<<= Back Next =>>
You Are On Question Answer Bank SET 1193

59651. പ്രശസ്ത ഗായിക ലതാമങ്കേഷ്കറിന് പത്മഭൂഷൺ സമ്മാനിച്ചത് ഏതുവർഷം? [Prashastha gaayika lathaamankeshkarinu pathmabhooshan sammaanicchathu ethuvarsham?]

Answer: 1969

59652. കിങ് ഒഫ് പോപ് എന്നറിയപ്പെടുന്ന ഗായകൻ? [Kingu ophu popu ennariyappedunna gaayakan?]

Answer: മൈക്കൽ ജാക്സൺ [Mykkal jaaksan]

59653. ചാർളി ചാപ്ളിന്റെ ആദ്യ ഫീച്ചർ ഫിലിം ? [Chaarli chaaplinte aadya pheecchar philim ?]

Answer: ദി കിഡ് [Di kidu]

59654. ഡൊണാൾഡ് ഡക്ക് എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സ്രഷ്ടാവ്? [Deaanaaldu dakku enna kaarttoon kathaapaathratthinte srashdaav?]

Answer: വാൾട്ട് ഡിസ്നി [Vaalttu disni]

59655. ആദ്യമായി ഭരത് അവാർഡ് നേടിയ മലയാളനടൻ? [Aadyamaayi bharathu avaardu nediya malayaalanadan?]

Answer: പി.ജെ. ആന്റണി [Pi. Je. Aantani]

59656. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നടി? [Thulaabhaaram, svayamvaram ennee chithrangalile abhinayatthinu mikaccha nadikkulla desheeya puraskaaram karasthamaakkiya nadi?]

Answer: ശാരദ [Shaarada]

59657. ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വധിച്ചതിലൂടെ വിവാദത്തിലായ ഇറ്റാലിയൻ കപ്പൽ ? [Inthyan samudraathirtthiyil vacchu randu inthyan mathsyattheaazhilaalikale vadhicchathiloode vivaadatthilaaya ittaaliyan kappal ?]

Answer: എന്റിക്ക ലെക്സി [Entikka leksi]

59658. ചേരിനിർമ്മാർജനം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ഏത്? [Cherinirmmaarjanam lakshyamittu keralatthil aarambhiccha puthiya paddhathi eth?]

Answer: രാജീവ് ആവാസ് യോജന [Raajeevu aavaasu yojana]

59659. ഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നേടിയ കേരള സർക്കാർ പദ്ധതി ഏത്? [Indiraapriyadarshini vrukshamithra puraskaaram nediya kerala sarkkaar paddhathi eth?]

Answer: എന്റെ മരം പദ്ധതി [Ente maram paddhathi]

59660. പോസ്റ്റോഫീസ് വഴി ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? [Posttopheesu vazhi bhoonikuthi adaykkaanulla samvidhaanam nadappilaakkiya aadya inthyan samsthaanam eth?]

Answer: കേരളം [Keralam]

59661. സിംഗപ്പൂർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ ഇന്ത്യൻ വംശജൻ ആര്? [Simgappoor supreemkodathi cheephu jasttisaaya aadya inthyan vamshajan aar?]

Answer: സുന്ദരേഷ് മേനോൻ [Sundareshu menon]

59662. 2013 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ ചാമ്പ്യൻ ആര്? [2013 le phranchu oppan vanithaa chaampyan aar?]

Answer: സെറീന വില്യംസ് [Sereena vilyamsu]

59663. ഇന്ത്യയിലെ ആദ്യ ഒരു മെഗാവാട്ട് സൗരോർജ പ്ളാന്റ് സ്ഥാപിതമായതെവിടെ? [Inthyayile aadya oru megaavaattu saurorja plaantu sthaapithamaayathevide?]

Answer: തിരുപ്പൂർ [Thiruppoor]

59664. 2012 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക്? [2012 le jnjaanapeedta puraskaaram labhicchathaarkku?]

Answer: റാവൂരി ഭരദ്വാജ [Raavoori bharadvaaja]

59665. ഇന്ത്യയിൽ വനിതാ ജീവനക്കാർ മാത്രമുള്ള ആദ്യത്തെ പോസ്റ്റോഫീസ് പ്രവർത്തനം തുടങ്ങിയത് എവിടെ? [Inthyayil vanithaa jeevanakkaar maathramulla aadyatthe posttopheesu pravartthanam thudangiyathu evide?]

Answer: ഡൽഹി [Dalhi]

59666. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ ഗതിനിർണയ ഉപഗ്രഹം ഏത്? [Thaddhesheeyamaayi vikasippiccheduttha inthyayude aadyatthe gathinirnaya upagraham eth?]

Answer: ഐ. ആർ. എൻ. എസ്. എസ്. 1 എ [Ai. Aar. En. Esu. Esu. 1 e]

59667. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത്? [Inthyayude aadyatthe thaddhesheeya radaar imejimgu upagraham eth?]

Answer: റിസാറ്റ് -1 [Risaattu -1]

59668. ഐ ടു ഹാഡ് എ ഡ്രീം ആരുടെ ആത്മകഥയാണ്? [Ai du haadu e dreem aarude aathmakathayaan?]

Answer: വർഗീസ് കുര്യൻ. [Vargeesu kuryan.]

59669. ടെറ്റനസ് രോഗത്തിന് കാരണമാകുന്ന രോഗാണു? [Dettanasu rogatthinu kaaranamaakunna rogaanu?]

Answer: ക്ളോസ്ട്രീഡിയം [Klosdreediyam]

59670. മനുഷ്യ ശരീരത്തിൽ പ്രതിരോധ സംവിധാനം ഉറപ്പാക്കുന്നത്? [Manushya shareeratthil prathirodha samvidhaanam urappaakkunnath?]

Answer: ശ്വേത രക്താണു [Shvetha rakthaanu]

59671. അമീബയുടെ വിസർജനാവയവം? [Ameebayude visarjanaavayavam?]

Answer: സങ്കോച ഫേനങ്ങൾ [Sankocha phenangal]

59672. നാഡീ വ്യവസ്ഥയെക്കുറിച്ചുള്ള പഠനം ഏത്? [Naadee vyavasthayekkuricchulla padtanam eth?]

Answer: ന്യൂറോളജി [Nyoorolaji]

59673. പയർ വർഗത്തിൽപ്പെട്ട ചെടികൾ മണ്ണിൽ എന്തിന്റെ അളവാണ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്? [Payar vargatthilppetta chedikal mannil enthinte alavaanu varddhippikkaan sahaayikkunnath?]

Answer: നൈട്രജൻ [Nydrajan]

59674. സസ്യങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? [Sasyangalude koshabhitthi nirmmicchirikkunna padaarththam?]

Answer: സെല്ലുലോസ് [Sellulosu]

59675. എലിസാ ടെസ്റ്റ് നടത്തുന്നത് ഏത് രോഗം തിരിച്ചറിയാനാണ്? [Elisaa desttu nadatthunnathu ethu rogam thiricchariyaanaan?]

Answer: എയ്ഡ്സ് [Eydsu]

59676. 'ഹിസ്റ്റോറിയ ജനീറാലിസ് പ്ളാന്റേറം" എന്ന പുസ്തകം എഴുതിയതാര്? ['histtoriya janeeraalisu plaanteram" enna pusthakam ezhuthiyathaar?]

Answer: ജോൺറേ [Jonre]

59677. മനുഷ്യ ശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ എത്ര ശതമാനമാണ് ജലം? [Manushya shareeratthinte meaattham bhaaratthinte ethra shathamaanamaanu jalam?]

Answer: 0.8

59678. ബാക്ടീരിയോളജിയുടെ പിതാവ് ആര്? [Baakdeeriyolajiyude pithaavu aar?]

Answer: ലൂയി പാസ്റ്റർ [Looyi paasttar]

59679. ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [Desheeya vaazha gaveshana kendram sthithi cheyyunnathevide?]

Answer: തമിഴ്നാട്ടിലെ തൃശിനാപള്ളിയിൽ [Thamizhnaattile thrushinaapalliyil]

59680. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്? [Keralatthile aadyatthe naashanal paarkku?]

Answer: ഇരവികുളം [Iravikulam]

59681. ഏറ്റവും ആയുസ് കുറഞ്ഞ രക്തകോശം? [Ettavum aayusu kuranja rakthakosham?]

Answer: പ്ളേറ്റ്ലേറ്റുകൾ [Plettlettukal]

59682. 'റ്റിബിയ", 'ഫിബുല" എന്നീ അസ്ഥികൾ കാണപ്പെടുന്നത്? ['ttibiya", 'phibula" ennee asthikal kaanappedunnath?]

Answer: കാലിൽ [Kaalil]

59683. സ്റ്റെതസ്കോപ്പ് കണ്ടെത്തിയത്? [Sttethaskoppu kandetthiyath?]

Answer: റെനെ ലെനാക്ക് [Rene lenaakku]

59684. ഘ്രാണ ഗ്രഹണ ശേഷി ഏറ്റവും കൂടുതലുള്ള മത്സ്യം? [Ghraana grahana sheshi ettavum kooduthalulla mathsyam?]

Answer: സ്രാവ് [Sraavu]

59685. ദേശീയ പക്ഷി നിരീക്ഷണ ദിനം? [Desheeya pakshi nireekshana dinam?]

Answer: നവംബർ 12 [Navambar 12]

59686. ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി രൂപം കൊണ്ട വർഷമേത്? [Bamgaal britteeshu inthya seaasytti roopam keaanda varshameth?]

Answer: 1843

59687. 1876ൽ ബോംബെയിൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര്? [1876l bombeyil inthyan asosiyeshan sthaapicchathaar?]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

59688. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതെന്ന്? [Inthyan naashanal kongrasu sthaapithamaayathennu?]

Answer: 1885ൽ [1885l]

59689. കോൺഗ്രസിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു? [Kongrasinte aadyatthe addhyakshan aaraayirunnu?]

Answer: ഡബ്ളിയു.സി.ബാനർജി [Dabliyu. Si. Baanarji]

59690. കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്? [Kongrasinte randaamatthe sammelanam nadannathu evideyaan?]

Answer: കൊൽക്കത്തയിൽ [Keaalkkatthayil]

59691. രണ്ടുതവണ കോൺഗ്രസ് അദ്ധ്യക്ഷനായ വിദേശി ആരാണ്? [Randuthavana kongrasu addhyakshanaaya videshi aaraan?]

Answer: വില്യം വെഡ്ഡർബൺ [Vilyam veddarban]

59692. കോമൺ വീൽ, ന്യൂ ഇന്ത്യാ എന്നീ പത്രങ്ങൾ തുടങ്ങിയതാര്? [Koman veel, nyoo inthyaa ennee pathrangal thudangiyathaar?]

Answer: ആനിബസന്റ് [Aanibasantu]

59693. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു? [Thiyosaphikkal seaasyttiyude sthaapakar aarellaamaayirunnu?]

Answer: മാഡം ബ്ളാവട്സ്ക്കി [Maadam blaavadskki]

59694. ഗുരുദേവ് എന്ന് ടാഗോറിനെ വിളിച്ചതാര്? [Gurudevu ennu daageaarine vilicchathaar?]

Answer: ഗാന്ധിജി [Gaandhiji]

59695. പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്? [Praarththanaa samaajam sthaapicchathaar?]

Answer: ആത്മാറാം പാണ്ഡുരംഗ് (1897) [Aathmaaraam paanduramgu (1897)]

59696. ആരായിരുന്നു 'അതിർത്തിഗാന്ധി"? [Aaraayirunnu 'athirtthigaandhi"?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

59697. 'പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥം ആരുടേതാണ്? ['povartti aandu an britteeshu rool in inthya" enna grantham aarudethaan?]

Answer: ദാദാഭായി നവ്റോജി [Daadaabhaayi navroji]

59698. 'ഗീതാരഹസ്യ"ത്തിന്റെ കർത്താവാര്? ['geethaarahasya"tthinte kartthaavaar?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

59699. സതി നിറുത്തലാക്കിയ വർഷമേത്? [Sathi nirutthalaakkiya varshameth?]

Answer: 1829

59700. ദയാനന്ദ സരസ്വതിയുടെ യഥാർത്ഥനാമം എന്തായിരുന്നു? [Dayaananda sarasvathiyude yathaarththanaamam enthaayirunnu?]

Answer: മൂൽശങ്കർ [Moolshankar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions