<<= Back Next =>>
You Are On Question Answer Bank SET 1192

59601. പോ​ള​ണ്ടി​ന്റെ ത​ല​സ്ഥാ​നം? [Po​la​ndi​nte tha​la​sthaa​nam?]

Answer: വാ​ഴ്സ [Vaa​zhsa]

59602. മീനച്ചിലാറിന്റെ പട്ടണം?  [Meenacchilaarinte pattanam? ]

Answer: കോട്ടയം [Kottayam]

59603. 'കേരള നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?  ['kerala navoththaanatthinte pithaavu' ennariyappedunnathaar? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

59604. കേരളത്തിൽ പരുത്തി ഉത്‌പാദിപ്പിക്കുന്ന ജില്ല?  [Keralatthil parutthi uthpaadippikkunna jilla? ]

Answer: പാലക്കാട് [Paalakkaadu]

59605. 'കേരളത്തിലെ വൃന്ദാവനം' എന്നറിയപ്പെടുന്നത്?  ['keralatthile vrundaavanam' ennariyappedunnath? ]

Answer: മലമ്പുഴ ഉദ്വാനം [Malampuzha udvaanam]

59606. ആദിശങ്കരൻ ജനിച്ച സ്ഥലം?  [Aadishankaran janiccha sthalam? ]

Answer: കാലടി (എറണാകുളം) [Kaaladi (eranaakulam)]

59607. ആ​ധു​നിക കൊ​ച്ചി തു​റ​മു​ഖ​ത്തി​ന്റെ മു​ഖ്യ​ശി​ല്പി? [Aa​dhu​nika keaa​cchi thu​ra​mu​kha​tthi​nte mu​khya​shi​lpi?]

Answer: സർ. റോ​ബർ​ട്ട്ബ്രി ​സ്റ്റോ [Sar. Ro​bar​ttbri ​stto]

59608. എ​യർ​ഫോ​ഴ്സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ളേ​ജ് എ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്നു? [E​yar​pho​zhsu a​dmi​ni​sdre​ttee​vu ko​le​ju e​vi​de sthi​thi​che​yyu​nnu?]

Answer: കോ​യ​മ്പ​ത്തൂർ [Ko​ya​mpa​tthoor]

59609. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ചെ​റു​കിട ഇ​രു​മ്പു​രു​ക്ക് നിർ​മ്മാ​ണ​ശാ​ല? [I​nthya​yi​le aa​dya​tthe che​ru​kida i​ru​mpu​ru​kku nir​mmaa​na​shaa​la?]

Answer: പോർ​ട്ട്‌​നോവ [Por​ttu​nova]

59610. ചൂർണി എന്നറിയപ്പെടുന്ന നദി?  [Choorni ennariyappedunna nadi? ]

Answer: പെരിയാർ [Periyaar]

59611. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം?  [Paavangalude ootti ennariyappedunna pradesham? ]

Answer: നെല്ലിയാമ്പതി [Nelliyaampathi]

59612. കേരളത്തിലെ ഏറ്റവും നീളംകൂടിയ കടൽത്തീരം?  [Keralatthile ettavum neelamkoodiya kadalttheeram? ]

Answer: മുഴുപ്പിലങ്ങാട് ബീച്ച് [Muzhuppilangaadu beecchu]

59613. പുന്നപ്ര വയലാർ സമരം നടന്ന വർഷം?  [Punnapra vayalaar samaram nadanna varsham? ]

Answer: 1946

59614. കേരളത്തിലെ വനഗവേഷണ കേന്ദ്രം?  [Keralatthile vanagaveshana kendram? ]

Answer: പീച്ചി [Peecchi]

59615. ആ​ധു​നിക ഇ​ന്ത്യൻ വ്യ​വ​സാ​യ​ത്തി​ന്റെ പി​താ​വ്? [Aa​dhu​nika i​nthyan vya​va​saa​ya​tthi​nte pi​thaa​v?]

Answer: ജം​ഷ​ഡ് ജി ടാ​റ്റ [Jam​sha​du ji daa​tta]

59616. കേരളത്തിലെ സ്റ്റോക് എക്സ്‌ചേഞ്ച് എവിടെ സ്ഥിതിചെയ്യുന്നു?  [Keralatthile sttoku ekschenchu evide sthithicheyyunnu? ]

Answer: കൊച്ചി [Keaacchi]

59617. കേരളത്തിലെ ആദ്യപത്രമായ രാജ്യസമാചാരം ആരംഭിച്ചതെവിടെനിന്നാണ്?  [Keralatthile aadyapathramaaya raajyasamaachaaram aarambhicchathevideninnaan? ]

Answer: തലശേരി [Thalasheri]

59618. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ?  [Keralatthile ettavum cheriya thaalookku ? ]

Answer: കുന്നത്തൂർ [Kunnatthoor]

59619. 1907ൽ ജം​ഷ​ഡ്‌​പൂ​രിൽ ടാ​റ്റ അ​യൺ ആൻ​ഡ് സ്റ്റീൽ ക​മ്പ​നി സ്ഥാ​പി​ച്ച​ത്? [1907l jam​sha​d​poo​ril daa​tta a​yan aan​du stteel ka​mpa​ni sthaa​pi​ccha​th?]

Answer: ജം​ഷ​ഡ് ജി ടാ​റ്റ [Jam​sha​du ji daa​tta]

59620. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള ജില്ല? [Keralatthil ettavum kooduthal nelkrushi ulla jilla?]

Answer: പാലക്കാട് [Paalakkaadu]

59621. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം? [Nelkrushikku ettavum yojiccha manninam?]

Answer: എക്കൽ മണ്ണ് [Ekkal mannu]

59622. നെൽ വിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Nel vitthinangalile raani ennariyappedunnath?]

Answer: ബസുമതി [Basumathi]

59623. മണ്ഡരിരോഗത്തിന് കാരണമായ രോഗാണു? [Mandarirogatthinu kaaranamaaya rogaanu?]

Answer: വൈറസ് [Vyrasu]

59624. തെങ്ങിന്റെ കൂമ്പ് ചീയലിന് കാരണമാകുന്ന രോഗാണു? [Thenginte koompu cheeyalinu kaaranamaakunna rogaanu?]

Answer: ഫംഗസ് [Phamgasu]

59625. കേരളത്തിൽ മരച്ചീനികൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്? [Keralatthil maraccheenikrushiye prothsaahippiccha raajaav?]

Answer: ശ്രീവിശാഖം തിരുനാൾ [Shreevishaakham thirunaal]

59626. മൊസൈക്ക് രോഗം പ്രധാനമായും ബാധിക്കുന്ന വിളകൾ? [Meaasykku rogam pradhaanamaayum baadhikkunna vilakal?]

Answer: മരച്ചീനി, പുകയില [Maraccheeni, pukayila]

59627. കശുമാവിനെ കേരളത്തിലെത്തിച്ചത്? [Kashumaavine keralatthiletthicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

59628. കശുമാവ് കൃഷിക്ക് ഏറ്റവും ഭീഷണിയായ കീടം? [Kashumaavu krushikku ettavum bheeshaniyaaya keedam?]

Answer: തേയിലക്കൊതുക് [Theyilakkeaathuku]

59629. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? [Parutthikkrushikku ettavum anuyojyamaaya mannu?]

Answer: കറുത്ത പരുത്തിമണ്ണ് [Karuttha parutthimannu]

59630. 11, റബർ ഇന്ത്യയിൽ കൊണ്ടുവന്നത് ആര്? [11, rabar inthyayil keaanduvannathu aar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

59631. കേരളത്തിൽ എള്ള് കൃഷിക്ക് പേരുകേട്ട പ്രദേശം? [Keralatthil ellu krushikku peruketta pradesham?]

Answer: ഓണാട്ടുകര [Onaattukara]

59632. കൈതച്ചക്ക ഇന്ത്യയിൽ കൊണ്ടുവന്നതാര്? [Kythacchakka inthyayil keaanduvannathaar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

59633. കേരളത്തിൽ ആദ്യമായി കൃഷിവകുപ്പ് നിലവിൽ വന്നത് ആരുടെ കാലത്ത്? [Keralatthil aadyamaayi krushivakuppu nilavil vannathu aarude kaalatthu?]

Answer: ശ്രീമൂലം തിരുനാളിന്റെകാലത്ത് [Shreemoolam thirunaalintekaalatthu]

59634. സ്പൈസസ് ബോർഡിന്റെ ആസ്ഥാനം? [Spysasu bordinte aasthaanam?]

Answer: കൊച്ചി [Keaacchi]

59635. പത്മശ്രീ ലഭിച്ച ആദ്യ സിനിമാനടി? [Pathmashree labhiccha aadya sinimaanadi?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

59636. അവസാനത്തെ അത്താഴം എന്ന ചിത്രത്തിന്റെ സ്രഷ്ടാവ്? [Avasaanatthe atthaazham enna chithratthinte srashdaav?]

Answer: ലിയനാഡോ ഡാവിഞ്ചി [Liyanaado daavinchi]

59637. ഭാരതത്തിന്റെ ദേശീയനൃത്തം എന്ന് അറിയപ്പെടുന്നത് ഏതാണ്? [Bhaarathatthinte desheeyanruttham ennu ariyappedunnathu ethaan?]

Answer: ഭരതനാട്യം [Bharathanaadyam]

59638. കഥക് നൃത്തം ഏത് സംസ്ഥാനത്താണ് ഉദ്ഭവിച്ചത്? [Kathaku nruttham ethu samsthaanatthaanu udbhavicchath?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

59639. ഹിന്ദു-മുസ്ളിം സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഭാരതീയ നൃത്തരൂപമേത്? [Hindu-muslim samskaarangale samanvayippicchukeaandulla bhaaratheeya nruttharoopameth?]

Answer: കഥക് [Kathaku]

59640. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pandittu ravishankar ethu samgeethopakaranavumaayi bandhappettirikkunnu?]

Answer: സിത്താർ [Sitthaar]

59641. കുച്ചിപ്പുടി നൃത്തം എവിടെയാണ് ഉദ്ഭവിച്ചത്? [Kucchippudi nruttham evideyaanu udbhavicchath?]

Answer: ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ [Aandhrayile kucchippudi graamatthil]

59642. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആര്? [Ottanthullalinte upajnjaathaavu aar?]

Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]

59643. മല്ലിക-ഇ-ഗസൽ അഥവാ ഗസലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇന്ത്യൻ ഗായിക? [Mallika-i-gasal athavaa gasalukalude raajnji ennariyappedunna inthyan gaayika?]

Answer: ബീഗം അക്തർ [Beegam akthar]

59644. ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് തബല ആദ്യമായി നിർമ്മിക്കപ്പെട്ടത്? [Inthyayude ethu samsthaanatthaanu thabala aadyamaayi nirmmikkappettath?]

Answer: പഞ്ചാബ് [Panchaabu]

59645. ഇന്ത്യൻ ക്ളാസിക്കൽ നൃത്തരൂപങ്ങളെ വിദേശരാജ്യങ്ങളിൽ പ്രചരിപ്പിച്ചത് ആര്? [Inthyan klaasikkal nruttharoopangale videsharaajyangalil pracharippicchathu aar?]

Answer: ഉദയ്ശങ്കർ [Udayshankar]

59646. പാവപ്പെട്ടവരുടെ കഥകളി എന്നറിയപ്പെടുന്ന കലാരൂപമേത്? [Paavappettavarude kathakali ennariyappedunna kalaaroopameth?]

Answer: ഓട്ടൻതുള്ളൽ [Ottanthullal]

59647. പലകൈപ്പടം എന്നറിയപ്പെടുന്ന ചിത്രകലാ രീതി ഏത്? [Palakyppadam ennariyappedunna chithrakalaa reethi eth?]

Answer: തഞ്ചാവൂർ ചിത്രകല [Thanchaavoor chithrakala]

59648. ഗുരുഗോപിനാഥ് കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപം? [Gurugopinaathu kathakaliye adisthaanappedutthi chittappedutthiya naadyaroopam?]

Answer: കേരള നടനം [Kerala nadanam]

59649. ഹസ്തലക്ഷണ ദീപികയിൽ എത്ര കൈമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്നു? [Hasthalakshana deepikayil ethra kymudrakaleppatti prathipaadikkunnu?]

Answer: 24 മുദ്രകൾ [24 mudrakal]

59650. പ്രശസ്ത ചിത്രകാരനായ എം.എഫ്.ഹുസൈന്റെ പൂർണനാമം? [Prashastha chithrakaaranaaya em. Ephu. Husynte poornanaamam?]

Answer: മഖ്ബൂൽ ഫിദ ഹുസൈൻ [Makhbool phida husyn]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution