<<= Back Next =>>
You Are On Question Answer Bank SET 1196

59801. കേരളത്തിലെ ലിങ്കൺ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവാര്? [Keralatthile linkan ennariyappetta saamoohika parishkartthaavaar?]

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]

59802. ദേശബന്ധു എന്നറിയപ്പെട്ടത് ഏത് നേതാവാണ്? [Deshabandhu ennariyappettathu ethu nethaavaan?]

Answer: ചിത്തരഞ്ജൻദാസ് [Chittharanjjandaasu]

59803. ആധുനിക ഗാന്ധി എന്നു വിളിക്കപ്പെടുന്നത് ആരെയാണ്? [Aadhunika gaandhi ennu vilikkappedunnathu aareyaan?]

Answer: ബാബാ ആംതെ [Baabaa aamthe]

59804. മാഡിബ എന്ന അപരനാമം ഏത് ലോക നേതാവിന്റേതാണ്? [Maadiba enna aparanaamam ethu leaaka nethaavintethaan?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

59805. കേരള സ്കോട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരനാര്? [Kerala skeaattu ennariyappedunna ezhutthukaaranaar?]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

59806. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Malayaala bhaashayude pithaavu ennariyappedunnathaar?]

Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan]

59807. ഗുരുദേവ് എന്ന അപരനാമം ആരുടേതാണ്? [Gurudevu enna aparanaamam aarudethaan?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daageaar]

59808. ശകവർഷം ആരംഭിച്ചതെന്ന്? [Shakavarsham aarambhicchathennu?]

Answer: എ.ഡി 78 [E. Di 78]

59809. ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി? [Shakavamshatthile ettavum prashasthanaaya bharanaadhikaari?]

Answer: രുദ്രദാമൻ [Rudradaaman]

59810. ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏതു രാജ്യത്താണ്? [Gaandhaaram ennariyappettirunna pradesham ippol ethu raajyatthaan?]

Answer: അഫ്ഗാനിസ്ഥാനിൽ [Aphgaanisthaanil]

59811. ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനൻ ജീവിച്ചിരുന്നത്? [Ethu guptharaajaavinte kaalatthaanu harisenan jeevicchirunnath?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

59812. കാളിദാസന്റെ മാസ്റ്റർ പീസ്? [Kaalidaasante maasttar pees?]

Answer: അഭിജ്ഞാനശാകുന്തളം [Abhijnjaanashaakunthalam]

59813. മുദ്രാരാക്ഷസത്തിൽ പരാമർശിക്കപ്പെടുന്ന രാജവംശം? [Mudraaraakshasatthil paraamarshikkappedunna raajavamsham?]

Answer: നന്ദവംശം [Nandavamsham]

59814. അജന്താ ഗുഹകൾ ഏതു സംസ്ഥാനത്ത്? [Ajanthaa guhakal ethu samsthaanatthu?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

59815. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ചത്? [Samudragupthane inthyan neppoliyan ennu visheshippicchath?]

Answer: വിൻസെന്റ് എ. സ്മിത്ത് [Vinsentu e. Smitthu]

59816. ഏതു രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്? [Ethu raajavamshatthinte kaalatthaanu panchathanthram rachikkappettath?]

Answer: ഗുപ്തവംശം [Gupthavamsham]

59817. അമരകോശത്തിന്റെ കർത്താവ്? [Amarakoshatthinte kartthaav?]

Answer: അമരസിംഹൻ [Amarasimhan]

59818. ഏതു നൂറ്റാണ്ടിലാണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്? [Ethu noottaandilaanu phaahiyaan inthyayiletthiyath?]

Answer: എ.ഡി. അഞ്ചാം നൂറ്റാണ്ട് [E. Di. Anchaam noottaandu]

59819. നളന്ദ സർവകലാശാല സ്ഥാപിച്ചത്? [Nalanda sarvakalaashaala sthaapicchath?]

Answer: കുമാരഗുപ്തൻ [Kumaaragupthan]

59820. ഇന്ത്യൻ ന്യൂട്ടൺ എന്നു വിശേഷിപ്പിക്കപ്പെടുന്നത്? [Inthyan nyoottan ennu visheshippikkappedunnath?]

Answer: ആര്യഭട്ടൻ [Aaryabhattan]

59821. പ്രാചീന ഇന്ത്യയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലം? [Praacheena inthyayude suvarnakaalam ennariyappedunnathu ethu vamshatthinte kaalam?]

Answer: ഗുപ്തകാലം [Gupthakaalam]

59822. ഉജ്ജയിനി തലസ്ഥാനമാക്കിയ ഗുപ്ത രാജാവ്? [Ujjayini thalasthaanamaakkiya guptha raajaav?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

59823. ഇന്ദ്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി? [Indya sandarshiccha aadyatthe chyneesu sanchaari?]

Answer: ഫാഹിയാൻ [Phaahiyaan]

59824. വിക്രമോർവശീയം, മാളവികാഗ്നിമിത്രം,രഘുവംശം,മേഘദൂതം എന്നിവ രചിച്ചത്? [Vikramorvasheeyam, maalavikaagnimithram,raghuvamsham,meghadootham enniva rachicchath?]

Answer: കാളിദാസൻ [Kaalidaasan]

59825. ദേശബന്ധുഎന്നറിയപ്പെട്ട നേതാവ്? [Deshabandhuennariyappetta nethaav?]

Answer: ചിത്തരഞ്ജൻ ദാസ് [Chittharanjjan daasu]

59826. സ്വപ്നവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത്? [Svapnavaasavadattham, oorubhamgam enniva rachicchath?]

Answer: ഭാസൻ [Bhaasan]

59827. ഗുപ്തവംശത്തിന്റെ ഔദ്യോഗിക ചിഹ്നം? [Gupthavamshatthinte audyogika chihnam?]

Answer: ഗരുഢൻ [Garuddan]

59828. പഞ്ചസിദ്ധാന്തിക, ബൃഹത് സംഹിത എന്നിവ രചിച്ചത്? [Panchasiddhaanthika, bruhathu samhitha enniva rachicchath?]

Answer: വരാഹമിഹിരൻ [Varaahamihiran]

59829. ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ? [Hoona vamshatthile raajaakkanmaaril ettavum prashasthan?]

Answer: മിഹിരകുലൻ [Mihirakulan]

59830. ഏതു രാജാവിന്റെ ആസ്ഥാനകവിയായിരുന്ന ബാണഭട്ടൻ? [Ethu raajaavinte aasthaanakaviyaayirunna baanabhattan?]

Answer: ഹർഷൻ [Harshan]

59831. നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതിവംശത്തിലെ ചക്രവർത്തി? [Nalanda sarvakalaashaala puthukkippanitha pushyabhoothivamshatthile chakravartthi?]

Answer: ഹർഷവർധനൻ [Harshavardhanan]

59832. തീർത്ഥാടകരിൽ രാജകുമാരൻ എന്നുവിശേഷിപ്പിക്കപ്പെട്ടത്? [Theerththaadakaril raajakumaaran ennuvisheshippikkappettath?]

Answer: ഹ്യുയാൻ സാങ് [Hyuyaan saangu]

59833. പല്ലവ രാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാനകേന്ദ്രം? [Pallava raajaakkanmaarude vaasthushilpakalayude pradhaanakendram?]

Answer: മഹാബലിപുരം [Mahaabalipuram]

59834. പല്ലവവംശം സ്ഥാപിച്ചത്? [Pallavavamsham sthaapicchath?]

Answer: സിംഹവിഷ്ണു [Simhavishnu]

59835. ശതവാഹന രാജാക്കന്മാരുടെ സദസ്സിലെ ഭാഷ? [Shathavaahana raajaakkanmaarude sadasile bhaasha?]

Answer: പ്രാകൃതഭാഷ [Praakruthabhaasha]

59836. ശതവാഹനവംശം സ്ഥാപിച്ചത്? [Shathavaahanavamsham sthaapicchath?]

Answer: സിമുകൻ [Simukan]

59837. പുരാണങ്ങളിൽ ആന്ധ്രജന്മാർ എന്ന പേരിൽ അറിയപ്പെട്ടത്? [Puraanangalil aandhrajanmaar enna peril ariyappettath?]

Answer: ശതവാഹനന്മാർ [Shathavaahananmaar]

59838. 1945-ലെ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രധാനമന്ത്രി? [1945-le britteeshu paarlamentilekkulla thiranjeduppil paraajayappetta pradhaanamanthri?]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

59839. ഡച്ചുകാരുടെ ആദ്യത്തെ കപ്പൽ സമൂഹം കൊച്ചിയിലെത്തിയത് ഏതു വർഷത്തിൽ? [Dacchukaarude aadyatthe kappal samooham kocchiyiletthiyathu ethu varshatthil?]

Answer: എ.ഡി. 1604 [E. Di. 1604]

59840. ശിവജിയെ സ്വാധീനിക്കുകയും ആയുധാഭ്യാസം പരിശീലിപ്പിക്കുകയും ചെയ്ത ബ്രാഹ്മണർ? [Shivajiye svaadheenikkukayum aayudhaabhyaasam parisheelippikkukayum cheytha braahmanar?]

Answer: ദാദാജി കൊണ്ടദേവ് [Daadaaji kondadevu]

59841. അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം? [Analivisham baadhikkunna shareeravyooham?]

Answer: രക്തപര്യയന വ്യവസ്ഥ [Rakthaparyayana vyavastha]

59842. മംഗളാദേവി ക്ഷേത്രം ഏത് ജില്ലയിൽ? [Mamgalaadevi kshethram ethu jillayil?]

Answer: ഇടുക്കി [Idukki]

59843. ഗാന്ധിജിയുടെ പിതാവ് വഹിച്ചിരുന്ന ഔദ്യോഗികപദവി? [Gaandhijiyude pithaavu vahicchirunna audyogikapadavi?]

Answer: പോർബന്തറിലെ ദിവാൻ [Porbantharile divaan]

59844. ഗാന്ധിജിയുടെ പ്രവർത്തനമേഖലയായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ? [Gaandhijiyude pravartthanamekhalayaayirunna dakshinaaphrikkan pravishya?]

Answer: നേറ്റാൾ [Nettaal]

59845. ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെട്ടത്? [Inthyayude urukkuvanitha ennariyappettath?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

59846. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത്? [Ambarachumbikalude nagaram ennariyappedunnath?]

Answer: ന്യൂയോർക്ക് [Nyooyorkku]

59847. അഡിസൺസ് രോഗം ഏതവയവത്തെ ബാധിക്കുന്നു? [Adisansu rogam ethavayavatthe baadhikkunnu?]

Answer: അഡ്രീനൽ ഗ്രന്ഥി [Adreenal granthi]

59848. ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന രാജ്യം? [Ettavum kizhakkaayi sthithicheyyunna raajyam?]

Answer: കിരിബാറ്റി [Kiribaatti]

59849. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം? [Inthyayile ettavum valiya kaarshikabhoovibhaagam?]

Answer: ഉത്തരഗംഗാ സമതലം [Uttharagamgaa samathalam]

59850. കേന്ദ്രസർക്കാരിന്റെ നിർമൽ ഗ്രാമപുരസ്കാരം നേടിയ ആദ്യത്തെ പഞ്ചായത്ത്? [Kendrasarkkaarinte nirmal graamapuraskaaram nediya aadyatthe panchaayatthu?]

Answer: പീലിക്കോട് (കാസർകോട് ജില്ല) [Peelikkodu (kaasarkodu jilla)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution