിക്കുന്നത്?  [Anthareekshatthil ninnum eerppam valicchedukkaan sasyangale sahaayikkunnath? ]

Answer: വെലാമൻ വേരുകൾ [Velaaman verukal]

59555. റെഡ് സീ (ചുവന്ന കടൽ) യുടെ ചുവപ്പുനിറത്തിന് കാരണം?  [Redu see (chuvanna kadal) yude chuvappuniratthinu kaaranam? ]

Answer: ട്രൈക്കോഡെസ്മ [Drykkodesma]

59556. ഒരു കോശം മാത്രമുള്ള ജീവികൾ?  [Oru kosham maathramulla jeevikal? ]

Answer: ഏകകോശജീവികൾ [Ekakoshajeevikal]

59557. ഭാഗിക പരാദജീവി?  [Bhaagika paraadajeevi? ]

Answer: ലൊറാന്തസ് [Leaaraanthasu]

59558. ചതുർജാതം ഏവ?  [Chathurjaatham eva? ]

Answer: ഏലം, കറുവപ്പട്ട, പന്മില, നാകപ്പൂവ് [Elam, karuvappatta, panmila, naakappoovu]

59559. ഇലകൾക്ക് പച്ചനിറം നൽകുന്ന വസ്തു?  [Ilakalkku pacchaniram nalkunna vasthu? ]

Answer: ഹരിതകം [Harithakam]

59560. തക്കാളി പഴുക്കുമ്പോൾ ചുവപ്പുനിറത്തിനു കാരണമായ വസ്തു?  [Thakkaali pazhukkumpol chuvappuniratthinu kaaranamaaya vasthu? ]

Answer: ലൈക്കോപിൻ [Lykkopin]

59561. സൂര്യപ്രകാശത്താൽ പൂർണമായും വളരുന്ന സസ്യങ്ങൾ?  [Sooryaprakaashatthaal poornamaayum valarunna sasyangal? ]

Answer: ഹീലിയോഫൈറ്റുകൾ [Heeliyophyttukal]

59562. നവധാന്യം ഏവ?  [Navadhaanyam eva? ]

Answer: ഗോതമ്പ്‌,അരി,തുവര,ചെറുപയറ്‌,കടല,മൊച്ച,എളള്‌,ഉഴുന്ന്‌,മുതിര [Gothampu,ari,thuvara,cherupayaru,kadala,moccha,elalu,uzhunnu,muthira]

59563. ശലഭങ്ങളെ ആകർഷിച്ച് പരാഗണത്തിനു സഹായിക്കുന്ന ഭാഗം?  [Shalabhangale aakarshicchu paraaganatthinu sahaayikkunna bhaagam? ]

Answer: ദളപുരം [Dalapuram]

59564. താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരുന്ന സസ്യങ്ങൾ?  [Thaangukalil pattippidicchu valarunna sasyangal? ]

Answer: ആരോഹികൾ [Aarohikal]

59565. ഏറ്റവും വലിയ അണ്ഡമുള്ള സസ്യം?  [Ettavum valiya andamulla sasyam? ]

Answer: സൈക്കസ് [Sykkasu]

59566. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം?  [Manushyashareeratthile ettavum cheriya kosham? ]

Answer: പുരുഷബീജകോശം [Purushabeejakosham]

59567. ന്യൂക്ളിയസില്ലാത്ത സസ്യകോശം‌?  [Nyookliyasillaattha sasyakosham? ]

Answer: സീവ് ട്യൂബ് [Seevu dyoobu]

59568. പെൻസിലിൻ ഉത്‌പാദിപ്പിക്കുന്ന ഫംഗസ്?  [Pensilin uthpaadippikkunna phamgas? ]

Answer: പെൻസിലിയം നൈട്രേറ്റം [Pensiliyam nydrettam]

59569. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?  [Manushyashareeratthile ettavum neelamulla kosham? ]

Answer: നാഡീകോശം [Naadeekosham]

59570. ഫംഗസിനെക്കുറിച്ചുള്ള പഠനം?  [Phamgasinekkuricchulla padtanam? ]

Answer: മൈക്കോളജി [Mykkolaji]

59571. അഗർ ലഭിക്കുന്ന സസ്യം?  [Agar labhikkunna sasyam? ]

Answer: ജെഡിലിയം [Jediliyam]

59572. ബീജസംയോഗം കൂടാതെ അണ്ഡം വളർന്ന് പുതിയ സസ്യമുണ്ടാകുന്നത്?  [Beejasamyogam koodaathe andam valarnnu puthiya sasyamundaakunnath? ]

Answer: പാർത്തനോജനസിസ് [Paartthanojanasisu]

59573. നാഡീവ്യവസ്ഥയില്ലാത്ത ജീവി?  [Naadeevyavasthayillaattha jeevi? ]

Answer: സ്പോഞ്ച് [Sponchu]

59574. ജനിതകശാസ്ത്രത്തിനുപയോഗിക്കുന്ന ജീവി?  [Janithakashaasthratthinupayogikkunna jeevi? ]

Answer: ന്യുറാസ്പോറ [Nyuraaspora]

59575. ഏത് സംയുക്തത്തിന്റെ ഇനങ്ങളാണ് മാണിക്യവും ഇന്ദ്രനീലവും?  [Ethu samyukthatthinte inangalaanu maanikyavum indraneelavum? ]

Answer: കൊറണ്ടം [Keaarandam]

59576. ത്വക്കിലെ പ്രോട്ടീനുകൾക്ക് മഞ്ഞനിറം നൽകാൻ കഴിയുന്ന ആസിഡ്?  [Thvakkile protteenukalkku manjaniram nalkaan kazhiyunna aasid? ]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

59577. രാസവസ്തുക്കളുടെ നേർക്ക് വളരാനുള്ള ചെടികളുടെ പ്രവണത?  [Raasavasthukkalude nerkku valaraanulla chedikalude pravanatha? ]

Answer: കീമോട്രോപ്പിസം [Keemodroppisam]

59578. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള ചെടിയുടെ പ്രവണത?  [Sparshanangalodu prathikarikkaanulla chediyude pravanatha? ]

Answer: സിസ്മോനാസ്റ്റിക് ചലനങ്ങൾ [Sismonaasttiku chalanangal]

59579. ലെഡിന്റെ അയിര്?  [Ledinte ayir? ]

Answer: ഗലീന [Galeena]

59580. കേരളത്തിലെ ആദ്യത്തെ സ്പൈസസ് പാർക്ക്?  [Keralatthile aadyatthe spysasu paarkku? ]

Answer: പുറ്റടി (ഇടുക്കി) [Puttadi (idukki)]

59581. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം?  [Keralatthile jillaa panchaayatthukalude ennam? ]

Answer: 14

59582. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യ വ്യക്തി?  [Kerala mukhyamanthriyaaya shesham kendramanthriyaaya aadya vyakthi? ]

Answer: എ.കെ. ആന്റണി [E. Ke. Aantani]

59583. ലോക്‌സഭാംഗമായ ആദ്യ മലയാള സാഹിത്യകാരൻ?  [Loksabhaamgamaaya aadya malayaala saahithyakaaran? ]

Answer: എസ്.കെ. പൊറ്റക്കാട് [Esu. Ke. Peaattakkaadu]

59584. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?  [Keralatthinte audyogika pushpam? ]

Answer: കണിക്കൊന്ന [Kanikkeaanna]

59585. തുഞ്ചൻപറമ്പ് ഏതു ജില്ലയിലാണ്?  [Thunchanparampu ethu jillayilaan? ]

Answer: മലപ്പുറം [Malappuram]

59586. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിലാണ്?  [Kerala samgeetha naadaka akkaadami ethu jillayilaan? ]

Answer: തൃശൂർ [Thrushoor]

59587. സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല?  [Sampoorna saaksharatha kyvariccha inthyayile aadyatthe jilla? ]

Answer: എറണാകുളം [Eranaakulam]

59588. 'ജലത്തിലെ പൂരം' എന്നറിയപ്പെടുന്ന വള്ളം കളി?  ['jalatthile pooram' ennariyappedunna vallam kali? ]

Answer: ആറന്മുള വള്ളംകളി [Aaranmula vallamkali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions