<<= Back Next =>>
You Are On Question Answer Bank SET 1194

59701. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയതാര്? [Inthyayude desheeya varumaanam aadyamaayi kanakkaakkiyathaar?]

Answer: ദാദാഭായ് നവ്റോജി [Daadaabhaayu navroji]

59702. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം, ഗണപതി പൂജ എന്നിവ സംഘടിപ്പിച്ചതാര്? [Mahaaraashdrayil shivaji uthsavam, ganapathi pooja enniva samghadippicchathaar?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

59703. 'ഇൻക്വിലാബ് സിന്ദാബാദ്" എന്ന് മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായിരുന്നു? ['inkvilaabu sindaabaadu" ennu mudraavaakyatthinte upajnjaathaavaayirunnu?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

59704. കോൺഗ്രസും മുസ്ലിം ലീഗുമായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്? [Kongrasum muslim leegumaayi yojicchu pravartthikkaan theerumaaniccha sambhavameth?]

Answer: ലഖ്നൗ ഉടമ്പടി (1916) [Lakhnau udampadi (1916)]

59705. ഇന്ത്യയിലെ ഹോംറൂൾ ലീഗുകളുടെ സ്ഥാപകർ ആരൊക്കെയായിരുന്നു? [Inthyayile homrool leegukalude sthaapakar aareaakkeyaayirunnu?]

Answer: ആനി ബസന്റ്, ബാലഗംഗാധര തിലകൻ (1916) [Aani basantu, baalagamgaadhara thilakan (1916)]

59706. സാമ്പത്തിക ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു? [Saampatthika chorcchaa siddhaanthatthinte upajnjaathaavu aaraayirunnu?]

Answer: ദാദാഭായ് നവ്റോജി [Daadaabhaayu navroji]

59707. ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകമേത്? [Gaandhijiye ettavum svaadheeniccha pusthakameth?]

Answer: ജോൺ റസ്ക്കിന്റെ 'അൺ ടു ദിസ് ലാസ്റ്റ്" [Jon raskkinte 'an du disu laasttu"]

59708. ഗാന്ധിജി നിസഹകരണ സമരം നിറുത്തിവയ്ക്കാനുള്ള കാരണമെന്ത്? [Gaandhiji nisahakarana samaram nirutthivaykkaanulla kaaranamenthu?]

Answer: ചൗരി ചൗരാ സംഭവം (1922) [Chauri chauraa sambhavam (1922)]

59709. ജാലിയൻവാലാ ബാഗ് ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്? [Jaaliyanvaalaa baagu ippol ethu samsthaanatthilaan?]

Answer: പഞ്ചാബ് [Panchaabu]

59710. 1930ലെ ഉപ്പു സത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്? [1930le uppu sathyaagrahatthode aarambhiccha pradhaana prakshobhameth?]

Answer: നിയമലംഘന പ്രസ്ഥാനം [Niyamalamghana prasthaanam]

59711. ദണ്ഡി കടപ്പുറം ഇപ്പോൾ ഏതു സംസ്ഥാനത്താണ്? [Dandi kadappuram ippol ethu samsthaanatthaan?]

Answer: ഗുജറാത്ത് [Gujaraatthu]

59712. ഒന്നാം വട്ടമേശ സമ്മേളനം നടന്നതെന്ന്? [Onnaam vattamesha sammelanam nadannathennu?]

Answer: 1930

59713. ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ" എന്നു വിളിച്ചതാര്? [Gaandhijiye 'arddhanagnanaaya phakkeer" ennu vilicchathaar?]

Answer: വിൻസ്റ്റൺ ചർച്ചിൽ. [Vinsttan charcchil.]

59714. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? [Thekkukizhakkan eshyayile ettavum neelam koodiya nadi?]

Answer: മെക്കോങ് [Mekkeaangu]

59715. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം? [Thermeaameettaril upayeaagikkunna draavakam?]

Answer: രസം [Rasam]

59716. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം? [Inthyayilaadyamaayi andhavidyaalayam sthaapikkappetta sthalam?]

Answer: അമൃത്സർ [Amruthsar]

59717. തെളിഞ്ഞ ചുണ്ണാമ്പ്വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം? [Thelinja chunnaampvellatthe paal niramaakkunna vaathakam?]

Answer: കാർബൺ ഡയോക്സൈഡ് [Kaarban dayeaaksydu]

59718. ഒരു രാജ്യം മാത്രമുള്ള ഭൂഖണ്ഡം? [Oru raajyam maathramulla bhookhandam?]

Answer: ഓസ്ട്രേലിയ [Osdreliya]

59719. അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കർത്താവ്? [Advytha chinthaa paddhathi enna kruthiyude kartthaav?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

59720. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്? [Pheaartthu esttettu ennariyappedunnath?]

Answer: പത്രമാധ്യമങ്ങൾ [Pathramaadhyamangal]

59721. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഴക്കമുള്ള ജൂതപ്പള്ളി? [Inthyayile ettavum kooduthal pazhakkamulla joothappalli?]

Answer: മട്ടാഞ്ചേരി [Mattaancheri]

59722. ഷെർഷായുടെ യഥാർത്ഥ പേര്? [Shershaayude yathaarththa per?]

Answer: ഫരീദ് [Phareedu]

59723. കേരള ചരിത്രത്തിലെ വെട്ടം യുദ്ധം ഏത് വർഷത്തിൽ? [Kerala charithratthile vettam yuddham ethu varshatthil?]

Answer: എ.ഡി 1691 [E. Di 1691]

59724. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം? [Inthyayil aadyamaayi eydsu rippeaarttu cheyyappetta samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

59725. കോട്ടയം പട്ടണത്തിന്റെ സ്ഥാപകനായ വടക്കൻ ഡിവിഷന്റെ പേഷ്കാർ? [Keaattayam pattanatthinte sthaapakanaaya vadakkan divishante peshkaar?]

Answer: ടി രാമറാവു (1878) [Di raamaraavu (1878)]

59726. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചവർഷം? [Inthyayil rediyeaa prakshepanam aarambhicchavarsham?]

Answer: 1927

59727. സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ? [Samsthaana vanithaa kammishante aadya addhyaksha?]

Answer: സുഗതകുമാരി [Sugathakumaari]

59728. പേഷ്വാമാരിൽ ഏറ്റവും ദുർബലൻ? [Peshvaamaaril ettavum durbalan?]

Answer: ബാജിറാവു രണ്ടാമൻ [Baajiraavu randaaman]

59729. കേരള നിയമസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്? [Kerala niyamasabhayil aadya bajattu avatharippicchath?]

Answer: സി. അച്യുതാനന്ദൻ [Si. Achyuthaanandan]

59730. പോർച്ചുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം? [Peaarcchugeesukaar inthyayil aadya phaakdari sthaapiccha sthalam?]

Answer: കൊച്ചി [Keaacchi]

59731. മഗ്നീഷ്യം സിലിക്കേറ്റ് വ്യാപകമായി അറിയപ്പെടുന്ന പേര്? [Magneeshyam silikkettu vyaapakamaayi ariyappedunna per?]

Answer: ടാൽക്ക് [Daalkku]

59732. അമുൽ എന്നതിന്റെ പൂർണ രൂപം? [Amul ennathinte poorna roopam?]

Answer: ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് [Aanandu milkku yooniyan limittadu]

59733. ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് ഹാർമണിക്ക് അർഹനായ ദക്ഷിണാഫ്രിക്കൻ നേതാവ്? [Indiraagaandhi avaardu pheaar intarnaashanal jasttisu aandu haarmanikku arhanaaya dakshinaaphrikkan nethaav?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

59734. ആദ്യത്തെ ബുദ്ധമത സമ്മേളനം രാജഗൃഹത്തിൽ നടന്ന വർഷം? [Aadyatthe buddhamatha sammelanam raajagruhatthil nadanna varsham?]

Answer: 483 ബി.സി [483 bi. Si]

59735. പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെട്ടത്? [Praakruthabhaashayude paanini ennariyappettath?]

Answer: ഹേമചന്ദ്രൻ [Hemachandran]

59736. കൊൽക്കത്തയിലെ സാൽട്ട് ലേക്ക് സ്റ്റേഡിയം ഏതു കായിക വിനോദത്തിനാണ് പ്രസിദ്ധം? [Keaalkkatthayile saalttu lekku sttediyam ethu kaayika vineaadatthinaanu prasiddham?]

Answer: ഫുട്ബാൾ [Phudbaal]

59737. മയൂര സിംഹാസനം ഉപയോഗിച്ച അവസാനത്തെ മുഗൾ ചക്രവർത്തി? [Mayoora simhaasanam upayeaagiccha avasaanatthe mugal chakravartthi?]

Answer: മുഹമ്മദ് ഷാ [Muhammadu shaa]

59738. അനലക്ട്സ് എന്ന പേരിലറിയപ്പെടുന്നത് ഏതു മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്? [Analakdsu enna perilariyappedunnathu ethu mathatthinte vishuddha granthamaan?]

Answer: കൺഫ്യൂഷനിസം [Kanphyooshanisam]

59739. ഇംഗ്ളീഷിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള രാജ്യം? [Imgleeshile 5 svaraaksharangalum perilulla raajyam?]

Answer: മൊസാംബിക് [Meaasaambiku]

59740. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? [Keralatthile aadyatthe medikkal keaalej?]

Answer: തിരുവനന്തപുരം [Thiruvananthapuram]

59741. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ്? [Rediyeaayiloode janangale abhisambeaadhana cheytha aadya inthyan nethaav?]

Answer: നേതാജി സുഭാഷ്ചന്ദ്ര ബോസ് [Nethaaji subhaashchandra beaasu]

59742. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത (തിരൂർ-ബേപ്പൂർ) ആരംഭിച്ചത് ഏത് വർഷത്തിൽ? [Keralatthile aadyatthe reyilppaatha (thiroor-beppoor) aarambhicchathu ethu varshatthil?]

Answer: എ.ഡി 1861 [E. Di 1861]

59743. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന കാലം? [Inkubettaril keaazhimutta viriyaanedukkunna kaalam?]

Answer: 21 ദിവസം [21 divasam]

59744. വിസ്ഡെൻ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകരണമാണ്? [Visden enthine sambandhiccha aadhikaarika prasiddheekaranamaan?]

Answer: ക്രിക്കറ്റ് [Krikkattu]

59745. ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി? [Britteeshukaar inthyayil sthaapiccha aadyatthe yoonivezhsitti?]

Answer: കൊൽക്കത്ത [Keaalkkattha]

59746. വിസ്തീർണം ഏറ്റവും കുറഞ്ഞ അമേരിക്കൻ സംസ്ഥാനം? [Vistheernam ettavum kuranja amerikkan samsthaanam?]

Answer: റോഡ് ഐലന്റ് [Reaadu ailantu]

59747. ഗാന്ധിജിയുടെ അവസാനത്തെ ജയിൽവാസം? [Gaandhijiyude avasaanatthe jayilvaasam?]

Answer: പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ [Pooneyile aagaakhaan keaattaaratthil]

59748. ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ ഏതിന്റെ പോഷകനദികളാണ്? [Jhalam, chinaabu, ravi, biyaasu, sathlaju enniva ethinte peaashakanadikalaan?]

Answer: സിന്ധു [Sindhu]

59749. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത്? [Inthyan naashanal keaangrasinte ethu sammelanatthilaanu seaashyalisatthiladhishdtithamaaya vyavasthithi theerumaanicchath?]

Answer: ആവഡി [Aavadi]

59750. വിജയ നഗര രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്ന ഭാഷ? [Vijaya nagara raajaakkanmaar preaathsaahippicchirunna bhaasha?]

Answer: തെലുങ്ക് [Thelunku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions