<<= Back Next =>>
You Are On Question Answer Bank SET 1195

59751. വിസ്തീർണത്തിൽ ലോകത്ത് അമേരിക്കയ്ക്ക് എത്രാമത്തെ സ്ഥാനമാണ്? [Vistheernatthil leaakatthu amerikkaykku ethraamatthe sthaanamaan?]

Answer: നാലാം സ്ഥാനം [Naalaam sthaanam]

59752. രണ്ടാം ലോക മഹായുദ്ധക്കാലത്തെ ജപ്പാൻ പ്രീമിയർ? [Randaam leaaka mahaayuddhakkaalatthe jappaan preemiyar?]

Answer: ടോജോ [Deaajeaa]

59753. വജ്രഖനിയായ പന്ന ഏതു സംസ്ഥാനത്ത്? [Vajrakhaniyaaya panna ethu samsthaanatthu?]

Answer: മധ്യപ്രദേശ് [Madhyapradeshu]

59754. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Idukki anakkettinte nirmmaanatthil sahakariccha raajyam?]

Answer: കാനഡ [Kaanada]

59755. കൊല്ലപ്പെട്ട വിവരം റേഡിയോയിലൂടെ ലോകം അറിഞ്ഞ ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Keaallappetta vivaram rediyeaayiloode leaakam arinja aadya amerikkan prasidantu?]

Answer: ജോൺ എഫ്. കെന്നഡി [Jeaan ephu. Kennadi]

59756. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത? [Inthyan naashanal keaangrasinte charithratthil ettavum kooduthal praavashyam addhyaksha padaviyilekku thiranjedukkappetta vanitha?]

Answer: സോണിയാ ഗാന്ധി [Seaaniyaa gaandhi]

59757. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷപദവി വഹിച്ച നേതാവ്? [Inthyan naashanal keaangrasinte charithratthil ettavum kooduthal kaalam addhyakshapadavi vahiccha nethaav?]

Answer: സോണിയാ ഗാന്ധി [Seaaniyaa gaandhi]

59758. ഹുമയൂണും ഷെർഷായുമായി കനൗജ് യുദ്ധം നടന്ന വർഷം? [Humayoonum shershaayumaayi kanauju yuddham nadanna varsham?]

Answer: 1540

59759. ഉഡ്വാഡ ഏതു മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധം? [Udvaada ethu mathakkaarude aaraadhanaalayangalkku prasiddham?]

Answer: പാഴ്സി [Paazhsi]

59760. ലഹരിപാനീയങ്ങൾ പ്രധാനമായും തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് സ്വാധീനിക്കുന്നത്? [Laharipaaneeyangal pradhaanamaayum thalaccheaarinte ethu bhaagattheyaanu svaadheenikkunnath?]

Answer: സെറിബല്ലം [Seriballam]

59761. കേരളത്തിലെ ഏതു നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്? [Keralatthile ethu nadiyaanu praacheenakaalatthu baarisu ennariyappettath?]

Answer: പമ്പ [Pampa]

59762. ചൂർണി എന്ന പേരിലും അറിയപ്പെടുന്ന നദിയേത്? [Choorni enna perilum ariyappedunna nadiyeth?]

Answer: പെരിയാർ [Periyaar]

59763. ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേര രാജാവാര്? [Shankaraachaaryarude samakaalikanaayirunna chera raajaavaar?]

Answer: കുലശേഖര ആഴ്വർ [Kulashekhara aazhvar]

59764. സംഘകാലത്തെ അറിയപ്പെടുന്ന കവയിത്രി ആരായിരുന്നു? [Samghakaalatthe ariyappedunna kavayithri aaraayirunnu?]

Answer: ഔവയാർ [Auvayaar]

59765. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്മനാഭപുരം കൊട്ടാരം ഏതു ജില്ലയിലാണ്? [Kerala sarkkaarinte niyanthranatthilulla pathmanaabhapuram keaattaaram ethu jillayilaan?]

Answer: തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയിൽ [Thamizhnaattile kanyaakumaarijillayil]

59766. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയമിറക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഏക നാട്ടുരാജ്യമേത്? [Inthyaykku svaathanthryam labhikkumpeaal svanthamaayi naanayamirakkaan svaathanthryamundaayirunna eka naatturaajyameth?]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

59767. പ്രാചീന കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരിയാര്? [Praacheena keralatthile asheaakan ennariyappedunna bharanaadhikaariyaar?]

Answer: ആയ്രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ [Aayraajaavaayirunna vikramaadithyavaragunan]

59768. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു? [Thekkan keralatthile ettavum pazhaya raajavamsham ethaayirunnu?]

Answer: ആയ് വംശം [Aayu vamsham]

59769. ജൂതൻമാർ ആദ്യമായി കേരളത്തിലെത്തിയ വർഷമേത്? [Joothanmaar aadyamaayi keralatthiletthiya varshameth?]

Answer: എ.ഡി. 68 [E. Di. 68]

59770. കൊല്ലവർഷം ആരംഭിക്കുമ്പോൾ ചേരചക്രവർത്തി ആരായിരുന്നു? [Keaallavarsham aarambhikkumpeaal cherachakravartthi aaraayirunnu?]

Answer: രാജശേഖരവർമൻ [Raajashekharavarman]

59771. രത്നവ്യാപാരികളുടെ സംഘടന ഏതായിരുന്നു? [Rathnavyaapaarikalude samghadana ethaayirunnu?]

Answer: മണിഗ്രാമം [Manigraamam]

59772. മൂഷക രാജ്യചരിത്രം ഇതിവൃത്തമാക്കിക്കൊണ്ടുള്ള സംസ്കൃതകാവ്യമേത്? [Mooshaka raajyacharithram ithivrutthamaakkikkeaandulla samskruthakaavyameth?]

Answer: അതുലന്റെ മൂഷകവംശം [Athulante mooshakavamsham]

59773. പെരുമ്പടപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്? [Perumpadappusvaroopam ennariyappetta raajavamshameth?]

Answer: കൊച്ചി രാജവംശം [Keaacchi raajavamsham]

59774. ലഭ്യമായ ഏറ്റവും പുരാതന മലയാള കൃതിയേത്? [Labhyamaaya ettavum puraathana malayaala kruthiyeth?]

Answer: രാമചരിതം [Raamacharitham]

59775. മലയാളത്തിലെ ആദ്യ ചരിത്രനോവലും അതിന്റെ രചയിതാവും? [Malayaalatthile aadya charithraneaavalum athinte rachayithaavum?]

Answer: മാർത്താണ്ഡവർമ. എഴുതിയത് സി.വി. രാമൻപിള്ള [Maartthaandavarma. Ezhuthiyathu si. Vi. Raamanpilla]

59776. തോട്ടിയുടെ മകൻ എന്ന പ്രശസ്ത കൃതി ആരുടേത്? [Theaattiyude makan enna prashastha kruthi aarudeth?]

Answer: തകഴിശിവശങ്കരപ്പിള്ള [Thakazhishivashankarappilla]

59777. ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന മലയാള സാഹിത്യകാരൻ? [Beppoor sultthaan ennu ariyappedunna malayaala saahithyakaaran?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

59778. കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ രചിച്ചത് ആര്? [Kendrasaahithya akkaadami puraskaaram labhiccha sundarikalum sundaranmaarum enna neaaval rachicchathu aar?]

Answer: ഉറൂബ് (പി.സി.കുട്ടികൃഷ്ണൻ) [Uroobu (pi. Si. Kuttikrushnan)]

59779. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരൻ? [Mayyazhiyude kathaakaaran ennariyappedunna malayaala saahithyakaaran?]

Answer: എം.മുകുന്ദൻ [Em. Mukundan]

59780. അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലേതാണ്? [Appukkili enna kathaapaathram ethu neaavalilethaan?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

59781. നിരണം കവികൾ എന്നറിയപ്പെട്ടിരുന്നവർ ആരൊക്കെ? [Niranam kavikal ennariyappettirunnavar aareaakke?]

Answer: മാധവപണിക്കർ,ശങ്കരപണിക്കർ,രാമപണിക്കർ [Maadhavapanikkar,shankarapanikkar,raamapanikkar]

59782. കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതി? [Kerala sarkkaarinte ettavum valiya saahithya bahumathi?]

Answer: എഴുത്തച്ഛൻ പുരസ്കാരം [Ezhutthachchhan puraskaaram]

59783. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം- ആരുടെ വരികൾ? [Deepasthambham mahaashcharyam, namukkum kittanam panam- aarude varikal?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

59784. ഉള്ളൂർ എസ്. പരമേശ്വര അയ്യർ രചിച്ച മഹാകാവ്യം ഏത്? [Ulloor esu. Parameshvara ayyar rachiccha mahaakaavyam eth?]

Answer: ഉമാകേരളം [Umaakeralam]

59785. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്? [Kerala kalaamandalam sthaapicchathu aar?]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallattheaal naaraayana meneaan]

59786. അരവിന്ദ് അഡിഗയ്ക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി? [Aravindu adigaykku bukkar prysu nedikkeaaduttha kruthi?]

Answer: ദ വൈറ്റ് ടൈഗർ [Da vyttu dygar]

59787. ജ്ഞാനപീഠ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം? [Jnjaanapeedta puraskaaram nalkitthudangiya varsham?]

Answer: 1965

59788. വിങ്സ് ഒഫ് ഫയർ (അഗ്നിച്ചിറകുകൾ) ആരുടെ ആത്മകഥയാണ്? [Vingsu ophu phayar (agnicchirakukal) aarude aathmakathayaan?]

Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]

59789. കിരൺ ദേശായിയുടെ ഏത് കൃതിക്കാണ് ബുക്കർ പ്രൈസ് ലഭിച്ചത്? [Kiran deshaayiyude ethu kruthikkaanu bukkar prysu labhicchath?]

Answer: ഇൻഹെറിറ്റൻസ് ഒഫ് ലോസ് [Inherittansu ophu leaasu]

59790. നാറാണത്ത് ഭ്രാന്തൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരം ആരുടേത്? [Naaraanatthu bhraanthan enna peril prasiddheekarikkappetta kavithaasamaahaaram aarudeth?]

Answer: വി. മധുസൂദനൻ നായർ [Vi. Madhusoodanan naayar]

59791. അന്ന കരിനീന എന്ന പ്രശസ്ത നോവലിന്റെ കർത്താവ്? [Anna karineena enna prashastha neaavalinte kartthaav?]

Answer: ലിയോ ടോൾസ്റ്റോയ് [Liyeaa deaalstteaayu]

59792. ഹാരി പോട്ടർ നോവൽ പരമ്പരയുടെ രചയിതാവ്? [Haari peaattar neaaval paramparayude rachayithaav?]

Answer: ജെ.കെ. റൗളിങ് [Je. Ke. Raulingu]

59793. ഒലിവർ ട്വിസ്റ്റ് എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്? [Olivar dvisttu enna prashastha kathaapaathratthe srushdicchathu aar?]

Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]

59794. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സാഹിത്യകാരൻ? [Keralatthinte aadya vidyaabhyaasa manthriyaayirunna saahithyakaaran?]

Answer: ജോസഫ് മുണ്ടശേരി [Jeaasaphu mundasheri]

59795. മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി നിയമിതനായത് ആര്? [Malayaala sarvakalaashaalayude aadya vysu chaansalaraayi niyamithanaayathu aar?]

Answer: കെ. ജയകുമാർ [Ke. Jayakumaar]

59796. ഏഷ്യയുടെ വെളിച്ചം എന്ന് വിളിക്കുന്നത് ആരെയാണ്? [Eshyayude veliccham ennu vilikkunnathu aareyaan?]

Answer: ശ്രീബുദ്ധനെ [Shreebuddhane]

59797. കേരളത്തിലെ അശോകൻ എന്നറിയപ്പെട്ട രാജാവാര്? [Keralatthile asheaakan ennariyappetta raajaavaar?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

59798. ആരാണ് ഇന്ത്യൻ മാക്യവെല്ലി എന്നു പ്രസിദ്ധൻ? [Aaraanu inthyan maakyavelli ennu prasiddhan?]

Answer: ചാണക്യൻ [Chaanakyan]

59799. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Aadhunika inthyayude pithaavu ennariyappedunnathu aaraan?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam meaahan reaayu]

59800. ഇന്ത്യയുടെ വജ്രം എന്നറിയപ്പെട്ടത് ഏത് നേതാവാണ്? [Inthyayude vajram ennariyappettathu ethu nethaavaan?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Geaapaalakrushna geaakhale]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions