<<= Back Next =>>
You Are On Question Answer Bank SET 1197

59851. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്? [Advakkettu janaraline niyamikkunnathaar?]

Answer: ഗവർണർ [Gavarnar]

59852. ഇന്ത്യയുടെ ആദ്യത്തെ വനിതാവിദേശകാര്യ സെക്രട്ടറി? [Inthyayude aadyatthe vanithaavideshakaarya sekrattari?]

Answer: ചൊക്കില അയ്യർ [Chokkila ayyar]

59853. റഫ്ളീഷ്യ പൂവ് എറ്റവും കൂടുതൽ കാണുന്ന രാജ്യം? [Raphleeshya poovu ettavum kooduthal kaanunna raajyam?]

Answer: മലേഷ്യ [Maleshya]

59854. ഇന്ത്യയിലെ ആദ്യ വാണിജ്യ മ്യൂസിയം സ്ഥാപിതമായത്? [Inthyayile aadya vaanijya myoosiyam sthaapithamaayath?]

Answer: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് [Kozhikkodu jillayile kundamamgalatthu]

59855. കേരളത്തിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല? [Keralatthile aadya sampoorna baankimgu jilla?]

Answer: പാലക്കാട് [Paalakkaadu]

59856. ഇന്ത്യയിൽ ആദ്യമായി മുഴുവൻ പോസ്റ്റോഫീസുകളിലും സ്പീഡ് പോസ്റ്റ് സംവിധാനം നടപ്പാക്കിയ സംസ്ഥാനം? [Inthyayil aadyamaayi muzhuvan posttopheesukalilum speedu posttu samvidhaanam nadappaakkiya samsthaanam?]

Answer: കേരളം [Keralam]

59857. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം? [Keralatthile ettavum cheriya vanyajeevi sanketham?]

Answer: കൊച്ചിയിലെ മംഗളവനം [Kocchiyile mamgalavanam]

59858. ഇന്ത്യയിൽ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യ സംസ്ഥാനം? [Inthyayil duranthanivaarana athoritti sthaapiccha aadya samsthaanam?]

Answer: കേരളം [Keralam]

59859. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Doorisatthe vyavasaayamaayi amgeekariccha inthyayile aadya samsthaanam?]

Answer: കേരളം [Keralam]

59860. മലബാർ സിമന്റ്സ് ഫാക്ടറിയുടെ ആസ്ഥാനം? [Malabaar simantsu phaakdariyude aasthaanam?]

Answer: വാളയാർ [Vaalayaar]

59861. കേരളത്തിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്? [Keralatthile neytthu pattanam ennariyappedunnath?]

Answer: തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം [Thiruvananthapuram jillayile baalaraamapuram]

59862. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെക്കുറിച്ചും ക്ഷേത്രകാര്യങ്ങളെക്കുറിച്ചും പഠിക്കാൻ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറി? [Shreepadmanaabhasvaami kshethratthile nidhiyekkuricchum kshethrakaaryangalekkuricchum padtikkaan niyamikkappetta amikkasu kyoori?]

Answer: ഗോപാൽ സുബ്രഹ്മണ്യം [Gopaal subrahmanyam]

59863. ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല? [Ettavum kuravu kadalttheeramulla keralatthile jilla?]

Answer: കൊല്ലം [Kollam]

59864. റിസർവ് വനപ്രദേശങ്ങളില്ലാത്ത ഒരേയൊരു ജില്ല? [Risarvu vanapradeshangalillaattha oreyoru jilla?]

Answer: ആലപ്പുഴ [Aalappuzha]

59865. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം? [Dakshinenthyayile ettavum uyaratthil sthithi cheyyunna krikkattu sttediyam?]

Answer: വയനാട് ജില്ലയിലെ കൃഷ്ണഗിരി സ്റ്റേഡിയം [Vayanaadu jillayile krushnagiri sttediyam]

59866. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി? [Keralatthile ettavum valiya peedtabhoomi?]

Answer: വയനാട് [Vayanaadu]

59867. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം? [Kocchin sttokku ekschenchu nilavil vanna varsham?]

Answer: 1978

59868. കടൽത്തീരമില്ലാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ? [Kadalttheeramillaattha keralatthile eka korppareshan?]

Answer: തൃശൂർ [Thrushoor]

59869. കേരളത്തിൽ ഏറ്റവുമധികം പട്ടികജാതിക്കാരുള്ള ജില്ല? [Keralatthil ettavumadhikam pattikajaathikkaarulla jilla?]

Answer: പാലക്കാട് [Paalakkaadu]

59870. കേരളത്തിൽ പരുത്തി ഉദ്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil parutthi udpaadippikkunna eka jilla?]

Answer: പാലക്കാട് [Paalakkaadu]

59871. ഇന്ത്യയിലെ ആദ്യ നാളികേര ജൈവോദ്യാനം സ്ഥാപിതമായത്? [Inthyayile aadya naalikera jyvodyaanam sthaapithamaayath?]

Answer: കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിൽ [Kozhikkodu jillayile kuttiyaadiyil]

59872. കേരളത്തിലെ ചുമർചിത്ര നഗരിയായി പ്രഖ്യാപിച്ചത്? [Keralatthile chumarchithra nagariyaayi prakhyaapicchath?]

Answer: കോട്ടയത്തെ [Kottayatthe]

59873. ഇന്ത്യയിലെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ല? [Inthyayile aadya bhoorahitharillaattha jilla?]

Answer: കണ്ണൂർ [Kannoor]

59874. സൗരയൂഥത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്നതെന്ത്? [Saurayoothatthinte kendram ennariyappedunnathenthu?]

Answer: സൂര്യൻ [Sooryan]

59875. സൗരയൂഥം ഉൾപ്പെടുന്ന മാതൃനക്ഷത്ര സമൂഹമേത്? [Saurayootham ulppedunna maathrunakshathra samoohameth?]

Answer: ക്ഷീരപഥം [Ksheerapatham]

59876. സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള ഗ്രഹമേത്? [Sooryanilninnu ettavum akaleyulla grahameth?]

Answer: നെ്ര്രപ്യൂൺ [Ne്rrapyoon]

59877. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെ? [Upagrahangal illaattha grahangal ethokke?]

Answer: ബുധൻ, ശുക്രൻ [Budhan, shukran]

59878. സൂര്യനിൽ ഏറ്റവുമധികമുള്ള രണ്ടാമത്തെ മൂലകമേത്? [Sooryanil ettavumadhikamulla randaamatthe moolakameth?]

Answer: ഹീലിയം [Heeliyam]

59879. സൗരയൂഥത്തിന്റെ പ്രായമെത്ര? [Saurayoothatthinte praayamethra?]

Answer: 460 കോടിവർഷം [460 kodivarsham]

59880. ഭൂമിയിലെ ഊർജത്തിന്റെ ഏറ്റവും പ്രധാന ഉറവിടം ഏതാണ്? [Bhoomiyile oorjatthinte ettavum pradhaana uravidam ethaan?]

Answer: സൂര്യൻ [Sooryan]

59881. സൂര്യനും ഭൂമിയുമായുള്ള ശരാശരി അകലം ഏതാണ്ട് എത്ര കിലോമീറ്ററാണ്? [Sooryanum bhoomiyumaayulla sharaashari akalam ethaandu ethra kilomeettaraan?]

Answer: 15 കോടി കിലോമീറ്റർ [15 kodi kilomeettar]

59882. ഭൂമിയിലെ എത്ര ദിവസങ്ങളാണ് ബുധന്റെ ഒരു വർഷം? [Bhoomiyile ethra divasangalaanu budhante oru varsham?]

Answer: 88 ദിവസങ്ങൾ [88 divasangal]

59883. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? [Bhoomiyude iratta ennariyappedunna graham ethaan?]

Answer: ശുക്രൻ [Shukran]

59884. അകലത്തിൽ സൂര്യനിൽ നിന്ന് രണ്ടാമതുള്ള ഗ്രഹമേത്? [Akalatthil sooryanil ninnu randaamathulla grahameth?]

Answer: ശുക്രൻ [Shukran]

59885. നീലഗ്രഹം എന്നറിയപ്പെടുന്ന ആകാശഗോളമേത്? [Neelagraham ennariyappedunna aakaashagolameth?]

Answer: ഭൂമി [Bhoomi]

59886. സൂര്യനിൽനിന്ന് അകലത്തിൽ നാലാമതുള്ള ഗ്രഹമേതാണ്? [Sooryanilninnu akalatthil naalaamathulla grahamethaan?]

Answer: ചൊവ്വ [Chovva]

59887. സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഒളിമ്പസ് മോൺസ് ഏത് ഗ്രഹത്തിലാണ്? [Saurayoothatthile ettavum uyaramulla kodumudiyaaya olimpasu monsu ethu grahatthilaan?]

Answer: ചൊവ്വയിൽ [Chovvayil]

59888. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹമേത്? [Ettavum vegatthil bhramanam cheyyunna grahameth?]

Answer: വ്യാഴം [Vyaazham]

59889. ആകർഷകമായ വലയങ്ങളുള്ള ഗ്രഹമേതാണ്? [Aakarshakamaaya valayangalulla grahamethaan?]

Answer: ശനി [Shani]

59890. വലിപ്പത്തിൽ മൂന്നാമതുള്ള ഗ്രഹമേതാണ്? [Valippatthil moonnaamathulla grahamethaan?]

Answer: യൂറാനസ് [Yooraanasu]

59891. ഏത് ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ് ട്രിറ്റൺ? [Ethu grahatthinte ettavum valiya upagrahamaanu drittan?]

Answer: നെപ്ട്യൂൺ [Nepdyoon]

59892. ഏറ്റവും വലിയ കുള്ളൻഗ്രഹം ഏതാണ്? [Ettavum valiya kullangraham ethaan?]

Answer: ഇറിസ് [Irisu]

59893. ചൊവ്വയുടെ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകമേത്? [Chovvayude anthareekshatthil kooduthalaayi kaanappedunna vaathakameth?]

Answer: കാർബൺഡൈ ഓക്സൈഡ് [Kaarbandy oksydu]

59894. ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചത്? [Photto ilakdriku prabhaavam kandupidicchath?]

Answer: ഹെൻറിച്ച് വുഡോൾഫ് ഫെർട്സ് [Henricchu vudolphu pherdsu]

59895. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗം എങ്ങനെ അറിയപ്പെടുന്നു? [Shabdatthinte anchiratti vegam engane ariyappedunnu?]

Answer: ഹൈപ്പർസോണിക് [Hypparsoniku]

59896. എ.സിയുടെ വോൾട്ടത വ്യത്യാസപ്പെടുത്തുന്ന സംവിധാനം? [E. Siyude volttatha vyathyaasappedutthunna samvidhaanam?]

Answer: ട്രാൻസ് ഫോർമർ [Draansu phormar]

59897. ഭൂമിയിൽ ഒരു വസ്തുവിന്റെ ഭാരം ഏറ്റവും കൂടിയിരിക്കുന്നതെവിടെ? [Bhoomiyil oru vasthuvinte bhaaram ettavum koodiyirikkunnathevide?]

Answer: ധ്രുവങ്ങളിൽ [Dhruvangalil]

59898. താപവികിരണം നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Thaapavikiranam nirnayikkunnathinu upayogikkunna upakaranam?]

Answer: ബോളോമീറ്റർ [Bolomeettar]

59899. അത്യധികം പ്രകാശവും വലിപ്പവുമുള്ള ചുവപ്പ് ഭീമന്മാരാണ്? [Athyadhikam prakaashavum valippavumulla chuvappu bheemanmaaraan?]

Answer: സൂപ്പർ ജയന്റ് [Sooppar jayantu]

59900. ഇലക്ട്രിക് അയൺ കണ്ടുപിടിച്ചതാര്? [Ilakdriku ayan kandupidicchathaar?]

Answer: ഹെൻട്രി സിലയ് [Hendri silayu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution